Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഖ ചികിത്സ [Mausam Khan Moorthy] 174

Kambi Views 221375

പെൺകുട്ടി പറഞ്ഞു.

“ഓക്കേ താങ്ക്സ് “-ഇതും പറഞ്ഞ് നവമി ലിഫ്റ്റിന് നേരെ നടന്നു.

അവൾ ചെല്ലുമ്പോൾ അയാൾ മുറിക്ക് പുറത്ത് വരാന്തയിൽ മുന്നിലെ പച്ചപ്പിലേക്കും നോക്കി നിൽക്കുകയായിരുന്നു.ഒരു ലുങ്കി മാത്രമായിരുന്നു വേഷം.അയാളുടെ ആകൃതിയൊത്ത ഉറച്ച ശരീരത്തിലേക്കവൾ ഉറ്റു നോക്കി.അവളുടെ പദചലനങ്ങൾ കേട്ട് അയാൾ തിരിഞ്ഞു.

 

“എൻറെ മാലാഖക്കുട്ടി ഇങ്ങെത്തിയോ…”-അവളെ കണ്ടതും പഞ്ചാരച്ചിരി തൂവിക്കൊണ്ട് അയാൾ അവളുടെ അടുത്തേക്ക് ചെന്നു.അവളും അയാളെ നോക്കി മന്ദസ്മിതം തൂകി.അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവളെ അയാൾ മുറിയിലേക്ക് നയിച്ചു.മുറിയിൽ കടന്നതും അയാൾ കതകടച്ച് സാക്ഷയിട്ടു.സെറ്റുസാരിയൊക്കെ ഉടുത്ത്,മുടിയിൽ മുല്ലപ്പൂ ചൂടി അതീവ മനോഹരിയായി തനിക്ക് മുന്നിൽ നിൽക്കുന്ന അവളെ ആർത്തിമൂത്ത നയനങ്ങളോടെ അയാൾ ആപാദചൂഡം നോക്കി.

 

പിന്നെ ആവേശത്തോടെ അയാൾ ആ മാദകത്തിടമ്പിനെ ഇറുകിപ്പുൽകി.ഒരേങ്ങലോടെ അവളയാളുടെ കരവലയത്തിൽ ഒതുങ്ങി നിന്നു.ബലിഷ്‌ഠമായ അയാളുടെ കരവലയത്തിൽ രോമനിബിഡമായ ആ മാറിടത്തിൽ തലചായ്ച്ചു നിന്നപ്പോൾ അവൾക്ക് വല്ലാത്തൊരു സമാധാനവും സുരക്ഷിതത്വ ബോധവും തോന്നി.അവളുടെ കരങ്ങളും പതിയെ അയാളെ ചുറ്റി.

 

ഒരിക്കൽ അവൾ അയാളെ വെറുത്തിരുന്നു.അയാളുടെ ക്ഷണങ്ങൾ അവൾ നിരസിച്ചു.എന്നാലിപ്പോൾ അതേ ആളുടെ കിടപ്പറയിൽ പൂത്തുനിൽക്കുകയാണവൾ.ജീവിതത്തിലെ വിധിനിയോഗങ്ങളെക്കുറിച്ചോർത്ത് അവൾ അത്ഭുതം കൂറി.അവളുടെ ‘അമ്മ ജോലിക്ക് നിന്നിരുന്ന കോഴിക്കോട്ടെ ടെക്സ്റ്റൈൽ അയാളുടേതായിരുന്നു.അമ്മക്ക് ഉച്ചയൂണ് കൊണ്ടു പോയി കൊടുക്കാൻ ഒരിക്കൽ അവൾ അവിടെ ചെന്നു.അന്നാണ് അവൾ അയാളെയും ,അയാൾ അവളെയും ആദ്യമായി കാണുന്നത്.കണ്ട മാത്രയിൽ തന്നെ അവളോടുള്ള രാഗകാമങ്ങളാൽ അയാൾ വിറച്ചു പോയി.അന്ന് തൊട്ട് അയാൾ അവൾക്ക് പിന്നാലെ കൂടി.

 

എന്നാലവൾക്ക് അയാളെ ഉൾക്കൊള്ളാൻ പറ്റുന്നില്ലായിരുന്നു.അയാൾക്ക് വഴങ്ങാൻ അവൾക്ക് ഇഷ്ടമോ താൽപര്യമോ തോന്നിയില്ല.നാളുകൾക്ക് ശേഷം അസുഖ ബാധിതയായി അവളുടെ ‘അമ്മ ആശുപത്രിയിലായപ്പോൾ മുഴുവൻ ചിലവും വഹിച്ചോളാമെന്നു പറഞ്ഞ് അയാൾ അവളുടെ അടുത്തെത്തി.എന്നാൽ അമ്മയുടെ ശമ്പളവും ആനുകൂല്യങ്ങളുമല്ലാതെ ഒരു ചില്ലി പോലും അവൾ അയാളിൽ നിന്നും വാങ്ങിയില്ല.

The Author

15 Comments

Add a Comment
  1. തുടക്കം എല്ലാം പൊളി, പക്ഷെ അവസാനം bore ആയിപ്പോയി. വര്ഷങ്ങളുടെ കാത്തിരിപ്പിൽ തന്റെ കയ്യിൽ എത്തിച്ചേർന്ന നായികയെ അനുഭവിക്കുന്നത്, അല്ലെങ്കിൽ അവളെ സ്നേഹിക്കുന്നത് പെട്ടെന്ന് തീർന്നത് പോലെ ആയി. അത്യാവശ്യം വിവരിച്ച് നല്ല കമ്പിയാക്കി എഴുതണമായിരുന്നു

  2. ബ്രോ നല്ല കഥ പിന്നെ നല്ല കഥാവിഷ്കരവും പിന്നെ കളിയിൽ കുറച്ചധികം സാഹിത്യം കേറി വന്നില്ലേ എന്നൊരു സംശയം കുറച്ചൂടെ നീട്ടി അവതരിപ്പിച്ചെങ്കിൽ എന്നോർത്ത് പോയ്‌.പക്ഷെ ഈ അവതരണത്തിലും പ്രതേക സുഖമുണ്ട്.

  3. ബ്രോ ബിഗ്‌ബോസ് ഫെയിം ഫക്രുവും മഞ്ജുവും ആയിട്ടുള്ള കഥ എഴുതുമോ പ്ലീസ് ..

  4. Excellent story bro
    Adytha kathyumayi odane varane

  5. എൻ്റെ മുതലാളി, നന്നയിപ്പിച്ചല്ലോ

    1. ഇതിനൊക്കെ നനയുമോ?

      1. എനിക്ക് ചെറുതായി തൊട്ടാലൊ വായിച്ചാലോ മതി അപ്പോൾ നനവ് വരും, നന്നായി വിടർന്ന് ഇരിക്കുന്നത് കൊണ്ട്

        1. നന്നായി വിരിഞ്ഞ പൂവിൽ നിന്നും കൂടുതൽ തേൻപൊഴിയും സ്വാഭാവികം ആണ്😌

          1. കുറച്ച് നാളെ ആയിട്ടുള്ളു നന്നായി വിരിഞ്ഞിട്ട്

        2. നന്നായി വിടർന്നു ഇരിക്കുന്നത് ആണേൽ നല്ലവണ്ണം തേൻ ഒലിക്കും അത് ചപ്പി കുടിക്കാൻ നല്ല സുഖവും ആണ്

          1. ശരിയാണ്

        3. വിടർന്നിരിക്കുന്ന പൂവിൽ നിന്ന് തേൻ നക്കി കുടിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. വയറ് നിറച്ചു തേൻ കിട്ടും അതിൽ നിന്ന്

          1. ഒരുപാട് ഒഴുകാറുണ്ട്, അവൻ എപ്പോഴും പറയും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: