Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തടിയൻ [കമൽ] 235

Kambi Views 453239

 

ഞാൻ ദിവസവും അപ്പന്റെ ബാഗിൽ നിന്നും 100ഉം 200ഉം അടിച്ചു മറ്റുമായിരുന്നു. 2 വർഷത്തോളം പിടിക്കപ്പെടാതെ ഇതു തുടർന്നു. ഉള്ള പൈസ ഞാൻ എന്നും അടുത്തുള്ള ബേക്കറിയിൽ കേറി പഫ്സും കറ്റിലേറ്റും ഷാർജ ഷെക്കും ഒക്കെ കഴിക്കും. ഒരു ദിവസം ഇത്ത വളരെ മൂഡ്ഓഫ്‌ ആയിട്ടാണ് ജോലിക്കു വന്നത്. ഞാൻ ചോദിച്ചു,”എന്താ ഇത്ത ഇന്ന് വയ്യേ”? അവർ ഒന്നും മിണ്ടിയില്ല. ഞാനും കരുതി, പിന്നെ, അത്രക്ക് ജടയാണെങ്കിൽ വേണ്ട. കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല. പിന്നെ അവർ പറഞ്ഞു, വീട്ടിൽ ഭർത്താവുമായി വഴക്കിട്ടു, അതാണെന്ന്.

 

അതിന്റെ കാരണമൊന്നും അവർ പറഞ്ഞതുമില്ല, ഞാൻ ചോദിച്ചുമില്ല. അവർ എനിക്ക് 10 രൂപ എടുത്തു തന്നിട്ട് ചോദിച്ചു, “കമൽ, നീ പുറത്തു പോയി എനിക്കെന്തെലും വാങ്ങിക്കൊണ്ടു വാ കഴിക്കാൻ, ഞാനൊന്നും കഴിച്ചില്ല”. എനിക്കെന്തോ അവരോട് പാവം തോന്നി. ഞാൻ എന്റെ കയ്യിലുള്ള പൈസക്കു ചിക്കൻ റോളും പഫ്സും ഒക്കെ വാങ്ങി വന്നു, എന്നിട്ട് അവർ തന്ന 10 രൂപ തിരികെ കൊടുത്തു. ആദ്യം അവർ അത് വാങ്ങിയില്ല. പക്ഷെ ഞാൻ നിർബന്ധിച്ചു കൊടുത്തു. അന്ന് മുതൽ ഞാനും ഇത്തയും നല്ല കമ്പനി ആയി. അതുവരെ എന്നോട് അവരെപ്പറ്റി അവർ പറഞ്ഞിരുന്നില്ല.

 

പിന്നീട് വീടിനെപ്പറ്റിയും ഭർത്താവിനെപ്പറ്റിയും, ഫാമിലിയെ പറ്റിയും എല്ലാം പറഞ്ഞു. ഞാൻ ഇത്തക്കു എല്ല ദിവസവും ഓരോ ഫുഡ് വാങ്ങിക്കൊടുക്കാൻ തുടങ്ങി. അവർ എന്നോട് വീട്ടിലെ അന്നന്നത്തെ വിശേഷങ്ങളും പങ്കുവെക്കുമായിരുന്നു. ഏതാണ്ട് 3 മസത്തോളമായപ്പോഴേക്കും മെലിഞ്ഞിരുന്ന ഇത്ത കേറിയങ് തുടുത്തു. കവിളൊക്കെ ചാടി,എനിക്ക് പിടിവിട്ടു പോയത് ഇടത്തേടെ ചുണ്ടു കണ്ടിട്ടാണ്. ചാമ്പയ്ക്ക നിറമുള്ള ആ ചുണ്ടുകൾ തുടുത്തു മലർന്നു. അതു കാണുമ്പോ കാണുമ്പോ എനിക്ക് മൂടാവൻ തുടങ്ങി. ഇത്ത ആണെങ്കിൽ അടുത്തു വരുമ്പോ ഒരു മാതിരി നെയ്യ് ഉരുകിയ പോലത്തെ മണവും. പക്ഷെ ഞാൻ എന്നെത്തന്നെ കണ്ട്രോൾ ചെയ്തു.

The Author

17 Comments

Add a Comment
  1. കൊള്ളാം

  2. കൊള്ളാം, അടുത്ത ഭാഗം ഉണ്ടാവുമോ?

    1. ഉണ്ട് man… എഴുതിക്കൊണ്ടിരിക്കുന്നു.

  3. ആദ്യമായാണ്എഴുതുന്നതു എന്ന് തോന്നുന്നില്ല, വളരെ മനോഹരമായ അവതരണം. തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

    1. നന്ദി സഹോ… കൂടുതൽ കത്തിരിപ്പിക്കില്ല.

  4. ബാക്കി എഴുതിയാൽ കൊള്ളാമെന്നുണ്ട്. തുടർന്നോട്ടെ മുതലാളിമാരെ….

  5. പൊന്നു.?

    കൊള്ളാം….. സൂപ്പർ.

    ????

    1. Thank you

  6. പേര് കണ്ടപ്പോൾ വായിക്കേണ്ട എന്നു….പക്ഷെ വായിച്ചപ്പോൾ കിടിലൻ
    ….

    1. ആദ്യത്തെ കഥ ആയതു കൊണ്ട് ഞാൻ ഒരിക്കലും മറക്കാത്ത ഒരു പേരിടണമെന്നു തോന്നി ,നല്ല അഭിപ്രായത്തിനു നന്ദി.

  7. കുട്ടൂസ്

    സൂപ്പർ……പക്ഷെ “തടിയൻ” എന്ന പേര്, ഈ സിനിമ സൂപ്പർ ഹിറ്റ് ആവാത്തതിന് കാരണമായി നിന്നു…….

    1. കമ്പിക്കുട്ടൻ വായിച്ചു തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹമാണ് ഒരു കഥ ഇടണമെന്നു. അന്നേ ആലോചിച്ചു വച്ച പേരാണ്. മാറ്റിയാലോന്നു പല തവണ ആലോചിച്ചു. പക്ഷെ, പലതും ആലോചിച്ചു പുറകിലോട്ടു പോയപ്പോൾ ഇതു തന്നെ മതിയെന്നു തോന്നി. കുട്ടൂസിന് കഥ ഇഷ്ടപെട്ടെന്നു വിശ്വസിക്കുന്നു.

  8. കലക്കി

    1. Thank you

    1. Thank you,

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: