Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തേൻനിലാവ് 2 [Ajay MS] 275

Kambi Views 51401

തേൻനിലാവ് 2

Then Nilavu Part 2 | Author : Ajai MS | Previous Part

 

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് പിന്നീട് ഞെട്ടി എഴുന്നേറ്റത് .ഒരു unknown നമ്പറിൽ നിന്നാണ് കോൾ വന്നത്. അവളുടെ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ . അത് തടസ പെടുത്തിയ ഈ ഫോൺ കോൾ ഞാൻ പ്രാകി കൊണ്ടാണ് എടുത്തത്.🤯ഹലോ……

അനയ് ചേട്ടൻ അല്ലേ…(ഒരു മുസ്ലിം സ്ലാങ് സംസാരം ആണ് മറുതലക്കൽ)

അതേ……. നീ ആരാണ്…

ചേട്ടാ ഞാൻ അയിഷ ആണ്.റിയാസ് ഇക്കാന്റെ ……..

ഹാ മനസ്സിലായി … എന്താടോ ഈ രാത്രി വിളിച്ചത്…

ചേട്ടാ അത് ഒരാൾക്ക് ഇവിടെ ചേട്ടനോട് എന്തോ പറയാൻ ഉണ്ടെന്ന്…..(അവൾ ഹോസ്റ്റൽ റൂമിൽ ആണെന് തോന്നുന്നു ഒരു കൂട്ട ചിരി കേൾക്കാൻ പറ്റുന്നുണ്ട്)

അത് ആരാണ്…..

പക്ഷേ അതിനുള്ള ഉത്തരം തന്നത് അയിഷ അല്ല.പകരം മാതുര്യം ഏറിയ ഒരു ശബ്ദം.അപ്പോ തന്നെ എനിക്ക് ആളെ മനസ്സിലായി.അതേ എന്റെ ദേവി 💋.

ഏട്ടാ….. ഞാനാ ഇത്….

ഏട്ടാ എന്നുള്ള വിളി എനിക്ക് ഒരുപാട് ഇഷ്ടമായി.പക്ഷേ ഞാൻ ജാഡ ഇട്ട് നിന്നു.

അതെതാണ് ഞാൻ അറിയാത്തൊരു ഞാൻ….🤔

ഞാനാ ആയിഷയുടെ ഒപ്പം വന്ന കുട്ടി….

ഓ എന്താ കാര്യം… പറയാൻ ഉണ്ടെന്ന് പറഞ്ഞത്…

താങ്ക്സ്…

ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. വീണ്ടും മൂഞ്ചി.ജാഡ ഇട്ട് നിൽക്കാൻ എന്നെ പ്രേരിപ്പിച്ച മനസ്സിനെ തെറി പറഞ്ഞ് കൊണ്ട് ഞാൻ ആശ്വസിച്ചു.അല്ലേലും പുഷ്പിക്കാൻ ഞാൻ പണ്ടേ പരാജയം ആണ്. വേറെ ഒന്നും അല്ല ഇത് വരെ ഞാൻ ആരെയും പ്രണയിച്ചട്ടില്ല.ആകെ പ്രണയിച്ചത് പാർട്ടിയെ ആണ്.പക്ഷേ ഇപ്പൊൾ അവളെ കണ്ടത് മുതൽ ഞാൻ ഭൂമിയിൽ ഒന്നും അല്ല. കണ്ണടക്കുമ്പോൾ അവളുടെ മുഖമാണ് തെളിയുന്നത്.അവളുടെ തത്തമ്മ ചുണ്ടുകൾ,വിടർന്ന കണ്ണുകൾ, തുടുത്ത കവിളുകൾ ഇതെല്ലാം മനസ്സിൽ ഒരു പെരുമ്പറ മുഴക്കുന്നു.എല്ലാത്തിനുമുപരി അവളുടെ അടുത്ത് നിന്ന് വമിക്കുന്ന മുല്ലപ്പൂ ഗന്ധം അതാണ് എന്നെ കൂടുതൽ അവളോട് അടുപിക്കുന്നത്‌. അവൾ അടുത്ത് വരുമ്പോൾ സിരകൾ ചൂട് പിട്‌ക്കും .ഹൃദയം വല്ലാതെ തുടിക്കും. അവളെ കാണാൻ വേണ്ടി മനസ്സ് വെമ്പുന്നു.

ടാ വാടാ ഭക്ഷണം കഴിക്കാം……..

അടുക്കളയിൽ നിന്ന് അമ്മയുടെ വിളി എത്തിയപ്പോൾ ആണ് സ്ഥലകാല ബോധം വന്നത്.

The Author

39 Comments

Add a Comment
  1. Next part ennu varum

    1. ക്ഷമിക്കണം ശാരീരിക ബുദ്ധിമുട്ടുകൾ വളരെ കൂടുതൽ ആയിരുന്നു. വലത്തേ കൈ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. 11 മാസം റെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒരു കൈ ഉപയോഗിച്ച് എഴുതാൻ വലരെ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഞാൻ എഴുതി തുടങ്ങി.

      ഇത്രയും നാൾ vykiyathil ക്ഷമ ചോദിക്കുന്നു….. 🤥🙏

  2. Next part evde bro

  3. അടിപൊളിയായി ബ്രോ
    അടുത്ത പാർട്ട് എത്രയും pettann പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണേ പ്ലീസ് ……….❤️❤️❤️❤️❤️❤️❤️❤️💙💙💙👌🏻💚💚💚💚💚❤️❤️❤️😘😘😘

  4. വേട്ടക്കാരൻ

    സഹോ ഒരുവല്ലാത്ത നിറുത്തലായിപ്പോയല്ലോ
    ഇനി അടുത്ത പാർട്ടുവരെ കാത്തിരിക്കണം.
    സൂപ്പർ. ഈ പാർട്ടും അടിപൊളി.

    1. ❣️❣️❣️

  5. Paavam ishatamallayirikkum…alle!? Annu poyathaanu Canadayil alle?

    Saramilla sridivya illenkil oru sree lakshmi … Athra thanna vidu 👍😎

    1. 😂😂😂 angane vittu കളയാൻ pattooo….❣️💞💓

  6. നന്നായിട്ടുണ്ട് സഹോ…ഒരു മാരക കോളേജ് പ്രണയത്തിനായി കാത്തിരിക്കുന്നു.

    1. ❣️💞💓

  7. വല്ലാത്തൊരു നിർത്തല്‍ ആയിപ്പോയി. അവൾ എന്താണ്‌ പറഞ്ഞിട്ടുണ്ടാവുക എന്നറിയാന്‍ ഇനി അടുത്ത പാര്‍ട്ട് വരെ വെയിറ്റ് ചെയ്യണമല്ലോ…
    പിന്നെ ബ്രോ ഒരു കാര്യം ഈ പബ്ജി ഇറങ്ങിയിട്ട് 3 കൊല്ലം ആവുന്നുള്ളൂ പ്രേമം ഇറങ്ങിയിട്ട് 5 കൊല്ലവും 😇😅‌

    1. ക്ഷമീ ….. ഞാൻ അത് ചിന്തിച്ചില്ല…..
      😂😁😁….

  8. തൃശ്ശൂർക്കാരൻ🖤

    ❤️❤️❤️❤️❤️❤️❤️ഇഷ്ടായി കാത്തിരിക്കുന്നു സ്നേഹത്തോടെ 😇😍😍😍😍😍😍😍😍😍😍

    1. Thankuu സഹോ 💓💞❣️

  9. Pinne avalk vere ale ishtamayirikum allenkil pinn…….,…….?❣️

    1. 😂😂😂🤗💓💞❣️

  10. Onnukil adichittundavum allenkil kisadichittundavum athum allenkil avalk ithu nerathe ariyamayirikum❣️🙌😁

  11. Kollaam nalla flow 💖💖

  12. Ajay valare nannayitundu katto

    1. Thankuuu 💓❣️💞💓❣️

  13. എന്നാ പണിയാണ് താൻ കാണിച്ചത്, ആ ഡയലോഗിനു വേണ്ടി അടുത്ത പാർട്ട് വരെ കാത്തിരിക്കണം അല്ലോ

    1. Just for a രസം 😉….

  14. Super bro 👌👌❤️❤️
    ❤️❤️❤️❤️❤️❤️❤️❤️

  15. 💞💓💞❣️

  16. Dear Ajay, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ ആയിപോയി നിർത്തിയത്. രാവിലെ മുതൽ ശ്രീയുടെ മുഖം ദേഷ്യത്തിൽ ആണല്ലോ. ഇനി അവളുടെ മറുപടി എന്താണ് എന്ന ടെൻഷൻ ആണ്. അത് മാറുവാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. Broo ith കഥയുടെ starting aan……

      Adutha part പെട്ടന്ന് തരാൻ ശ്രമിക്കാം….💓💞💓💞

  17. Ohoo suspensil nirthi alle. Saramilla kathirikkam but athikam vaigikaruth plz. ❤❤❤❤

    1. 3 days എഴുതാൻ എടുക്കും… ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ളത് കൊണ്ട് ….

      എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം…💞❣️💓

      1. Ok take your time😊

  18. Malakhaye Premicha Jinn❤

    Muthe poli next part ithrem vaikippikkaruth
    Aval paranjhath ariyaan njhankalum kaathirikkunnu

    With Love❤❤

    1. Adutha ഭാഗം വേഗം തരാൻ ശ്രമിക്കാം…

  19. Mwuthe adipoli gud story❤️😍
    Nalla rasathil vayichirikkan pattunnund ottm bore illa💕
    Sree endhavum pryuka
    Waiting for the nxt part😍
    Snehathoode…❤️

    1. ശ്രീയുടെ മറുപടിക്ക് നമുക്ക് കാത്തിരിക്കാം
      💓❣️💞

  20. Kollam bro , nalla feel und , proposal okke bhayakara speedil aanallo. Kure onnum purake nadakathe direct angu karyam paranju aleaa, kollaaam excellent one….

    1. Broo നമുക്ക് പ്രണയം തോന്നിയാൽ എത്രയും പെട്ടന്ന് പറയുക….. മനസ്സിൽ കൊണ്ട് നടന്നാൽ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും….അനുഭവം ഗുരു….🤗

      ❣️💞❣️💓

  21. ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: