Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

🥰 തങ്കി [കൊമ്പൻ] 494

Kambi Views 165807

തങ്കി

Thanki | Author : Komban

ആദ്യമേ പറയാം, M.D.V യും കൊമ്പനും ഞാൻ തന്നെയാണ്.
കഥ എഴുതിയ ആളുടെ പേര് കണ്ടു കഥയെ മുൻവിധിയോടെ നോക്കി കാണരുതെന്നപേക്ഷിക്കുന്നു ….
കഥയെക്കുറിച്ചു എനിക്ക് പറയാൻ ഉള്ളത് ഇത് ഞാൻ സ്ക്രാച്ചിൽ നിന്നും ഉണ്ടാക്കിയെടുത്ത പ്രണയകഥയാണ്.
കട്ട കമ്പി കഥ എഴുതാൻ വേണ്ടി ഈ സൈറ്റിലേക്ക് വന്നവനാണ് ഞാൻ എന്നെകൊണ്ട് ഇതുപോലെ ഒരു ശ്രമം അതെത്രമാത്രം
നടപടിയാകുമെന്നെനിക്കറിയില്ല. പ്രണയകഥകൾ എഴുതാൻ എന്നെക്കാൾ മിടുക്കന്മാർ ഇവിടെ ഒരുപാടുണ്ട്.
പിന്നെ വായിച്ചവസാനം നിങ്ങളെ കരയിപ്പിക്കാനൊന്നും ഞാൻ ശ്രമിക്കില്ല. പേടിക്കണ്ട ….
എന്തായാലും നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ പറ്റുമെന്ന് മാത്രം വിശ്വസിച്ചുകൊണ്ട് ….
നന്ദി മിഥുൻ X കൊമ്പൻ.    

🥰🥰🥰🥰🥰🥰🥰🥰🥰🥰

 

എന്നാണ് ഇവളോടുള്ള ഇഷ്ടം തുടങ്ങിയത്..?!……ഹഹ വല്ലാത്തൊരു ചോദ്യം… അതുമീ വെളുപ്പാൻ കാലത്ത്. അവളുടെ കുഞ്ഞിക്കൈ കൈപിടിച്ച് ആ ഉറക്കച്ചടവുള്ള കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് ചെറു നാണത്തോടെ ഞാനെന്നോടു തന്നെ പറഞ്ഞു

“അറിയില്ല!!”

അമ്മ പറഞ്ഞ ഓർമ്മ ശരിയാണ് എങ്കിൽ 4 ആം വയസിൽ നിന്നാണ്. പിന്നെയത് പരിണമിച്ചു പ്രണയമായി മാറിയതാകണം. അന്നൊരൂസം നഴ്സറിയിൽ പോകാൻ നേരം തങ്കി വീട്ടിൽ പനിച്ചു കിടക്കുകയാണെന്നുള്ള വിവരം അവളുടെ വീടിനു മുൻപിൽ എത്തിയപ്പോൾ വിജയമ്മ പറഞ്ഞത് കേട്ട് ഞാൻ അവൾ കിടക്കുന്ന മുറിയിലേക്ക് ഓടിയിട്ടുണ്ട്… നെറ്റിയിൽ വെള്ളത്തുണിയും വെച്ച് എന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞി കണ്ണുകൾ ഞാനന്ന് മുതലേ പ്രണയിച്ചു തുടങ്ങിയോ…… അതോ അതിനും മുൻപാണോ…..അവളുടെ കഴുത്തിൽ തൊട്ടുനോക്കി ചൂട് കുറഞ്ഞൊന്നിടക്കിടെ ഉറപ്പുവരുത്തുന്ന എന്നെ നോക്കി വാതിൽക്കൽ നിന്ന് ചിരിച്ച വിജയമ്മയ്ക്ക് അന്നേ അറിയുമായിരിക്കുമോ….

നേരമായിട്ടും എന്നെ കാണാതെ തങ്കിയുടെ വീട്ടിലേക്ക് വന്ന അമ്മ “എടാ നേരമായി ക്ലാസ്സിലേക്കൊന്നും പോണ്ടേ ഇന്ന്” എന്ന് വിളിക്കുമ്പോ “ഞാനിന്നില്ല…മ്മെ തങ്കി ഇല്ലാതെ ഞാൻ എങ്ങനെ നഴ്സറി പോകും.” എന്ന നിഷ്ക്കളങ്കമായ ആ ചോദ്യത്തിൽ എന്റെ അമ്മ ലക്ഷ്‌മി വിജയമ്മയെ നോക്കിയപ്പോൾ…..

സാരമില്ല അവനിരുന്നോട്ടെ എന്നവർ സാരി കൊണ്ട് മുഖം തുടയ്ക്കുകയും
ചിരിച്ചുകൊണ്ട് അമ്മയോട് മറുപടിയും പറഞ്ഞത് ഞാനിപ്പോ ഓർക്കുന്നത്….
ചിരിവരുന്നുണ്ട്…അവളെകുറിച്ചോർക്കുന്ന ഇതുപോലെയുള്ള ഓരോ ഓർമയിലും മാജിക് ആണ്. അത് തന്നെയല്ലേ ശെരിക്കും പ്രണയം.

ഇപ്പോഴും അവളുടെ മടിയിൽ തലവെച്ചു ഞാൻ അവളുടെ വയറ്റിലെ എന്റെ

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

92 Comments

Add a Comment
 1. ….അല്പം late ആയി വായിക്കാൻ…
  പക്ഷെ അത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു… ഈ അർദ്ധരാത്രിയിൽ പുറത്ത് കോരിച്ചൊരിയുന്ന മഴയത്ത് ഇതുപോലൊരു നൊസ്റ്റു item വായിച്ചപ്പോൾ കിട്ടിയ feel,,, അന്യായം…!!!👌

  …ചില സന്തോഷങ്ങൾ, അല്പം സങ്കടങ്ങൾ, പിന്നെ ലേശം സഹതാപവും ഒക്കെ ഉൾകൊള്ളിച്ച മികച്ച ഒരു സൃഷ്ടി…..

  ഇഷ്ടപ്പെട്ടു ഈ പ്രണയത്തെയും, കഥപാത്രങ്ങളെയും അതിനേക്കാളുപരി ഈ അവതരണവും!!!!!❤️

  1. ഡാ
   പെറുക്കി പെറുക്കി ചില ഓർമകളെ കോർത്ത് ഒരു മാലയാക്കുമ്പോ …..
   ഇതുപോലെയുള്ള കമന്റ്സ് ആ മാലയ്ക്ക് സുഗന്ധമേകുന്നു ….

 2. Adutha story eppozha?

  1. ഉടനെ തരാം …
   ഡേറ്റ് പറഞ്ഞാൽ പിന്നേ
   എന്തേലും കാണിച്ചിട്ട് വേഗം അതിടേണ്ടി വരും.‌

 3. അപ്പൂട്ടൻ

  എന്താ പറയുക എന്നറിയില്ല… എങ്ങനെ പറയണം എന്നറിയില്ല…. കലക്കി…കിടുക്കി… എന്റെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി…. ഒരായിരം നന്ദി ❤️❤️❤️❤️സ്നേഹപൂർവ്വം അപ്പൂട്ടൻ

  1. കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 😊😊
   നന്നിയുണ്ട് കുട്ടാ ഒരായിരം നന്ദി

 4. നൊസ്റ്റാൾജിയയിൽ ഒളിപ്പിച്ചു വച്ചൊരു പ്രണയകഥ. നൈസായിട്ടുണ്ട് ബ്രോ…

  1. ഹായ് ജോ.

   ചില കാരണങ്ങൾ കൊണ്ട് താങ്കളെ വെറുപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ട്.
   ക്ഷമിക്കുക 💞

   പിന്നെ കഥ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി

 5. ചാക്കോച്ചി

  കൊമ്പീവീ മച്ചാ…..ഒന്നും പറയാനില്ലാട്ടോ… മനസ്സ് നിറഞ്ഞു….ഇഷ്ടായി…പെരുത്തിഷ്ടായി…
  പ്രണയം…..അതൊരു ബല്ലാത്ത സംഭവമാണ്…അതിപ്പോ ബാല്യകാല പ്രണയം കൂടെ ആവുമ്പോ അയിന്റെ മൊഞ്ച് വർദ്ധിക്കും…പതിന്മടങ്ങായി…. ഒരിക്കലും മായാത്ത ഒരുപിടി ഓർമ്മകൾ…… തങ്കിയിലൂടെയും ശരത്തിലൂടെയും ആ ഓർമ്മകൾക്ക് ഒന്നൂടെ ജീവൻ വെച്ചു……… അതാണ് ഞമ്മള് ഉള്ള് നിറഞ്ഞെന്ന് ചൊല്ലിയത്….
  //ജീവിതം ഒന്നേയുള്ളൂ… പ്രണയിച്ചുകൊണ്ടാണ് പ്രണയത്തെ മഹത്തരമാക്കേണ്ടത് …അല്ലാതെ വിട്ടുകൊടുത്തിട്ടില്ല….// ഈപറഞ്ഞത് മ്മക്ക് വല്ലാണ്ടങ്ങ് ബോധിച്ചു…… ഇതുപോലൊക്കെ മ്മക്കും സംഭവിച്ചിരുന്നേൽ എന്ന് മോഹിച്ചു പോകയാണ്…. ആ മോഹം മാത്രമാണ് ബാക്കി…..

  1. കൊമ്പിവി 😂😂😂😂
   മലപ്പുറത്തെ മൂസാക്കാന്റെ മൂത്തമോള് സുൽഫത്തിന്റെ കെട്യോന്റെ പെങ്ങളുടെ നാത്തൂന്റെ അമ്മയിടെ മരുമോള് 😀😀😀

   നന്ദി നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും 😁🙏🏻

 6. ഒട്ടും ബോറാക്കാതെ, നല്ല പോലെ ഒതുക്കി, കൈയ്യടക്കത്തോടെ, നല്ല ഫീലോടെ വായിക്കാവുന്ന രീതിയിലുള്ള നാറേഷൻ….
  നന്ദി… നന്ദി… നന്ദി….

  1. നന്ദി നന്ദി…

 7. Dexter 😈😈😈😈

  കൊമ്പൻ,

  രണ്ടു വാക്കുകളിൽ പറയാനുള്ളതല്ല ഈ കഥ വായിച്ചപ്പോൾ എനിക്ക് പറയാനുള്ളത് . തങ്കി, ശരത് ഇവരെ രണ്ടുപേരെയും ഒരുപാടിഷ്ടമായി. ബാല്യം തൊട്ടുള്ള പ്രണയം അത് ജീവിതാവസാനം വരെ അതെ പ്രെസരിപ്പോടെ കൊണ്ടുപോകുക എന്നത് ഇപ്പോഴത്തെ കാലത്തെ വലിയ ഒരു ടാസ്ക് തന്നെയാണ്.10 ഉം 20 ഉം വർഷം പ്രണയിച്ച, എന്തിന് വീട്ടുകാരുപോലും കല്യാണത്തിന് സമ്മതം മൂളിയിട്ടുപോലും. തങ്കർന്ന പ്രണയകഥകൾ ധാരാളം എന്റെ ജീവിതാനുഭവത്തിൽ ഞാൻ കണ്ടിട്ടുണ്ട്.
  താങ്കിയെയും ശരത്തിനെയും പോലെ എല്ലാവരുടെയും പ്രണയം സഫലമാകട്ടെ എന്നും ആ പ്രണയത്തിനു ജീവിതകാലം വരെ ആയുസ്സുണ്ടാകട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.
  പിന്നെ mdv എന്ന് കള്ളത്തിരുമാലിയോട്,

  അടുത്ത കഥ ഇനി എപ്പഴാ വര്യ 😁

  1. താനാദ്യം പറഞ്ഞ പണി ചെയ്യ്

 8. Aale senti aaki chengayi….😔 kaalachakram thirikaan pattiyirunnenkil…. enikkippo ooosskkooolil ponam😩😩😩😩 level cross ⭐✌

  1. അച്ചോടാ വാവക്ക് സ്‌കൂളിൽ പോണോ….
   ഇപ്പൊ ഓൺലൈൻ ക്‌ളാസ് അല്ലെ വാവേ…

 9. Superbly narrated!! ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു. അതി മനോഹരം. തുടർന്നും എഴുതുമല്ലോ
  സസ്നേഹം

  1. സന്തോഷം….
   താങ്കൾക്ക് ഇഷ്ടപെടുമെന്ന തോന്നൽ ഉള്ള എന്റെ മറ്റു കഥകളും നോക്കാവുന്നതാണ്. വിമർശനം ആയാലും അറിയിക്കാൻ മടിവേണ്ട.

 10. കണ്ണ് നിറഞ്ഞു ബ്രോ…. ചില പേജുകൾ എന്റേതാണ്… താങ്ക് യു 😍🥰

  1. ബുഹഹ…..
   നന്ദി നന്ദി
   കൊച്ചിൻ ഹനീഫയെ സ്മരിക്കുന്നു…

 11. Adipoli. Vere level feel

  1. നന്ദി ആദം💞

 12. പറയാൻ വാക്കുകൾ കിട്ടുന്നില്ല..വായിച്ചുകണ്ണുകൾ നിറഞ്ഞു..അസാധ്യ ഫീൽ…❤️❤️

  കഥകളിലെ പോലെ ജീവിതം ഒരിക്കലെങ്കിലും ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുന്നു..lots of love to u dear Komban❤️
  -Devil With a Heart

  1. ഡെവിൾ വിത്ത് ഹാർട്ട് …. 🥰
   കഥ ഇഷ്ടമായതിൽ സന്തോഷം….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use