Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഭദ്ര നാട്ടിന്പുറത്തുനിന്നു നഗരത്തിലേക്ക് [ബെൻസി] 430

Kambi Views 405408

സുഭദ്ര നാട്ടിന്പുറത്തുനിന്നു നഗരത്തിലേക്ക്

Subadhra Nattinpurathuninnum Nagarathilekku Author : Benzy

ഒരു നീണ്ട ഹോർൺ അടി കേട്ടാണു സുഭദ്ര ഉണർന്നത്‌ ആലപ്പുഴയിൽ നിന്ന് കൊച്ചിയിലേക്ക്‌ 100 കി. മീ സ്പീടിൽ പോകുന്ന ഫോർച്ച്യുണറിനുള്ളിൽ ഇരുന്ന് നന്നയി മയങ്ങിപ്പോയിരുന്നു. തന്റെ  ഇളയഅനുജത്തിയുടെ വിവാഹം ഉറപ്പിക്കുന്നതിനായി തറവാട്ടിൽ എത്തിയതായിരുന്നു. കുറച്ച്‌ ദിവസം തങ്ങണമെന്നുണ്ടായിരുന്നു എന്നാൽ എമെർജൻസി ആണെന്ന് പറഞ്ഞ്‌ പ്രതാപന്റെ കാൾ വന്നതുകൊണ്ട്‌ വിവാഹം ഉറപ്പിച്ച്‌ ഉടനെ തന്നെ സുഭദ്രക്ക്‌ പുറപ്പെടെണ്ടി വന്നു. 

തന്നെക്കാൾ പതിമൂന്നു വയസിനു ഇളയതാണു അഭിരാമി ഇപ്പൊ അവൾക്ക്‌ ഇരുപത്തി രണ്ട്‌ വയസ്‌ ആയി അവൾക്ക്‌ മുകളിൽ ഒരുത്തികൂടി ഉണ്ട്‌ മായ മായയുടെ മൂത്തത്‌ രാജീവൻ ഏറ്റവും മൂത്തതാണുസുഭദ്ര സുഭദ്രക്ക്‌ മുപ്പത്തിയഞ്ചും രാജീവനു മുപ്പതും മായക്ക്‌ ഇരുപത്തിയേഴും ഇളയവൾ അഭിരാമിക്ക്‌ ഇരുപത്തിരണ്ടും ആണു പ്രായം

ഇനി അഭിരാമിയുടെ മാത്രമേ വിവാഹം കഴിയാൻ ഉള്ളു

 

സുഭദ്ര ഓരോന്ന് ആലോജിച്ചിരുന്ന് മയങ്ങിപ്പോയതായിരുന്നു. 16 വർഷം മുൻപ്‌ നടന്ന് തന്റെ വിവഹം ആണു സുഭദ്രക്ക്‌ മനസിൽ വന്നത്‌

തറവാട്‌ ഒഴികെ മറ്റ്‌ എല്ലാം വിറ്റ്‌ പെറുക്കി കടം കയറി ഇരിക്കുന്ന സമയത്താണു അച്ചൻ ഭാസ്കര മേനോന്റെ അടുത്ത്‌ പ്രതാപൻ ആലോചനയുമായി എത്തിയത്‌ പത്ത്‌ പൈസ പോലും സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ്‌ വന്നപ്പൊ എല്ലാർക്കും സമ്മതമായി അന്ന് മുപ്പത്തിയാറുകാരനായ പ്രതാപൻ പത്തൊൻപതുകാരിയയ സുഭദ്രയെ വിവാഹം ചെയ്തപ്പൊ സുഭദ്രക്കും പൂർണ്ണ സമ്മതം ആയിരുന്നു.

അന്ന് എറണാകുളത്ത്‌ ഒരുമുറി കടയിൽ ചിട്ടിക്കമ്പനി നടത്തിക്കൊണ്ടിരുന്ന പ്രതാപൻ ഇന്ന് ഒരു മൾട്ടി നാഷണൽ കമ്പനിയുടെ മെയിൻ പാർറ്റ്നർ ആണു കോടിക്കണക്കിനു സ്വത്തും. എല്ലാം അയാളുടെ കഷ്ടപ്പാടുകൊണ്ടോ സുഭദ്രയുടെ ഭാഗ്യം കൊണ്ടോ ആയിരുന്നില്ല .

The Author

bency007

40 Comments

Add a Comment
  1. പൊന്നു.🔥

    ഒരു പുനർവായന….. ആദ്യംതൊട്ടെ തുടങ്ങട്ടെ…….

    😍😍😍😍

  2. ഒന്നാന്തരം എഴുത്ത് !

  3. നന്ദൂട്ടൻ

    നല്ല തുടക്കം..?
    നല്ല.ഭാഷാശൈലി…✍️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..?☺️❤️?

  4. ഗൗരിനന്ദന

    അഹാ… ഇപ്പോഴും സുഭദ്രയും,ശാന്തയും,സൂസമ്മയും ഒക്കെ തന്നാണല്ലോ പേരുകൾ

    1. Njan ee perukalokke aadyamay kelkuva. Aalu maari poyennu thonunnu

  5. Nalla Katha good kallake

  6. നല്ല ഗംഭീരമായ തുടക്കം. ഈ ഫീൽ നിലനിർത്തി എഴുതുക. എല്ലാവിധ ആശംസകളും.

  7. നന്നായി അവതരിപ്പിച്ചു ബെന്‍സി. വളരെ ഇഷ്ടമായി. നല്ല ഭാഷയും

  8. രസികൻ തുടക്കം. ഇനി വിശദമായ കളികൾ വരട്ടെ.

  9. Adipoli avathranam …..

    Waiting for next part

  10. കിച്ചു..✍️

    കൊള്ളാം ബെൻസി നല്ല തുടക്കം ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. Panippurayil aanu

  11. കൊള്ളാം, ഇനിയുള്ള ഭാഗങ്ങളും കലക്കട്ടെ, ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ സുഭദ്ര ഭർത്താവിനെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ enjoy ചെയ്യണം

  12. നല്ല ക്യാൻവാസ്. സൂക്ഷിച്ചു എഴുതിയാൽ ഹിറ്റ്‌ ആകും

  13. Ohh kidu… Continue

  14. Super… തുടരുക …

  15. ഭർത്താവിനാൽ ചതിക്കപ്പെടുമെന്നറിയാതെ കാമവിവശയായി നിൽക്കുന്ന പതിനെട്ടുകാരിയുടെ വികാരങ്ങൾ വർണിച്ചത് ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു

    1. Thank u

  16. ബെൻസി ഇതുപോലൊരു കഥ പാതി വഴിയിൽ വച്ചിട്ടുണ്ട് എന്റെ ഐഡി ലെസ്ബിയൻ കൊച്ചമ്മാരിലും രാജമ്മയിലും ഉണ്ട് നീ ട്രയ് ചെയ്യുന്നോ

    1. Time ottum kittunnilla

  17. കൊളളാം അവളെ കാഴ്ച വയ്പ്പിക്കുന്നതു നല്ല അറബിക്കയാൽ നന്നായി.

  18. സൂപ്പർ ബെൻസി

  19. കാമദേവന്‍

    വേഗം അടുത്ത ഭാഗം എഴുതൂ

    1. Panippurayil aanu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: