സുഷമയുടെ ബന്ധങ്ങൾ 2 [മന്ദന്‍ രാജാ] 461

Kambi Views 774738

സുഷമയുടെ ബന്ധങ്ങൾ

  Sushamayude Bandhangal Part 2 Author : Mandhan Raja

 

 

“” അല്ലേൽ ഞാൻ അങ്ങോട്ട് വരട്ടെടി ? “‘

“‘ കിച്ചൂ …. പഠനം വിട്ടൊരു കളിയുമില്ല …. ഇങ്ങനെയാണേൽ നീ എല്ലാം മറന്നേരേ “‘

“‘ സോറി അമ്മാ …. ഞാൻ വരുന്നില്ല പോരെ … പിണങ്ങല്ലേ “‘

“‘ നീ വെച്ചേ കിച്ചൂ …. ഈ സമയത്ത് എന്നെ വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട് ഞാൻ “‘

“‘ സോറി അമ്മാ …. ഞാൻ ഇന്നെന്തോ ഒരു മൂഡോഫ് ..അതാ ….അമ്മ വെച്ചേക്ക് “‘

“‘ എന്നടാ ? എന്നാ പറ്റി നിനക്ക് ?”’

“‘ ഹേയ് .. ഒന്നു കാണാനായിട്ട് “‘

“‘ അതെ ഉള്ളോ ? ഞാനോർത്തു … നീ ക്‌ളാസ് ഉഴപ്പല്ലേ മോനെ …..’അമ്മ വീട്ടിൽ ചെന്നിട്ടു വിളിക്കാം “”

“‘ ആരാ ചേച്ചി ദാസേട്ടനാണോ ?”’

“‘ ഹേ …മോനാടി ലജിതേ “”

“‘ ആണോ …ഞാനോർത്തു ദാസേട്ടനോ അല്ലെങ്കിൽ വല്ല ബോയ്‌ഫ്രണ്ടോ മറ്റോ ആണെന്ന് “‘

“‘ അതെന്നാ നീ അങ്ങനെ ചോദിച്ചേ ?” സുഷമ ലജിതയുടെ നേരെ തിരിഞ്ഞു

“” ഹേ .. മുഖത്തൊരു നാണവും ശൃംഗാരഭാവവും ഒക്കെ “‘

സുഷമയുടെ മുഖം വിളറി , അത് ലജിത അറിയാതിരിക്കാനായി പെട്ടന്ന് സുഷമ മോണിറ്ററിലേക്ക് മുഖം തിരിച്ചു

“‘ ഹേയ് … പോടി ഒന്ന് …മോനോട് സംസാരിക്കുമ്പോളല്ലേ ശൃംഗാരം “”

“‘ ..ഹ്മ്മ്മ് ….സത്യത്തിൽ കിച്ചു തന്നെ ആണോ അത് ? …ബോയ്ഫ്രണ്ട് അല്ലെ …ഞാൻ പറയില്ല ചേച്ചി ആരാത് ?”‘ ലജിത സുഷമയുടെ ചെയറിനു ചുവട്ടിൽവന്നു നിന്ന് ചെവിയിൽ ചോദിച്ചു

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

മന്ദന്‍ രാജാ

മന്ദന്‍ രാജാ

നിന്‍റെ ചിരി , വാക്കുകള്‍ , എഴുത്തുകള്‍ ഒക്കെ മറ്റുള്ളവര്‍ക്ക് ഒരു നിമിഷമെങ്കിലും സന്തോഷം നല്‍കുമെങ്കില്‍ അത് നല്‍കുക ... എങ്കിലാ സന്തോഷം നമ്മിലേക്കും തിരികെയെത്തും-രാജാ

114 Comments

Add a Comment
  1. രാജാ ഇതു മതിയാക്കിയോ ???

  2. ഞാന്‍ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്.
    നിങ്ങളുടെ കഥ എനിക്ക് വലിയ ഇഷ്ടമാണ്.
    കൂടുതല്‍ സംഭാഷണം ഉള്‍പെടുത്തിയാല്‍ നന്നായിരുന്നു.

  3. ഇതിന്റെ ബാക്കി ഭാഗം ഉടനെ ഉണ്ടോ…

  4. ബാക്കി കണ്ടില്ല….???

  5. Nammada ottakombante sushama evda aano entho

    1. മന്ദന്‍ രാജാ

      വളരെ നന്ദി സിൽക് സുഷമാ

  6. രാജപ്പൻ അടുത്ത പാർട്ട്‌ എന്ന് വരും

    1. മന്ദന്‍ രാജാ

      ഇന്ന് ഉച്ച കഴിഞ്ഞേ തുടങ്ങുകയുള്ളൂ ആൽബി , ഒരാഴ്ചക്കുള്ളിൽ തീർച്ചയായും . നന്ദി …

  7. Avatar

    കഥ നന്നായിരിക്കുന്നു. പിന്നെ ഇത് എന്തിനു വേണ്ടി എഴുതി എന്നുള്ളതാണ് പോയിന്റ്.
    support u.

    ഒടുവിൽ പള്ളീലച്ചനും എത്തി.
    ഇനിയാരും പാപം ചെയ്യാതിരുന്നാൽ ഞങ്ങളെപ്പോലുള്ള പാവം പിശാചുക്കൾ എന്തു ചെയ്യും.

    1. മന്ദന്‍ രാജാ

      പിശാചുക്കൾക്ക് പ്രലോഭനം നൽകാൻ മന്ദൻരാജാ ബാക്കിയുണ്ട് …

      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം .

      നന്ദി കുട്ടപ്പാ ….

  8. അടിപൊളി ആയിട്ടുണ്ട്

    1. മന്ദന്‍ രാജാ

      നന്ദി ബാബു ആൻഡ് രാജി

  9. ithil lajitha enna kadhapatram vendarunnu ennanu eniku thonniyathu .sushumayum kichuvum matramulla oru rathilokam ayirunnu nallathu. kichuvine pangu vekkunnath endo oru flow poyapole thonni.

    1. മന്ദന്‍ രാജാ

      ലജിത അവിചാരിതമായി വന്നു ചേർന്ന ഒരു കാരക്ടർ ആണ്. ഈ പാർട് ഇങ്ങനെ ആയതിനാൽ അടുത്ത പാർട്ടിൽ അവർ ഉണ്ടാവണമല്ലോ.
      പിന്നെ ഒരേ കാരക്ടേഴ്‌സ് തമ്മിലുള്ള സീനുകൾ തന്നെ ആവുമ്പോൾ ബോർ ആകുകയും ചെയ്യും …
      നന്ദി ഉണ്ണി.

  10. കുറേ ദിവസങ്ങളായി… കഥകൾ ഒന്നുപോലും നോക്കാതെ, വായിക്കാതെ, വ്യക്തിപരമായ പലകാരണങ്ങളാൽ തീർത്തും മാറിനിൽക്കുകയായിരുന്നു ഈ കഥയും… അനുബന്ധ കോലാഹലവും വീണ്ടും ഇവിടെ എത്തിച്ചു.

    കഥയെകുറിച്ച് പറഞ്ഞാൽ… അയത്ന ലളിതമായി ഏതുതരം കഥയും ശുദ്ധമായി , വളരെ വേഗത്തിൽ എഴുതി സംക്രമിപ്പിക്കുന്ന രാജാവിൻറെ കൈ മിടുക്കിന് ഒരു വിറയൽ പോലെ തോന്നി .അനുബന്ധ സംഭവങ്ങൾ കഥയിൽ സന്നിവേശിപ്പിച്ചപ്പോൾ ഉണ്ടായ ചെറിയൊരു താളപ്പിഴ!… ഇതിൽ മുഴച്ചു നിന്നത് ഒഴിച്ചാൽ, കഥാഗതിക്കോ ,ഭാഷയ്ക്കോ ഒന്നും യാതൊരു ഇടിവും ഉണ്ടായിട്ടില്ല. എന്നാൽ കഥയിൽ N.R.Eകാരനെ കൊണ്ടുവരുമ്പോൾ ടിയാന് ഒന്നും സംഭവിക്കില്ല . മറിച്ച് അത് കഥയെ ബാധിക്കുന്നു. അമേദ്യത്തെ ചവിട്ടിയാൽ ചവിട്ടിയ ഭാഗം നാറും!… അല്ലാതെ അമേദ്യത്തിന് എന്താണ് പറ്റുക?.

    ഇത് ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. ഈ പുതിയ വരവിൽ തുടങ്ങിയതാണ് ചെകുത്താന് കുരിശു കാണുമ്പോൾ ഉള്ള ഈ കടി!. ഇത് നിങ്ങളൊക്കെ കരുതുന്ന പോലെ വെറും “ഹിപ്പോക്രസി” യുടെ മാത്രം പ്രശ്നവുമല്ല. പറയാൻ നിങ്ങൾക്ക് വിഷമം കാണും ഞാൻ പറയാം യഥാർത്ഥ കാരണം!. സ്വന്തം കഥ, വായനക്കാർ സ്വീകരിക്കാത്തതിൽ…. അഭിപ്രായം അറിയിക്കാഞ്ഞതിൽ വിഷമം തോന്നി… വായനക്കാരെ മുഴുവൻ കേട്ടാലറക്കുന്ന തെറിവിളികൾ കൊണ്ടുമൂടി!. അവർ മൗനികളായി… പ്രതികരണമില്ലാതെ തുടർന്നപ്പോൾ… ഇനിയൊരിക്കലും ഞാൻ ഇങ്ങോട്ടേക്ക് ഇല്ല!… ഞാനിതാ എന്നന്നേക്കുമായി പോകുന്നു എന്ന് പറഞ്ഞു പോയ ആൾ, പിന്നെ നോക്കുമ്പോൾ… “മന്ദൻ രാജ”, സ്മിതാ,ഋഷി തുടങ്ങിയവർക്കൊക്കെ ഹിറ്റ് കഥകൾ… ആസ്വാദ കാരുടെ നിറഞ്ഞ കയ്യടി…. ഫുൾ വിയൂയേർ ഷിപ്പ്… കമന്റുകളുടെ നീണ്ടനിര… അങ്ങനുള്ള അതി വിജയ ആരവങ്ങളോടെ മറ്റുള്ളവർ മുന്നേറുന്നു, താൻ മാത്രം എന്താ ഇങ്ങനെ?. പിന്നെ പോരെ പൊടിപൂരം!… എന്താണ് അസൂയ തോന്നി കൂടാത്തത് ?. “മാങ്ങയുള്ള മാവിൽ അല്ലേ എറിയാനാവൂ” ?. അതിനു നോക്കുമ്പോൾ “ഇൻസെസ്റ്റ് “എന്നൊരു ഹേതു (ഏണി) വീണുകിട്ടി. അതിൽ പിടിച്ച് ഒരു കയറ്റം !. ഇത് മനസ്സിലാക്കാൻ അരിയാഹാരം കഴിക്കുന്ന ആർക്കും കഴിയും. ഇതിനപ്പുറം മറ്റൊരു സൈക്കോളജിയും ഇല്ല.

    പിന്നെ തനിക്ക് സ്വാതന്ത്ര്യം കൽപ്പിച്ചു കിട്ടിയ സ്വന്തം ചുമരിൽ ആക്രോശങ്ങൾക്കും, തെറി വിളിക്കും,തള്ളേ വിളിക്കും, പൊറാട്ട് നാടകത്തിനും, ജൽപനത്തിനും ഒന്നും ആരും മറുപടിയുമായി വരാത്തത്” ഈ ട്രാക്ക്” ഒന്നും അറിയാൻ മേലാഞ്ഞിട്ടല്ല !. മറിച്ച് കമ്പി സൈറ്റിൽ സ്വന്തം നിലപാട് തന്നെയാണ് ഞാൻ കഥകളിലൂടെയും നിങ്ങളോട് പറയുന്നത് എന്ന് പ്രഖ്യാപിച്ചു, കുടുംബത്തിൽ അമ്മ, സഹോദരി.. ഒഴിച്ച് മറ്റാരെയും എവിടെയിട്ടും യഥേഷ്ടം പ്രാപിക്കാം എന്ന “വലിയ ആദർശ”ത്തോട് നടക്കുന്ന ഒരാളോട് …..വെറും ടൈംപാസിന് മാത്രം കഥയെഴുതി, കഥ വായിച്ച്, അതുകഴിഞ്ഞുള്ള ജീവിതക്രമങ്ങളിൽ ആ ചിന്തകൾ പാടെ ഉപേക്ഷിച്ച് നല്ല ജീവിതം പുലർത്തുന്ന നമ്മൾ… ഇത്തരം സംസ്കാര ശൂന്യതകളോട് സംസാരിച്ചു, അത്തരം നിലവാരത്തിൽ തരംതാഴണ്ടാ എന്ന ചിന്ത കൊണ്ട് മാത്രമാണ്. എഴുതാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് വീമ്പ് പറയുന്നുണ്ടല്ലോ? അത് മറ്റുള്ളവർക്കുകൂടി ഉണ്ട് എന്ന്… ഓർക്കേണ്ടവർ ഓർത്താൽ അവർക്ക് നന്ന്!. ആ സംസ്കാരം മുൻനിർത്തി ടിയാൻ ആക്രോശിച്ചതിൻറെ നൂറിലൊന്നു പോലും തിരികെ പറയാതെ , മാന്യമായി ഒഴിഞ്ഞു പോകുന്നു .

    “സ്റ്റോറിവോൾ” ആരുടെയും കുത്തകയൊന്നുമല്ല. ആരെയും എന്ത് തെറിയും പറയാനുള്ള സ്വാതന്ത്ര്യം ഉടമസ്ഥർ ആർക്കും തീറെഴുതി പതിച്ചു നൽകിയിട്ടില്ല.
    ഇനി, കണ്ടതിനും കേട്ടതിനും മറുപടി കൊടുക്കാൻ അങ്ങനെയുള്ളവരുടെ സ്റ്റോറി വോളിൽ പോകുന്നുമില്ല. പബ്ലിക് spaceലോ അറിയുന്നവരുടെ ചുവരിലോ മറുപടി വന്നാൽ മാത്രം പ്രതികരിക്കും.

    പിന്നെ കറണ്ട് കട്ട് പണ്ടേ ഇഷ്ടമല്ല!. ഇപ്പോൾ ഇഷ്ടക്കേട് ഒന്നുകൂടി കൂടി!. അത് വീണ്ടും വില്ലനായി നല്ലൊരു “രതിഭാഗ” ആസ്വാദനത്തിന് ഭംഗം സൃഷ്ടിച്ചതിൽ വിഷമം തോന്നി!. എനിവേ ,അടുത്തഭാഗം വളരെവേഗം ഉണ്ടാവാൻ ആഗ്രഹിക്കുന്നു ,പ്രതീക്ഷിക്കുന്നു. അതിനായി എല്ലാ ഭാവുകങ്ങളോടും….
    സ്വന്തം
    സാക്ഷി

    1. മന്ദന്‍ രാജാ

      സാക്ഷി,
      വീണ്ടും കണ്ടതിൽ സന്തോഷം.വ്യക്തിപരമായ കാര്യങ്ങൾ ഒക്കെ ഭംഗിയായി നടന്നുവെന്ന് കരുതുന്നു.

      കഥ അല്പം ഇടവേള ഇട്ടാണ് എഴുതിയത്. അതിന്റെയും ഇപ്പോൾ ഉള്ള ചെറിയആലോസരങ്ങളും ബാധിച്ചിട്ടുണ്ടെന്നു സമ്മതിക്കുന്നു.

      ആർക്കും എന്തും ആകാം.. എന്തുകഥയും എഴുതാം… കമന്റും എഴുതാം… സഭ്യമായ ഭാഷയിൽ…അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നകരുതെന്നു മാത്രം.

      ആരോടും അങ്ങോട്ട് കയറി ഉടക്ക് ഉണ്ടാക്കിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ” അവരോടൊക്കെ ഇതിൽ കൂടുതൽ എന്ത് ഭാഷയാണ് ഉപയോഗിക്കേണ്ടത് എന്ന്” ഒരാൾ ചോദിച്ചു. അയാളുടെ കഥയിലെ ‘ലാസ്റ് കമൻറ് വായിക്കൂ …അതിനു അഭിപ്രായങ്ങളിൽ വന്ന ചൊറിച്ചിലും വായിച്ചിട്ടു വാ എന്ന് ” ” K ” അടിച്ചാൽ ലാസ്‌റ് കയറിയ അദ്ദേഹത്തിന്റെ പേജ് വരും അതിൽ മാത്രമേ കായറാറുള്ള ആ ദേഹം എങ്ങനെ ആ കമന്റ്സ് കണ്ടു .. മറ്റു കമന്റുകളാ എന്റെ കഥയിലെ കമന്റും ഒക്കെ വായിച്ചു ബദലായി എന്നതവിടെ നിൽക്കട്ടെ . …അതിലെ ഭാഷയാണ് ചൊടിപ്പിച്ചത് … കവലയിൽ കുറച്ചു പേരുണ്ട് … വഴിയേ പോകുന്നവരെയും വരുന്നവരെയും കുറ്റം പറഞ്ഞു രസിക്കുന്നവർ . അങ്ങനെയുള്ള അവരുടെ കവല ഭാഷയെ ആണ് എതിർത്തത് . ആർക്കും എന്തും എഴുതാം , പറയാം … അത് മറ്റുളളവർ കേൾക്കുന്നത് പോലെ ആവരുത് .

      ഇൻസെസ്റ് മാത്രമാണ് മോശം , ബാക്കിയുള്ളത് വെറും കമ്പിക്കഥകളാണ് അതാരെയും വഴി തെറ്റിക്കുന്നില്ല എന്നുള്ള ചിന്താഗതിയും ആണ് അവർക്കുള്ളത് ഉള്ളത് .എങ്കിൽ അവർ അങ്ങനത്തെ നല്ല കമ്പിക്കഥകൾ എഴുതി കൊള്ളട്ടെ … മറ്റുള്ളവരെ തെറി പറയാതെ തന്നെ . അത് മോശം ആണെന്നുള്ളവർ ഈ സൈറ്റിൽ എന്തിനു കയറുന്നു എഴുതുന്നു എന്നൊന്നും ചോദിക്കുന്നില്ല, അവരുടെ സ്വാതത്ര്യം ..അവരുടെ വാൾ അവർക്കെന്തും പറയാം എഴുതാം …. ആരെയും എതിർക്കാം … പക്ഷെ അതിനെ എതിർത്താൽ അവർക്ക് സ്വാതത്ര്യമില്ലേ എന്നും .

      നല്ലൊരു കമന്റ് തന്നതിന് നന്ദി സാക്ഷി … പറയാനായി ബാക്കി വെച്ചത് താങ്കൾ പറഞ്ഞു .. നന്ദി ഒരുപാട് -രാജാ

      1. Avatar

        രാജാവേ,

        കേവലം ഒരു റിഫ്രഷ്മെൻറ് മാത്രമാണ് കഥകൾ വായിക്കുന്നതിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നത്, ഏത് വിഭാഗത്തിൽ പെട്ട കഥയാണെങ്കിലും അല്പം പക്വതയുള്ള ഭൂരിഭാഗം വായനക്കാർക്കും അമ്മയെയും പെങ്ങളെയും തിരിച്ചറിയാം, പക്ഷേ ഉറങ്ങാതിരിക്കുന്ന സമയത്തെല്ലാം മൊബൈലിൽ കുത്തി തോണ്ടി ഇരിക്കുന്ന ചില പാഴുകൾ നിഷിദ്ധ സംഗമ കഥകൾ വായിച്ചു, നിത്യജീവിതത്തിലേക്ക് അതിനെ പറിച്ചുനടാൻ ശ്രമിക്കുമോ എന്നെ കഥാകാരൻ ഉദ്ദേശിച്ചുള്ളൂ.
        കാലവും, രാജാവും അതിനെ അതിൻറെ നല്ലരീതിയിൽ കണ്ടു വിട്ടുകളയുക, ഞാനിപ്പോൾ മനുക്കുട്ടൻ എഴുതിയ കഥ വായിച്ച് (അതും റിയലി എൻജോയ് ചെയ്തു) അനുഭാവപൂർവം ഉള്ള കമൻറ് നൽകിയിട്ട് വരികയാണു. പക്ഷേ അത് വായിച്ചിട്ട് എനിക്ക് പെങ്ങളെ പ്രാപിക്കണമെന്ന് ഒന്നും തോന്നിയില്ല, അത്രയുമേ കഥയെ കഥയുടെ രീതിയിൽ കാണുന്നവരുടെ മനസ്സിൽ ഉണ്ടാകു.
        ഇത് പറയുന്നതിനോടൊപ്പം തന്നെ ഞാൻ ഒരുകാര്യം ഉറപ്പിച്ചുപറയാം, ചില മാനസിക രോഗികൾക്ക് കുടുംബം നശിപ്പിക്കാൻ ഇതുതന്നെ ധാരാളമാണ് പക്ഷേ അതിനെ മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണതുപോലെ കണ്ടാൽ മതി. അവരു നിഷിദ്ധസംഗമം വായിച്ചാലും ഇല്ലെങ്കിലും തന്തയ്ക്ക് പിറക്കായ്ക ഉറപ്പായിട്ടും ചെയ്യുന്ന ടീമുകൾ തന്നെയാണ്.

        അതുകൊണ്ട് വായനക്കാരൻ എന്ന നിലയിലുള്ള എൻറെ അഭിപ്രായം നിങ്ങൾ ഓരോരുത്തരും താന്താങ്ങളുടെ വിഭാഗത്തിൽ കഴിവ് തെളിയിച്ചു ഞങ്ങളുടെ രാവുകളെ പൊലിപ്പിക്കുക

        1. മന്ദന്‍ രാജാ

          പക്ഷെ ,
          അങ്ങനെ എഴുതുന്നവർ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയാണെന്ന് ആയല്ലോ പ്രോഗാനകാരുടെ വാദം . അവരുടെ അഭിസംബോധന കണ്ടില്ലേ ? അതൊക്കെ വായിച്ചു ഇത്തിൾ പകര്ത്താന് ശ്രമിക്കും പോലും , കാൻവാസിൽ പകർത്തിയ ചിത്രം പോലെയെന്ന് …. അപ്പോൾ അവരെഴുതുന്നത് അങ്ങനെ അല്ലായെന്നാണോ ? തീരെകൊള്ളില്ലായെന്ന് ? അത് വായിച്ചാൽ ആരും ചീത്തയാവില്ല എന്ന് ?

          ഇവിട കാറ്റഗറി ഉണ്ട് , മനസ്സിൽ തോന്നിയത് എഴുതും , അത് ഇവിടെ ഉൾപ്പെടുത്താൻ പറ്റുന്നത് ആണെങ്കിൽ …. വിശുദ്ധ ഗ്രന്ധങ്ങൾ എഴുതി ആൾക്കാരെ നന്നാക്കുന്ന , സന്ദേശം കൊടുക്കുന്ന കഥകൾ എഴുതുന്നവരാണോ ഇവിടെയുള്ളവർ ? ആണെന്ന് ധരിച്ചിട്ടുള്ളവരോട് ഒന്നും പറയാനില്ല … ഇവിടെ കയറുന്നവർ ഇതൊരു സെക്സ് സ്റ്റോറി സൈറ്റ് ആണെന്ന് ബോധ്യം ഇല്ലാതെ കയറാറും ഇല്ല .

          നന്ദി മാത്തുക്കുട്ടി ..

  11. കഥ വായിച്ചു ഇഷ്ടം കൂടി. നല്ല അവതരണം സംഭവങ്ങള്‍ മുമ്പില്‍ നടക്കുന്നത് പോലെ തോന്നി. നല്ല ഞെരിപ്പന്‍ കമ്പിയാണ്. ഗ്രൂപ്പ് മൊത്തം നല്ല അഭിപ്രായമാണ്. ശിലായുഗജീവികള്‍ക്ക് ഇത്ര നല്ല കമ്പി സാഹിത്യം എഴുതാന്‍ പറ്റും എന്ന്‍ ഓര്‍ത്തില്ല. ആധുനികന്‍ അമ്മായി അമ്മയെ കളിക്കുന്നത് വരെയേ എഴുതൂ. അമ്മായിഅമ്മ സ്വന്തം രക്തം അല്ലാത്തത് കൊണ്ട് കമ്പി വായിച്ചിട്ട് ഒരാള്‍ക്ക് പിടിക്കാനും കളിക്കാനും തൊന്നും. ഇന്സെസ്റ്റ്‌ കഥ വായിച്ചിട്ട് ആരും അമ്മയെ പിടിക്കില്ല. കാരണം അമ്മ അമ്മയാണ് എന്നവനു അറിയാം. ഓ അമ്മായി അമ്മ എന്‍റെ അമ്മയോന്നുമാല്ല്ലോ ഒന്ന്‍ കേറിപ്പിടിച്ച് കളിച്ചാലും കുഴപ്പമില്ല എന്നെ ഞരമ്പുകള്‍ ചിന്തിക്കുകയുള്ളൂ. കൌണ്‍സിലിംഗ് നടത്തുമ്പോള്‍ രോഗി പറയുന്ന പേര് കൂടുതലും സുനിലിന്‍റെ ആരിക്കും. ഏറ്റവും വലിയ അകമ്പി കഥയെക്കാള്‍ ഒരു കോടി പ്രചാരമുള്ള ബില്ല്യണ്‍ ആളുകള്‍ വായിച്ച പുസ്തകമല്ലേ ഈഡിപ്പസ്, രോതെന്‍ ഹം, ബൈബിള്‍ ഗീതയൊക്കെ. അതിലുള്ള ഇന്സെസ്റ്റ്‌ വായിച്ചാല്‍ ഇതില്‍ എഴുതുന്നവര്‍ വെറും പുഴുക്കള്‍. സുനില്‍ കരുതുന്നെ കമ്പിക്കഥ വായിച്ചാല്‍ നേരെ ഓടി റേപ് ചെയ്യും എന്നാണ്. രജനീകാന്തിനെ കണ്ട്‌ വെടി പിടിക്കുന്നപോലെ സ്പൈഡര്‍മാന്‍ കണ്ടിട്ട് കയറുംകെട്ടി കെട്ടിടത്തില്‍ നിന്ന്‍ ചാടി ലക്ഷക്കണക്കിന് ആളുകള്‍ അല്ലേ മരിച്ചേ. എന്തൊരു ശുഷ്ക്കാന്തിയാണ് ആരും എന്‍റെ കഥ വായിച്ചിട്ട് ദോഷം ഒന്നും വരരുത് പോലും. മദര്‍ സെരെസാ നാണിച്ച് നിക്കുവാണ്. ഗാന്ധിജി സുല്ലിട്ടു. യേശു ക്രിസ്തു മേലാല്‍ ഞാനീ വഴിക്കില്ല എന്നാ വാശിയിലാണ്. എഴുതുന്നത് മൊത്തം കമ്പിയും തെറിയും എന്നിട്ട് പറയുന്നതോ സമൂഹത്തെ നന്നാക്കാന്‍ അവതാരം എടുത്ത ആളെന്നും.

    മന്ദന്‍ രാജയ്ക്ക് ഞാനീ എഴുതുന്നത് ഇഷ്ടമാകുമോ എന്നറിയില്ല. ഇനി ഈ വിഴയത്തില്‍ ഞാന്‍ പ്രതികരിക്കുന്നില്ല. ഒരു കഥ എഴുതുകയാണ്. കുട്ടന്‍ തപുരാന്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. മേലെയുള്ള കമന്റിനെപ്പറ്റി ഒന്നും പറയാനില്ല.. എല്ലാര്ക്കും അവരവരുടെ അഭിപ്രായങ്ങൾ.

      പക്ഷെ… ഈ നിഷേധിയുടെ കഥ വേഗം പ്രതീക്ഷിക്കുന്നു. എത്രയും വേഗം…

      കാലം.

    2. മന്ദന്‍ രാജാ

      അർച്ചനാ ,
      കഥയെ കഥയായി കാണാതെ, സാങ്കൽപ്പിക സാമ്രാജ്യത്തിൽ താൻ രചിക്കപ്പെട്ട കഥാപാത്രങ്ങളുമായി രമിക്കുമ്പോൾ അവിടെ “‘ഒരു പ്രത്യേക തീം ” വന്നാൽ കുറ്റബോധം തോന്നുക സ്വാഭാവികം … അത് കൊണ്ടാണ് ചിലർ എതിർക്കുന്നത് …

      ഞാനൊരു കഥ എഴുതി കഴിഞ്ഞാൽ അവിടെ ഫുൾസ്റ്റോപ് ഇടുകയാണ് പതിവ് . പിന്നെ അതിന്റെ തുടർച്ച എഴുതാൻ നോക്കുമ്പോൾ ആണ് അതിനെ പറ്റി ചിന്തിക്കുന്നതും .

      നന്ദി ..കഥ ഇഷ്ടപ്പെട്ടതിനു …ഈ സ്നേഹത്തിന് ..ഒരുപാടൊരുപാട് നന്ദി -രാജാ

  12. Rajaveeeee polichu ….Baki vegam tharoooooo

    Waiting for next part

    1. മന്ദന്‍ രാജാ

      തീർച്ചയായും BenzY
      ഉടനെ തന്നെ ഉണ്ടാകും … നന്ദി ഒരുപാട്

  13. പ്രിയപ്പെട്ട രാജ…

    എന്‍റെ വായനക്ക് സംഭവിക്കുന്ന അസൌകര്യങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിവുള്ളതാണ്. അത് കാരണം ഇന്നും ഇന്നലെയുമായാണ് വായിച്ച്തീര്‍ത്തത്. തീര്‍ക്കാന്‍ തോന്നിയില്ല. ഇനിയും എത്രവട്ടം വായിക്കും എന്നും ഉറപ്പില്ല.

    ലജിതയാണ് എനിക്കിഷ്ടപ്പെട്ട കഥാപാത്രം. കാരണമറിയില്ല. എന്‍റെ പ്രിയപ്പെട്ട കഥാകാരന്മാര്‍ ആരൊക്കെയാണ് എന്ന്‍ താങ്കള്‍ക്കറിയാം. മന്ദന്‍രാജ, മാസ്റ്റര്‍, ഋഷി, സിമോണ[എവിടെയാണോ എന്തോ? എന്നും ചരമക്കോളം നോക്കാറുണ്ട്] ഋഷി ഭാഷയിലൂടെയും മാസ്റ്റര്‍ ഭംഗിയിലൂടെയും സിമോണ ഇന്റര്‍ഡിസിപ്ലിനറിയായ “കാര്യ” ങ്ങളിലൂടെയും വായനയെ അസാധാരണമാക്കുമ്പോള്‍ താങ്കള്‍ വായനയുടെ “സ്പൊണ്ടേനിറ്റി” എന്താണെന്ന് മനസ്സിലാക്കിത്തരുന്നു.

    സുഷമ തീര്‍ച്ചയായും താങ്കളുടെ ഏറ്റവും മികച്ച കഥകളില്‍ ഒന്ന്‍ തന്നെയാണ്. പക്ഷെ ഒരു അയല്‍വാസിയെക്കുറിച്ച് പറഞ്ഞത് അത്ര മനസ്സിലായില്ല. അയാള്‍ക്ക് വരും അധ്യായങ്ങളില്‍ പ്രാമുഖ്യം കാണുമായിരിക്കും. കോത്താഴത്ത് കാരന്‍ എന്നത് കൊണ്ട് ചിലപ്പോള്‍ സൈറ്റിലെ ഏതെങ്കിലും എഴുത്തുകാരനെയാവാം ഉദ്ദേശിച്ചതെന്ന്‍ ഞാന്‍ അനുമാനിക്കുന്നു. ഞാന്‍ അഭിപ്രായമിടാത്ത കഥകള്‍ വായിക്കാറില്ലാത്തവയാണ് എന്ന്‍ മാത്രമല്ല അവരുടെ വാളില്‍ പോലും കയറാറില്ല. ആരാണ്, ആരെയാണ് ഉദ്ദേശിച്ചതെന്ന്‍ ഏകദേശം ഒരു ധാരണ എനിക്കുണ്ട്. പക്ഷെ എനിക്ക് രാജയോട് പറയാനുള്ളത്. ചെറിയ മനസ്സുള്ളവര്‍ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കും. അവരെ ശ്രദ്ധിക്കുമ്പോള്‍ താങ്കളും അവരെപ്പോലെ വളരെ താഴേക്ക് ഇറങ്ങുകയാണ്. ധാര്‍മ്മികയുടെ പ്രതിരൂപമായ ആ മനുഷ്യന്‍റെ ഉദ്ദേശം ചിലപ്പോള്‍ കൂടുതല്‍ “അമ്മക്കഥകള്‍” എഴുതിപ്പിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈയിടെ അമ്മക്കഥകള്‍ വളരെ കുറവാണ്. നന്നായി എഴുതുന്നവരെ പ്രകോപിപ്പിച്ച് എഴുതിപ്പിക്കുക എന്ന തന്ത്രമാണ് ഇതിനു പിമ്പില്‍ എന്ന്‍ എന്‍റെ “പൊട്ട” ബുദ്ധി പറയുന്നു. അല്ലങ്കില്‍ എന്തിനാണ്. ഇഷ്ടമില്ലാത്തവര്‍ വായിക്കാതിരുന്നു കൂടെ എന്ന്‍ ആ നല്ല മനുഷ്യന് ചിന്തിക്കമായിരുന്നു. അമ്മക്കഥ അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെമാരാകാന്‍ ആര്‍ക്കാണ് സമയവും താല്‍പ്പര്യവും? പിന്നെ അസുരന്‍ സൂചിപ്പിച്ചത് പോലെ ഹിപ്പോക്രസി. അതും കാരണമാണ്. ഞാന്‍ പുണ്യവാളന്‍ ആണ് എന്ന്‍ മറ്റുള്ളവര്‍ തോന്നണമെങ്കില്‍ മറ്റുള്ളവര്‍ എല്ലാവരും വൃത്തികെട്ടവരാണ് എന്ന് പറയുന്ന തന്ത്രം.

    എന്തായാലും ആ നല്ല മനുഷ്യന്‍റെ തന്ത്രം വിജയിച്ചു. ഇപ്പോള്‍ എത്ര അമ്മക്കഥകള്‍ ആണ് ഒന്നിന് പിറകെ ഒന്നായി വരുന്നത്. തനി നാടന്‍, ബഞ്ചമിന്‍ ബ്രോ അങ്ങനെ…

    കഥയുടെ അടുത്ത ഭാഗത്തിനായി കാത്ത് കാത്ത് ഇരിക്കുന്നു.

    1. മന്ദന്‍ രാജാ

      സുന്ദരി ,
      തിരക്കിനിടയിലും കഥ വായിച്ചതിൽ ഒരുപാട് സന്തോഷം . കൂടെ അഭിപ്രായം പറഞ്ഞതിനും .

      ആർക്കും അഭിപ്രായ പ്രകടനത്തിന് സ്വന്തത്ര്യമുണ്ട് . അതിനയെതിർത്തു കഥ എഴുതുകയും അഭിപ്രായം പറയുകയും ചെയ്യാം . കഥകളിൽ പോലും നമ്മൾ ഉപയോഗിക്കാൻ മടിക്കുന്ന തെറികൾ കൊണ്ട് അഭിപ്രായത്തിലും റിപ്ലെകളിലും വന്നപ്പോൾ പ്രതികരിച്ചു പോയി . എഴുത്തുകാർ കുറവാണ് പണ്ടത്തെ പോലെ .. പുതിയ ആളുകളും ഉണ്ട് എന്നാൽ … ഇതേപോലെ ചില കാര്യങ്ങൾ വരുമ്പോൾ ആർക്കും മനസ്സ് മടുക്കും .. എല്ലാം ഒരു നേരമ്പോക്കിനും മനസികോല്ലാസത്തിനുമാണ് എല്ലാവരും സിയാറ്റിൽ കയറുന്നതും കഥ വായിക്കുന്നതും എഴുതുന്നതും ഒക്കെ . വായിച്ച അല്ലെങ്കിൽ എഴുതിയ കഥ ജീവിതത്തതിൽ പകർത്താറുമില്ല . താങ്കളുടെ ഡിസ്‌ക്രിപ്‌ഷൻ പോലെ ” അവസാനത്തെ ഡോട്ട് ” ഇട്ടാൽ അതവിടെ കഴിഞ്ഞു .
      ഇതേഴുതുന്നവർ എല്ലാം — ഭോഗികൾ ആണെന്ന് ഒക്കെ പറഞ്ഞാൽ , അതിനെ എതിർത്തപ്പോൾ === ഭോഗികളുടെ നേതാവ് പ്രതികരിച്ചു എന്നൊക്കെ പറയുമ്പോൾ താനൊഴികെയുള്ളവരെ എല്ലാവരെയും എതിർത്താണ് സംസാരിക്കുന്നത് അത് വായിക്കുന്നവർ എഴുതുന്നവർ എല്ലാം അത്തരക്കാരാണ് എന്ന ബാലിശമായ അറിവ് .
      അതിലെനിക്ക് പ്രതികരിക്കേണ്ട ആവശ്യകത ഇല്ല … എന്നാൽ ഞാൻ എന്റെ ലോകത്താണ് ജീവിക്കുന്നത് എന്ന് ചിന്തയിൽ “അവൽ മലർ” “” എണ്ണ മണ്ണെണ്ണ “‘ എന്നൊക്കെ പറയുമ്പോൾ കവലയിൽ ഇരുന്നു തെറിപ്പാട്ട് പാടുന്നവരെയാണ് ഓര്മ വരുന്നത് … എനിക്കിഷ്ടമുള്ളത് പാടും … കേൾക്കാൻ വയ്യാത്തവർ ചെവി പൊത്തട്ടെയെന്ന ധാർഷ്ട്യവും .

      നമ്മൾ എഴുതുമ്പോൾ നമുക്കൊന്നും അറിയില്ലപോലും … അറിവെന്ന സാങ്കൽപ്പിക ലോകത്തിലാണ് നമ്മൾ വിരാജിക്കുന്നത് . എഴുതിക്കഴിഞ്ഞാൽ അവിടെത്തീർന്നു ഒരു കഥയുമായുള്ള ബന്ധം . എന്നാൽ അനിമൽ സെക്സ് എഴുതിയാൽ കോഴിയെയോ പട്ടിയേയോ കൊണ്ടോടുന്നവരല്ല എഴുത്തുകാർ . മുന്നിൽ കണ്ടത് “‘ തുള യാണല്ലൊ എന്നാൽ അടിച്ചേക്കാം “‘ എന്ന് ഓർക്കുന്നവരാകും .. പക്ഷെ എല്ലാവരും അങ്ങനെയല്ല . എന്തായാലും അടിക്കുകയല്ലേ എന്നാൽ ഇറുകിയത് “‘ കോഴി” ആണെങ്കിൽ അങ്ങോട്ട് ആയേക്കാം എന്ന ” കറുത്ത ” ചിന്തയും ഇല്ല .

      അവരവരുടെ വാളിൽ അഭിപ്രായം എഴുത്തത്തില്ലെ ..അതിനുള്ള സ്വതത്ര്യമില്ലേ ? ഉണ്ട് … മാന്യമായ ഭാഷയിൽ എന്തും പറയാം .ആരെയും അവഹേളിക്കാതെ , മുറിപ്പെടുത്താതെ ആർക്കും എന്തും പറയാം , എഴുതാം … പക്ഷെ മറ്റുള്ളവരോട് സംവദിക്കുമ്പോൾ അല്പം കൂടി മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നു എന്ന് മാത്രം .മറിച്ചായാൽ പല എഴുത്തുകാരും നഷ്ടപ്പെടും എന്നാണ് ” എന്റെ ചിന്ത “” ഇന്നൊരു കഥ വന്നിട്ടുണ്ട് .. നല്ല ഭാഷ , നല്ല സന്ദേശം … മാന്യമായ കമന്റും റിപ്ലെയും … അതിനൊന്നും ഒരു കുഴപ്പവുമില്ല …. നല്ലതാണു താനും .

      നന്ദി സുന്ദരി … അടുത്ത കഥക്കായി കാത്തിരിക്കുന്നു . സ്നേഹത്തോടെ -രാജാ

      1. ഡിയർ രാജ ആൻഡ് സ്മിത, ഇവിടെ മനോഭാവം ആണു പ്രശ്നം.ഒറ്റപ്പെട്ട പ്രശ്നങ്ങൾ മുൻ നിർത്തി എല്ലാരും അതിനു പോകും എന്ന് കരുതുന്ന ചിലർ. അത് വിവേചനം കുറവായത് കൊണ്ട് തോന്നുന്നതാവാം.വിവേചന ബുദ്ധി ഉള്ളവർ ഇത് സ്റ്റോറി ആയി തന്നെ കാണും.ക്സാമ്പ്ൾ തായ്‌ലൻഡ് പാട്ടായ പോകുന്നവർ എല്ലാം പെണ്ണ് പിടിക്ക് പോകുന്നവർ അല്ലല്ലോ.അതിനു ആണേൽ അങ്ങ് അമേരിക്ക ഇലും പാരിസിലും എന്തിനു നമ്മുടെ കൊച്ചു കേരളത്തിൽ ഉം പറ്റും.കാഴ്ചപ്പാട് ആണു ഭായ് ഇതിനു കാരണം.അവരുടെ രീതിയിൽ പറയുവാണേൽ ഇന്നിപ്പോ കാണുന്ന വെട്ടും കൊലയും ഒക്കെ ഗ്യാങ്സ്റ്റർ മൂവീസ് ഇൻസ്പിരേഷൻ ആയി ചെയ്തത് ആവണം അല്ലോ.അതൊക്കെ വിട്ട് അടുത്ത കഥ എഴുതാൻ നോക്ക് രണ്ടാളും

        1. മന്ദന്‍ രാജാ

          ആൽബി ,

          മനോഭാവം തന്നെയാണ് പ്രശ്നം , താനെഴുതുന്നത് നിലവാരം ഉള്ളതും സന്ദേശം ഉള്ളതും മറ്റുള്ളവർ എഴുതുന്നത് ആളുകളെ വഴിപിഴപ്പിക്കുമെന്ന ചിന്ത .. അതൊക്കെ പോട്ടെ , തങ്ങൾ വീട്ടിലും ചന്തയിലും ഉപയോഗിക്കുന്ന ഭാഷ വായനക്കാരുടെ മേലും എഴുത്തുകാരുടെ മേലും ..അതുൽ കൂടിയ മാന്യമായ ഭാഷ അറിയില്ലയെന്നുള്ള കുട്ടാ സമ്മതവും ….

          നമിച്ചിരിക്കുന്നു .

          നോ മോർ ..

  14. നിങ്ങള് പൊളി ആണ് രാജ

    1. മന്ദന്‍ രാജാ

      താങ്ക്യൂ മലവേടാ….. താങ്ക്യൂ വെരി മച്ച്

  15. rajavinde kathakkonnum abhiprayam parayanonnum valarnnitila..😍😍😍😍..
    ❤️❤️..

    aa appurathe vttile chettanil ntho suspnse manakkunnalloo..

    1. മന്ദന്‍ രാജാ

      അഭിപ്രായങ്ങൾ പറയണം ഷെൻ,
      നല്ലതല്ല എങ്കിൽ നല്ലതല്ല എന്ന് തന്നെ .എങ്കിലേ അടുത്ത പാർട് ആലോവും6കൂടി നന്നാകാൻ പറയൂ.. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. നന്ദി

  16. മന്ദൻ രാജാവേ, ആദ്യ ഭാഗത്ത് സംഭവിച്ച പിഴവ് നൈസ് ആയിട്ട് ഇതിൽ തിരുത്തി.അഭിനന്ദനങ്ങൾ. 40 പേജ്, ഒരു വരി പോലും ഒഴിവാക്കാതെ വായിച്ചു. ത്രസിപ്പിക്കുന്ന എഴുത്ത്. ഒരു കാര്യം കൂടി പറയട്ടെ. കഥാപാത്രങ്ങൾക്ക് ഇത്രേം ആക്രാന്തം വേണോ? അതൊന്ന് സ്ലോ ആക്കിക്കൂടെ? ശരീര വർണ്ണനയാണ് ഞാൻ ഉദ്ദേശിച്ചത്. പിന്നെ സ്വല്പം റൊമാൻസ് കൂടി ആകാം. ഇത് വായിക്കുമ്പോൾ എല്ലാം നേരിൽ കാണുന്ന പ്രതീതി അത്രക്ക് മനോഹരമായി എഴുതിയിരിക്കുന്നു. വർണ്ണിക്കാൻ വാക്കുകളില്ല. ഇതിന്റെ ബാക്കി ഒന്നോ രണ്ടോ ഭാഗങ്ങളിൽ തീർക്കുക. അല്ലെങ്കിൽ കൈ വിട്ടു പോകും. താങ്കളുടെ ഭാവന ഗംഭീരം. നല്ല കഥകൾ എഴുതൂ…ആശംസകൾ.

    1. മന്ദന്‍ രാജാ

      വളരെ നന്ദി പീറ്റർ..

      തുടർച്ചായി അല്ല ഞാൻ എഴുതാറ്, എന്നിരുന്നാലും കഴിഞ്ഞ പാർട്ടുമായി അല്പം ഒരുഗ്യാപ് വന്നു.. അതാണ് ഇതിൽ കൂടുതലും പ്രതിഫലിപ്പിച്ചത്. പിന്നെ മടുപ്പിക്കുന്ന ചില കാര്യങ്ങളും
      ശരീരവർണ്ണനയും സെക്‌സ് സീനുകളും ഒക്കെ അവസാന സമയത്തെ എഡിറ്റിംഗിൽ ആണ് എഴുതാറുള്ളത്. തുടർച്ചയായുള്ള കറന്റ് പോക്ക് മൂലം.. ഓടിച്ചാണ് എഡിറ് ചെയ്തത്. അത് കൊണ്ടാണ് വിവരങ്ങൾ ഒക്കെ കുറഞ്ഞതും.. ഇപ്പോൾ ഈ റിപ്ല്യ എഴുതുന്ന സമയവും കരണ്ടില്ല….
      അടുത്ത ഭാഗത്തിൽ കുറച്ചു കൂടി നന്നാക്കം ..നന്ദി

  17. എല്ലാ തവണത്തേ പോലെ ഇത്തവണയും പൊളിച്ചു. വായിക്കുന്ന ആളെ നിരാശപ്പെടുത്തില്ല എന്ന് 100% ഗ്യാരണ്ടി ആണ്. രാജാവ് റോക്ക്സ്

    1. മന്ദന്‍ രാജാ

      വളരെ നന്ദി ശിവ… നന്ദി…..

  18. കുറച്ചു തിരക്കിലായിരുന്നു രാജാ അതാ വായിക്കാൻ വൈകിയത്… ഒരു ഒന്നൊനനര കഥ തന്നെ സുഷമയും കിച്ചുവും തകർത്തു… പിന്നെ ലജിത അവളും തകർത്തു അവളുടെ ആ സംസാരമോക്കെ ശരിക്കും ഫീൽ ചെയ്തു expecialy ആ കോഫീ ഷോപ്പിൽ വേച്ചുള്ളത്… എല്ലാം നന്നായി രാജാ… പിന്നെ കഴിഞ്ഞ ഭാഗത്ത് നിർത്തിയ സസ്പെൻസ് ഇതുവരെ പോളിച്ചില്ല കേട്ടൊ…😊😊

    പിന്നെ എനിക്കങ്ങനെ ഇന്ന tagilolla കഥ തന്നെ വേണം എന്ന് പറഞ്ഞു nirbandhamonnumilla നല്ല ഭംഗിയുളള എഴുത്താണെങ്കിൽ ഏതു കഥയും ഞാൻ വായിക്കും.. അങ്ങനെ വായിച്ചു എല്ലാരും ആ വഴിക്ക് ചിന്തിക്കും എന്നതിനോടും എനിക്ക് യോജിപ്പില്ല.

    1. മന്ദന്‍ രാജാ

      വേതാളം,

      നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ഉള്ള സ്വാതത്ര്യം എല്ലാ വായനക്കാർക്കും ഉണ്ട്. നല്ല എഴുത്ത് ആണെങ്കിൽ ഞാനും ഏത് തീമും വായിക്കും.. ഒഴിവാക്കേണ്ട ഭാഗങ്ങൾ ഒഴിവാക്കിത്തന്നെ

      കഥ എഴുതി കഴിഞ്ഞാൽ അതവിടെ തീർന്നു.കുക്കോൾഡ്, ഫെറ്റിഷ്, ഫോഴ്‌സ് ഒക്കെ എഴുതിയാൽ കഥ കഴിഞ്ഞു അങ്ങനെ പ്രവർത്തിക്കറില്ല.. എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നതിൽ വളരെ ബോധം ഉള്ളവരാണ് നമ്മൾ ഏവരും. കഥ ഒരു തീമിൽ എഴുതിയാൽ അവരെല്ലാം അങ്ങാനെയുള്ളവർ ആണെന്ന് ചിന്തിച്ചുവശാകുകയും അടലം പുടലം തെറി പറയുകയും ചെയ്യുന്നത് മാത്രമാണ് എതിർത്തത്.

      അടുത്ത ഭാഗത്തിൽ കഴിഞ്ഞ പാർട്ടിന്റെ തുടർച്ചയും ഉണ്ടാകും.. നന്ദി

  19. Avatar

    രാജാവ് ഇഷ്ടം…✍️❤️🌹😍
    രാജാവിന്റെ കഥകൾ പെരുത്തിഷ്ടം 👌😍❤️🌹
    രാജാവിന്റെ കഥാപാത്രങ്ങളെ അതിലേറെ പെരുത്തിഷ്ടം.☺️😍❤️🌹(കൂട്ടത്തിൽ സുഷമയും ലജിതയും കൂടി)
    ആദ്യഭാഗത്തെ സസ്പെൻസ് പൊളിച്ചുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു…
    🌹😍❤️😍🌹

    1. മന്ദന്‍ രാജാ

      നന്ദൂട്ടാ…
      അടുത്ത ഭാഗത്തിൽ തീർച്ചയായും കഴിഞ്ഞ പാർട്ടിലെ തുടർച്ചയിലേക്കുള്ള വഴി ഉണ്ടാവും.
      വളരെ നന്ദി ഈ സപ്പോർട്ടിന്… കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. നന്ദി…

  20. ഇരുട്ട്

    ഇൗ കഥയെ ക്കുറിച്ചല്ല താഴെയുള്ള comment!!
    അത് രാജയോടുള്ള ചെറിയ സൗഹൃദത്തി ലും
    കുറച്ചു ദിവ സമായുള്ള തർക്കങ്ങളെ സംബന്ധിച്ചു മുള്ള കമൻറ് ആണ്.
    പലരും തെറ്റിദ്ധരിച്ചു എന്ന് മനസ്സിലായി.,

  21. ഇരുട്ട്

    രാജാവേ, മറ്റു ബഹുമാന്യരേ..
    കഥകൾ എഴുതുന്നവർ
    തന്റെ അഭിപ്രായം സംവദിക്കുവാനായാലും,
    ഒന്നിനോടുള്ള വെറുപ്പോ ഇഷ്ട്ടമോ ഉണർത്താനായാലും അതിന്റെ ശ്രോതാക്കൾ വായനക്കാരനല്ലെ(അത് എഴുത്തുകാരാണെങ്കിലും) ??
    അപ്പോൾ അതിനു ള്ള മറുപടിയായാലും സംവാദമായാലും കഥയിലല്ലെ പറയേണ്ടത്.
    അതിനു സൗകര്യമില്ലെങ്കിൽ( എന്ത് കാരണം കൊണ്ടായാലും ) അത് ഉപേക്ഷിക്കുകയല്ലേ വേണ്ടത്.

    എനിക്ക് അമ്മ ക്കഥയെന്നത് ഇഷ്ട്ടമല്ലെന്ന് മാത്രമല്ല വെറുപ്പുമാണ്. അതുകൊണ്ട് അങ്ങനെയുള്ള കഥകൾ നാൻ ഒഴിവാകും.
    അഭിപ്രായത്തിലോ അവരുടെ കഥകളിൽ പോലുമോ തെറി വിളിച്ചിട്ടില്ല.
    ചർച്ചയിൽ അഭിപ്രായം പറയും എന്നല്ലാതെ.

    അമ്മാക്കഥകൾ ഇവിടം സുലഭമാണ്, മുതലാളിയുടെ അനുവാദവുമുണ്ട്.

    അതുകൊണ്ട്, അമ്മാക്കഥകൾ കൊണ്ട് ആസ്വദിപ്പിക്കുന്ന എഴുത്തുകാരെ പ്പോലെ ., അമ്മ ക്കഥകളോട് വിരസത തോന്നിപ്പിക്കും വിധം അല്ലെങ്കിൽ അധിക്ഷേപിക്കുന്ന വിധം കഥകളെഴുതാൻ പാടില്ലന്നല്ലല്ലോ.

    യാഥാർത്ഥ്ത്തിൽ ആര് ആരുടെ സ്വാതന്ത്ര്യമാണ് നിഷേധിക്കുന്നത് ?

    പിന്നെ, സഞ്ജു (സേന)വിനോട്.,
    ആസനം താങ്ങിയിൽ നാനുമുൾപ്പെടുമ്മല്ലോ.

    ആരായാലും വ്യക്തിയെ അല്ല ആശയത്തെ യാണ് താങ്ങിയും തലോടിയും ശീലം.
    അ വ്യക്തിയോട് തൻ നിമിത്തം സ്നേഹമോ വെറുപ്പോ ഉണ്ടാകുമെന്നു മാത്രം.

    1. ഇരുട്ട്

      ഋഷിയോട്,

      #ചത്ത കുതിര .

      അമ്മകഥകൾ വായിക്കാത്തവർ ഇവിടുndallo..
      കഥയിലൂടെയും തന്റെ കഥയുടെ തന്നെ കമൻറ് ബോക്സിലൂടെയും
      അമ്മക്കഥകൾക്കെതിരിൽ വായനക്കാരോട് സംവദിക്‌കാനായാലും പ്രബോധനത്തിനായാലും വിലക്കുമില്ല.

      അഡ്മിനോടോ സൈറ്റിന്റെ ഫീഡ്ബാക്ക്/suggestions പേജിലോ ആണെങ്കിൽ ഒരുപക്ഷേ അങ്ങനെ അനുമാനിക്കാം.(ചത്ത കുതിര)

      ഇൗ ഇവന്മാ രായവർ കുറച്ചോട്ടെ ഋഷി…😙

      1. ഇക്കാര്യത്തിൽ ഒന്നും തന്നെ പറയാനില്ല.Waste of time.

        1. ഇരുട്ട്

          😂

    2. “….അപ്പോൾ അതിനു ള്ള മറുപടിയായാലും സംവാദമായാലും കഥയിലല്ലെ പറയേണ്ടത്.
      അതിനു സൗകര്യമില്ലെങ്കിൽ( എന്ത് കാരണം കൊണ്ടായാലും ) അത് ഉപേക്ഷിക്കുകയല്ലേ വേണ്ടത്…..”

      ഇത് ആദ്യം മനസ്സിലാക്കേണ്ടത് സുനില്‍ ആയിരുന്നു. അയാളാണ് തന്‍റെ പ്രതികരണങ്ങളില്‍ അമ്മക്കഥകള്‍ എഴുതുന്നവരെ “മലരുകള്‍” ശിലായുഉഗജീവികള്‍” എന്നൊക്കെ വിളിച്ചത്. അതിനു ശേഹം മാത്രമാണ് മടുള്ളവര്‍ പ്രതികരിച്ചത്. അയാളുടെ ന്യായീകരണങ്ങള്‍ എന്ത് മാത്രം പരിഹാസ്യമാണ് എന്ന്‍ മനസ്സിലാക്കാന്‍ വലിയ ബുദ്ധി വേണ്ട. അയാള്‍ കരുതുന്നതെന്താണ്? ഇവിടെ കഥയെഴുതുന്നവരും വായിക്കുന്നവരും ലൈംഗിക സാക്ഷരതയില്ലാതവരെന്നോ? അയാളുടെ ഓരോ വാക്കിലും ഉണ്ട് അഹന്ത. ധാര്‍ഷ്ട്യം. പുച്ഛം. ആരും പ്രതികരിക്കാത്തത് അവരാല്ലാരും മണ്ടന്‍മാരാണ് എന്ന്‍ അയാള്‍ കരുതുന്നിടതാണ് അയാളുടെ വിജയം.

