Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം [വേടൻ] 392

Kambi Views 647869

വാങ്ങിതരുവോ?”അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു. എനിക്ക് അത്ഭുതം തോന്നി. “ഗർഭിണിയായ നിനക്കെന്തിനാ പാട്?”ഞാൻ ചോദിച്ചു.”അമ്മ എന്നോട് എന്നും പറയാറുണ്ട് അതികം ശരീരം ഇളക്കല്ലേന്ന്‌ . ഞാൻ കേട്ടില്ല ഇന്നലെ കുട്ടികളോടൊപ്പം ഓടികളിക്കുമ്പോ ഒന്ന് വീണു.

 

അതാ ഇങ്ങനെ സംഭവിച്ചേ “അവളുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു .” അമ്മ അറിഞ്ഞാൽ എന്നെ കൊന്നുകളയും. ഇനി ഒരു വർഷം കഴിഞ്ഞേ ഏട്ടന് ലീവ് കിട്ടുള്ളു. അടുത്ത വരവിനു കൊച്ചിനെ കാണാം എന്നും പ്രദീക്ഷിച്ചിരിപ്പാ. അവരോട് ഞാൻ എന്ത്‌ പറയും. ” അവളുടെ ആശങ്ക ശരിയാണെന്നു എനിക്കും തോന്നി.”അമ്മയെവിടെ “ഞാൻ ചോദിച്ചു.”അമ്മ കുടുമ്പശ്രീ മീറ്റിംഗിൽ പോയതാണ് കൊറച് കഴിഞ്ഞേ വരൂ. അപ്പോളേക്കും ഒരു പാട് വാങ്ങിട്ടു വരുമോ?”അവൾ കെഞ്ചി. ഞാൻ കടയിൽ പോയി പാട് വാങ്ങി കൊണ്ടുവന്ന് അവളുടെ കയ്യിൽ കൊടുത്തു.

 

അന്നേരം അവളുടെ നനുത്ത കരങ്ങളിൽ ഞാൻ തൊട്ടു ഐസ് പോലെ തണുത്തിരിക്കുന്നു.  അവളുടെ മുഖം കണ്ടപ്പോൾ തന്നെ കമ്പിയായി നിന്ന എന്റെ കുട്ടൻ അന്നേരം പാന്റ്സിന്റെ ഉള്ളിൽ നിന്നും വെളിയിൽ ചാടുമെന്ന് എനിക്ക് തോന്നി. പാട് വാങ്ങി താങ്ക്സ് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ അവളെ പുറകിൽ നിന്നും വിളിച്ചു. “രേഷ്മ “അവൾ തിരിഞ്ഞുനോക്കി. “ഇപ്പൊ താൻ ഗർഭിണിയല്ലന്ന്‌ തത്കാലം ആരോടും പറയണ്ട “ഞാൻ സ്വരം അടക്കി പിടിച്ച് പറഞ്ഞു. “ഇല്ലാന്ന് കൊറച്ച് കഴിയുമ്പോ എല്ലാരും അറിയില്ലേ, പ റയാതിരുന്നിട്ട് എന്താ കാര്യം?”അവൾ സംശയത്തോടെ ചോദിച്ചു. “ഇപ്പൊ ഇല്ല്യാ ന്ന്‌ അറിഞ്ഞാൽ പ്രശ്നല്ലേ….! ആ തള്ളയുടെ സ്വഭാവം മഹാ ചീത്തയാ. എന്തൊക്ക്യാ വിളിച്ചുപറയാ ന്ന്‌ അറിയില്ല.

 

അതുകൊണ്ട് ഇപ്പൊ ആരോടും പറയേണ്ട. അതിന് വേറെ വഴിയുണ്ട്.” ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. “എന്ത്‌ വഴി?”അവൾ കൊറച്ചു പരുഷമായി ചോദിച്ചു. അന്നേരം എന്റെ സമനില തെറ്റിയിരുന്നു “നീ സമ്മതിക്കുകയാണെങ്കിൽ ഞാൻ ഒന്ന് ശ്രമിച്ചുനോക്കാം..”ഞാൻ അത് അവളുടെ മുഖത്ത് നോക്കി പറഞ്ഞ സമയത്ത് അവളുടെ മുഖത്ത് ഒരു മിന്നൽ പായുന്നത് ഞാൻ അറിഞ്ഞു.”പ്പ്.. ഫാ.. ഇറങ്ങി പോടാ പട്ടി “അവൾ എന്നെ മുഖമടച്ചു ആട്ടി. എനിക്ക് നാണക്കേട് മൂലം അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ പെട്ടെന്ന് തന്നെ അവിടെനിന്നും എന്റെ വീട്ടിലേക്ക് പോയി. പിനീട് രേഷ്മ എന്റെ വീട്ടിലേക്ക് വന്നില്ല. അമ്മ അവിടെ പോകാറുള്ളതിനാൽ വിശേഷങ്ങൾ ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. ഗർഭം നഷ്ടപെട്ട വിവരം അവൾ രഞ്ജിത്തിനോട് പറയുകയും അവൻ അത് സാരമില്ലെന്ന് പറഞ്ഞ് അവളെ സമാദാനിപ്പിക്കുകയുംചെയ്തു  .

The Author

12 Comments

Add a Comment
  1. മച്ചാനെ പൊളിചു സൂപ്പർ അടുത്ത പാർട് വേഗം പോരട്ടെ❤️❤️

  2. ബ്രോ സൂപ്പർ….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… ❣️

  3. ശാന്തേച്ചി സൂപ്പർ…
    എന്നാലും അങ്ങ് മുഴുവിച്ചില്ലല്ലോ…
    വരാനിരിക്കുന്നത് ഇതിലും സൂപ്പർ ആവുമല്ലേ…

    കാത്തിരിക്കുന്നു ബ്രോ…
    സ്നേഹപൂർവ്വം…❤❤❤

  4. നല്ല കഥ തുടരൂ ലാലുവിൻ്റെ അമ്മയെ കൂടെ ഉൾപ്പെടുത്തണം

    1. രേഷ്മയെ കളിക്കണ്ടേ?

  5. Starting super.. തുടരുക നിർത്തരുത് ❤❤❤

  6. പൊന്നു.🔥

    Kolaam….. Nalla Supper Tudakam.

    😍😍😍😍

  7. ആഹാ സൂപ്പർ ഭാഗം മച്ചാനെ കലക്കി.പിന്നെ കളി ഇങ്ങനെപോരാ നല്ല ഡീറ്റൈൽ ആയിട്ട് വേണം.പിന്നെ രേഷ്മ ബലം പിടിച്ചു തന്നെ നിക്കട്ടെ വൈകാതെ അവളെയും ചാക്കിലാക്കാം .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

    1. രേഷ്മ പരിശുദ്ധയാണ് അവളെ വളക്കാൻ ഒരു വഴി തെളിയും

  8. Bro ഒന്നും പറയാൻ ഇല്ല അടിപൊളി തുടയ്ക്കും അടുത്ത പാർട്ട് പെട്ടന്ന് വേണം pls

  9. 💛🎀 M_A_Y_A_V_I 🎀💛

    അടിപൊളി തുടരുക 💛💛💛😷💛💛💛😷

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: