തെരുവിന്റെ മകൻ 9 Theruvinte Makan Part 9 | Author : Nafu | Previous Part സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു വലിയ സോറി ??..നേരം വൈകിയത് മനപൂർവം അല്ല… കഥയുടെ ഇത് വരെ ഉള്ള ഭാഗങ്ങൾ വളരെ വേഗത്തിൽ എഴുതാൻ സാധിച്ചിരുന്നു… കഥയുടെ തുടക്കവും ക്ലൈമാക്സ് കൊണ്ട് തുടങ്ങിയതാണ് ഈ കഥ… ബാക്കിയെല്ലാം എഴുതാൻ ഇരിക്കുമ്പോൾ മാത്രം കൂട്ടിച്ചേർക്കുന്നതാണ്… തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്… കഥ തുടരുന്നു… കുറച്ച് […]
Tag: Nafu
തെരുവിന്റെ മകൻ 8 ???[നൗഫു] 4119
തെരുവിന്റെ മകൻ 8 Theruvinte Makan Part 8 | Author : Nafu | Previous Part സുഹൃത്തുക്കളെ കഥ തുടരുന്നു… കഥ രണ്ടു രീതിയിൽ പറയുന്നുണ്ട് ആദ്യ ഭാഗങ്ങളിൽ ഞാൻ സഞ്ജു വായിട്ട് തന്നെ.. പകുതി ഭാഗം കഴിഞ്ഞിട്ട് സഞ്ജുവിന് പുറത്തിറങ്ങിയും ആണ് കഥ എഴുതുന്നത്… ▪️▪️ ഞാൻ എന്റെ ടി ഷർട്ടിന്റെ തല മറക്കുന്ന ഭാഗം കൊണ്ട് തലയൊന്ന് മൂടി… പുറത്ത് കുറച്ച് പേര് ഇരിക്കുന്നുണ്ട് പിന്നെ കുറച്ച് മീഡിയക്കാരും… […]
മരുതെന് മല 5 [നൗഫു] ☠️☠️☠️ 3989
മരുതെന് മല 5 Maruthan Mala Part 5 | Author : Nafu | Previous Part ആദ്യ ഭാഗം വായിക്കാത്തവർ…അത് വായിച്ചു വരണേ.. കഥ തുടരുന്നു.. ആ…. ആന്റണി…. അമ്മേ…. ആ … എന്നെ വിടാടാ …. ആ……. എന്നെ കൊല്ലലേ… ആരോ ഒരാൾ അവനെ ഉപദ്രവിക്കുന്ന ത്തിന്റെ വേദനയിൽ ജോയ് ആർത്തു കരയാൻ തുടങ്ങി…. ടാ ജോയിയുടെ ശബ്ദം ആണല്ലോ കേൾക്കുന്നത്… അവനെവിടെ … കൂടെ ഉണ്ടായിരുന്നതാണല്ലോ…. ടാ… വേഗം വാടാ… […]
തെരുവിന്റെ മകൻ 7 ???[നൗഫു] 4191
തെരുവിന്റെ മകൻ 7 Theruvinte Makan Part 7 | Author : Nafu | Previous Part ഫൈസി മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് ഡോക്ടറുടെ റൂമി ലേക്കു നടക്കാൻ തുടങ്ങി…ടാ… ഫൈസി… അവിടെ നില്ക്കു… ഞാനും വരാം എന്ന് പറഞ്ഞു.. ഞാനും അവന്റെ കൂടെ നടന്നു.. അഭിയും ഞങളുടെ കൂടെ വന്നു.. ഞങ്ങൾ icu വിന്റെ മുന്നിൽ എത്തിയപ്പോൾ അഭിയുടെ അമ്മ ചോദിച്ചു… നിങ്ങൾ മൂന്നു പേരും എങ്ങോട്ടാ… ഇക്ബാൽ ഡോക്ടർ ചെല്ലാൻ […]
തെരുവിന്റെ മകൻ 6 ???[നൗഫു] 4282
തെരുവിന്റെ മകൻ 6 Theruvinte Makan Part 6 | Author : Nafu | Previous Part മക്കളെ ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾകോന്നും തോന്നരുത്…സഞ്ജു… നിന്റെയും അപ്പുവിന്റെയും പിറകിൽ ആരോ ഉണ്ട്… ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ എനിക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും… ആ ഡോക്ടർ ഞങ്ങളെ നല്ലവണ്ണം ചീത്ത പറഞ്ഞിട്ടാണ് നിന്റെ അടുത്തേക് വന്നത്… നല്ല മനുഷ്യൻ ആയിരുന്നു… അപ്പുവിന്റെ അപകടം ആത്മഹത്യ അല്ല… അപ്പുവിനെ ക്രൂരമായി […]
നീ ഒരു മഴയായ് ???? [നൗഫു] 4012
നീ ഒരു മഴയായ് Nee Oru Mazhayayi | Author : Nafu എടാ അബു എണീറ്റെ…ടാ… അബു…. ഹ്മ്മ്.. ഇന്റെ ഉമ്മ ഞാനൊന്ന് ഉറങ്ങട്ടെ… നേരം വെളുത്താൽ തുടങ്ങും കബു കബു… ന്ന് വിളിച്ച്… ടാ… പോത്തേ… നിനക്ക് എത്ര വയസ്സായി ന്ന് അറിയോ… ചെക്കനെ കല്യാണം കഴിപ്പിക്കാൻ പ്രായം ആയി… എന്നിട്ടും വാപ്പ കൊണ്ടു വരുന്നതും തിന്ന് നടക്കുകയാ… നിന്നോട് വേഗം എഴുന്നേറ്റ് കടയിലേക്ക് ചെല്ലാൻ പറഞ്ഞു… ഉപ്പ… ഇതാ… ഇപ്പോൾ വിളിച്ചു […]
മരുതെന് മല 4 [നൗഫു], ?☠️ 4031
മരുതെന് മല 4 Maruthan Mala Part 4 | Author : Nafu | Previous Part കുറച്ചു ഫ്ലാഷ് ബാക്ക് ഉണ്ടാവും… നിങ്ങൾക് ബോറടിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…. കഥയിലേക് പെട്ടെന്ന് തന്നെ വരും…ഈ കഥ വളരെ പെട്ടെന്ന് തീർക്കുന്നതാണ്…. ഒന്നോ രണ്ടോ പാർട്ട് മാത്രം സർ… സർ…. സാറെ…. ആ …. നിനക്കെന്താ ഇന്ന് ഉറക്കവും ഇല്ലേ… വൈകുന്നേരം ഡ്യൂട്ടിക്ക് കയറണ്ടേ…. മനുഷ്യന്റെ ഉറക്കവും പോക്കി സാർ നല്ലോണം ഉറങ്ങിക്കോളൂ…. അല്ലെങ്കിൽ തന്നെ […]
തെരുവിന്റെ മകൻ 5 ???[നൗഫു] 4171
തെരുവിന്റെ മകൻ 5 Theruvinte Makan Part 5 | Author : Nafu | Previous Part വിറക്കുന്ന കാലടികളോടെ ഞാൻ ഡോക്ടറുടെ റൂമിലേക്കു നടക്കാൻ തുടങ്ങി…എന്റെ ഹൃദയത്തിൽ ആ സമയം എന്റെ അപ്പു മാത്രമേ ഉള്ളൂ… ഭൂമിയിൽ ഒറ്റ പെട്ടു പോകുന്നവന്റെ അവസ്ഥ ഭയാനകമാണ്… കൂടെ കൂട്ടുകാരോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടെങ്കിലും അവർക്കെല്ലാം കുറച്ചു സമയം മാത്രമേ നമ്മുടെ കൂടെ നിൽക്കാൻ സാധിക്കു… അവർക്കെല്ലാം അവരുടേതായ ജോലികളും ആവശ്യങ്ങളും ഉണ്ടാവുമല്ലോ… പക്ഷെ കൂടെപ്പിറപ്പെന്നാൽ […]
മരുതെന് മല 3[നൗഫു], ??☠️☠️ 4025
മരുതെന് മല 3 Maruthan Mala Part 3 | Author : Nafu | Previous Part മുകളിൽ നിന്നും ആ മണലിലൂടെ നിരങ്ങി ഇറങ്ങി കൊണ്ടിരുന്ന ഫഹദ്…ആ കുന്നിൻ ചെരുവിന്റെ അടിവാരത്തെത്തി…. അവിടെ ചുറ്റുമൊന്നു കണ്ണോടിച്ചു… കുറച്ചു മാറി ഒരു മരത്തിനടിയിയിൽ നപ്വാൻ വിശ്രമിക്കുന്നത് കണ്ടു… കാലുകൾ രണ്ടും മടക്കി തന്റെ മുഖം ആ ചേർത്ത് വെച്ചിരിക്കുന്നു…. ഫഹദ് പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി …. ….. ആ ശബ്ദം കേട്ട […]
തെരുവിന്റെ മകൻ 4 ???[നൗഫു] 4203
തെരുവിന്റെ മകൻ 4 Theruvinte Makan Part 4 | Author : Nafu | Previous Part ഞാൻ ആ കേന്റീനിൽ നിന്നും ആരെയും ശ്രദ്ധിക്കാതെ പുറത്തേക് ഓടി പോയി…എന്റെ കൈകൾ പോലും കഴുകാതെ… എന്റെ അപ്പു ഉണർന്നിട്ടുണ്ടാവുമോ എന്ന ആശങ്ക യോടെ ഞാൻ ആ ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു… Icu കേയറിന്റെ മുന്നിലേക്ക് പോകുന്നതിനു മുമ്പ്… അവുടുത്തെ ബാത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… എന്റെ മുഖവും കൈകളും നല്ലത് പോലെ കഴുകി… […]
??മരുതെന് മല 2??[നൗഫു] 4027
മരുതെന് മല 2 Maruthan Mala Part 2 | Author : Nafu | Previous Part ആ വന്യ മൃഗത്തെ കണ്ടു ഞങ്ങളെല്ലാം കൈകളിൽ ഉണ്ടായിരുന്ന ടോർച്ചും.. മൊബൈലും അവിടെ തന്നെ ഉപേക്ഷിച്ചു..ഓരോ ചെറിയ കൂട്ടമായി കാട്ടിനുള്ളിലേക് ഭയന്നോടാൻ തുടങ്ങി… ദിക്കോ വഴിയോ അറിയാതെ നാലുപാടുമായി ഓടി… ഫഹദും, നപുവാനും മലയുടെ വലതു വശത്തേക്കും ഹൈദറും, മുസ്തുവും, ചട്ടിയും ഇടതുവശത്തേക്കും…. ബാപ്പുട്ടിയും, ആബിദും, അഷറഫും കൂടെ ഞാനും താഴത്തേക്ക് തന്നെയും തിരിച്ചോടി….. ഒരഞ്ചു […]
തെരുവിന്റെ മകൻ 3 ??? [നൗഫു] 4149
തെരുവിന്റെ മകൻ 3 Theruvinte Makan Part 3 | Author : Nafu | Previous Part എന്റെ അപ്പുവിന്റെ നിലവിളി സഹിക്കാൻ കഴിയാതെ ഞാൻ അവനെ എന്റെ കൈകളിലേക് കോരി എടുക്കാൻ ശ്രമിച്ചു….പക്ഷെ ആ നിമിഷം തന്നെ എന്റെ കയ്യിൽ നിന്നും അവനെ മോചിപ്പിച്ചു രണ്ടു പോലീസുകാർ ആ സ്ട്രക്ച്ചറിൽ തന്നെ കിടത്തി എന്നെ ബലമായി തന്നെ മാറ്റി നിർത്തി… അവർ എന്റെ അപ്പുവിനെയും കൊണ്ട് ആംബുലൻസിൽ കയറി… അവന്റെ… ഏട്ടാ… ഏട്ടാ… […]
മരുതെന് മല 1 ????[നൗഫു] 3982
മരുതെന് മല 1 Maruthan Mala Part 1 | Author : Nafu സുഹൃത്തുക്കളെ ഞാൻaa ഇവിടെ കുറച്ച് ചെറുകഥകൾ ഇട്ടിരുന്നു…..ഈ ഗ്രൂപ്പ് തുടക്കകാർക് നല്ല പ്രോത്സാഹനം നൽകുന്ന ഗ്രൂപ്പ് ആണെന്നറിയാം… ഞങ്ങൾ കുത്തിക്കുറിക്കുന്ന വരികൾ നല്ല പ്രോത്സാഹനം തന്നു ഈ ഗ്രൂപ്പിൽ ഇടാൻ സഹായിക്കുന്ന കഥകൾ. Com ഗ്രൂപ്പിന് ആദ്യം തന്നെ എന്റെ നന്ദി അറിയിക്കുന്നു… ഞാൻ എന്റെ ഒരു തുടർ കഥ ഇവിടെ ഇടാൻ ഉദ്ദേശിക്കുന്നു… ജോലിക്കിടയിൽ ഒഴിവു സമയത്ത് കുത്തിക്കുറിക്കുന്ന […]
തെരുവിന്റെ മകൻ 2 ?? [നൗഫു] 4167
തെരുവിന്റെ മകൻ 2 Theruvinte Makan Part 2 | Author : Nafu | Previous Part വായിച്ചു നോക്കി… ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണേ അദ്ധ്യായം 2 ആ മഴയിൽ ഞാൻ വിറങ്ങലിച്ചു കുറച്ച് നേരം നിന്നു… എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന ഒരു ഫോട്ടോ മാത്രം ആ എറിഞ്ഞുടക്കപെട്ട സാധനങ്ങൾക്കിടയിൽ പൊട്ടി പോകാതെ എന്റെ കൈകളിൽ കിട്ടി… ഞാൻ അത് മാത്രം എന്റെ മാറോട് ചേർത്തു… പിന്നെ […]
തെരുവിന്റെ മകൻ 1 ?? [നൗഫു] 4382
തെരുവിന്റെ മകൻ Theruvinte Makan | Author : Nafu ഒരു കഥ എഴുതുകയാണ്… ഈ ഗ്രൂപ്പിൽ ആദ്യമായി… എഴുതാൻ ഒന്നും അറിയില്ല… എന്നാലും ഒരു ശ്രമം… നിങ്ങൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു…. അക്ഷര തെറ്റുകൾ ക്ഷമിക്കുക… കഥ തുടങ്ങുന്നു… പ്ബ…. തെരുവിൽ ഉണ്ടായവനെ… നീ എന്നോട് ആജ്ഞപിക്കുന്നുവോ… ഞാൻ ആരാണെന്നറിയുമോ… ഇവിടുത്തെ പ്രമുഖ പാർട്ടിയുടെ mla ആണ്… ആ എന്നെ… നിന്നെ പോലെ ഒരു പീറ ചെറുക്കൻ വഴി തടയുന്നുവോ… മാറി നിക്കട… നായിന്റെ […]
യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4280
യേക് ലടിക്കി ദോ ലട്ക്കാ Ek Ladki Do Ladka | Author : Nafu സുഹൃത്തുക്കളെ ഈ അനുഭവം കുറച്ചു ദൂരെ ആണ് നടക്കുന്നത് …വർഷം 2008 പ്ലസ് ടു കയിഞ്ഞ് തേരാ പാര നടക്കുന്ന സമയം… പെട്ടെന്ന് എന്റെ കൂട്ടുകാരന് ഒരു ഉൾവിളി… അന്ന് നാട്ടിലെ എല്ലാവരെയും മോഹിപ്പിക്കുന്ന അഞ്ചക്ക ശമ്പളം ഗ്യാരന്റി ഉള്ള ഫയർ & സേഫ്റ്റി പഠിച്ചാലോ എന്ന്… നേരെ എന്നെയും കൂട്ടി വിട്ടു.. കോഴിക്കെട്ടേ പ്രമുഖ സ്ഥാപനത്തിലേക്… അവിടെ […]
മകളെ മാപ്പ് ???[നൗഫു] 4148
മകളെ മാപ്പ് Makale Mappu | Author : Naufu ഞാൻ എന്നും നാസ്ത കഴിക്കുന്ന കടയുണ്ട്… ദിവസവും ഒരു ഒമ്പത് മണിക്ക് അവിടെ എത്തും… സ്ഥിരമായി വരുന്നവർ എല്ലാം ഏകദേശം ഒരേ സമയത്തു തന്നെ ആയിരിക്കും വരിക… അതുകൊണ്ട് തന്നെ ഒരു വിധം ആളികളെ എല്ലാം നമ്മൾ അറിയുകയോ കണ്ട് പരിചയം ഉണ്ടാവുകയോ ഉണ്ടാവും… അങ്ങനേ ഉള്ള ഒരു പരിചയം തന്നെ ആണ് ഞാനും… ഉസ്മാനിക്കയും ഉള്ളത്… എന്റെ നാട്ടിൽ നിന്നും കുറച്ചേ ഉള്ളു […]
തല ചായ്ക്കാൻ ഒരിടം [നൗഫു] 4311
തല ചായ്ക്കാൻ ഒരിടം Thala Chaikkan Oridam | Author : Nafu 2012 ജൂലൈ മാസം… ഞാൻ സൗദിയിൽ വന്നിട്ട് രണ്ടു കൊല്ലം… കാര്യമായി ഒരു പണിയും ഇല്ല… എന്റെ സ്പോൺസർ എനിക്ക് ഒരു വാഹനം എടുത്തുതന്നു… നമ്മുടെ ദബ്ബാബ്… (ദോസ്ത് ) എനിക്ക് ആണെങ്കിൽ അതിൽ ചെയ്യേണ്ട ഒരു പണിയും അറിയില്ല… ഞാൻ കുറച്ചു ദിവസം സുബ്ഹിക്ക് തന്നെ ജിദ്ദയിലെ പച്ചക്കറി മാർക്കറ്റിൽ പോവും… അവിടുന്ന് ഒരു ട്രിപ്പ് കിട്ടും… എറിയാൽ ഒരു […]