      1. ഇരുട്ട്

        തന്റെ തന്നെ കഥയുടെ കമൻറ് ബോക്സിൽ അഥവാ ആ കഥ യെ ക്കുറിച്ച് സംവദിക്കു ന്നിടത്ത് തന്നെ യല്ലെ ആ പ്രതി കരണ ങ്ങളോക്കെ.

        1. ഇരുട്ട്

          തന്റെ ആശയം murivelppikkaaa ത്ത പോലെ യേ ഒരാൾ
          കഥയെഴു താൻ പാടുള്ളൂ പ്രതികരിക്കാന് പാടുള്ളു..
          തന്റെ ആശയത്തിനെതിരെ വെറുപ്പുള്ള വരോ അധിക്ഷേ പിക്കുന്നാവരോ ഈ “ഭൂമിയിൽ” ഉണ്ടാകാൻ പാടില്ല എന്നതല്ലേ ധാർഷ്ട്യം.

          1. മന്ദന്‍ രാജാ

            സത്യം ,…. അത് തന്നെ അല്ലെ ഇരുട്ടെ സത്യം ?

            ഒന്ന് കൂടി ചിന്തിച്ചു നോക്കിക്കേ …

            1. ഇരുട്ട്

              രാജാവേ..
              തന്റെ രാ ജ്യ ത്ത ല്ലെ,
              തന്റെ കഥ യിൽ ക്ലിക്ക് ചെയ്ത വരോടല്ലെ, തന്റെ അക്ഷരങ്ങള് ബായിച്ചവരോഡല്ലെ..

              തന്റെ മടയിലിരുന്ന്
              , തന്റെ ശ്രോതാ ക്കളോടല്ലെ..

              രാജാവിന്റെ കഥയിലോ സൈറ്റിന്റെ അഭിപ്രായത്തി ലോ അല്ലല്ലോ എന്നാണ്..

              1. ഇരുട്ടേ ,താങ്കൾക്ക് ഇരുട്ടുണ്ടാകും ,പക്ഷെ എല്ലാവർക്കും അതുണ്ടാകണമെന്നില്ല…നിങ്ങൾ പറഞ്ഞു തുടങ്ങുന്നത് തന്നെ കാപട്യത്തോടെയാണ് ,ഞാൻ അമ്മക്കഥകൾ വായിക്കാറില്ല ,എനിക്കിഷ്ടമല്ല ,,,ഒക്കെ അത് താങ്കളുടെ ഇഷ്ട്ടം ,പക്ഷെ ആ താങ്കൾ എങ്ങനെ ഈ അമ്മക്കഥയിലെ കഥാതന്തു മനസ്സിലാക്കി കമന്റ് ഇട്ടു…? അപ്പോൾ ചുരുങ്ങിയത് ഈ അമ്മക്കഥയെങ്കിലും താങ്കൾ വായിച്ചിട്ടുണ്ട്.അതും അവസാന പേജ് വരെ…അല്ലെങ്കിൽ ഈ കമന്റ് ഇടാൻ താങ്കൾക്ക് കഴിയില്ല….അത് കൊണ്ട് കൂടുതൽ പറയണമെന്നില്ല….ആളെ അറിയാം…

                1. ഇരുട്ട്

                  സേന,
                  നാൻ വായിക്കില്ല എന്ന് ബോധിപ്പി ക്കാനോ
                  അമ്മ കഥ എഴുതുന്നവ രെ ഉപദേശി ക്കാനോ
                  ഇൗ കഥയെ സംബന്ധി ചോ അല്ല..
                  ഇൗ കമൻറ്.

                  ഇൗ കമന്റ് രാജാവിനോടു ള്ള ചെറിയ വളരേ ചെറിയ സൗഹൃദ ത്തിൽ മാത്രമാണ്.
                  (അത് രാജാ വിനും മനസ്സിലായി )
                  ഒരു ഉദാഹരമായി യാണ് മേൽ വചനം ചേർത്തത്.

                  തങ്കളോടുള്ളത്ത് പ്രത്യേകമായി പറഞ്ഞിരുന്നല്ലോ

              2. മന്ദൻ രാജ കഥ എഴുതുന്നതും, മറ്റുള്ളവർ അതിൽ അഭിപ്രായം പറയുന്നതും, ഇരുട്ട് ഇതെല്ലാം അഭിപ്രായപ്പെടുന്നതും രാജയുടെ കഥയുടെ വാളിൽ അല്ലെ ഇരുട്ടേ…

                സുനിലിനും രാജയ്ക്കും ഒരേപോലെ സ്വാതന്ത്ര്യം നൽകുക. സുനിൽ പറയാനുള്ളത് അദ്ദേഹത്തിന്റെ കഥയിലും വാളിലും പറഞ്ഞിരുന്നു. ഇരുട്ടും കാലവും അവിടെ താന്താങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു…
                അതിലെ നല്ല അംശങ്ങളെ നല്ലതെന്നും പറഞ്ഞിരുന്നു.

                ഇവിടെ രാജയുടെ കഥയുടെ രാജ്യം.. ഇവിടെ രാജയും രാജയോടൊപ്പമുള്ളവരും സംവദിക്കട്ടെ… അവരെ അവരുടെ പാട്ടിനു വിടാം.. ഇവിടെ പറയുന്നതും മടക്കുള്ളിലിരുന്നല്ലേ… അത് ഋഷിയായാലും സഞ്ജുവായാലും ഇരുട്ടായാലും, അർച്ചനയായാലും, കാലമായാലും…….

                ഇരുട്ട് ആദ്യ കമന്റിൽ പറഞ്ഞതുപോലെ,
                ആളുകളെ ഒഴിവാക്കി ആശയങ്ങളെ സ്വീകരിക്കുന്നവർ (അതാണ് വേണ്ടതും അത് മാത്രമാണ് ആത്യന്തികമായി നിലനിൽക്കുന്നതും) ആശയങ്ങളെ സ്വീകരിച്ച് അഭിപ്രായം പറഞ്ഞു നിർത്തുകയല്ലേ നല്ലതും.
                ഒരു ആശയ സംഘട്ടനം ഒഴിവാക്കിക്കൂടെ..

                പറയാനേ സാധിക്കു. ബാക്കി ഓരോരുത്തരുടെ ഇഷ്ടങ്ങൾ.
                എല്ലാര്ക്കും ഇഷ്ടങ്ങളുണ്ട്, അനിഷ്ടങ്ങളും. അവ മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതാകാതിരിക്കട്ടെ.

              3. മന്ദന്‍ രാജാ

                തന്റെ മടയിലിരുന്നു എന്തും പറയാം ഇരുട്ടെ …. ബാത്‌റൂമിൽ നാമെല്ലാം പാട്ടു പാടുന്ന പോലെ … തെറിപ്പാട്ടൊ എന്തും പാടാം പൂട്ടിയിട്ട ബാത്റൂമിൽ ..

                പക്ഷെ ഇതൊരു ഓപ്പൺ ബാത്രൂം ആണ് … ആർക്കും കയറാവുന്ന … ഓപ്പൺ ബാത്രൂം … അവിടെയിരുന്നു തെറി പാട്ട് പാടുമ്പോൾ അനേകർക്ക് അലോസരം സൃഷിടിക്കുമെന്ന് ഇരുട്ടിനറിയില്ലേ ….

                1. ഇരുട്ട്

                  രാജാവേ..
                  തെറിപ്പാട്ട്‌ മാത്രമല്ല.
                  “അലോസര” പ്പെടുത്തുന്ന ഒന്ന്.

                  വ്യക്തികളിൽ തന്നെ പല ജാതികളല്ലെ അലോസരപ്പെടുത്തുന്നവ..
                  അത് ആപേക്ഷി കമാണ്..

                  അമ്മക്കഥകൾ എഴുതി അതിനു കുറേ പേർ ഓശാന പാടു മ്പോളോരാൾ ക്കുണ്ടാകുന്ന അലോസരം താങ്കൾക്ക് അംഗീകരിക്കാൻ പറ്റില്ലെങ്കിലും യാഥാർത്ഥ്യം അല്ലാത്താകില്ലല്ലോ.
                  പക്ഷേ., ആ ഒരാൾ അതിനു prathikarikkaarillaallo..

                  ആ ഒരാൾ .,
                  മറ്റുളളവർക്ക് നൽകുന്ന അവകാശമാണ്..
                  ഞാൻ പറയുന്നത്

                2. @ഇരുട്ട്

                  “കുറേ പേർ ഓശാന പാടു മ്പോളോരാൾ ക്കുണ്ടാകുന്ന അലോസരം….”

                  ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ ഇഷ്ട്ടപ്പെടുന്ന ഒരു കാര്യത്തെ അഭിനന്ദിക്കുമ്പോള്‍ അത് എങ്ങനെ മറ്റുള്ളവര്‍ക്ക് ആലോസരമാകും? ആലോസരമാകുന്ന രീതിയില്‍ അവര്‍ ഇന്സെസ്റ്റ്‌ കഥകളെ പുകഴ്ത്തിയത് എവിടെയാണ്? ഏത് പേജിലാണ്? ആരുടെ വാളിലാണ്? അലോസരം എന്താണ് എന്ന്‍ ഞാന്‍ പറയാം. ഇന്സെസ്റ്റ്‌ കഥകള്‍ എഴുതുന്നവരെയും വായിക്കുന്നവരേയും തെറി പറഞ്ഞ് ആദ്യം കമന്റ്റ് ചെയ്തത് സുനില്‍ ആണ്. ബീഫ് കഴിക്കുന്നത് നിന്‍റെ സംസ്ക്കാരത്തിന്‍റെ ഭാഗം ആണെങ്കിലും എനിക്ക് ആലോസരമുണ്ടാക്കുന്നു അതുകൊണ്ട് ഞാന്‍ നിന്നെ തെറി പറയും എന്ന്‍ പറയുന്നതും ഇതും ഒരു വ്യതാസവുമില്ല.

                3. ഇരുട്ട്

                  (വ്യക്തികളിൽ തന്നെ പല ജാതികളല്ലെ അലോസരപ്പെടുത്തുന്നവ..
                  അത് ആപേക്ഷി കമാണ്..)
                  🙃

                4. ഇരുട്ട്

                  ഉദാഹരണം ബഹുകേമം!!
                  ഹൊ

          2. @ഇരുട്ട്

            കറകറക്റ്റ്.
            “തന്റെ ആശയം murivelppikkaaa ത്ത പോലെ യേ ഒരാൾ
            കഥയെഴു താൻ പാടുള്ളൂ പ്രതികരിക്കാന് പാടുള്ളു..”

            ഇവിടെ അയാള്‍ കഥ എഴുതിയത് തന്നെ അമ്മക്കധകളെ ഇഷ്ട്ടപ്പെടുന്നവരെ അവ എഴുതുന്നവരെ മുറിവേല്‍പ്പിക്കാന്‍ ആണല്ലോ. അതയാള്‍ ക്ലിയര്‍ ഭാഷയില്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ആരും എന്‍റെ അറിവില്‍ അമ്മായിഅമ്മക്കഥകള്‍ എഴുതുന്ന മലരുകളെ കളിയാക്കാന്‍ ആണ് എന്ന് പറഞ്ഞു കഥ എഴുതിയതായി, അമ്മായി അമ്മ കഥകള്‍ എഴുതുന്നവരെ മുറിപ്പെടുത്താന്‍ കഥ എഴുതിയതായി എനിക്കറിയില്ല. അങ്ങനെ സംഭവിച്ചിട്ടില്ല. മറ്റുള്ളവരുടെ കഥാ ടാഗുകളെ മുറിപ്പെടുത്താന്‍ അവതാര ദൌത്യം എടുത്ത് യുഗേ യുഗേ എന്ന്‍ അലമുറയിട്‌ന്നയാള്‍ ഒരേയോരാള്‍.

            “ആശയത്തിനെതിരെ വെറുപ്പുള്ള വരോ അധിക്ഷേ പിക്കുന്നാവരോ ഈ “ഭൂമിയിൽ” ഉണ്ടാകാൻ പാടില്ല എന്നതല്ലേ ധാർഷ്ട്യം.”

            തീര്‍ച്ചയായും അത് തന്നെയാണ് ധാര്‍ഷ്ട്യം.

            1. ഇരുട്ട്

              (തന്റെ ആശയം murivelppikkaaa ത്ത പോലെ യേ ഒരാൾ
              കഥയെഴു താൻ പാടുള്ളൂ പ്രതികരിക്കാന് പാടുള്ളു..
              തന്റെ ആശയത്തിനെതിരെ വെറുപ്പുള്ള വരോ അധിക്ഷേ പിക്കുന്നാവരോ ഈ “ഭൂമിയിൽ” ഉണ്ടാകാൻ പാടില്ല എന്നതല്ലേ ധാർഷ്ട്യം.)

              കൂട്ടിവായിക്കുക. രണ്ടും ഒരേ ബാചകമാണ്

              1. കൂട്ടി വായിച്ചു. രണ്ടും ഒരേ വാചകമാണ് എന്നും കണ്ടു. പറഞ്ഞതിനോട് 100 ശതമാനവും യോജിക്കുന്നു. മുമ്പും യോജിച്ചിരുന്നു.

                1. ഇരുട്ട്

                  🤔

        2. @ഇരുട്ട്

          അയാളുടെ കമന്റ്റ് ബോക്സില്‍ അയാള്‍ മാത്രമേ വിസിറ്റര്‍ ആയിട്ടുള്ളോ? അതോ പുച്ഛം ആകാശത്തോളം വളര്‍ന്ന്‍ എന്‍റെ കമന്റ്റ് ബോക്സ് എനിക്കും എന്‍റെ സമന്മാര്‍ക്കും മാത്രമുള്ളതാണ് എന്ന്‍ അയാള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ ആ ഒരു അറിയിപ്പ് അയാള്‍ എല്ലാവര്‍ക്കും തന്നിട്ടുണ്ടോ? ഒരു പ്രസ്താവനയോട് പ്രതികരിക്കാന്‍ മറ്റിടങ്ങള്‍ പാടില്ല എന്നുണ്ടോ? അഭിപ്രായങ്ങളിലോ മറ്റു എഴുത്തുകാരുടെ ബോക്സുകളിലോ പാടില്ല എന്നും ഉണ്ടോ? അയാള്‍ അമ്മക്കഥകള്‍ എഴുതുന്നവരെ ആണ് ലക്ഷയമാക്കിയത്. ഈ സൈറ്റില്‍ മാസ്റ്ററും അന്സിയയും മന്ദന്‍രാജയ്ക്കുമുള്ള പിന്തുണ മറ്റാരുക്കുമില്ല എന്ന്‍ അറിഞ്ഞുള്ള സുധാമലയാലത്തില്‍ പറഞ്ഞാല്‍ കണ്ണിക്കടി മാത്രമാണ് വിഷം വമിക്കുന്ന അയാളുടെ വാക്കുകള്‍ക്ക് ബേസ്. അയാള്‍ തന്നെ നിര്‍ദേശിച്ച് കുട്ടന്‍ ഉണ്ടാക്കിയ പേജ് അല്ലേ അഭിപ്രായം? അപ്പോള്‍ അവിടെ പറഞ്ഞാല്‍ എന്താണ് പ്രശ്നം? ഒരു കാര്യം ഇരുട്ട് ഒന്ന്‍ ആലോചിക്കൂ. ഈ കമന്റ്റ് അയാളാണ് എഴുതുന്നതെങ്കില്‍ എത്ര തെറി ഇതിനോടകം പറഞ്ഞിട്ടുണ്ടാവും? വിമര്‍ശിക്കുന്നവരോട് സത്യസന്ധമായി പ്രതികരിക്കാനരിയാത്ത ഒരു നാലാംകിട വ്യക്തിത്വം ആണയാള്‍. സ്വയം പരിഹാസ്യനാവുകയാണ് എന്നയാള്‍ ഒരിക്കലും തിരിച്ചറിയില്ല. അഹന്ത ഹിമാലയം പോലെ ബാധിച്ചവര്‍ എപ്പോഴും അങ്ങനെയാണ്.

          1. ഇരുട്ട്

            (അയാളുടെ കമന്റ്റ് ബോക്സില്‍ അയാള്‍ മാത്രമേ വിസിറ്റര്‍ ആയിട്ടുള്ളോ? അതോ പുച്ഛം ആകാശത്തോളം വളര്‍ന്ന്‍ എന്‍റെ കമന്റ്റ് ബോക്സ് എനിക്കും എന്‍റെ സമന്മാര്‍ക്കും മാത്രമുള്ളതാണ് എന്ന്‍ അയാള്‍ കരുതുന്നുണ്ടോ? )

            ശരിയാണ്.
            ധാരാളം പേര് വിസിറ്റ് ചെയ്യുന്നുnd.

            അമ്മക്കഥയുടെ കമൻറ് ബോക്‌സിനെ ക്കുറിച്ച് ഇടപെടാരുണ്ടോ..
            ആ ഒരു അവകാശം തിരിച്ചും pratheeക്ഷിക്കരുതല്ലെ.

            1. അമ്മക്കധയുടെ കമന്റ്റ് ബോക്സില്‍ വിസിറ്റ് ചെയ്യരുതെന്ന്‍ ആരും വിലക്കിയിട്ടില്ല. അവിടെ കയറാം അഭിപ്രായം പറയാം. ശക്തമായി വിമര്‍ശിക്കാം. കഥയെ ശസ്ത്രക്കറിയ ചെയ്യാം. ഒരു എതിര്‍പ്പും ആരും പ്രകടിപ്പിക്കില്ല. ചിഅപ്പോള്‍ മലര്, കില്ലപ്പട്ടി, നായ്ക്കള്‍ എന്നൊക്കെ പറയുമ്പോള്‍ പ്രതികരിച്ചുപോകുമേന്നെയുള്ളൂ. വേറെ എന്താ കുഴപ്പം?

              1. ഇരുട്ട്

                കഥയിൽ പറഞ്ഞിട്ട് തന്നെ ആർക്കും കുഴപ്പമില്ല.
                പിന്നല്ലേ..
                ഒരു കുഴപ്പവുമില്ല

              2. മന്ദന്‍ രാജാ

                കഥ പോലെയാണ് ജീവിതവും എന്ന് കരുതിയാൽ പിന്നെ അവരോടെന്തു പറയാൻ അർച്ചനാ ?

                നന്ദി ഈ സപ്പോർട്ടിന് ….

    3. മന്ദന്‍ രാജാ

      ഇരുട്ടിന് ,

      താങ്കളുടെ ഒരു ” ഉം ” നായി കാത്തിരുന്നിട്ടുണ്ട് . പലപ്പോഴും .. ചിലതിൽ കിട്ടിയിട്ടുമുണ്ട് . ഒരു വായനക്കാരനാണ് ഏതു കഥ വായിക്കണം എന്നും ഏതു കഥക്ക് അഭിപ്രായം രേഖപ്പെടുത്തണം എന്നും തീരുമാനിക്കുന്നത് . താങ്കളും അതേ പോലെ തന്നെയാണല്ലോ .. ഈയിടെ വന്ൻ ഒരു കഥ പാതിയിൽ വായന നിർത്തി പോയതും അതുകൊണ്ട് തന്നെ ആവാം .

      ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ടെൻഷനുകൾ മറ്റു ചിന്തകൾ ഒഴിവാക്കാനാണു എഴുതുന്നത് എന്ന് .. ദേവകലായനി മുതലാണ് കമന്റിങ് മേഖലയിൽ ശ്രദ്ധിക്കുന്നതും . ചീത്തയായാലും ദേഷ്യത്തോടെ ആയാലും എനിക്ക് കിട്ടുന്ന കമന്റുകൾക്ക് റിപ്ലയും കൊടുക്കാറുണ്ട് . ആരെയും വേദനിപ്പിച്ചതായി ഓർക്കുന്നില്ല ..ചിലരോടുള്ള സ്വാതത്ര്യത്തിൽ കളിയാക്കിയിട്ടുണ്ട് … അത് തെറ്റായി തോന്നിയപ്പോൾ നിർത്തുകയും ചെയ്തു .

      കമന്റുകൾ താങ്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആദ്യം തന്നെ സോറി പറയുന്നു .

      കഥ താങ്കൾ വായിച്ചിട്ടില്ല എന്നറിയാം .. കാരണം ഈ തീമിലുള്ള കഥകൾ താങ്കൾക്ക് ഇഷ്ടവുമില്ല .. കഥയിൽ തന്നെ ആണ് പ്രതികരിച്ചിട്ടുള്ളത് .

      അമ്മക്കഥ മാത്രമേ എഴുതൂ ..വായിക്കൂ എന്ന് എനിക്കുമില്ല .. മനസിൽ തോന്നുന്ന തീം ആയാൽ എഴുതും . ഗേ / ഫെറ്റിഷ് ഇഷ്ടമല്ല എങ്കിലും അവരെയും നിരുത്സാഹപ്പെടുത്തിയിട്ടുമില്ല. പിന്നെ അഭിപ്രായങ്ങളിലോ കഥകളിലോ തെറിവിളിച്ചിട്ടുമില്ല … ഈ തീമിൽ എഴുതുന്നവർ “‘ മ ..ർ ” ണ്ണ ..അവന്മാർ ഇങ്ങോട്ടു വേണ്ട … എന്നൊക്കെയുള്ള പുച്ഛത്തെയും കളിയാക്കലുകളെയുമാണ് എതിർത്തതും ..കഥയിൽ അല്ല കമന്റിൽ തന്നെ ഉണ്ട് .. ഡേറ്റും ഒക്കെ നോക്കുക … അതിന്റെ പ്രതികരണത്തിന്റെ ഡേറ്റും . എഴുതുന്ന കഥയിലെ ഉള്ളൂ വൃത്തികെട്ട വാക്കുകൾ ഒക്കെ … കമന്റ് ബോക്സിൽ ഇല്ല ..ശീലിച്ചിട്ടുമില്ല . കഥ തീർന്നാൽ അതിനെ അവിടെ ഉപേക്ഷിക്കുകയാണ് പതിവ് ..ജീവിതത്തതിൽ പകർത്താൻ ശ്രമിച്ചിട്ടില്ല . അതിനുള്ള പക്വതയും ഒക്കെ ദൈവാനുഗ്രഹത്താൽ കിട്ടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം .

      അമ്മക്കഥകൾ വോട്ടിനിട്ടാണ് ഇവിടെ ഉൾപ്പെടുത്തിയത് .. എന്റെ രണ്ടു മൂന്ന് കഥ കഴിഞ്ഞായിരുന്നു അത് .. സൈറ്റിൽ അത്തരം കഥകൾ വേണ്ട എന്ന് നിയം പറഞ്ഞപ്പോൾ അനുസരിച്ചിട്ടേ ഉള്ളൂ … അമ്മക്കഥകളെ എതിർക്കും വിധം എഴുതാം ഒരു കുഴപ്പവുമില്ല … അതൊക്കെ ആരുടെയും സ്വാതത്ര്യം തന്നെയാണ് … കമന്റ് ബോക്സിൽ കഥകളിലെ പോലെ ചീത്തയും തെറിയും അയാൽ ആർക്കും അരോചകം ഉണ്ടാവും … ” അത് കാൽ ..ഇടയിലായാലും “‘ കാരണം തനിക്കോ അല്ലെങ്കിൽ ചിലർക്കോ ആയി പൂട്ടി വെക്കണം …കുട്ടൻ തമ്പുരാൻ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തിയതും . അല്ലതെ ആരുടെയും ….. ഇടയിലല്ല .

      യാഥാർഥ്യത്തിൽ ആറു ആരുടെ സ്വാതത്ര്യമാണ് നിഷേധിക്കുന്നത് ?”’

      ഉത്തരം … ഒന്ന് ചിന്തിച്ചു നോക്കുക … ഇവിടെ ആരെയും ഇത്തരം തീമുകൾക്കെതിരായി എഴുതരുതെന്ന് പറഞ്ഞിട്ടില്ല .. മറിച്ചു .. അങ്ങനെയുള്ളവർ ======= ആണെന്നു സ്വന്തം ചിന്താഗതികളിൽ നിന്നോ പറയരുതെന്നു മാത്രം , പറഞ്ഞോ കുഴപ്പമില്ല …ആർക്കും പറയാം … പക്ഷെ അവരെല്ലാവരും വെറും …… ആണെന്നു പറയുമ്പോൾ പ്രതികരിച്ചു പോകും .
      ]

      ഈ കമന്റ് താങ്കൾ ഇവിടെയല്ല ഇട്ടതെങ്കിൽ ഞാൻ മറുപടി തരില്ലായിരുന്നു .. തരും അഭിപ്രായത്തിലോ മറ്റോ ആണെങ്കിൽ മന്ദൻരാജക്ക് എന്ന് പറഞ്ഞാൽ മാത്രം . , പക്ഷെ മറ്റു എഴുത്തുകാരെ വെറുപ്പിക്കുന്ന രീതിയിൽ ആര് കമന്റ് ഇട്ടാലും ഞാൻ റിപ്ലൈ ചെയ്യാൻ സാധ്യത ഉണ്ട് .

      പിന്നെ ,
      രാവിലെ നോക്കിയപ്പോൾ താങ്കളുടെ ഒരു കമന്റ് കണ്ടിരുന്നു …. കുറെ നാളായല്ലോ എന്നോ മറ്റോ ? റിപ്ലൈ ഇടാനായി നോക്കിയപ്പോൾ കണ്ടതുമില്ല …

      1. ഇരുട്ട്

        (രാവിലെ നോക്കിയപ്പോൾ താങ്കളുടെ ഒരു കമന്റ് കണ്ടിരുന്നു …. കുറെ നാളായല്ലോ എന്നോ മറ്റോ ? റിപ്ലൈ ഇടാനായി നോക്കിയപ്പോൾ കണ്ടതുമില്ല)

        രാത്രിയിലാണ്..
        ആ കമന്റിനു ഫോളോ up inu അപ്പോൾ സമയ മില്ലാത്ത്തിനാൽ ഡിലീറ്റ് ചെയ്യാൻ പറഞ്ഞിരുന്നു

      2. ഇരുട്ട്

        (…കുട്ടൻ തമ്പുരാൻ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തിയതും . അല്ലതെ ആരുടെയും ….. ഇടയിലല്ല .)

        ഉം.,
        എന്നാൽ അമ്മകഥകളൊടുള്ള അലോസരം അഭിപ്രായത്തില് പോയിട്ട് കഥയിലെ തന്റെ പേജിൽ പോലും പറയാൻ പാടില്ല. കാരണം ആ തേറിപ്പാട്ടുകൾ അനേക കത്തെ അലോസരപ്പെടുത്തും. മല്ലെ..
        👋

  22. Mandhante ividutthe first story ” Sarayude prayanam”…aanennanu ente orma..
    Annu muthal thangalude writing formula enikkisttamaanu….
    Ithum kollam …pakshe enikkisttamayathu…sthiram varunna theme aayitt koodi thangal aathu valare nannayi avatharippicchu..

    Oru request und..
    Thangalkk oru “Avihitham \ Cheating” category yil ulppedunna kadha ezhuthikkoode..
    Vayanakkarude njarambukalil oru explosion undakkan pattunna tharatthil….

    1. മന്ദന്‍ രാജാ

      ഷഹാന ,
      ഷഹാനയുടെ എനിക്കുള്ള ആദ്യ കമന്റ് ഇപ്പോഴും ഓർമയുണ്ട് .. ആ കമന്റ് മുന്നോട്ടു നീങ്ങാൻ ഒത്തിരി പ്രചോദനം തന്നിട്ടുണ്ട് .. ഒരു ചലഞ്ച് എന്ന നിലയിൽ തന്നെ …

      അവിഹിതം / ചീറ്റിങ്ങ് എഴുതിയിട്ടുണ്ടോ എന്നാണ് ഞാൻ ആലോചിച്ചത് … ഇല്ലെങ്കിൽ തീർച്ചയായും എഴുതുക തന്നെ ചെയ്യും …നന്ദി

      1. No…thangal ithuvareyum ezhuthittilla..
        Pala kadhakalilum ningal avihithattjinteyum, chelating netyum adutthu vare poyittund…pakshe u deflected that stories into a peaceful ones..
        Plz its a request….

  23. hello raja bhai

    ningal pulinayu ketto…verum puliyalla kazhuthappuli…..ithu allathe entha parayuka………vakkukal kondu boradippikkunnilla…e plartil rjithaye onnum cheythilla…ini adutha part vare kathirikkande……sushama adipoli …….
    koodutha pratheeshichotte……….
    wish u all the best

    1. മന്ദന്‍ രാജാ

      മധു ,
      ഹഹഹ … കഴുതപ്പുലി … ഇഷ്ടപ്പെട്ടു … ഈ പാർട്ടിൽ ലജിതയുമായുള്ള സീനുകളും ഉൾപ്പെടുത്താൻ ഇരുന്നതാണ് . അപ്പോൾ ഇനിയും താമസിക്കും എന്ന് തോന്നിയതിനാൽ അത് ചേർക്കാതെ പോസ്റ്റ് ചെയ്തു എന്ന് മാത്രം .അടുത്ത പാർട്ടിൽ അല്പം കൂടി ഉണ്ടാവും . ഉറപ്പ് .. നന്ദി മധു

  24. പ്രമാദം…. വിചാരിച്ചതിലും സൂപ്പർ, മിഡിയുമിട്ട്നിനിൽക്കുന്ന സുഷമയെ ആസ്വദിക്കുന്നത് കുറച്ചുകൂടി വിവരികമായിരുന്നു, ഒരു ആഗ്രഹം പറഞ്ഞതാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. മന്ദന്‍ രാജാ

      കുമാർ ,
      വിവരണം സെക്സ് സീനുകൾ ഒക്കെ ഓടിച്ചാണ് എഴുതാറ് ..അവസാനം ആദ്യം മുതലൊന്നു വായിച്ചു എഡിറ്റ് ചെയ്യും ..അപ്പോളാണ് വിവരണവും സെക്സ് സീനുകൾ എഴുതുന്നതും … രണ്ട ദിവസം ഇരുന്നു എഡിറ്റ് ചെയ്യാനായി … കറന്റും മറ്റു പ്രശ്നങ്ങളും താമസിപ്പിച്ചപ്പോൾ അക്ഷരതെറ്റുകൾ ഓടിച്ചൊന്നു നോക്കിയിട്ട് പോസ്റ്റ് ചെയ്യുകയായിരുന്നു . നന്ദി ……

  25. രാജാ,

    കഥ എന്നത്തേയും പോലെ കലക്കിയിട്ടുണ്ട്‌.പെണ്ണുങ്ങളുടെ കളിയോളമെത്തിയ ഇഴുകലും, അവസാനത്തെ സുഷമയും കിച്ചുവും തമ്മിലുള്ള കളിയും നല്ല ഞെരിപ്പൻ കമ്പിയായിരുന്നു. എന്നാലും എന്തായിരുന്നു കഴിഞ്ഞ ഭാഗത്തെ സസ്പെൻസ്‌ എന്നു തെളിഞ്ഞില്ല. അടുത്ത ഭാഗത്തിൽ കാണുമോ? സംഭാഷണങ്ങളെല്ലാം അത്യുഗ്രൻ.

    കോത്താഴത്തുകാരനെ ഒന്നു താങ്ങിയിട്ടുണ്ടല്ലോ. ചിരിക്കാൻ വകയായി😅.

    വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ ഇവന്മാർ ചത്തകുതിരയെ ചമ്മട്ടികൊണ്ടടിച്ച്‌ ജീവൻ വെപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ വിഷയത്തിൽ കുട്ടൻഡോക്ടർ തീരുമാനം പറഞ്ഞിട്ടുള്ളതുമാണ്‌. So let the dogs bark…. Concentrate on the Caravan😜.

    ഋഷി

    1. മന്ദന്‍ രാജാ

      പ്രിയ ഋഷി ,
      ഒറ്റപ്പാർട്ട് ആയി അവസാനിപ്പിക്കാനായിരുന്നു ആലോചന .നടക്കാതെ വന്നപ്പോൾ പാർട്ടുകൾ ആയി .. അടുത്ത പാർട്ടിൽ അല്ലെങ്കിൽ ആ പാർട്ടിന്റെ അവസാനത്തോടെ കഴിഞ്ഞ പാർട്ടിലെ സസ്പെൻസ് തെളിയും .
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം .

      ചിരിക്കാനുള്ള വക കുറച്ചു നാളുകളായി ഉണ്ട് … മനസ്സിലായിരുന്നു ചിരിയെന്നു മാത്രം .. “‘ രാജഭരണം ഒരുപക്ഷെ നല്ലതാവാം “” രാജാവ് നഗ്നനാണ് “”‘ എന്ന് ആരും പറയാത്തിടത്തോളം കാലം … അതുകൊണ്ടോന്ന് സൂചിപ്പിച്ചെന്ന് മാത്രം .. നന്ദി ഒരിക്കൽ കൂടി

      അടുത്ത കഥ എപ്പോൾ വരുമെന്ന് പറഞ്ഞില്ല .. ഓരോ ദിനവും കാത്തിരിക്കുന്നു “‘ ആ സദ്യ “” ഉണ്ണുവാൻ ..

  26. രാജാവേ സൂപ്പര്‍……

    1. മന്ദന്‍ രാജാ

      വളരെ നന്ദി പാപ്പാ …. നന്ദി

  27. കഥ വായിച്ചില്ല ,എങ്കിലും മണിക്കൂറുകൾ കൊണ്ട് നേടിയെടുത്ത ഈ റീച് ചില നാറികൾക്കുള്ള മറുപടിയാണ്..ഇൻസെസ്റ് ആയാലും അല്ലെങ്കിലും തല്ക്കാലം കമ്പിക്കുട്ടനിൽ ഒരു രാജാവേയുള്ളു…. രാജയെ അല്ല മറ്റു ഏതു എഴുത്തുകാരനെയും മറി കടക്കുന്നത് മികവ് കൊണ്ടാകണം ,,അല്ലാതെ ആരാന്റെ ആസനത്തിലെ ഷഢി വലിച്ചൂരി ആസനം താങ്ങികളെ മണപ്പിച്ചു ഹുറേ വിളിപ്പിച്ചു കൊണ്ടാകരുതു……

    1. മന്ദന്‍ രാജാ

      പ്രിയ സഞ്ജു ,
      എല്ലയ്പ്പോഴുമുള്ള ഈ പിന്തുണക്കും പ്രോത്സാഹനത്തിനും ഒരുപാടൊരുപാട് നന്ദി . .നിങ്ങളുടെയൊക്കെ എഴുത്തിന് മുന്നിൽ ഞാനാരുമല്ല . ഒത്തിരി കഥാകാരന്മാർ ഉണ്ടിവിടെ, തനത് ശൈലിയിൽ കഴിവ് തെളിയിച്ചവർ . പലരും പോയത് പല പ്രശ്നങ്ങൾ കൊണ്ടാണ് . ഒട്ടേറെ തുടർച്ചകൾ നഷ്ടപ്പെട്ടു . കമന്റ്സ് ഇട്ടില്ലയെങ്കിലും ആരെയും തരം താഴ്ത്തിക്കാണാതെ , പുച്ചിക്കാതെയിരുന്നാൽ ഇനിയും പലരും , പല കഥകളുമായി വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം .

      ഏദൻ തോട്ടത്തിനായി കാത്തിരിക്കുന്നു … നന്ദി ഒരിക്കൽ കൂടി . -രാജാ

  28. Kadha adipoli Kali super. sushamede gold aranjanam gold padaswaram gold chain kalikkidayil nakkukayum kadikkukayum venam ornamentsinu kurachukoodi importance venam
    Next part vegan venam

    1. മന്ദന്‍ രാജാ

      Auto ,

      പറഞ്ഞതെല്ലാം ഉൾപ്പെടുത്താൻ ഇരുന്നതാണ് .. അൽപം തിടുക്കപ്പെട്ടാണ് ഈ കഥ എഡിറ്റ് ചെയ്തയച്ചത് ..രണ്ടു ദിവസം മുൻപേ അയക്കണം എന്ന് കരുതിയതാരുന്നു ..നടന്നില്ല ..അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താം ..നന്ദി

  29. മന്ദൻ രാജ…

    ആദ്യം, മനസ്സിലാവാഞ്ഞ രണ്ടു ഭാഗങ്ങൾ താഴെ എഴുതുന്നു. ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പകർത്തിയതാണ്.

    “ഊരുറച്ചു അയാളെ അടുപ്പിക്കാൻ വയ്യ”
    അർഥം മനസ്സിലായില്ല.

    “കാർ നിർത്തി ടുഡേ വാങ്ങാനായി സ്പാർക് മനസ്സിലേക്ക് വന്നത്”
    എന്തോ വാക്കുകൾ മിസ്സിങ്ങാണോ? ഒരു ചേരായ്ക..

    ഇനി കഥയെ പറ്റി,

    ഇതിന്റെ ആദ്യ പാർട്ടിനോളം ഹൃദ്യമായില്ല ഈ ഭാഗം എന്ന് പറഞ്ഞാൽ അതിനർത്ഥം ഈ പാർട്ട് ഹൃദ്യമല്ല എന്നല്ല. മറിച്ച്, ആദ്യഭാഗം അവിശ്വസനീയമാം വിധം ഹൃദ്യമായിരുന്നു എന്ന് മാത്രമാണ്.
    ഒരു പക്ഷെ, അത് ചിലപ്പോൾ, ആ പാർട്ട് എഴുതുന്ന സമയം കഥാകൃത്ത് തീർത്തും സ്വതന്ത്ര്യനായിരുന്നു എന്നതാകാം.
    എന്നാൽ ഇവിടെ, ഒരല്പം വികാര തീവ്രത അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു എന്ന് കരുതുന്നു.

    കഥക്കിടയിൽ അഡിഷണലായി ആഡ് ചെയ്തിരിക്കുന്ന സിറ്റുവേഷൻസ്….
    അതെന്തോ ആവട്ടെ, കഥയേക്കാൾ രണ്ടു വ്യക്തികളുടെ ആശയങ്ങൾ തമ്മിലുള്ള പരസ്പര വൈരുദ്ധ്യത്തെ അധികമായി എടുത്തു കാട്ടുന്നു.
    എങ്കിലും കഥാ സന്ദർഭങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നതിനാൽ ആണ് “അഡിഷനലായി ആഡ് ചെയ്തിരിക്കുന്ന സിറ്റുവേഷൻസ്” എന്ന് പ്രത്യേകം എടുത്തു പറഞ്ഞത്.

    കഴിഞ്ഞ പാർട്ടിലെ സസ്പെന്സിന്റെ ഉത്തരം പ്രതീക്ഷിച്ചായിരുന്നു കഥ വായിക്കാൻ ഇരുന്നത്.
    സീരിയസ്‌ലി…. അതൊരല്പം ദ്വേഷ്യത്തിന് വഴിയൊരുക്കി.
    ഒരു സസ്പെൻസ് കഥയിൽ കൊണ്ടുവരുമ്പോൾ വായനക്കാർക്ക് നൽകുന്ന ആകാംക്ഷയോട് കഥാകൃത്ത് ഒരല്പം കൂടി കൺസിഡറേഷൻ നൽകണം എന്നൊരഭിപ്രായമുണ്ട്, വായനക്കാരാണ് കഥാകൃത്തിന്റെ ഊർജ്‌ജം എന്നതിനാൽ തന്നെ.
    എത്രയൊക്കെ അല്ലെന്നു പറഞ്ഞാലും തന്റെ കൃതിക്ക് ലഭിക്കുന്ന ഒരു നല്ല അഭിപ്രായം ഒരു കഥാകാരനും വേണ്ടെന്നുവെക്കുമെന്ന് തോന്നുന്നില്ല.

    മേൽ പറഞ്ഞ രണ്ടു ചെറിയ കുറവുകൾ മാറ്റിനിർത്തിയാൽ, ഈ പാർട്ടും മുൻ ഭാഗത്തോളം ഭംഗിയുള്ളതു തന്നെ. പ്രത്യേകമായി എടുത്തു പറയാൻ തോന്നിയത്, ബൊട്ടീക്കിലുള്ള സിറ്റുവേഷൻസ്. അത്, കഴിഞ്ഞ ഭാഗത്തിലെ ട്രെയിനിനുള്ളിലെ സിറ്റുവേഷനുകളുടെ അവതരണത്തോട് ഒട്ടൊക്കെ കിടപിടിക്കുന്നതു തന്നെയാണ്.

    രാജയുടെയും സ്മിതയുടെയും കഥകൾക്ക് ഏറിവരുന്ന ജനപ്രിയത്വം ഒരിക്കലും മറച്ചുപിടിക്കാവുന്നതല്ല. എന്നാൽ ഈ സൈറ്റ്, ഒരു നല്ല സൗഹൃദപരമായ അന്തരീക്ഷം നിലനിർത്തി മുൻപോട്ട് പോകണമെന്നാണ് വായനക്കാരെന്ന നിലയിൽ ചിലരുടെയെങ്കിലും ആഗ്രഹം. പിന്നെ, ഒരു കൂട്ടുകുടുംബത്തിൽ അസ്വാരസ്യങ്ങൾ സ്വാഭാവികം.
    എല്ലാം കാലക്രമേണ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

    കഥകളെ കഥകളായി കാണാൻ എല്ലാര്ക്കും സാധിക്കട്ടെ. എങ്കിലും തീക്ഷ്ണമായ ആദർശങ്ങളിൽ അടിയുറച്ചുപോയ പലരും അതിനെ തീവ്രമായി പ്രകടിപ്പിക്കുന്നവരാണ്. അത് എന്തുകൊണ്ടെന്ന് ചോദിച്ചാൽ,,,,, അതങ്ങനെയാണ് എന്നെ പറയാൻ പറ്റു. അല്ലേ?
    താങ്കൾക്കത് നന്നായറിയാമല്ലോ. മന്ദൻ രാജ എന്ന പേരിനു പിറകിൽ, ഏറെ ശാന്തനായ, പക്വതയുള്ള ഒരു എഴുത്തുകാരനെയാണ് ഞാനുൾപ്പെടെ പലരും കാണുന്നത്. ആ കാഴ്ച എല്ലാകാലത്തും അങ്ങനെ തന്നെ നിൽക്കട്ടെ എന്നാഗ്രഹിക്കുന്നു.

    അടുത്ത പാർട്ടിൽ സസ്പെൻസുകൾ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നു.

    സ്നേഹപൂർവ്വം
    കാലം

    1. മന്ദന്‍ രാജാ

      പ്രിയ കാലം സാക്ഷി,

      ഊരുറപ്പിച്ചു (ജോൺ സാറിനെ ) അടുപ്പിക്കാൻ വയ്യ .. അയാൾ എല്ലായിടത്തും പാട്ടാക്കും ..

      കാർ നിർത്തി ടുഡേ വാങ്ങാൻ ഇറങ്ങിയപ്പോൾ ആണ് ഒരു സ്പാർക് മനസിലേക്ക് കടന്നു വന്നത് .. കിച്ചുവാണോ വിപിനെന്ന സംശയത്തിൽ ഇരിക്കുന്ന സുഷമയുടെ മനസിലേക്ക് .

      “‘ ആ പാർട്ട് എഴുതുന്ന സമയം കഥാകൃത്ത് തീർത്തും സ്വതന്ത്ര്യനായിരുന്നു എന്നതാകാം.””
      തീർച്ചയായും അതിൽ ഒത്തിരി കാര്യമുണ്ട് .. ഈ പാർട്ട് തുടങ്ങിയതിനു ശേഷം ഒരു യാത്ര , പിന്നെ മനസ് മടുപ്പിക്കുന്ന, ചിലരുടെ കുത്തുവാക്കുകൾ , ഇയർ എൻഡിങ്ങിലേക്ക് വരുമ്പോഴുള്ള സാമ്പത്തിക പ്രശ്നങ്ങൾ ..എല്ലാം തന്നെയുണ്ട് . നമ്മൾ ഒരു കഥ തുടങ്ങിയാൽ , ആ തീം എന്തും ആയിക്കൊള്ളട്ടെ ആ കഥ വായനക്കാർക്ക് ഇഷ്ടപ്പെടാനേ നോക്കൂ … അതിൽ തന്നെ വായനക്കാരുടെ കമന്റ്സ് കാണുമ്പോൾ വളരെ സന്തോഷമുണ്ട് . പിന്നെ വ്യൂ .. ലൈക്ക് ഒക്കെയാണ് വീണ്ടും വീണ്ടും കഥ എഴുതാൻ പ്രേരിപ്പിക്കുന്നതും .. എല്ലാവിധ ടെൻഷനുകളിൽ നിന്നും ഒരു ചിന്താമാറ്റം കിട്ടാനാണ് തുടർച്ചയായുള്ള ഈ എഴുത്ത് .. അപ്പോൾ തന്നെ ചില ആളുകൾ നമ്മളെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോഴോ , അല്ലെങ്കിൽ ഒരു തീമിൽ കഥ എഴുതുന്നവരെ തരം താഴ്ത്തി സംസാരിക്കുമ്പോഴോ , മാനസിക സന്തോഷം മാത്രം പ്രതിഫലമായുള്ള ഈ എഴുത്തിൽ മടുപ്പ് തോന്നുക സ്വാഭാവികം . അതിലുള്ള പ്രതിക്ഷേധം തന്നെയാണ് കഥയിൽ മുഴച്ചു നിൽക്കുന്ന ഭാഗവും .

      നമ്മളെ മാത്രം ബാധിക്കുന്ന ചില പ്രശ്നങ്ങളെ ലാഘവത്തോടെ തന്നെ തള്ളിക്കളയാറാണ് പതിവും , പക്ഷെ കുറച്ചേ പേരെ അടച്ചാക്ഷേപിച്ചപ്പോൾ വിനോദം മാത്രമുള്ള ഈ സൈറ്റിൽ ഇപ്പോൾ കാണുന്ന മന്ദതയും കഥാ ക്ഷാമവും എല്ലാം ഒന്ന് കൂടി ഊട്ടിയുറപ്പിക്കും വിധം ആകുകയെ ഉള്ളൂ എന്ന് തോന്നിയപ്പോൾ പ്രതികരിച്ചു എന്നേയുള്ളൂ ..

      തീർച്ചയായും നിങ്ങൾ തരുന്ന ഈ പിന്തുണക്കും സ്നേഹത്തിനും എല്ലാത്തിനും നന്ദിയോടെ , മന്ദൻ രാജാ ഇവിടെയുണ്ടാകും … എക്കാലവും … നന്ദി ..നന്ദി.. നന്ദി

      1. മന്ദൻ രാജ,

        കാലം സാക്ഷി ഈ സൈറ്റിന്റെ ഓഥേഴ്‌സ് ലിസ്റ്റിൽ പേരുള്ള ഒരു മികച്ച കഥാകൃത്താണ്. ഞാൻ ഒരിക്കലും അദ്ദേഹമല്ല. തല്ക്കാലം ആ ലിസ്റ്റിൽ ഇടമില്ലാത്ത വെറും കാലം.

        കർമ്മം, വെറുതെ കഥകളിലൂടെ നടക്കുക. ഇഷ്ടവും (ചെറുതാണെങ്കിലും വലുതാണെങ്കിലും) അനിഷ്ടവും (അത് ചെറുതാണെങ്കിലും മാത്രം) അറിയിക്കുക. എഴുതുന്നത് ആരെന്നോ കഥയുടെ ടാഗ് എന്തെന്നോ നോക്കാറില്ല. (ഫെറ്റിഷ് ഒഴിച്ച്).
        എഴുത്തുകാരെ (എല്ലാരേയും) എന്നാൽ കഴിയും വിധം സപ്പോർട്ട് ചെയ്യുക.. അത്രേ ഉള്ളു.

        സസ്നേഹം
        കാലം.

  30. രാജപ്പാ സെക്കന്റ്‌ പാർട്ട്‌ വായിച്ചു.ലാസ്റ്റ് ആ കളി ഉഗ്രൻ, ഒന്നും പറയാനില്ല. ഇടക്ക് ആ എൻ ആർ ഐ യുടെ കാര്യം പറഞ്ഞ രണ്ടു സ്ഥലത്തും ഇത്തിരി കൺഫ്യൂഷൻ ഉം ലാഗ് ഉം അടിച്ചു 2-3 ടൈം വായിച്ചപ്പോൾ ആണു ഒരു ക്ലാരിറ്റി വന്നേ.സുഷമ യുടെ മാനസീക വിക രങ്ങൾ വർണ്ണിച്ചതും ഇന്റെരെസ്റ്റിംഗ് ആരുന്നു.ലജ്ജിത അവൾ തകർത്തു.പിന്നെ അടുത്ത പാർട്ട്‌ ഇൽ ഒരു അടിപൊളി ത്രീ സം പ്രതീക്ഷിക്കുന്നു.വിപിൻ ആരാണ് എന്ന് മനസിലായി.പിന്നെ രാജപ്പാ ആ ട്രെയിൻ ഇൽ കുണ്ടിക്ക് പിടിച്ച ആളെയും,തിരിച്ചു സുഷമ പോന്നപ്പോൾ അടുത്ത ബോഗി ഇൽ കണ്ട ആളും ഒരു പന്തികേട് മണക്കുന്നു.ആ ഒരു ഏരിയ നിങ്ങൾ വിട്ടുപോയോ അത് ആരാണെന്നു മനസിലാകും എന്ന് കരുതി ഈ പാർട്ട്‌ ഇൽ. ജിതിൻ അവൻ സുഷമ എ പൊക്കാൻ ഉള്ള ചാൻസ് ഉണ്ട്.പിന്നെ എൻ ആർ ഐ ഉം കുടുംബവും എന്തോ കുക്ക് ആകുന്നു

    1. മന്ദന്‍ രാജാ

      ആൽബി ,

      ഒരു പാർട്ടിൽ അല്ലെങ്കിൽ രണ്ടു പാർട്ടിൽ അവസാനിപ്പിക്കാൻ ഇരുന്നതാണ് . നടന്നില്ല . അതുകൊണ്ട് അടുത്ത പാർട്ടിലെ വിപിൻ , പിന്നെ ട്രെയിനിൽ കിച്ചു കണ്ട ആൾ എന്നിവയിലേക്ക് എത്താനാവൂ

      NRI സീനിൽ ഉണ്ടായിരുന്നതല്ല ..യാധൃശ്ചികമായി കയറിവന്നതാണ് . അടുത്ത പാർട്ടിൽ എല്ലാത്തിനും ഒരുത്തരം ഉണ്ടാകും … അടുത്ത പാർട്ട് അധികം താമസിയാതെ ഇടണമെന്നാണ് ആഗ്രഹം . നന്ദി ആൽബി

      1. വിപിൻ കിച്ചു തന്നെ അല്ലെ അതോ ജിതിൻ എ ആണോ ഉദ്ദേശിച്ചത് വെയിറ്റ് ഫോർ നെക്സ്റ്റ്

  31. Hi K.K..(Kambi Kuttan)

    Ithinte previous part lekkulla link cherthittillallo. Vittu poyathano..

    Please add the link if possible, so that new readers can get a continuity in reading.

    1. മന്ദന്‍ രാജാ

      താൻ തമ്പുരാൻ മറന്നതാവും … നന്ദി കാലമേ …
      https://kambistories.com/sushamayude-bandhangal-author-manthanraja/

  32. @#^&*@@##__$%^…..

    ഇന്നലെ രാത്രി പത്ത് മണി വരെ നോക്കിയിരുന്നു….

    വേര്‍ ദ ഹെല്‍ ഹാഡ് യൂ ബീന്‍?

    1. മന്ദന്‍ രാജാ

      അയ്യോ !!! അരുത് സുന്ദരി … മാനിഷാദ

      വന്നല്ലോ … സമയം കിട്ടുന്നത് പോലെ വായിച്ചു പറയൂ … കാത്തിരിക്കുന്നു

  33. അർജ്ജുൻ......

    പൊളിച്ചു മുത്തേ….. !!!! ഒരു രക്ഷയും ഇല്ല…. !!!! പഴകും തോറും വീര്യം കൂടുന്ന ആ എഴുത്തിന് മുന്നിൽ രാജാവേ…,,, ഈ അടിയന്റെ തൊഴുകൈ പ്രണാമം….. !!!!!

    സുഷമയ്ക്കും ഒരു പടി മുന്നിൽ ലജിത തന്നെ…. !!!!

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….. !!!!

    സസ്നേഹം
    അർജ്ജുൻ……!!!!!!!

    1. മന്ദന്‍ രാജാ

      ആരിത് …
      രണവീരനോ?
      എവിടെ ദേവൻ

      എവിടെ കോളേജ് ഡെയ്സ് ..മറ്റ് കഥകൾ ഒക്കെ

      കഥ2വായിച്ചതിലും ഇഷ്ടപ്പെട്ടതിലും വളരെ സന്തോഷം ..
      ഉടനെ ഒരു കഥയുമായി വരുമെന്ന് കരുതുന്നു.
      നന്ദി ഒരിക്കൽകൂടി….

      1. അർജുൻ ബ്രോ ആ കോളേജ് ഡേയ്‌സ് കട്ട വെയ്റ്റിംഗ് മാന് എഴുത്തു തുടരൂ പ്ലീസ്

  34. അല്ല ഭായ് ഒരു കൃമി കടി ഉണ്ടായിരുന്നു. ഇനി ഇപ്പം അതെങ്ങാനും മൂത്ത് കുരു പൊട്ടി ആൾ പടം ആയാൽ ഭായ് തന്നെ മറുപടി പറയേണ്ടി വരും. 😂😂😂😂

    1. മന്ദന്‍ രാജാ

      ഹഹഹ…

      👍😝😝

  35. Avatar

    സൂപ്പർ TMT കമ്പി തന്നെ…..

    😍😍😍😍

    1. മന്ദന്‍ രാജാ

      താങ്ക്യൂ പൊന്നു…

      😍😍😍

  36. രാജാ ഭായ് പൊളിച്ചു. കഴിഞ്ഞ ഭാഗത്തെ കണ്ഫ്യുഷൻ ഇവിടെ തീർത്തു. നന്നായി. ആ ലെസ്ബിയൻ മുഴുവൻ ആക്കാത്തതിൽ ഒരു ചെറിയ പ്രതിഷേധം ഉണ്ട്. മൊത്തത്തിൽ കൊള്ളാം.

    1. മന്ദന്‍ രാജാ

      വളരെ നന്ദി അസുരൻ ഭായി .പാർട്ടുകൾ തീർന്നിട്ടില്ല.. രണ്ടെണ്ണം കൂടി ഉണ്ടാവും….ലെസ്ബിയൻ സുഷമക്ക് ഇഷ്ടമല്ലാത്തതിനാൽ ആണ് എഴുതാത്തത്..

      നന്ദി ….

  37. Polichu aripoli nalla kambi

    1. മന്ദന്‍ രാജാ

      താങ്ക്യൂ Gimbru.

      സൂപ്പർ നെയിം…

  38. Avatar

    രാജ സാർ,
    കഥ അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR.കിങ് ലയർ

    1. മന്ദന്‍ രാജാ

      താങ്ക്യൂ കിങ് ലയർ …
      ഒരു മാസം എടുത്തു ഈ പാർട് വരുവാൻ.. അതിനിടക്ക് ഒരു2കഥ വേറെയും വന്നു.. അടുത്ത പാർട് ഒരു മാസം എടുക്കില്ല.. എങ്കിലും മറ്റൊരു കഥയാവും ആദ്യം വരാൻ ചാൻസ്…. നന്ദി ഒരിക്കൽ കൂടി.

  39. പൊളിച്ചു അടുക്കി രാജാ സർ. രാജാവിനെ വെല്ലാൻ രാജാവ് മാത്രം.

    1. മന്ദന്‍ രാജാ

      വളരെ നന്ദി ജോസഫേട്ട…
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം..

  40. nalla kadha bakki vayichitt parayam

    1. മന്ദന്‍ രാജാ

      തീർച്ചയായും അതിനായി കാത്തിരിക്കുന്നു ദാസാ … നന്ദി ഒരുപാട് ..

  41. Thanks…… രാജാവേ…….

    ഇത് രാജാവിന്റെ കഥ ആയതുകൊണ്ട് വായിക്കുന്നതിനു മുൻപേ……. അഭിപ്രായം എഴുതുന്നു……..

    അടിപൊളി……

    1. മന്ദന്‍ രാജാ

      ഹഹഹ
      വളരെ നന്ദി സഞ്ജു … ഈ സ്നേഹത്തിന് … ഈ പിന്തുണക്ക് …നന്ദി ..നന്ദി ..നന്ദി

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018