Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

താത്തയുടെ കടി 2 [Akhilu Kuttan] 495

Kambi Views 858399

ഞാൻ:’ഇയാളുടെ ഭർത്താവ് നാട്ടിൽ ഇല്ലേ?’

ആയിഷ: ‘ഇക്ക കഴിഞ്ഞാഴ്ച സൗദിക്ക് തിരിച്ചു പോയി, ഞാൻ രണ്ടു ദിവസം ഉമ്മാടകൂടെ നിക്കാൻ വന്നതാ, ഇങ്ങക്ക് കുടിക്കാൻ ചായ എടുക്കട്ടേ?’

ഞാൻ:’ഇപ്പൊ വേണ്ട അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ”

ആയിഷ:’ ഇങ്ങക്ക് ഉമ്മാനെ എങ്ങനാ പരിചയം?’

ഈ ചോദ്യം അവൾ ചോദിച്ചതും താത്ത എത്തി, എന്നെക്കണ്ടതും താത്തയുടെ മുഖത്തു ഭയം കാണപ്പെട്ടു, താത്ത ഒന്ന് പരുങ്ങി അകത്തേക്കു നടന്നു വന്നു.

ഞാൻ: ‘ഹാ താത്ത വന്നല്ലോ, കേറി വാ താത്ത ഞങ്ങളിങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുവായിരുന്നു’

താത്ത കയ്യിലുള്ള സഞ്ചി ആയിഷയുടെ കയ്യിലേക്ക് കൊടുത്തു,

താത്ത: ‘ഇജ്ജെപ്പോ വന്നു?’

ഞാൻ:’കുറച്ചു നേരമായതേയുള്ളു താത്ത, ഒരു സർപ്രൈസ് ആയിക്കോട്ടേന്നു കരുതിയ വിളിക്കാതെ വന്നേ അപ്പൊ ആയിഷക്കുട്ടി ഇവിടെ നില്കുന്നു, ആള് നല്ല മിടുക്കിയാണ് കേട്ടോ’

ആയിഷ:’ആരാ ഉമ്മ ഇവര്”

താത്ത:’അതൊക്കെ പറയാം നീ ഓന് കുടിക്കാൻ ചായ തിളപ്പിക്, ചെല്ല്’

താത്ത ആയിഷയെ അകത്തേക്കു പറഞ്ഞുവിട്ടിട്ട് എന്നോട് പറഞ്ഞു:’നീ എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നെ ഓളിവിടെ കാണും കുറച്ചു ദിവസം അത് കഴിഞ്ഞു വന്ന പോരായിരുന്നോ?’

ഞാൻ: ‘അത് ഞാൻ അറിയുന്നില്ലല്ലോ താത്ത, എനിക്കിനി പോകാനൊന്നുംവയ്യ ഇന്ന് ഇവിടെ നിന്നിട്ടു നാളെ പോകാമെന്ന ഞാൻ കരുതിയത്, ഇനി അത് മാറ്റാനൊന്നും സാധിക്കില്ല’

താത്ത:’അയ്യോ എൻ്റെ റബ്ബേ അതൊന്നും പറ്റൂല്ല ഇജ്ജ് മനസ്സിലാക്കു മുത്തേ, നീ പോയിട്ട് ഓളില്ലാത്തപ്പോ വാ’

ഞാൻ:’അവളെന്താ പെട്ടെന്നു ഇങ്ങോട്ടു വന്നേ”

താത്ത:അത് കുറച്ചു പ്രശ്നങ്ങൾ ഉണ്ട്’

ഞാൻ:’എന്താ താത്ത എന്നോട് പറയില്ലേ”

താത്ത:’അങ്ങനൊന്നുമില്ലെടാ, ഓൾടെ നിക്കാഹ് കഴിഞ്ഞിട്ടിപ്പോ രണ്ടു വർഷം കഴിയുന്നു, ഇതുവരെ വിശേഷം ഒന്നും ആയിട്ടില്ല, ഓനാണെങ്കിൽ ഇതിന്റിടയിൽ നാല് വെട്ടം വന്നു പോയി, ഇത്തവണേം ശെരിയായില്ലെങ്കി ഈ ബന്ധം ഉപേക്ഷിക്കുമെന്നാ ഓര്ടെ കുടുംബക്കാര് പറയുന്നേ, എൻ്റെ ഗതി തന്നെ എന്റെ മോൾക്കും ഉണ്ടാവുമോ എന്റെ പടച്ചോനേ’

ഞാൻ: താത്ത വിഷമിക്കാണ്ടിരി അതൊക്കെ അങ്ങ് ശെരിയാകുമെന്നേ.

ചായയുമായി ആയിഷ കടന്നുവന്നു, ഞാൻ ഗ്ലാസ് വാങ്ങിയപ്പോൾ അവളുടെ കയ്യിൽ നന്നായി തഴുകിയാണ് വാങ്ങിയത്. അവൾ പെട്ടെന്ന് കൈ വെട്ടിച്ചു.

താത്ത: ‘മോളെ ഹർത്താലിന്റന്നു ഞാൻ രാത്രി വന്നില്ലേ അന്ന് ഈ മോനാ എന്നെ കൊണ്ടാക്കിയത്, നീ അടുത്തുള്ളൊരു വല്ലോം ചോദിച്ച എൻ്റെ അങ്ങളെടെ മോൻ സലിം ആണെന്ന് പറഞ്ഞാമതി.’

ആയിഷ: ‘ശരി ഉമ്മ, ഇങ്ങള് ഉച്ചക്ക് കഴിച്ചിട്ടല്ലേ പോകാത്തൊള്ളൂ?’

ഞാൻ:’ അയ്യോ ആയിഷക്കുട്ടി ഉച്ചക്ക് മാത്രം പോരാ രാത്രിയും വേണം ഞാനിന്നിവിടെ നിന്നിട്ട് നാളെ രാവിലെ പോകുന്നുള്ളൂ’

ആയിഷ ഒരു സംശയത്തോടെ താത്തയെ നോക്കി

ഞാൻ:’അയ്യോ സൗകര്യങ്ങളൊന്നും ഒരു പ്രശ്നമല്ല ഞാൻ നിന്നിട്ടുള്ളതല്ലേ ഇവിടെ അതോർത്തു വിഷമിക്കണ്ട”

താത്തയ്ക് ഇനി ഒന്നും പറഞ്ഞെന്നെ ഒഴിവാക്കാൻ സാധിക്കില്ലായിരുന്നു,

താത്ത:’ നീ ഓന്റെ ബാഗ് വാങ്ങി ഉള്ളിൽ വെക്ക്’

The Author

4 Comments

Add a Comment
  1. എഴുത്തുകാരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കഥ തുടരു olez bro

  2. അടിപൊളി കലക്കി. തുടരുക. 👌👌

  3. അടിപൊളി ആണ് അടുത്ത പാർട്ടിനായി കട്ട വൈറ്റിംഗ്

  4. അടുത്ത പാർട്ട് എന്നാണ് bro….. പേജ് കൂട്ടി തരണേ അടുത്ത പാർട്ട്…. എന്തായാലും ഈ പാർട്ട് nice ആയിരുന്നു 👍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: