Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

The Twins I [KARNAN THE DARK PRINCE] 220

Kambi Views 178503

ഇതെന്‍റെ രണ്ടാമത്തെ കഥയാണ്‌ ആദ്യ കഥ ഏട്ടന്‍റെ ഭാര്യ. ഇതും അത് പോലെ ഒരു തീം തന്നെ ആണ്. ഏട്ടന്‍റെ ഭര്യ നിര്‍ത്തിയിട്ടില്ല ഉടനെ തന്നെ അതിന്‍റെ അടുത്ത ഭാഗം ഉണ്ടാവും. ഇത് ഒരു തുടക്കമാണ്‌ ഇഷ്ടപ്പെട്ടാല്‍ തുടരാം. 

 

!!! WARNING !!!

!!  ഗേ  !!

! CONTENT !

 

“ അപ്പു… അച്ചു… എഴുന്നേല്‍ക്ക് ”

ആരുടെയോ ഗനഗംഭീര ശബ്ദം കേട്ടാണ് അപ്പുവും അച്ചുവും ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്.

അപ്പു : അയ്യോ ഏട്ടന്‍….

അവന്‍ ഫോണ്‍ എടുത്ത് സമയം നോക്കി ഏഴ് മണി.

അവന്‍ ഓടി ബാത്രൂമില്‍ കയറി ഇത് കണ്ട് അച്ചു അടുത്ത റൂമിലേക്ക് ഓടി അവിടെയുള്ള ബാത്രൂമിലേക്ക് കയറി.

ഇത് അപ്പു എന്ന അരുണും അച്ചു എന്ന അനൂപും ഇരട്ടകളാണ്… രണ്ട് ഫോട്ടോ കോപ്പികള്‍… താഴെ നിന്ന് ഇവരെ വിളിച്ചത് ഇവരുടെ ഒരേ ഒരു ഏട്ടന്‍ ആരവ്.

ഫ്രെഷായി അവര്‍ താഴേക്ക് താഴേക്കിറങ്ങി. അവിടെ അവരെ നോക്കി അവരുടെ അമ്മ സ്വാതി കൃഷണ കലിപ്പില്‍ നില്‍ക്കുന്നു.

സ്വാതി : അപ്പൊ വിളിക്കണ്ട ആള് വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍ നീയോക്കെ ഇറങ്ങി വരും അല്ലെ.

അപ്പുവും അച്ചുവും അവരെ നോക്കി ഇളിച്ചു.

അപ്പോഴേക്കും അവരുടെ ഏട്ടന്‍ ആരവ് അങ്ങോട്ട്‌ വന്നു…

അരാവ് : അമ്മെ ഞാന്‍ ഇറങ്ങ.

അച്ചു : ഏട്ടന്‍ രാവിലെ തന്നെ എങ്ങോട്ടാ…

ആരവ് : എനിക്ക് ഒരിടം വരെ പോകാന്‍ ഉണ്ട്.

‘എവിടെ’ എന്ന് ചോദ്യം ചോദിച്ചാല്‍ ഉത്തരം കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് അവര്‍ പിന്നെ ഒന്നും ചോദിച്ചില്ല.

ആരവ് : ഞാന്‍ പോയാല്‍ ഉറങ്ങാന്‍ നിക്കണ്ട.

അതിന് അവര്‍ തല കുലുക്കി….

ആരവ് അടുത്തുള്ള ഡിഗ്രി കോളേജിലെ അസി. പ്രോഫസറാണ്, ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസ്സ്. അപ്പുവും അച്ചുവും അതെ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍.

ഇവര്‍ മൂന്ന് പേരും ഒരുമിച്ച് നിന്നാല്‍ ഏട്ടനും അനിയന്മാരും ആണെന്ന് പറയില്ല…. ആരവ് ആറടി പൊക്കത്തില്‍, ഇരുനിറമുള്ള ആണ്‍രൂപത്തിന്‍റെ പ്രതീകം പോലെ കടഞ്ഞെടുത്ത ശരീരം കൊണ്ട് ഒത്ത ആണ്. എന്നാല്‍ ഇവര്‍ രണ്ടും അഞ്ചെമുക്കാല്‍ അടി ഉയരവും നല്ല വെളുത്ത നിറത്തില്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍.

55 Comments

Add a Comment
  1. Karnetta nala edumo pls ethu kathirikughayanu kure nall ennum nokunath ettanta kadha vanno ennanu pls onnu edumo request anu pls ,

  2. Ennu eduvan pattumo please

    1. Karnan The Dark Prince

      ഈ ആഴ്ച എന്തായാലും ഉണ്ടാവും

      1. Innu ee week last anu ennu edumo karnetta pls

  3. Pls add next part very urgent please please please
    Pls 🙏 karnetta

    1. Karnan The Dark Prince

      എഴുതി കഴിഞ്ഞു…. കുറച്ച് ത്തിരുതലുകള്‍ ബാക്കി ഉണ്ട്….

    2. Karnan The Dark Prince

      എഡിറ്റിംഗ്…..

  4. Karnetta pls upload next part very urgent

    1. Karnan The Dark Prince

      ഏകദേശം കഴിയാറായി….

  5. കരണ്‍ ബാക്കി വേഗം upload ചെയ്യു. Please… Am waiting for next part 😍❤️

    1. karnan the dark prince

      അടുത്ത ദിവസം തന്നെ വരും….

  6. Plsss next part

  7. Super next part very argent

  8. ഏട്ടന്റെ ഭാര്യ 7 80% ആയി …
    കുറച്ച് തിരുത്തലുകളും ബാക്കിയുണ്ട്

  9. ബ്രോ arav ഇനി അമ്മയെയും കളിക്കണം ബ്രോ പ്ലീസ് 😍❣️❣️❣️❣️ love you bro 😘

  10. ഉഫ് പൊളിയെ ബ്രോ പ്ലസ് ദൈവത്തെ ഓർത്തു നിർത്തരുത് പ്ലസ് ബ്രോടെ ബാക്കി കഥയും ഇനി വായിക്കണം 😍😍😍😍😍

  11. ഇതിൽ ഇപ്പൊ ദിവസവും വരുന്നത് തന്നെ ഏട്ടന്റെ ഭാര്യയുടെ ബാക്കി പാർട്ട്‌ വന്നോ എന്ന് നോക്കാന്. എന്തായാലും ഇന്നത്തെ വരവ് മോശമായില്ല തുടരുക.

    1. Thnks ബ്രൊ

    2. Kichuvettante ammu💖💖

      💯

  12. Wating 4 next part

  13. ‘ഏട്ടന്റെ ഭാര്യ’ ജനുവരി ഫസ്റ്റ് വീക്ക് തന്നെ ഉണ്ടാവും….

    അതിന് ശേഷമാണ് ഇതിന്റെ ബാക്കി ഉണ്ടാവുക…

  14. Thudaranam please

    1. തുടരും

  15. മഞ്ജു 💗

    കഥാപാത്രങ്ങളുടെ ഫീലിങ്സും ചിന്താഗതിയും വായനക്കാരിലേക്ക് അതിന്റെ 💯💯 പൂർണ്ണതയിൽ എത്തിക്കാൻ കർണ്ണന് ഒരു പ്രത്യേക കഴിവാണ് 💝💖💗 കഥ ഓരോ പാർട്ടും വാഴിച്ചുതുടങ്ങി അവസാനിക്കുന്നത് വരെ ചുണ്ടിലൊരു പുഞ്ചിരിയോടെയല്ലാതെ വായിച്ച് തീർക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല ‘ഏട്ടന്റെ ഭാര്യ’ പോലെ മികച്ച ഒരു കഥയാവെട്ടെ ‘ദ ട്വീൻസും’ എന്നാശംസിക്കുന്നു💕💕
    അരുണിമയുടെയും അനുപമയുടെയും ആരവിന്റെയും കൂടെ ഉണ്ണിയേട്ടന്റെയും പൊന്നുവിൻ്റെയും തുടർന്നുള്ള പ്രണയ നിമിഷങ്ങൾ 💞💞💖 കാണാൻ കാത്തിരിക്കുകയാണ്
    സ്നേഹത്തോടെ 😍

    1. ഇത് രണ്ടാമത്തെ ആളാണ് ഇത്രയും വലിയ കമന്റെ എന്റെ കഥക്ക് തരുന്നത്.

      നല്ല വാക്കുകൾക്ക് വളരെ നന്ദി

  16. പൊന്നു.🔥

    Kolaam……. Nalla Tudakam

    😍😍😍😍

    1. തുടരാം

  17. Man eni thudararuth ethu vithri katta katha anu ethu iyyee 🥴👊👊👊

    1. സാേറി മാൻ

  18. Kichuvettante ammu💖💖

    Theerchayayum thudaranam etta…😘😘😘

    1. തുടരും …

  19. തുടരണ്ട എന്നാണ് എന്റെ അഭിപ്രായം..

    1. സോറി മച്ചാ

    2. ഒന്ന് പോടീ avidunnu😡

  20. super post

  21. വളരെ നന്നായിട്ടുണ്ട്. പറ്റുമെങ്കിൽ അമ്മയേയും കൂടെ കൂട്ട്. എന്നിട്ട് അമ്മയിൽ ഒരു കുഞ്ഞിനെയും കൊടുത്ത് എല്ലാവരും സന്തോഷമായി ജീവിക്കട്ടെ.

    1. നോക്കാം….

  22. kollam nice…..

  23. തുടര്‍ന്ന് എഴുതുക
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

    1. വെെകാതെ വരും

  24. തുടര്‍ന്ന് എഴുതുക

  25. കർണ… കഥ കാണാതായപ്പോ ഞാൻ കരുതി ഇന്നിയും ഒരുപാട് വൈകുമെന്ന്
    അവസാനം വന്നു… ഈ കഥ നന്നായി… അരുണിമയുടെയും അനുപമയുടെയും ആരവിന്റെയും പുതിയ നിമിഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു…

    പിന്നെ ഏട്ടന്റെ ഭാര്യ അത് വേഗം വേണം… കുറെയായി ആദിയെയും ഉണ്ണിയേട്ടനെയും വെയിറ്റ് ചെയ്യുന്നു.. വേഗം എന്ന് പറയില്ല പക്ഷെ വൈകാതെ വേണം…

    ഇഷ്ട്ടപ്പെട്ടു ഒരുപാട്

    എന്ന് സ്നേഹത്തോടെ

    പാവം കർമ്മ

  26. കർണ… കഥ കാണാതായപ്പോ ഞാൻ കരുതി ഇന്നിയും ഒരുപാട് വൈകുമെന്ന്
    അവസാനം വന്നു… ഈ കഥ നന്നായി… അരുണിമയുടെയും അനുപമയുടെയും ആരവിന്റെയും പുതിയ നിമിഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു…

    പിന്നെ ഏട്ടന്റെ ഭാര്യ അത് വേഗം വേണം… കുറെയായി ആദിയെയും ഉണ്ണിയേട്ടനെയും വെയിറ്റ് ചെയ്യുന്നു.. വേഗം എന്ന് പറയില്ല പക്ഷെ വൈകാതെ വേണം…

    ഇഷ്ട്ടപ്പെട്ടു ഒരുപാട്

    എന്ന് സ്നേഹത്തോടെ

    പാവം കർമ്മ

    1. kArMA ബ്രൊ നന്ദി

      ഏട്ടന്റെ ഭാര്യ അധികം വെെകാതെ ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: