സുഭദ്രയുടെ വംശം [ഋഷി][Novel][PDF] 255

Kambi Views 21997

സുഭദ്രയുടെ വംശം

Subhadrayude Vamsham Kambi Novel bY ഋഷി


Download Subhadrayude Vamsham pdf Page 2

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

ഋഷി

ഋഷി

മനസ്സ് ശൂന്യമാക്കി അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്നു.

6 Comments

Add a Comment
 1. ഋഷി…
  നല്ല 25 കഥകൾ എന്ന് പറഞ്ഞതിൽ ഏറ്റവും മുൻപന്തിയിൽ നിന്ന കഥയാണ് സുഭദ്രയുടെ വംശം…
  അത് കേട്ട് കൊണ്ട് വായിക്കാൻ ഇരുന്ന എനിക്ക്… ആദ്യം തോന്നിയത് ഒരു കാല്പനികതയുടെ മറവിൽ നിന്ന് എഴുതുന്ന കഥാകാരന്റെ ഉൾമനസ്സാണ്…
  തൃശൂർകാരനായ ഞാൻ എന്നും അഭിമാനിക്കുന്ന ഒന്നാണ് തൃശൂർ പൂരം വെടിക്കെട്ട്… അത് ഇത്രമാത്രം പ്രസിദ്ധമാവാനുള്ള കാരണം അറിയാമോ ഋഷിക്ക്…
  ആ വെടിക്കെട്ട് നടക്കുന്നത് ഒരു പാടത്തോ തുറസ്സായ പറമ്പിലോ ഒന്നും അല്ല… ഒരു സിറ്റിയുടെ ഹൃദയഭാഗത്ത്… ആ വെടിക്കെട്ടിന് ഒരു താളമുണ്ട് ഒരു സ്ഥലത്തും ഇത് വരെ കാണാത്ത പ്രത്യേക താളം… മെല്ലെ തുടങ്ങി… കത്തിക്കയറി… പിന്നെ ഒരു അഗ്നിയുടെ താണ്ഡവം ആടുന്ന ഒരു പ്രത്യേക താളം… കൂടി നിൽക്കുന്നവരെ ഒരു സെക്കന്ഡിലെങ്കിലും കണ്ണുകളും കാതുകളും അടപ്പിക്കുന്ന വശ്യത

  തുടക്കം പതിയെ താളത്തിൽ തുടങ്ങിയ ഈ കഥ ചെന്നവസാനിപ്പിച്ചതും അതിന്റെ ശൈലിയും… സത്യം പറയുകയാണേൽ ഈ സൈറ്റിലെ വളരെ വിരളം പേർക്ക് മാത്രം അതും എന്റെ ഒരു കൈ വിരലുകൾ മുഴുവൻ വേണ്ടാ…

  സത്യത്തിൽ വായിച്ചു കഴിഞ്ഞപ്പോ എനിക്ക് സ്വയം ഒരു നാണക്കേട് തോന്നി… ഞാനൊരു കമ്പിയെഴുത്തുകാരനാണ് എന്ന് പറയുന്നതിന്…
  വേറെ ഒരുപാടൊക്കെ ഓരോ പേജും വായിച്ചു കഴിയുമ്പോ എഴുതണം എന്നൊക്കെ ഉണ്ടായിരുന്നു…
  കമെന്റിടാൻ ഇരുന്നപ്പോ കംപ്ലീറ്റ് കുംബ്ലങ്ങയായി
  നന്ദി
  സ്നേഹത്തോടെ
  കുഞ്ഞൻ

 2. നന്ദി ഡോക്ടർ, ഈ PDF എക്കാലത്തേക്കുമുള്ളതാണ്.

 3. അതെ , കാത്തിരുന്നത് വന്നു… നന്നായി !. ഇനി വായിക്കാൻ എളുപ്പമായല്ലോ ?.ആദ്യവും അവസാനവും വായിച്ച കഥയുടെ ഇടയ്ക്ക് കുറച്ചു ഭാഗങ്ങൾ കൂടി പൂർത്തിയാകാനുണ്ട്. വായിച്ചിടത്തോളം വളരെ നല്ല അഭിപ്രായം!… അവസാനഭാഗ അഭിപ്രായം അറിയിച്ചിട്ടും ഉണ്ടായിരുന്നു. ഇത് എല്ലാവരും വായിക്കേണ്ട ഒരു കഥയാണ്,p.d.f വന്നത് വായനക്കാർക്ക് എളുപ്പവും ആയല്ലോ ?…. ബാക്കി ഇനി മുഴുവൻ വായിച്ചിട്ടു………….

 4. മന്ദന്‍ രാജാ

  അടിപൊളി …

 5. Avatar

  ….🌿☘🌱🍀🍀….

  ആർത്തിയോടെ കാത്തിരുന്ന്…..,
  വാശിയോടെ വായിച്ചു രമിച്ച ……,

  മലയാള ഗൃഹാതുരത്വം നിറഞ്ഞ രതിമേളങ്ങളുടെ സംഗമം തീർത്ത
  ആ വംശത്തിന്റ കഥ ,
  ഇനി PDF.

  കാമലാളനങ്ങളാൽ പക്വത പ്രാപിയ്ക്കുന്ന അപൂർവ്വ നായകൻ…,

  .നിഷിദ്ധം എന്ന വാക്കിന്റെ അർത്ഥം മാറ്റിയെഴുതിയ
  എഴുത്തുകാരൻ ഋഷിയ്ക്ക് വീണ്ടും
  പ്രണാമം…………🌹

 6. അങ്ങനെ മറ്റൊരു ക്ലാസ്സിക് കൂടി പി ഡി എഫില്‍…

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018