Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony] 330

Kambi Views 454005

അൻഷുൽ: “എന്താ, നിനക്ക് മനസ്സിലായില്ലേ ഞാൻ ചോദിചത്?.. ”

 

അവൾ ഉടനെ മറുപടി പറഞ്ഞു..

 

സ്വാതി: ”ഹ്മ്മ്‌.. അത് ഇന്നലെ ജയരാജേട്ടന് നല്ല തലവേദനയുണ്ടായിരുന്നു.. അതുകൊണ്ട് ഞാൻ ഏട്ടന്റെ നെറ്റിയിൽ ബാം ഇട്ടുകൊണ്ട് ഒന്ന് അമർത്തി കൊടുത്തതായിരുന്നു.. അതാണോ നിങ്ങൾക്ക് ഇത്രയ്ക്കും ഇഷ്ടപ്പെടാത്തത്?..”

 

അൻഷുലപ്പോൾ മറുപടി പറയാൻ ശ്രമിച്ചുവെങ്കിലും അവളവനെ അനുവദിക്കാതെ തുടർന്നു..

 

സ്വാതി: ”ഇമ്മാതിരിയുള്ള അസംബന്ധങ്ങൾ സംസാരിക്കുന്നത് നിർത്താൻ ഞാൻ എത്ര തവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്!.. ഇപ്പോൾ ഞാൻ എന്തു ചെയ്താലും നിങ്ങൾ ഇതുപോലെ പറയുന്നത് പതിവാക്കിയിരിക്കുകയാണ്.. അനാവശ്യ കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ കുത്തിയറ്റുന്നത് ഒരു ശീലമായി മാറ്റിയിരിക്കുന്നു.. നിങ്ങൾക്ക് ഇതൊന്നും പിടിക്കുന്നില്ലെങ്കിൽ, എന്നെയും മക്കളെയും ഒരു വീട് എടുത്ത് മാറ്റി താമസ്സിപ്പിക്ക്.. അല്ലാതെ അന്യരുടെ വീട്ടിൽ വന്ന് നിന്നിട്ട് അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പറഞ്ഞു നടക്കരുത്.. അത് അന്തസ്സുള്ളവർക്ക് ചേർന്നതല്ല!..”

 

സ്വാതി ഇപ്പോൾ ദേഷ്യം (വരുത്തി)കൊണ്ട് അലറുകയായിരുന്നു.. അതോടെ അവളാ ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വച്ചിരുന്ന ബക്കറ്റും എടുത്തുകൊണ്ട് അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ നേരെ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു..

 

അൻഷുലാകെ ആശയക്കുഴപ്പത്തിലായി.. ഇനി എന്തു ചെയ്യണമെന്ന് അവനറിയില്ല.. തന്റെ സ്വന്തം ഭാര്യ പോലും ഇപ്പോൾ താൻ പറയുന്നതൊന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല.. എങ്കിലും അവൾ പറഞ്ഞതിൽ ചിലതൊക്കെ സത്യമാണ്.. വെറുതേ ഇന്നലത്തെ ആ ചെറിയ കാര്യം എടുത്തിട്ട് പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലായിരുന്നു.. ജയരാജേട്ടന് തലവേദനയുള്ളത് കൊണ്ടല്ലേ അപ്പോളങ്ങനെ ചെയ്തത്..

 

പക്ഷേ സ്വന്തം കണ്ണുകളാൽ
കാണുമ്പോഴെല്ലാം, എന്തോ ഭാര്യയെ ചോദ്യം ചെയ്യുകയല്ലാതെ തന്റെ സ്വന്തം മനസ്സാക്ഷിയെ എതിർക്കാൻ കഴിയുന്നില്ല.. ജയരാജിനെ അവളവിടെ ഹെഡ് മസാജ് ചെയ്യുന്നത് വളരെ അടുത്തിരുന്ന് കണ്ടിട്ടും താനെന്തേ അപ്പോൾ തന്നെ പ്രതികരിച്ചില്ല?..‘ അതവന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു…

 

വൈകുന്നേരം 7 മണിയോടെ ജയരാജ് തിരിച്ചെത്തുന്നതുവരെ സ്വാതി അവളുടെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.. അൻഷുൽ ഹാളിലും.. സോണിയമോൾ വന്നപ്പോൾ മോൾക്കും അൻഷുലിനും ചോറെടുത്തു കൊടുക്കാൻ മാത്രമാണ് അവൾ വെളിയിൽ വന്നത്.. ഹാളിലിരുന്നപ്പോൾ മുറിക്കകത്ത് സ്വാതി ആരോടോ ഫോണിൽ സംസാരിക്കുന്നത് അൻഷുൽ കേട്ടു.. അവനത് ജയരാജിനോടാണെന്ന് മനസ്സിലായി.. പക്ഷെ എന്താണ് അവർ സംസാരിക്കുന്നതെന്ന് അവന് കേൾക്കാനായില്ല..

 

 

ഇടയ്ക്കിടയ്ക്ക് അവളുടെ അടക്കിപ്പിടിച്ച ചിരി കേൾക്കുന്നുണ്ടായിരുന്നു.. എങ്കിലും സംസാരം അധികനേരം നീണ്ടുനിന്നില്ല.. ഏകദേശം 7-8 മിനിറ്റ് മാത്രം.. അതിനു ശേഷം അവളൊന്നു ബാത്‌റൂമിൽ കയറിയെന്നു അൻഷുലിനു തോന്നി..

The Author

tony

90 Comments

Add a Comment
  1. ഈ കഥ ഒരു യഥാർത്ഥ അനുഭവം പോലെയാണ് നിങ്ങൾ അവതരിപ്പിക്കുന്നത്. അദിപ്രായം ആർക്കും പറയാം. നിങ്ങൾ നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് മുന്നോട്ട് പോയാട്ടെ. ആശംസകൾ.

  2. ഇന്നു വൈകിട്ടാവുന്നതിനു മുൻപ് കുട്ടേട്ടൻ വീണ്ടും സ്വാതിയെ നിങ്ങളുടെ മുന്നിൽ കൊണ്ടു വരും.. 😊👍

    1. ടോണി ബ്രോ ♥️🥰
      രമേശ് ബാബു ബ്രോ 🥰👐

      കട്ട വെറ്റിംഗ് ആയിരുന്നു പക്ഷേ എത്രയും നേരത്തെ ഏത്തിക്കും എന്ന് വിചാരിച്ചില്ല അതിനു വേണ്ടി എടുത്ത എഫ്ഫോർട് ♥️🥰👐🤝🤜🤛👍

      വിജയം ആർക്കാകും???പ്രേതിഷക്ക് വകയുണ്ടോ

      അധികേഷ് 🤝🤞

      1. ഒരു കാര്യം ഉറപ്പു തരാം.. ഈ കഥയ്ക്ക് 2 climaxes ഉണ്ടാവും.. 🙂
        രണ്ടു തരം വായനക്കാരെയും പ്രീതിപ്പെടുത്താനായി.. So, കാത്തിരുന്നു കണ്ടോളൂ..
        And ഇന്നത്തെ part (2nd last episode) extra hot ആയിരിക്കും.. 😌👍

        1. ടോണി ബ്രോ 🥰🥰🥰
          താങ്ക്സ് യൂ 👐റിപ്ലൈക്ക് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

        2. ടോണി ബ്രോ 👐
          അങ്ങനെ 29 പാർട്ടും അവർ തിമിർത്തു 👍
          30 പാർട്ടിലൂടെ ഇനി അൻഷുൽ മാത്രമായ് യുള്ള അവളുടെ മനസ് എങ്ങനെയാണ് സാധ്യമാവുക
          2ക്ലൈമാക്സ്‌ ആവും എന്ന് ടോണി ബ്രോ പറഞ്ഞിരുന്നല്ലോ ഒന്ന് അൻഷുലുമായ് ഒന്നിക്കുന്നതും മറ്റേത് എന്തെന്ന് അറിയില്ല എന്നാലും അൻഷുൽ അറിഞ്ഞു കൊണ്ടുള്ള അവരും സെക്സ് ആയിരിക്കും അല്ലെ

          ഇത് അൻഷുലിന് എച്ചിൽ കഷ്ണം കൊടുക്കുന്ന പോലെ ആകില്ലേ
          ഒരു എച്ചിൽ കഷ്ണത്തിന്റെ രണ്ട് അറ്റം കടിച്ചു വലിക്കുപോലെ ആകില്ലേ

          അവൾക്ക് അവനെ മാത്രനായി കാണുവാനുള്ള വഴികൾ തുറക്കാൻ അവന്റെ സ്നേഹം മനസിലാക്കാൻ 1പാർട്ട് കൊണ്ട് എല്ലാം പഴയതുപോലാകുമോ താൻ ഇതുവരെയും അനുഭവിച്ച വഞ്ചനയും, അപമാനങ്ങളും, കുറ്റപ്പെടുത്തലുകളും, പരിഹാസങ്ങളും എല്ലാം മറന്ന് ഇതുവരെ കണ്ട പെട്ടനായ അംശുലിനെപോലെതന്നെ അവൾ പറയുന്നത് എല്ലാം കേട്ട് വിശ്വസിച്ചു അവർ ഒന്നിക്കട്ടെ എന്ന് ആകുമോ?

          ട്രസിലറ്റ് സ്റ്റോറി എന്ന് അറിയാം അവിടെ ക്ലൈമാക്സ്‌ അൻഷുൽ തോൽവി എന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് അങ്ങോട്ടേക്ക് പോകാൻ മടി പിന്നെ നമ്മുടെ സ്റ്റോറി ഹാപ്പി എൻഡിങ് ആകുമെന്നും കേട്ടപ്പോൾ ഹാപ്പി ആയിരുന്നു ബട്ട്‌ അതും 2ആയി നിർത്തുന്നു ഇതിൽ നിങ്ങൾക്ക് വേണ്ടത് എടുത്തോളൂ എന്നായി ആണോ ടോണി ബ്രോ 😔

    2. 🔥🔥Karnan🔥🔥

      Tanx Nanba… Tanx 🥰🥰🥰😍

      Waiting…. For….. Swathi..

      Katta fan of tony Nanban 🥰🥰🥰

      🔥Karnan🔥

  3. 💜 Ramesh⚡ Babu M 💙

    ഏവർക്കും Republic Day ആസംശകൾ ആദ്യേമേ അറിയിച്ച് കൊള്ളുന്നു. നാളെത്തെ അവധി പ്രമാണിച്ച് സ്വാതിയെ നിങ്ങളുെടെ അരികിലേയ്ക്ക് അയക്കുന്നുണ്ട്. നാളത്തെ അവധി സ്വാതിയെ സ്നേഹിക്കുന്ന എല്ലാ വായനക്കാരും തിമിർത്ത് ആഘോഷിക്കുക..

    1. 🔥🔥Karnan🔥🔥

      Urappano Nanbaa 🤔🤔??
      I am waiting 🥳🥳🥳

      Katta fan of tony nanban 😍

      Ennu 🔥🔥Karnan🔥🔥

      1. 💜 Ramesh⚡ Babu M 💙

        തീർച്ചയായും நண்பா . കുട്ടേട്ടന്റെ അനുവദിക്ക് വേണ്ടി കാത്തിരിക്കുവാ അവൾ :

        1. 🔥🔥Karnan🔥🔥

          🥳🥳🥳🥳🥳🥳

          Waiting 😘😘😘

          Swathi…

          1. ടോണി ബ്രോ ♥️🥰
            രമേശ് ബാബു ബ്രോ 🥰👐

            കട്ട വെറ്റിംഗ് ആയിരുന്നു പക്ഷേ എത്രയും നേരത്തെ ഏത്തിക്കും എന്ന് വിചാരിച്ചില്ല അതിനു വേണ്ടി എടുത്ത എഫ്ഫോർട് ♥️🥰👐🤝🤜🤛👍

            വിജയം ആർക്കാകും???

            അധികേഷ് 🤝🤞

    2. post cheytho

  4. തകർപ്പൻ. ആവേശത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  5. Swathi innu veruo..?

  6. കഥ നല്ലതാണ് കുറച്ചു കൂടി കളി വേണം…. വെറൈറ്റി…..

    1. 💜 Ramesh⚡ Babu M 💙

      വരുന്ന 29 ആം പാർട്ടിൽ, എല്ലാവരുടെയും ആ വിഷമം അങ്ങ് മാറ്റിയേക്കാം എന്താ . 😀👍

  7. ടോണി bro പാർക്കിൽ 25 mnt അവർ എങ്ങോട്ടാ പോയത്

  8. സോണിയ മോൾക്കും Anshulനോടുള്ള സ്നേഹം കുറഞ്ഞോ💔💔💔💔😔😔😔

  9. 🔥🔥Karnan🔥🔥

    Bro…. New update nthengilum undo…. Oru cheriya teaser engilum…
    Katta fan of tony nanban😍😍

    Ennu….Karnan🔥🔥

  10. ജോണ് ഹോനായി

    എന്ത് കഥയാണ് ഹേ…. ഡെയിലി മൂന്നാല് കളി നടക്കുന്നുണ്ടെലും ഇപ്പോളും ഈ കള്ള വെടിവെപ്പ് മാത്രമേ നടക്കുന്നുല്ലല്ലോ. ഇനി എന്ന അംശുൽ ഇതെല്ലാം അറിയുന്നതും ജയരാജ് അംശുലിന്റെ സമ്മതത്തോടെ അയാളുടെ മുന്നിലിട്ട് സ്വാതിയെ കളിക്കുന്നതും

    1. Sorry, this story’s not for your taste

  11. Bro anshuline jayaraj full nude aakki swathiyude munnil iruthunna oru scene ezhuthamo

  12. നല്ല കിടിലം പാർട്ട്‌ ആയിരുന്നു. വെരി നൈസ്. കക്കോൾഡ് ഇജ്ജാതി 👌👌. അടിപൊളി.. തുടർന്ന് എഴുത് ബ്രോ.. ജയരാജ്‌ തകർക്കട്ടെ

  13. ടോണി ബ്രോ ♥️
    മാനുഷിക മൂല്യം പരിഗണിച്ചു റിവഞ്ച് ആകാമായിരുന്നു
    അവൻ അനുഭവിച്ച 100 10% എങ്കിലും അവൾ അനുഭവിക്കണ്ടേ
    അല്ലങ്കിൽ പിന്നെ എങ്ങനെയാണ് ബ്രോ അവർ എല്ലാം മറന്ന് സന്തോഷമായി ജീവിക്കുന്നത്.
    ബ്രോ ഹീറോ ആക്കണ്ട ആണത്വനം തെളിക്കാനുള്ള ഒരു അവസരം എങ്കിലും ഉൾകൊള്ളിച്ചുകൂടെ 🙏

    റിപ്ലേ പ്രേതിഷിച്ചുകൊണ്ട് ബ്രോയുടെ സ്റ്റോറിയുടെ ആരാധകൻ അധികേഷ് 💖🤝

  14. Next part when ?

    1. 2 weeks venam, big update aanu..

  15. Hai Tony
    Ee part super aayitundu , different from the main story. Appreciate your efforts . I have a small suggestion can accept and reject . Please leave SONIA since she is child . As you are aware currently child abuse is too much in our country and Kerala. Some people take this as advantage. I like incest but not use for small kids ages.

    Waiting for the next part eagerly since there is a huge deviation from the main English story.

    Anil & Asha

    1. Angane oru theme njan udheshichittilla bro & sis..
      Pinne ivide ellaa situations lum Anshul maathram oro kaaryangal kaanunnu enna complaints varunnund, athonnu pariharikkaan vendi maathramaanu ithavana ingane oru approach nadathiyath.. Allaathe Soniya as a child character won’t be exploited to sexual things (I mean fully understanding any of it) 👍

  16. Hai,

    കഥ വേറൊരു mood’l വരികയാണല്ലോ
    അത് നല്ലതാണ്
    വായനയിൽ അതൊരു സുഖം പകരുന്നുണ്ട്

    നിങ്ങളുടെ ഭാവനയിലൂടെ കഥ മുന്നോട്ട് പോകട്ടെ
    ഈ കഥ ഏറെ ജനപ്രീതി നേടി കഴിഞ്ഞു
    All the best

    💓💓💓💓💓

  17. തീരുന്നതിനു മുമ്പ് ഒരു ഉഗ്രൻ കളി ഉണ്ടാകുമോ

  18. Good,soniyayude anklel storyline kondoya kurachoode nanayrkum

  19. K͎i͎n͎g͎ K͎h͎a͎n͎

    Bor

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: