Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ [Tony] 312

Kambi Views 275128

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ

Swathiyude Pthivrutha Jeevithathile Maattangal | Author : Tony

 

നമസ്കാരം.. ഇവിടെ എന്റെ ആദ്യത്തെ കഥ തുടങ്ങുകയാണ്.. ഈ കഥ ഒരു ഇംഗ്ലീഷ് (പക്ഷെ ഇന്ത്യൻ) കഥയുടെ തർജമ ആണ്.. ഒറിജിനലിന്റെ പേര് “Swati’s Life With Paralysed Husband” എന്നാണ്.. ഒരു മികച്ച കഥാവതരണ രീതി അതിൽ നിന്നും കാണാൻ കഴിഞ്ഞത് കൊണ്ട് മലയാളത്തിലും കൂടി വേണമെന്ന് തോന്നി.. സ്വാതി എന്ന ഒരു നിഷ്കളങ്കയായ വീട്ടമ്മയുടെയും അവളുടെ ഭർത്താവ് അൻഷുലിന്റെയും ജീവിതത്തിൽ ജയരാജ് എന്നൊരാൾ കടന്നു വരുമ്പോൾ ഉണ്ടാവുന്ന സംഭവങ്ങളാണ് കഥയുടെ ഉള്ളടക്കം.. കക്കോൾഡ് തീം ഇടക്കിടക്ക് ഇതിൽ വരുന്നുണ്ട്.. അതിഷ്ടമില്ലാത്തവർ ദയവു ചെയ്തു വായിക്കരുതെന്നു അഭിപ്രായപ്പെടുന്നു.. പിന്നെ കഥ പരമാവധി വിശദീകരിച്ചു മാത്രമേ എഴുതുകയുള്ളു.. ഇവിടെയുള്ള ഭൂരിഭാഗം പേർക്കും അതാണ്‌ ഇഷ്ടമാണെന്ന് അറിയാവുന്നത് കൊണ്ട്.. അപ്പൊ ഇനി തുടങ്ങാം…….

സ്വാതിയും അൻഷുലും വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികളായിരുന്നു. ഒരു ചെറിയ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അൻഷുൽ. സ്വാതിക്ക് 27 വയസും അൻഷുലിന് 30 വയസും. സാധാരണ ഒരു മിഡിൽക്ലാസ്സ് കുടുംബം. താമസം മുംബൈയിൽ. അവർക്ക് 2 കുട്ടികളുണ്ടായിരുന്നു, രണ്ടും പെൺമക്കൾ. മൂത്തയാൾക്ക് 4 വയസ്സ്. ഇളയയാൾ ജനിച്ചിട്ട് 2 മാസം. കഥ ആരംഭിക്കുന്നത് ഇവിടെയാണ്.

നിർഭാഗ്യകരമായ ഒരു ദിവസം ഓഫീസിൽ നിന്ന് വീട്ടിലേക്കു അൻഷുൽ ബൈക്കിൽ വരുന്നതിനിടെ ഭയങ്കരമായ ഒരു അപകടം നേരിട്ടു. ഉടൻ തന്നെ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ സ്വാതി ഒറ്റയ്ക്കായിരുന്നു. ആശുപത്രിയിൽ എത്തിയ അവൾ കണ്ടത് കിടക്കയിൽ കാലുകൾ രണ്ടും തളർന്ന് ബോധമില്ലാതെ കിടക്കുന്ന അൻഷുലിനെയാണ്. അവളുടെ സമനില തെറ്റാമായിരുന്നു. എന്നാലും അവൾ പിടിച്ചു നിന്നു. പക്ഷെ ഒരു നല്ല ഭാവിയെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോകുന്നതു പോലെ തോന്നി. 2 കുട്ടികളുള്ള അവർക്ക് ഇത് ഒരു ദുരന്തം തന്നെയായിരുന്നു. അൻ‌ഷുലിന് ബോധം വീണ്ടെടുക്കാൻ 1 ആഴ്ച എടുത്തു. ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അരക്കെട്ട് പൂർണ്ണമായും തളർന്നു. അരയ്ക്കു താഴെ ചെറുതായി പോലും ചലിപ്പിക്കാൻ അയാൾക്കു കഴിഞ്ഞില്ല. അൻഷുലിനുണ്ടായിരുന്ന മെഡിക്കൽ ഇൻഷുറൻസ് ഉപയോഗിച്ച് സ്വാതി അയാളെ മുംബൈയിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. എല്ലായിടത്തും ഒരേ അഭിപ്രായം തന്നെയാണ് അവർക്കു കേൾക്കാൻ കഴിഞ്ഞത്. കാലുകൾ ഒന്നു ചലിപ്പിക്കാൻ പോലും കഴിയുമെങ്കിൽ അത് ഒരു അത്ഭുതമായിരിക്കുമെന്നവർ പറഞ്ഞു. അങ്ങനെ സ്വാതിയുടെ ഭർത്താവ് ഒരു തളർവാതരോഗിയായി..

The Author

35 Comments

Add a Comment
  1. സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ full പാർട്ട്‌ sent

  2. 2nd part ഇട്ടിട്ടുണ്ട്.. ഉടനെ publish ചെയ്യുന്നതായിരിക്കും.. ☺👍

  3. Sorry സുഹൃത്തുക്കളെ.. ഈ കഥ ഇവിടെ publish ആയതു തന്നെ ഞാൻ ഇപ്പോഴാണ് കണ്ടത്.. ഇതു ഞാൻ പോസ്റ്റ് ചെയ്തിട്ട് ഇപ്പൊ 2 ആഴ്ച ആയി.. അന്ന് കാണാതായപ്പോൾ അവരത് remove ചെയ്തെന്നു വിചാരിച്ചു.. ഇപ്പൊ 2nd part ടൈപ്പ് ചെയ്തു തുടങ്ങുന്നതേയുള്ളൂ.. ഏകദേശം ഒന്നര ആഴ്ചക്കകത്ത് complete ചെയ്യാം.. please wait.. ok..

    1. kadha onnum remove cheyyilla bro kadha submit avunna kramathil publish aavum.

      1. Ok thankyou Dr.. appol baakki udane ezhuthunnathaayirikkum.. 🙂

  4. Pwoli ithupolulla items eniyum varumennu pratheekshikkunnu

  5. Tony tony yes…….we are katt waiting for next part………,,,???’?”,?”?’?-?,”??-?,”;,’,,,,,”,, $*

    1. Soon.. ☺

  6. നാന്നായി എഴുതി തർജ്ജിമ അതിന്റെ ഉർജ്ജം പോകാതെ നടത്തിയിട്ടുണ്ട് ഇത് ഒരു നല്ല തുടക്കമാണ്

    1. Thank you.. ഇനിയും ഇതു പോലെ തുടരും.. സമയം കിട്ടിയാൽ മാത്രം മതി..

  7. നല്ല കഥയാണ്

  8. ചെറുതെങ്കിലും മനോഹരം

    1. ഇനിയങ്ങോട്ട് വലുതായിക്കോളും.. 😁👍

  9. നല്ല തുടക്കം.തർജ്ജമ പ്രശ്നമല്ല. പെട്ടെന്ന് വരൂ..
    മലയാളത്തിലെ ഒട്ടുമിക്ക ഹിറ്റ് സിനിമകളും ഇന്ത്യയുടെ മിക്ക ഭാക്ഷകളിലും റീമേക്ക് ചെയ്യുന്നു.പിന്നെയാണോ ഒരു കഥ.. വളരെ വിവരിച്ചെഴുതി പൊളിക്കണം കേട്ടോ. ഞാനെഴുതുന്ന കഥ ഇതിലെ ഒരു സയഡിൽ ടെച്ച് ചെയ്യം. എഴുതുന്നതേയുള്ളു. എന്ത് ചെയ്യാൻ… മാറ്റാൻ പറ്റാത്ത അവസ്ഥ .നിങ്ങൾ എഴുതി പൊളിക്കൂ…

    1. നന്ദി “ഭീം”.. 🤗 and all the best flr your story too..

  10. 18 girl old man kambikathakal anu nalluthu .allenkil kalyna pennu type storys

  11. പൊന്നു.?...

    കൊള്ളാം…… നല്ല തുടക്കം…..
    ഇടക്ക് സ്ഥലപേര് മാറി പോയിരുന്നോ…..????

    ????

    1. അതെ bro.. മുംബൈ ആണ് main storyൽ ഉണ്ടായിരുന്ന സ്ഥലം.. പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അടുത്ത paragraphs ടൈപ്പ് ചെയ്തത്.. അറിയാതെ ബാംഗ്ലൂർ (my place) കേറി വന്നു.. 😅

  12. അറക്കളം പീലിച്ചായൻ

    ഈ കഥ ഞാൻ മുഴുവൻ ഞാൻ വായിച്ചിട്ടുണ്ട്, എന്നാൽ ചില സൈറ്റുകളിൽ ഇതിന് മറ്റൊരു ക്ളൈമാക്‌സ് ഞാൻ കണ്ടു, അതിൽ ഏതാണ് ടോണി തിരഞ്ഞെടുക്കുന്നത്

    1. ഏതാണ് ആ കഥയുടെ പേര്. പറയുമോ search ചെയ്തു nokkana

  13. തുടക്കം നന്നായിട്ടുണ്ട്. അടുത്ത പാർട്ടിൽ പേജസ് കൂട്ടണം.

  14. സജികുമാർ

    ഇത് x**p എന്ന സൈറ്റിൽ വന്ന swathi’s life with paralysed husband എന്ന ഹിന്ദി കമ്പി കഥയുടെ മലയാളം തർജ്ജിമ. എന്തായാലും നല്ലൊരു കമ്പി കഥയാണ്.

    1. author athu parayunnundallo… vayichille?

    2. വക്കീൽ

      മലയാളിയല്ലേ കുറ്റം പറയാനുള്ള അവസരം കിട്ടിയപ്പോൾ പറഞ്ഞു അത്രയേ ഉള്ളൂ

  15. Good story please update next part page 25 plus

    1. Will try bro.. don’t worry.. 👍

  16. തുടക്കം കൊള്ളാം..അടിപൊളി ആയിട്ടുണ്ട്..പേജ് കുട്ടി എഴുതണം

    1. കൂട്ടാം.. തുടക്കക്കാരനല്ലേ.. ശെരിയാക്കാം..

  17. ചെകുത്താൻ

    തുടക്കം കൊള്ളാം

    1. I have read the full story many times in english. Swathi anshul and house owner. One of the best stories ever. Since xossip stopped I miss this. Hope you can do justice in translation.

      1. Will do my best.. 👍
        And I really love the story so much..

  18. നന്നായിട്ടുണ്ട് ??ഇവിടെ എല്ലാ കഥകളുടെയും ഉള്ളടക്കം ഒരു പോലെയാണ് . പക്ഷെ ഈ കഥക്കു അതിൽ നിന്നൊക്കെയൊരു വ്യത്യസ്തതയുണ്ട് ഇനിയും നന്നായി വർണ്ണിച്ചു മുന്നോട്ടു പോകട്ടെ. ???????❤?❤?❤?❤?❤?❤?❤?❤?❤?❤?

    1. 🤗🤗🤗

  19. വായിക്കട്ടെ എന്നിട്ടു അഭിപ്രായം പറയട്ടോ Tony

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: