Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 22 [Tony] 458

Kambi Views 712005

സ്വാതി അൽപ്പം സംശയത്തോടെ അയാളെ നോക്കി.. എങ്കിലും ഒന്നും മിണ്ടാതെ എഴുന്നേറ്റ് മേശപ്പുറത്തു നിന്നും അതു രണ്ടും എടുത്തു കൊണ്ട് വീണ്ടും ജയരാജിന്റെ അടുത്ത് ചെന്നു.. ജയരാജൊരു പുഞ്ചിരിയോടെ അതവളുടെ കയ്യിൽ നിന്ന് വാങ്ങിയിട്ട് അതിൽ നിന്നും ഒരു സിഗരറ്റെടുത്ത് കത്തിച്ച് വലിക്കാൻ തുടങ്ങി.. സ്വാതി അയാളെ നോക്കിക്കൊണ്ടവിടെ കിടന്നു… ജയരാജ് അവളെ നോക്കി പുക വലിച്ചു കൊണ്ടിരുന്നു…

 

സിഗരറ്റ് പകുതിയും വലിച്ചു കഴിഞ്ഞപ്പോൾ ജയരാജ്‌ എഴുന്നേറ്റ് തലയിണയെ കയ്യിലെടുത്തിട്ട് പറഞ്ഞു…

ജയരാജ്: ”മോളേ, നിന്റെ ചന്തി നല്ലോണം പൊക്കി ഇവിടെയൊന്നു നാലുകാലിൽ നിന്നേ… ദാ ഈ തലയണ അടിയിൽ വെച്ചോ സപ്പോർട്ടിന്..”

 

സ്വാതി അയാളെ നിർജീവമായി നോക്കി… തന്നെയിപ്പോൾ ജയരാജേട്ടൻ എന്താണു ചെയ്യാൻ പോകുന്നതെന്നവൾ അത്ഭുതപ്പെട്ടു… എങ്കിലും അയാളെ ധിക്കരിക്കാൻ നിൽക്കാതെ അവൾ അതു പോലെ ചെയ്തു.. എഴുന്നേറ്റ് മുട്ടുകാലിൽ നിന്നിട്ട് തലയണ അടിവയറിനു കീഴ് വെച്ചിട്ട് അതിനു മുകളിൽ കിടന്നു… ചന്തി നല്ലതു പോലെ ഉയർത്തിക്കൊണ്ട്… ഇപ്പോൾ അവളുടെ പൂറും അതിനു മുകളിലായി മലദ്വാരവും മേലോട്ടായി…

 

അവൾക്ക് ഒന്നും മനസ്സിലായില്ല… ജയരാജിനെ നോക്കിക്കൊണ്ട് എന്തോ നടക്കാൻ പോകുന്നതായി ഉറപ്പിച്ചു കൊണ്ടവിടെ കിടന്നു… ജയരാജ്‌ ഒന്നും മിണ്ടാതെ ആ പാതി തീർന്ന സിഗരറ്റു കുറ്റിയുടെ സ്പോഞ്ച് ഭാഗം അവളുടെ പൂറിലായി കൊണ്ടു വച്ചു… അയാളുടെ ചുണ്ടിൽ ഒരു വഷളൻ ചിരിയുണ്ടായിരുന്നു… ഇപ്പോൾ സ്വാതിക്ക് മനസ്സിലായി അയാളെന്താണ് ചെയ്യാൻ പോകുന്നതെന്ന്… പക്ഷേ ഇന്നുവരെ അങ്ങനെയൊരു കാര്യം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ, സ്വാതി ആശയക്കുഴപ്പത്തിലായിരുന്നു…

 

അവൾ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ഉദ്ദേശിക്കാതെ തന്നെ തന്റെ പൂറിലെ പേശികൾ ചുരുങ്ങുന്നതു പോലെ അവൾക്കു തോന്നി… ജയരാജ്‌ അപ്പോഴേക്കും ആ സിഗററ്റിനെ അവളുടെ പൂർച്ചുണ്ടുകളിൽ വെച്ചു കഴിഞ്ഞിരുന്നു… ആശ്ചര്യത്തോടെ സ്വാതി മനസ്സിലാക്കി.. തന്റെ പൂറ് ആ സിഗരറ്റ് വലിക്കാൻ തുടങ്ങിയിരിക്കുന്നു… പതിയെ അതിന്റെ അറ്റത്തു നിന്നും ഊഷ്മളമായ പുക ഉയരുന്നതവൾ കണ്ടു… ഒരാൾ വലിച്ചു വിടുമ്പോൾ മാത്രം ഉണ്ടാവുന്ന ആ പുക… അവളുടെ ശരീരത്തിൽ ആദ്യമായി ഒരു സിഗററ്റ് കാരണം ആവേശം നിറഞ്ഞു… അവളുടെ ഭർത്താവ് വേറെ മുറിയിൽ മൂത്ത കുട്ടിയുമായി ഉറങ്ങുമ്പോൾ, അവളിവിടെ മറ്റൊരു പുരുഷനോടൊപ്പം, തന്റെ കാലുകൾ വിരിച്ച്, ചന്തി ഉയർത്തി, ജീവിതത്തിലാദ്യമായി സിഗരറ്റ് വലിക്കുന്നു.. ചുണ്ടിലൂടെയല്ല.. അവളുടെ പൂർചുണ്ടിലൂടെ… അതും അവളുടെ കുഞ്ഞ് അതേ മുറിയിൽ ഏതാനും അടി മാത്രം ദൂരെ കിടന്നുറങ്ങുമ്പോൾ….

 

അവളുടെ പൂറ് അതിന്റെ സ്വയം പ്രവൃത്തി എന്നോണം ആ സിഗരറ്റ് വലിച്ചു വിട്ടുകൊണ്ടിരുന്നു… അവളുടെ കന്തിനു തൊട്ടു മുകളിലായി മെഹന്തി കൊണ്ട് രൂപകൽപ്പന ചെയ്ത ‘JS’ എന്ന അക്ഷരങ്ങൾ ആ പുകയിൽ തെളിഞ്ഞു മറഞ്ഞു കൊണ്ടുമിരുന്നു… സിഗററ്റിന്റെ വലിയോടൊപ്പം അവളുടെ പൂറ് തേനൊലിപ്പിക്കാനും തുടങ്ങിയിരുന്നു…

The Author

tony

126 Comments

Add a Comment
  1. ഇതിന്റെ ഫുൾ എപ്പിസോഡ് ഒരു നോവൽ ആയി ഇടാമോ ….

  2. Eviday bro😑

  3. ഞാൻ ഇതിൽ ആദ്യം ഒരു കമന്റ്‌ ഇട്ടിരുന്നു…. ഞാൻ ഈ കഥ 22-മത്തെ പാർട്ട്‌ ആണ് ആദ്യം വായിക്കുന്നത്… അതിനു ശേഷം ആണ് ബാക്കി പാർട്ടുകൾ എല്ലാം വായിച്ചത്.. ഈ കഥ അൻഷുളിൽ കൂടെ വായിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഈ കഥ വായിച്ചു തീരുമ്പോൾ മനസിന്‌ ഭയങ്കര വേദനയാണ് അനുഭവ പ്പെടുന്നത്… അതൊരു പക്ഷെ എന്റെ ചിന്തരീതി കൊണ്ടാവാം….. ഇതിൽ ഔരുപാട് കമന്റുകൾ അൻഷുലിനെ കുക്ഹോൾഡ് ആക്കാൻ പറയുന്നത് കണ്ടു…. എനിക്ക് മനസിലാവാത്ത ഒരു കാര്യം ജീവനുതുല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന തന്റെ ഭാര്യയെ ഒരു അന്യപുരുഷൻ ഭോഗിക്കുന്നത്‌ കണ്ടാൽ അയാൾ അതുകണ്ട് ആസ്വദിക്കും എന്ന് എങ്ങനെയാണ് ഇവർക്കൊക്കെ ചിന്തിക്കാൻ സാധിക്കുന്നത്… എനിക്കു നിങ്ങളുടെ കഥയും അതിന്റെ അവതരണവും ഇഷ്ട്ടപെട്ടു… പക്ഷെ അൻഷുലിനെ ഇനിയും ഒരു പൊട്ടനാക്കികൊണ്ട് കഥ എഴുതുകയാണെകിൽ ഒരു അരോചകം ആകും. അതുകൊണ്ട് അൻഷുൽ ഇനി പലതും അറിഞ്ഞു തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം… അയാൾ ഇതിനെതിരെ പ്രതികരിക്കുന്നത് കാണാൻ ആണ് ഞാൻ ഈ കഥ ഇപ്പോൾ വായിക്കുന്നത് തന്നെ….

    1. Anshul deserve it as how come he thought a 40+ guy is very old and will not develop this kind of relationship. Either a fool or he don’t have much problem

  4. ഒരടിക്കുള്ള വകയുണ്ടോ 😋😋✊️✊️✊️💧💧

  5. 23rd part posted.. 👍

    രാവിലെ അൽപ്പം busy ആയിരുന്നു. പിന്നെ ഇപ്പൊ post ചെയ്യുന്നേനു മുമ്പായി കുറച്ചു photos കൂടി add ചെയ്തു.. ഞാൻ കുട്ടേട്ടനു mail അയച്ചിട്ടുണ്ട്, കുറച്ചു കഴിയുമ്പോൾ പബ്ലിഷ് ആവുമെന്ന് വിശ്വസിക്കാം.. 😊

  6. രാക്ഷസൻ

    Post cheythoo

  7. vegam post cheyyu chetta… cheytha reply edo

  8. evde tony chetta… chettante story orupad ishtayonda salyam cheyyane.. mamanod onnum thonnalle… vegam post cheyyo..

    1. 😁💖

  9. Post cheydo???

  10. Ithuvare post cheythille bro

  11. 💜 Ramesh Babu M 🧡

    നാളെ കഥ വായിക്കാൻ തുടങ്ങുന്നതിന് മുൻപ് ആ Like ❤️ ബട്ടൺ അമർത്താൻ മറക്കല്ലേ സഹോ 👍…

  12. ❤️Ramesh Babu M❤️

    നാളെ കഥ വായിക്കാൻ തുടങ്ങുന്നതിന് മുൻപ് ആ Like ❤️ ബട്ടൺ അമർത്താൻ മറക്കല്ലേ സഹോ 👍…

  13. Teaser..

    ‘പക്ഷേ ഇവരാരുമറിയാതെ ജയരാജിന്റെ കൈ സ്വാതിയുടെ നിതംബത്തിനുമേൽ ആയിരുന്നു… ആ ഡ്രെസ്സിനു മുകളിലൂടെ അയാളവളുടെ പഞ്ഞി പോലുള്ള ചന്തിയെ തലോടിക്കൊണ്ടിരിക്കുകയായിരുന്നു… ഒന്നും പ്രതികരിക്കാനാവുന്നില്ലെങ്കിലും അതാസ്വദിച്ചുകൊണ്ട് സ്വാതിയുമവിടെ നിന്നുകൊക്കൊടുത്തു… ഇനിയഥവാ സോണിയമോളെങ്ങാനും പുറകോട്ട് നീങ്ങി ചെരിഞ്ഞു നോക്കിയാൽ മാത്രമേ അവരുടെ പരിപാടി കാണാൻ കഴിയുമായിരുന്നുള്ളൂ..’

    നാളെത്തന്നെ story എത്തും.. Post ചെയ്തിട്ട് ഞാനിവിടെ comment ഇട്ടേക്കാം..

    1. ഒരു അഗ്നിപർവത സ്ഫോടനത്തിനുള്ളതുണ്ടോ ✊️✊️☄️☄️💧💧✊️✊️

      Saturday ആയിട്ടേ ഞാൻ വായിക്കുന്നുള്ളൂ 😋😋😋

  14. enthayi….nalek set aavo… pattiya oru teaser edo…

  15. ടോണി ബ്രോ എന്തായി
    Submit ചെയ്തോ

  16. മികച്ച കഥ. മികച്ച അവതരണ ശൈലി. കൊലകൊല്ലി മാസ്സ് 👌👌. നെഗറ്റീവ് കമന്റ്സ് കണ്ട് അത്ഭുതം തോന്നുന്നു. ആർക്കും ക്ഷമ ഇല്ലേ. രണ്ട് സാഹചര്യത്തിന് സ്കോപ്പ് ഇല്ലേ ടോണി ബ്രോ. ഒന്ന് അൻഷുൽ കൈയോടെ പൊക്കിയാൽ എല്ലാം തീർന്നു. രണ്ട് അൻഷുൽ കണ്ടാലും കുഴപ്പമില്ല, ജയരാജിന് അൻഷുലിനെക്കാൾ ആരോഗ്യവും ശക്തിയും ഉള്ളത് കൊണ്ട് തന്നെ അൻഷുൽ കണ്ടിട്ടും കുഴപ്പമില്ലാതെ കളിക്കാനും പിന്നെ ഈ പാർട്ടിലെ ചെറിയ കക്കോൾഡ് രീതി ഒന്നൂടെ ലെവൽ കൂട്ടാനുമൊക്കെ സ്കോപ്പ് ഉണ്ടല്ലോ.. സ്വാതിയും അത് എൻജോയ് ചെയ്യട്ടെ. അഞ്യാതനും ആയി എഴുതുമ്പോൾ ഒറിജിനൽ സ്റ്റോറിയിൽ നിന്ന് മാറ്റം വരുത്താറുണ്ടെന്നല്ലേ പറഞ്ഞത്.. അത്പോലെ ഒരു കലക്ക് കലക്ക് ബ്രോ ❣️❣️❣️

  17. Story Monday night submit cheyyum. innum naaleyum enikku busy aanu. See you on Tuesday, guys.. 🙂👍

    1. കാത്തിരിക്കുന്നു

  18. കൂടുതലും Negative Comments ആണ്,
    അതുകൊണ്ട് Tony bro എഴുതി കഴിഞ്ഞു എന്ന് വരും എന്ന് മാത്രം പറയാൻ Site ൽ കയറിയാൽ മതിയാകും ❤️❤️❤️💯💯💯💯💯

    Full Support💝💝💝💯💯💯💯💯💯

    1. ❤️Ramesh Babu M❤️

      അങ്ങനെ ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. കാരണം കഥ എഴുതുന്നത് അജ്ഞാതൻ അല്ല . മറിച്ച് ടോണിയാണ്. നെഗറ്റീവ് കമന്റ് ഇടുന്നവരെ അവരുടെ മാളത്തിൽ ചെന്ന് പുകച്ച് പുറത്ത് ചാടിക്കും. അവൻമാരുടെ എല്ലാം പുക കണ്ടിട്ടേ അടങ്ങൂ. . .
      അതിന് കട്ട സപ്പോർട്ടും ആയിട്ട് ഞങ്ങൾ ഉണ്ട് ടോണിയുടെ കൂടെ . 💪😀

  19. Tony bro naale varille

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: