Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതന്ത്ര്യം 4 [കിരൺ കുമാർ] 873

Kambi Views 271635

സ്വാതന്ത്ര്യം 4

Swathanthryam Part 4 | Author : Kiran Kumar | Previous Part


സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു എല്ലാരും അവരെ തന്നെ ശ്രദ്ധിച് നിൽക്കുന്നു .  പ്രകാശ് സാറും ജിനുവും കൂടെ എല്ലാം വന്നു എല്ലാരോടും പറഞ്ഞു കാണും ന്ന് അവനു മനസ്സിലായി. തോമാച്ചേട്ടൻ അവന്റെ നേരെ നടന്നു വന്നു.

 

“അമ്മു നീ കാറിൽ ഇരുന്നോ ഞാൻ ദെ വരാം ”

 

അവൻ അവളോട് അതും പറഞ്ഞു തോമ ചേട്ടനെയും വിളിച്ചു അവർ ഫുഡ് കഴിക്കാൻ  ഇരിക്കുന്ന സ്‌തലത്തേക്ക് പോയി.

 

“എടാ ഞാൻ… ഞാൻ ഈ കേട്ടത് ഒക്കെ ഉള്ളത് തന്നെ??”.

 

“ചേട്ടാ എല്ലാം ഞാൻ പറഞ്ഞില്ലേ അന്ന്.. അവൾ… അവൾ എന്നെ തപ്പി ആണ്  നാട്ടിൽ വന്നത് തന്നെ …”

 

“ഹോ എന്നാലും ഒരുപാട് സന്തോഷം ആയി ടാ.. അപ്പോ നീ ഇനി ഞങ്ങളുടെ മുതലാളി ആണല്ലേ?”.

 

“പൊന്നു ചേട്ടാ… ഞാനോ …??”

 

“ഹ ഞങ്ങളുടെ മുതലാളിടെ മോളെ  കെട്ടിയ പിന്നെ നീ ആരാ ”

 

“ദെ അണ്ണാ ന്ന് വിളിച്ച നാക്ക് കൊണ്ട് ഒരുമാതിരി ”

 

“ശെടാ ഇത് നല്ല കൂത്ത് പിന്നെ എന്താണ്”

 

“ചേട്ട ഞാൻ ഇന്ന് ജോലിക്ക് തിരിച്ചു വരാൻ ഇരുന്നത അവൾ സമ്മതിക്കണ്ടെ… ഇനി പഠിക്കാൻ ഒക്കെ ആണ് അവൾ പറയുന്നേ ”

 

“നല്ലതല്ലേ അത് .. നീ ഈ പഠിപ്പ് കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല . പിന്നെ അവൾ നല്ലവള വിടാതെ ചേർത്ത് പിടിച്ചോണം ”

 

“ഹ അത് ചേട്ടൻ പറഞ്ഞിട്ട് വേണോ എന്റെ 14 കൊല്ലം ഞാൻ അവൾക്ക് വേണ്ടി മാറ്റി വച്ചതാ… ഇനിയും എന്റെ ജീവിതം തന്നെ അവൾക്ക് വേണ്ടി മാറ്റി വെക്കാനും ഞാൻ തയ്യാർ ആണ് . “

The Author

57 Comments

Add a Comment
  1. ഉണ്ടക്കണ്ണി ബാക്കി വന്നു ❤
    അതുപോലെ ഇതും ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു👍👍👍👍

  2. ബാക്കി ഉണ്ടോ

  3. Baakki baakki vegam🙃

  4. നിർത്തി ലെ 😔

  5. Bro next part udanr enganum kanumo katta waiting aanu

  6. എന്നു വരും ബാക്കി.

  7. ×‿×രാവണൻ✭

    Bro

  8. Still waiting bro

  9. ഇതിന്റെ തുടർന്നുള്ള ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!

  10. Ith nirthiyo?
    Kore kaalam aayallo…enthelum onn para…🥲

  11. Ennum varum bro…

  12. തുടരുക ❤❤

  13. Twist waiting🔥🔥🔥🔥🔥😍😍💯

  14. Completed story place released not change other sides

    1. കിരൺ കുമാർ

      🤔

  15. Bro ഒരു അപേക്ഷ ഉണ്ട്…
    ദൈവത്തെ ഓർത്ത് അവിഹിതം മാത്രം കൊണ്ട് വരല്ല..
    വേറെന്ത് Twist വേണേലും കൊണ്ട് വന്നോ.
    ഈ site-ലെ മിക്ക എഴുത്തുകാരുടെയും സ്ഥിരം ക്ലീഷെ ആണത്.
    ഒരു താഴ്മ ആയ അപേക്ഷ ആയി കണക്കാക്കണം …🙂🙏

    1. കിരൺ കുമാർ

      Nope

    2. അജ്ഞാതൻ

      Mr. കൊമ്പൻ പറഞ്ഞത് വളരെ ശരിയാണ്. പിന്നെ ഇദ്ദേഹം എഴുതുന്ന കഥകൾക്ക് ജീവനുണ്ട്. ഈ ഉണ്ടക്കണ്ണി എഴുതിയ ഒരു രീതി വച്ച് നോക്കുമ്പോൾ ഇത് പൊളിക്കാൻ ആണ് സാധ്യത.

      എന്ന് അജ്ഞാതൻ.

  16. Ith oru mathiri mattidthe kdha ayi poyi kaliyanam wait aki nikayin ippo engne irikn avan avale kittila 😂💯 ith ann last sambavikan poone ingi nee ezhuthanda 🤣 ingane veru ….!!

  17. ഔർ മറ്റുവോം ഇല്ല അല്ലേ. Chapter 2 വെയ്റ്റിംഗ്

  18. ×‿×രാവണൻ✭

    പരിണയ സിദ്ധാന്തം full ഇല്ലാലോ . ഇനി വരാൻ ചാൻസ് ഉണ്ടോ

  19. ആഞ്ജനേയദാസ് ✅

    സ്വാഭാവികം….. എഴുതുന്നത് കിരൺ ആയതുകൊണ്ട് ഒരു twist കാണും എന്നുള്ള mind ല തന്നെയാണ് വായിച്ചത്…….

    കൊള്ളാം ✨️

  20. ബാക്കി കൂടി വേഗം പോരട്ടെ. കഥ നന്നാകുന്നുണ്ട്. 🔥🔥

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: