Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഖം ഭാര്യാമാര്‍ഗ്ഗേ! [Master] 753

Kambi Views 1238391

“ഇപ്പോള്‍ ഒരു കമ്പനി താടി പെണ്ണെ” മദ്യം നല്‍കിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു.

പെണ്ണെ വിളി അവളുടെ മുഖം തുടുപ്പിച്ചു.

“ഹും..എന്നെ നശിപ്പിക്കണം. എന്നാലും മാധവേട്ടന്‍ ആദ്യമായി വന്നതല്ലെ..കേട്ടില്ലെന്നു വേണ്ട” അവള്‍ ഒരു മുപ്പത് ഗ്ലാസില്‍ ഒഴിച്ചു. പിന്നെ അതില്‍ വെള്ളം ചേര്‍ത്ത് ഒരു വലിക്ക് കുടിച്ചു.

“മതിയോ”

“യ്യോ..ഇത് തന്നെ കൂടുതല്‍. എന്നെ കുടിപ്പിച്ചു പൂസാക്കാന്‍ ആണോ അണ്ണന്റെ പരിപാടി”

“പൂസാക്കിയിട്ട് എനിക്കെന്ത് കിട്ടാന്‍”

“ബോധം പോയ എന്നെ പിടിച്ചു ബലാല്‍സംഗം ചെയ്താലോ” ഷേര്‍ളി ചിരിച്ചു.

“എന്റെ ഷേര്‍ളി..നിന്റെ ഈ സംസാരം എത്ര രസമാണ് കേള്‍ക്കാന്‍..റിയലി..ഐ ലവിറ്റ്” ഞാന്‍ പറഞ്ഞു.

“താങ്ക്സ്..എനിക്ക് ചേട്ടനെ ഇഷ്ടമാണ്. എല്ലാരോടും ഞാനിങ്ങനെ കേറി സംസാരിക്കാറില്ല” അവള്‍ ചെറിയ നാണത്തോടെ പറഞ്ഞു.

“ഒരു ചെറുത് കൂടി അടിക്ക്. ലാസ്റ്റ് പെഗ്. എന്നിട്ട് നമുക്ക് ഉണ്ണാം” ഞാന്‍ പറഞ്ഞു. ഷേര്‍ളി മുന്‍പ് ഒഴിച്ചതിനേക്കാള്‍ വലിയ ഒരു പെഗ് അവള്‍ക്ക് വേണ്ടിയും എനിക്ക് അതിനേക്കാള്‍ വലിയ ഒന്നും ഒഴിച്ചിട്ട് കുപ്പി അടച്ചു. അതും കുടിച്ച ശേഷമാണ് ഞങ്ങള്‍ ചോറുണ്ടത്.

ഊണ് കഴിഞ്ഞു ഞാന്‍ സോഫയില്‍ ഇരുന്നു കാറ്റ് കൊള്ളുമ്പോള്‍ ഷേര്‍ളി ഡൈനിംഗ് ടേബിളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവച്ചിട്ടു മേശപ്പുറം വൃത്തിയാക്കിയ ശേഷം എന്റെ അരികിലെത്തി. അവള്‍ മറ്റൊരു സോഫയില്‍ ഇരുന്നു.

“കുന്തം തലയ്ക്ക് പിടിച്ചെന്നു തോന്നുന്നു” അവള്‍ തുടുത്ത മുഖത്തോടെ പറഞ്ഞു.

“എന്നാല്‍ ഷേര്‍ളി വിശ്രമിച്ചോ..ഞാന്‍ പൊയ്ക്കോട്ടേ” അവളുടെ മനസ് അറിയാനായി ഞാന്‍ ചോദിച്ചു.

“ഉണ്ടിട്ടു പോകാന്‍ ഇതെന്താ ഹോട്ടലോ?”

The Author

Master

Stories by Master

59 Comments

Add a Comment
  1. Radioactive Archangel

    പൊളി 🤙💥💥

  2. കൊള്ളാം കലക്കി. തുടരുക 💋👌👌💋💋

  3. ❤️🥰🤩😘😘😘

  4. Pwoli master bro

  5. Page 24 to 26 👌👌 poli..Vere level

  6. മാസ്റ്റർ ക്ലാസ് തന്നെ. പക്ഷെ പണ്ടെങ്ങോ വായിച്ചതു പോലെ തോനുന്നു.

  7. Dear Masterji, കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു.
    Regards.

  8. Kollaam adipoli ayittund

  9. സ്ലീവാച്ചൻ

    മാസ്റ്റർ,
    ഈ സൈറ്റിൻ്റെ തന്നെ മാസ്റ്ററാണ് നിങ്ങളെന്നറിയാം. മൃഗം മാത്രമാണ് നിങ്ങളുടെ കഥയിൽ ഞാൻ വായിച്ചിട്ടുള്ളത്. എന്തായാലും ഈ കഥ അൽപം ട്രാക്ക് മാറിയാണ് വന്നിട്ടുള്ളത്. കമ്പി കുറവാണെങ്കിലും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

  10. Great master piece

  11. Bro super aduthath oru love story ezhuthan pattumo ???

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: