Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2] 177

Kambi Views 140997

സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]

Swathiyude Pavithra Jeevithathile Mattangal 31 | Author : Manoop Idev | Fanversion 2

കടപ്പാട്: ടോണി ബ്രോ

 

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ നിങ്ങളെ പോലെ എന്നെയും ആകർഷിച്ച ഒരു കൃതിയാണ്. ഇതിന് പിന്നിൽ ഇതിന്റെ എഴുത്തുകാരനായ ടോണി ബ്രോ എടുത്ത പരിശ്രമം വളരെ മികച്ചതായിരുന്നു. പക്ഷെ ഈ ഒരു നോവലിന്റെ അവസാനം ഇത്രയും കാലം വായിച്ച കഥയുമായി ഒരു അകൽച്ച ഫീൽ ചെയ്തു. കൂടാതെ മറ്റൊരാൾ കൂടി ഈ കഥയ്ക്ക് ക്ലൈമാക്സ് എഴുതി. ടോണി ബ്രോ എഴുതിയത് ഒരു ട്രാജഡി എൻഡിങ്ങായിരുന്നു എങ്കിൽ ബിനു എന്ന കഥാകൃത്ത് എഴുതിയത് ഒരു ഹാപ്പി എൻഡിങ്ങായിരുന്നു. പക്ഷെ രണ്ട് കഥയിലും എന്തോ ഒന്ന് മിസ്സ്‌ ചെയ്ത പോലെ തോന്നി. ടോണി ബ്രോയും ബിനു ബ്രോയും എഴുതിയ കഥയോളം എത്തില്ലെങ്കിലും ഞാനും ഈ ഒരു മികവുറ്റ നോവലിന് അവസാനം എഴുതാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ചെയ്യുമല്ലോ…

(“സ്വാതിക്ക് ഇപ്പോഴും എന്നോട് സ്നേഹമാണ്.. അവൾ ഇപ്പോഴും എന്നെ പരിപാലിക്കുന്നു.. ഞാൻ ചെയ്യേണ്ടത് രഹസ്യാത്മകത കാത്തുസൂക്ഷിക്കുക എന്നതാണ്…
ഈ വീട് എന്ന ജയിലിൽ നിന്നും.. ജയരാജ് എന്ന മനുഷ്യനിൽ നിന്നും അവളെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു”)

തുടർന്ന് വായിക്കുക……

“ഹേയ് സ്വാതി ഒരു മറുപടി പറഞ്ഞില്ല.”

അൻഷുലിന്റെ ചോദ്യത്തിന് മുൻപിൽ ഒരു പ്രതിമയെ പോലെ നിൽക്കാൻ മാത്രമേ സ്വാതിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ..
അൻഷുലിനെ താൻ ആദ്യമായി കാണുന്നത് തന്റെ പ്ലസ് ടു പഠനം കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കാൻ ചേർന്നപ്പോള്ളാണ് . ആ കമ്പ്യൂട്ടർ സെന്ററിലെ അദ്ധ്യാപകനായിരുന്നു അൻഷുൽ. വളരെ പെട്ടെന്ന് തന്നെ അൻഷുലും താനും സൗഹൃദത്തിലായി. രണ്ട് പേരും അനാഥർ, രണ്ട് മാസത്തേ ഈ ചെറിയ കോഴ്സ് തീരുന്ന ദിവസമായ ഇന്ന് അൻഷുൽ തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചോട്ടെ എന്നും ചോദിച്ചപ്പോൾ സ്വാതി ആകെ ത്രിശങ്കു സ്വർഗത്തിലായത്.

“സ്വാതി..”

അൻഷുൽ വീണ്ടും അവളെ വിളിച്ചു.
സ്വബോധത്തിലേക് തിരികെ എത്തിയ സ്വാതി അൻഷുലിനെ നോക്കി ഒന്ന് ചിരിച് കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയി. ആ ചിരിയിൽ അവനു വേണ്ട ഉത്തരം ഉണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു നടന്നത്. തന്റെ കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ അവർ ഒരു രജിസ്റ്റർ ഓഫിസിൽ വച്ച് വിവാഹം കഴിച്ചു.

The Author

49 Comments

Add a Comment
  1. ഇത്തരം മൂഞ്ചിയ കഥകൾ മേലിൽ എഴുതരുത് മേലിൽ ഇവിടെ കണ്ടു പോകരുത് ഒരോ മൂഞ്ചിതെറ്റിയ കഥകൾ എഴുതാം അതിന് ഫാൻ എഡിഷനും തുഫ് മൈര്

  2. 💙💙💙…

    നന്നായിട്ടുണ്ട് 😇.

    മറ്റൊരു എഴുത്തുകാരന്റെ തൂലിക 🎉🎉🎉

  3. മനൂപ് ഐദേവ്

    താങ്ക്യൂ ടോണി ബ്രോ… ഈ സൈറ്റിൽ ഞാൻ ആകെ വായിക്കുന്ന ഒരൊറ്റ നോവൽ ഇത് മാത്രമാണ്. താങ്കളുടെ എഴുത്ത് അത്രയും മനോഹരമായത് കൊണ്ട് മാത്രമാണ് ഈ നോവലിന് ഒരു ചെറിയ ക്ലൈമാക്സ് എഴുതിയത്. അതിൽ താങ്കളുടെ ആരാധകർക്ക് എന്നാൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ സോറി..

    1. 💜 Ramesh⚡ Babu M 💙

      മനൂപ് കഥ വളരെ നന്നായി തന്നെ എഴുതി. അതിൽ ആർക്കും ഒരു പരാതിയും ഇല്ല . വീണ്ടും ഒന്നുകൂടി ശ്രമിക്കുക. നല്ല കളിയോടെ എഴുതിയാൽ മതി. എല്ലാവർക്കും ഇഷ്ടപ്പെടും. തീർച്ച. ഈ കഥയെ ആസ്പദമാക്കി ഇനിയും ഒരുപാട് കഥകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. .

  4. 👏👏👏👏👏👏👏👏👏
    വളരെ നല്ലൊരു effort ആണ് താങ്കൾ എടുത്തത്.. സ്വാതിയുടെ കഥ വളരെ ആഴത്തിൽ സ്പർശിച്ച ഒരാളുടെ എഴുത്ത് തന്നെയായിരുന്നു ഇത്.. ഇഷ്ടമായി.. 👌

  5. അൻഷുൽ ആരോഗ്യവാനായി ശതൃക്കളെ നശിപ്പിച്ചു സ്വാതിയെ നീറി നീറി ജീവിക്കാൻ വിടുന്നതായിരുന്നു നല്ലത്, എഴുതാൻ അറിയുന്നവർ ട്രൈ ചെയ്യൂ, രണ്ടു ഭാഗമായിട്ട് മതി

  6. 💜 Ramesh⚡ Babu M 💙

    മനൂപ് ഐദേവ് എന്ന എഴുത്തുക്കാരൻ എടുത്ത എഫേർട്ടിന് നന്ദി അറിയിക്കുന്നു. വളരെ നന്നായിട്ടുണ്ട് . ഓരോരുത്തരുടെ ഭാവന പലവിധമാണ്. ഇത് പോലെ കഴിവുള്ളവർ ഇനിയും ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു.

    Congratulations 👏👏

  7. Manoop Idve bro

    ആദ്യം നിങ്ങളുടെ എഴുത്തും അത് എഴുത്താൽ എടുത്ത എഫ്ഫർട്ടും 🙏

    ബ്രോ ബ്രോ ഫാൻ വേർഷൻ കൊള്ളാം സ്വത്തിയുടെയും ജയരാജിന്റെയും ഫാൻ ആണ് അല്ലേ പിന്നെ എന്തിനാ അവനെ കൊന്നത് അവരെ ഒന്നിപ്പിച്ചു കുടയിരുന്നല്ലോ എന്തിനാ പിന്നെയും അ അൻശുലിന്റെ തലയിൽ അ പൊലയാടിമോളെ കെട്ടിവച്ചത് അവക്ക് ജയരാജിനെ മാത്രം മതി എന്ന് സ്റ്റോറിയിൽ പറഞ്ഞിട്ട് അംശുലിനെ ഇനി സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞവൾ ജയരാജിന്റെ മരണത്തിൽ അടുത്തജന്മത്തിൽ തൊലിക്കാം എന്ന് പറഞ്ഞവൾ പിന്നെ എന്തിനാ ബ്രോ ഇ എൻഡിങ് തന്നത് ജയരാജിനെ നായകൻ ആകാൻ ആയിരുന്നോ.
    കൂടെ നിക്കുന്നവന്റെ കൊത്തിൽ അടിക്കുന്ന ഇതുപോലുള്ളവനെ നായകൻ ആക്കുന്നതിലും ഭേദം

    ഇ സോറിയിലെ സ്വാതി വേശി എന്ന് വിളിക്കല്ലേ ശരീരം വിറ്റ് നടക്കുന്ന അവർക്കും ഉണ്ട് അന്തസ് ഇതിലെ സ്വാതിയെ വച്ചു നോക്കുക ആണെങ്കിൽ

    ഇ സ്റ്റോറിയിലെ ജയരാജ് നന്മ്മയുടെ പ്രേതികം
    അനുജൻറെ പെണ്ണായാലും ഇനി ആരുതന്നെ ആയാലും കോണക്കണം കാരുണ്യമം കൊടുത്ത് കൽ അകത്തിപ്പിക്കണം

    ഇ സ്റ്റോറിയിലെ അൻഷുൽ അവൾ ആരുടെ കൂടെ കിടന്നാലും എനിക്ക് അവളെ വേണം ഞാൻ കൊണ്ട് പോയി പൂജിച്ചു ജീവിച്ചോളാം അവളെ വെറും മൂഞ്ചൻ ആക്കി കളഞ്ഞല്ലോ സഹോ ഇതിലും അവനെ

  8. എന്ത് കഥയാണ് സഹോ
    ജയരാജ്‌ ഇത്രക്ക് മാന്യനോ വെറുതെ നശിപ്പിച്ച്
    ടോണി ബ്രോയുടെ എൻഡിങ് ഇതിലും കൊള്ളാം
    ഇതൊക്കെ ആണോ സ്നേഹം

    അതോ ജിവാന് തുല്യം സ്നേഹിച്ചവൾ വഞ്ചിചിട്ടും അവളെ വെറുക്കാത്തവനിലാണോ എഥാർത്ഥ സ്നേഹം

    ഇ സ്റ്റോറിയിൽ ഇവർ ഇങ്ങനെ.
    ജയരാജ്‌ -മാന്യൻ
    സ്വാതി -കമപ്രേണയിനി
    അൻഷുൽ -ഇവിടെയും നട്ടെല്ല് ശെരിയല്ലാത്ത മൂഞ്ജസ്യ

    ഇ സ്റ്റോറി എഴുതാൻ എടുത്ത എഫ്ഫോർട് 🙏

  9. മറ്റു രണ്ടു ക്ളൈമാക്സ്കളെക്കാൾ എനിക്ക് മികച്ചതായി തോന്നി അല്ല മികച്ചത് തന്നെയാണ്. “ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ഞാൻ നിങ്ങളുടെ മാത്രമാകും” ഈ ലൈൻ ഒക്കെ മാസ്മരികം ആണ്.പിന്നെ ജയരാജിനെ കൊല്ലാതെ എല്ലാം ഉപേക്ഷിച്ചു പോകുമ്പോൾ ആയിരുന്നു ഈ ഡയാലോഗ് എങ്കിൽ കുറച്ചൂടെ മികച്ചു നിന്നേനെ എന്ന് തോന്നുന്നു. സ്വാതി അപ്പോൾ മനസിൽ പറയണം “ഞാൻ എത്ര ദൂരം പോയാലും എന്നെ തേടി ഒരു ദിവസം അയാൾ എന്റെ മുന്നിൽ വരുമെന്ന്” എന്തായാലും നന്നായിട്ടുണ്ട്.keep it up.

    Note:ടോണി ഇനിയും രണ്ടാമത് ക്ലായ്മക്‌സ് എഴുതും എന്ന് കരുതുന്ന വയണക്കാരോട് ഒരു ബന്ധവും ഇല്ലാത്ത അടിച് അണ്ണാക്കിൽ തന്ന ഒരു ക്ലായ്മക്‌സ് തന്ന പുള്ളി ഇനിയും വരാൻ പോന്നൊന്നും ഇല്ല.അതാരും കാത്തിരിക്കേണ്ട അപ്പോൾ ഫാൻ വേർഷൻ എഴുതിന്നവരെ പ്രോത്സാഹിപ്പിചെല്ലിങ്കിലും നിരുത്സാഹപ്പെടുത്തരുത്.

    ടോണിയുടെ പുതിയ കിടിയൻ സ്റ്റോറി നിലവിൽ ഉണ്ട് അടിപൊളി ആണ്.

    1. പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു സഹോ.. അന്നും ഇന്നും.. 👍👍
      ഈ കഥ ഞങ്ങളിലൂടെ അവസാനിക്കാൻ പാടില്ല എന്ന് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണല്ലല്ലോ.. 😊

      1. 💜 Ramesh⚡ Babu M 💙

        🤗🤗🤗🤗

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: