Tag: Kannan

പഴയ താളുകൾ [Feny Lebat] 47

“മുത്തശീ ദേ കണ്ണേട്ടൻ വന്നു..” മുറ്റത്ത് അച്ഛന്റെ വണ്ടി വന്നപ്പോൾ ചിന്നു വിളിച്ചു കൊണ്ട് താഴേക്ക് ഓടി. കാണാനുള്ള കൊതി ആവണം.. അവളുടെ വേഗത അത്രമേൽ ഉണ്ടായിരുന്നു.. പറഞ്ഞു കേൾവി മാത്രം ഉള്ള കണ്ണേട്ടൻ.. അവൾ താഴേക്ക് എത്തി കിതച്ചു കൊണ്ട് അമ്മയുടെ മേൽ തട്ടി നിന്നു.. “എന്താടി.. കണ്ണ് കണ്ടൂടെ നിനക്ക് ” ‘അമ്മയുടെ നുള്ള് ഗൗനിക്കാതെ അവൾ കാറിലേക്ക് നോക്കി നിന്നു.. അച്ഛന്റെ പുറകെ ആരോ ഒരാൾ.. അങ്ങനെ ആരോ ഒരാൾ ആണോ.. ഓരോന്ന് […]

❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 146

                                                          നിനക്കായ്         ഡോക്ടറുടെ ആ വാക്കുകൾ അവന്റെ മനസ്സിൽ തീ പോലെ തുളഞ്ഞു കയറി… “അതേ , ഇങ്ങനെ എന്തും പറയാമെന്നാണോ ഡോക്ടറെ….? എന്റെ പെണ്ണിനെ തിരിച്ചു താ ഡോക്ടറെ. എന്ത് […]

❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ വീണ്ടും എഴുത്തുവാൻ ശ്രമിക്കുന്നത്…എന്നികറിയാം എന്റെ 2 ,3 നോവലുകൾ പകുതിക്ക് വച്ചു പോയത് ആണ് എന്ന്…   കുറച്ചധികം പ്രോബ്ലെംസ് ആയിരുന്നു…എഴുതുവനോ വായിക്കുവാനോ കഴിയുമായിരുന്നില്ല…ഇപ്പോൾ വടക്കുംനാഥന്റെ മണ്ണിൽ ഉണ്ട്…പുതിയ ജോബ് ,പുതിയ അന്തരീക്ഷം…   ഒരു തിരിരച്ചുവരവിനുള്ള ശ്രമത്തിൽ ആണ്… അതു കൊണ്ടു തന്നെ ഞാൻ ഈ കഥ മുഴുവനും ആയി എഴുതി ആണ് പോസ്റ്റ് ചെയ്യുന്നത്…   2 ഭാഗം ആയി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്…ഒരു ഭാഗം ഇന്നും […]

യക്ഷി പാറ 5 (കണ്ണൻ) 149

യക്ഷി പാറ 5 Yakshi Para | Author : Kannan |     ഹായ് … കുറച്ചു വൈകി എന്നു അറിയാം ….എഴുതാൻ പറ്റിയ ഒരു മാനസിക അവസ്ഥ ആയിരുനില അതാണ് വൈകിയത്… പിന്നെ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമികുമാലോ… അടുത്ത പാർട്ടുകൾ പെട്ടെന്ന്തരുവാനായി ശ്രമിക്കാം… അപ്പൊ ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും പിന്നെ കമെന്റ് ഇടാനും മറക്കണ്ട….. എല്ലാവരോടും ഒത്തിരി  സ്നേഹത്തോടെ… ?????????????????        

?? അവൾ ?? [kannan] 170

     അവൾ     Auther : kannan ഹായ് …. അതേയ് യക്ഷി പാറ 5 എഴുതാൻ ഇരുന്നത് ആണ് .അപ്പോഴാണ് ഈ ഒരു കഥ മനസിലേക്ക് കയറി വന്നത് ..പിന്നെ കണ്മണി വന്നില്ല..അപ്പോൾ പിന്നെ ഇതു എഴുതി… ഇതു ചെറിയ ഒരു കഥ ആണ്..വലിയ പ്രതീകക്ഷ ഒന്നും വേണ്ട ചെറിയ ഒരു ഭാഗം അത്രയേ ഉള്ളു…അപ്പോൾ ഇഷ്ടപെട്ടാൽ ഹൃദയം ചുവപ്പിക്കുമാലോ…കൂടെ രണ്ടു വരി കമെന്റ് കൂടെ ഇട്ടാൽ ….ഭൃഗു….       […]

ലക്ഷ്മി 2 [കണ്ണൻ] 189

                         ലക്ഷ്‌മി 2                 Author: കണ്ണൻ     അവൾ പോയതിനു ശേഷവും അവൾ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു…. അവൾ തന്ന ചായ കുടിക്കണോ വേണ്ടയോ എന്ന അവസ്ഥയിൽ ആ ഇരിപ്പ് തുടർന്നു… ആ സമയത്തു ആണ് ദിവകരേട്ടൻ കുളി കഴിഞ്ഞു കയറി വന്നത് ..വിശ്വന്റെ ഇരിപ്പ് […]

യക്ഷി പാറ 4 [കണ്ണൻ] 174

യക്ഷി പാറ 4 Yakshi Para | Author : Kannan | Previous Part   കുറച്ചു സെക്കന്ഡുകൾ ഞാൻ ആ നിർത്തം തുടർന്നു… അടുത്ത ഒരു ഒരു ഇടിയും മിന്നലും കൂടെ വന്നതോടു കൂടെ എനിക്ക് എന്താ സംഭവിക്കുന്നത് എന്നു മനസ്സിലായില്ല….എന്റെ ബോധം പോകുന്നത് പോലെ എനിക്ക് തോന്നി…ഞാൻ ആ പനയുടെ ചുവട്ടിലേക് ഇരുന്നു….കുറച്ചു നേരത്തേക്ക് മുഴുവൻ ഇരുട്ടാണ് എനിക്ക് ഫീൽ ചെയ്തത് …അതു കഴിഞ്ഞു ഞാൻ കണ്ണു തുറക്കുമ്പോള്‍ ഞാൻ പാറയുടെ ചുവട്ടില്‍ […]

ലക്ഷ്‌മി [കണ്ണൻ] 72

ലക്ഷ്‌മി Author : കണ്ണൻ   പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്ന സ്ഥലത്തെ ഒരു കൊച്ചു ഗ്രാമം ” ദിവാകരൻ ഇല്ലേ ഇവിടെ..” വീടിനു പുറത്തു നിന്നും ഒരു ചോദ്യം കേട്ടു കഴിക്കുന്നത് നിർത്തി ദിവാകരൻ പുറത്തേക്കു നടന്നു.. ” ഹാ മമ്മദികയോ …എന്താ ഇവിടെ…കയറി ഇരിക്ക്..ഞാനെ രാവിലത്തെ കുറച്ചു വെള്ളച്ചോറ് ഉണ്ടായിരുന്നത് കഴിക്ക…പിള്ളേര്‌ ആരും ഇതൊന്നും ഇപ്പൊ കഴിക്കില്ല…അവരൊക്കെ വലുതായിലെ..” “ഹാ അതു ശരിയായ’” മമ്മദ്‌ ഒരു കസേര വലിച്ചിട് അതിൽ ചരിഞ്ഞു ഇരുന്നു… ” […]

യക്ഷി പാറ 3 [കണ്ണൻ] 156

യക്ഷി പാറ 3 Author : കണ്ണൻ  എത്ര സമയം ആ നിൽപ് തുടർന്നു എന്നു ഓർമയില്ല… എന്താ സംഭവിച്ചത് എന്നു എന്നിക് മനസിലായില്ല… എന്റെ കയ്യിൽ ഉള്ള പൂവിലേക് വീണ്ടും നോക്കി അതു അവിടെ തനെ ഉണ്ട്…അടുത്താണെങ്കിൽ ഒരു പാലമരം പോയ്യിട് മരം എന്ന വസ്തു തനെ ഇല്ല… ഉള്ളത് വെറും കരിമ്പനകൾ മാത്രം… പക്ഷെ അവൾ പറഞ്ഞ കാര്യങ്ങളും അവളുടെ മിഴികളും മനസിൽ മായാതെ നിൽക്കുന്നു…. പാല പൂവിന്റെ മണം അതു ഇപ്പോഴും എന്നെ […]

യക്ഷി പാറ 2 [കണ്ണൻ] 139

യക്ഷി പാറ 2 Author : കണ്ണൻ   കുറച്ചു നേരത്തേക്ക് എനിക്ക് ഒന്നും അറിയാൻ സാധിച്ചില്ല ….എല്ലാം ഇരുട്ടു കയറിയപ്പോലെ.. മഹേഷേട്ടൻ എന്നെ താങ്ങി പിടിച്ചു മരത്തിൽ ചാരി ഇരുത്തി … എന്റെ അവസ്ഥ കണ്ടു പുള്ളി എന്റെ കയ്യിൽ നിന്നും ആ ലെറ്റർ വാങ്ങി വായിച്ചു.. തലക്ക് കൈകൊടുത്തു കൊണ്ടു പുള്ളിയും എന്റെ അടുത്തു ഇരുന്നു .. ഇതെല്ലാം കണ്ടു രാധിക ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു .. രാധിക : എന്താ മഹേഷേട്ട..എന്താ […]

യക്ഷി പാറ [കണ്ണൻ] 140

യക്ഷി പാറ Author : കണ്ണൻ “ടാ നിന്നോട് പറഞ്ഞതലെ ഇന്ന് ആ ചെറുപ്പുളശ്ശേരി ഉള്ള പെണ്കുട്ടിയെ ഒന്നു പോയി കാണാൻ …അല്ല നിന്റെ മനസിൽ ഇരുപ്പ് എന്താ നിന്നെ തേടി രാജകുമാരിമാർ വരുമെനോ ..” അമ്മയാണ് രാവിലെ തന്നെ… “‘അമ്മാ ഒന്നു നിർത്തുന്നുണ്ടോ രാവിലെ തന്നെ എന്തിനാ കിടന്നു തൊള്ള കീറണെ..ഞാൻ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ ” ” നീ ഇപ്പൊ എഴുന്നേൽകുന്നുണ്ടോ അതോ ഞാൻ ഇനി ചൂലും കൊണ്ടു വരണോ ” ‘അമ്മ […]

വർണചിത്രങ്ങൾ 4 [കണ്ണൻ] 107

വർണചിത്രങ്ങൾ 4 Author : കണ്ണൻ   സൈക്കിളും ഞാനും മൂന്നു മലക്കം മറിഞ്ഞാണ് വീണത്.. .. ഒപ്പം വേറെ ഒരാളുടെ സൗണ്ട് കൂടെ ഉണ്ടായിരുന്നു … തലക്ക് ചുറ്റും സ്വർണ കളറിലുള്ള നക്ഷത്രങ്ങള്‍ വട്ടം ഇട്ടു പറക്കുന്നുണ്ടായിരുന്നു … അൽപ സമയം കഴിഞ്ഞാണ് പോയ കിളികൾ എല്ലാം തിരിച്ചു എന്റെ മണ്ടയിലേക് കയറിയത് … ഇപ്പൊ ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ കിടക്കുകയാണ് ..എന്റെ സൈക്കിൾ എന്റെ മുതുകത്തു തന്നെ വിശ്രമം കൊള്ളുന്നുണ്ട്.. അങ്ങനെ കിടന്നു […]

വർണചിത്രങ്ങൾ 3 [കണ്ണൻ] 76

വർണചിത്രങ്ങൾ 3 Author : കണ്ണൻ   ഹായ് ഫ്രണ്ട്സ്… കുറച്ചു ലേറ്റ് അയ്യെന് അറിയാം ..സോറി ..എഴുതാൻ ഒരു മൈൻഡ് ഉണ്ടായിരുന്നില്ല അതാണ്. ഈ കഥ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി . തുടർന്നും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു .കുറച്ചു ലാഗ് ഉണ്ടാകും ഫ്ലാഷ് ബാക് ആയതു കൊണ്ടാണ് ..കഥ ഇഷ്ടപ്പെട്ടാൽ ദയവായി ഹൃദയും ചുവപ്പിക്കാൻ മറക്കരുത് കൂടെ രണ്ടു വരി കമെന്റ് അയയി ഇടാനും….അപ്പൊ തുടങ്ങട്ടെ “ശ്രീ ദേവി ” […]

മദ്യപാനം [ കണ്ണൻ ] 110

മദ്യപാനം Madhyapaanam | Author : Kannan   “”അമ്മേ നാളെ എന്റെ പിറന്നാൾ ആണ് കുപ്പായം വാങ്ങുന്നില്ലേ…. “”അടുക്കളയിൽ പണി എടുത്ത് കൊണ്ടിരുന്ന അമ്മയോട് അപ്പു ചോദിച്ചു  “”അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പു പണി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരും…. “”അമ്മ അപ്പുവിന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു   അത്‌ കേട്ടതും അപ്പു തുള്ളി ചാടി അപ്പുവിന്റെ സന്തോഷം കണ്ട് അനിത ഒന്ന് ചിരിച്ചു….   അവൻ അടുക്കളയിൽ നിന്നും അകത്തേക്ക് ഓടി….   […]