Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തെങ്കാശിപ്പട്ടണം [JOE] 530

Kambi Views 576407

“ഓ …ഇവളു മിണ്ടില്ലെന്ന തോന്നുന്നേ,,പാട്ട് മാത്രേ പാടു “ലാൽ സ്വയം പറഞ്ഞു..അനാഥനായ ലാലിന് ചെറുപ്പത്തിലേ കിട്ടിയ കൂട്ടാണ്  സുരേഷും അവന്റെ പെങ്ങൾ കാവ്യയും.സ്വന്തം പെങ്ങളെപ്പോലെ കൊഞ്ചിച്ചു വളർത്തിയ കാവ്യ ഇന്ന് താൻ കാരണം കരഞ്ഞു.ലാൽ ഇമോഷണൽ ആയി….

“ദേ..എന്തെങ്കിലുവൊന്ന് വാ തുറന്ന് പറ കൊച്ചെ..അവിടുന്ന് വണ്ടിയിൽ കേറിയപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ,കമാന്നു ഒരക്ഷരം മിണ്ടുന്നില്ല ……

ഈ കാണുന്ന വെലുപ്പവൊക്കെയുള്ളൂ ,പളുങ്കു പോലത്തെ മനസാ..ഞാൻ മാപ്പു പറഞ്ഞില്ലേ..ഇനിയും പറയാം.വേണെങ്കിൽ കാലും പിടിക്കാം  …കൊച്ചെന്തെങ്കിലുവൊന്ന്  പറയ്.”

ഈ ഒത്ത  പൊക്കവും തടിയുമുള്ള ഒരാൾ കടുംകട്ടി ശബ്ദത്തിൽ തന്റെ മുന്നിൽ കെഞ്ചുന്നതു കണ്ടപ്പോ ഗീതുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു.

“ഹാവൂ ,ആശ്വാസവായി.അപ്പൊ ചിരിക്കാൻ അറിയാം “

“റൂമിലേക്കുള്ള വഴി……..”അവള് ചോദിച്ചു.

“വാ കാണിച്ചുതരാം “

അവർ കോണിപ്പടി കയറി മുകളിലെത്തി ..

മഴയുടെ ശക്തി കൂടി കൂടി വരുന്നു.സമയം ഉച്ചതിരിഞ്ഞു  മൂന്ന് ആയതേയുള്ളെങ്കിലും തെങ്കാശി മഴക്കാറാൽ ഇരുണ്ടുമൂടി ..

ലാൽ ഗീതുവിന്‌ മുറി കാണിച്ചുകൊടുത്തു.

കമ്പനിയിൽ പിടിപ്പതുപണിയുള്ള ദിവസം ലാലും സുരേഷും ഇവിടാന് കിടക്കാറുള്ളത്..അവരുടെ തുണികൾ  അവിടിവിടായി വലിചുവാരിയിട്ടിരിക്കുന്നു.

“മുറി ആകെ അലങ്കോലവായികിടക്കുവാ,ഇവിടങ്ങനെ ആരും കയറാറില്ല,ഞാനും സുരേഷും വല്ലപ്പോഴും വരും…….കയറിവാ “അവൻ അകത്തോട് കൈചൂണ്ടി പറഞ്ഞു

“കുട്ടി ഫ്രഷ് ആയിക്കോ,ബാത്രൂംഅകത്തൊണ്ട് .ഞാൻ വെളിയിൽ നിക്കാം “

“ഉം ….”തലകുനിച്ചവൾ പറഞ്ഞു .

“എന്തെങ്കിലുമാവശ്യമുണ്ടെങ്കി പറഞ………….”

അവൾ വാതിലടച്ചു .

ലാൽ ചമ്മി തിരിഞ്ഞു നടന്നു.

ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഇത്രയും അടുത്തിടപഴകുന്നത്.അവൾ ആകത്തു  തുണി മാറുന്നതാലോചിച്ചപ്പോ അവനു കുളിരു കയറി..

“ഹോ..ഇതെന്തൊരു മഴയാണപ്പാ “അവൻ കർട്ടൻ മാറ്റി വെളിയിലേക്ക് നോക്കി ..

The Author

JOE

90കളിൽ ഹരിഹർ നഗറിൽ താമസിച്ച് സുകുവിൻറ്റെയും താരയുടെയും കൂടെ കോളേജിൽ പഠിച്ച് 2019ൽ നീനയുമായി ജീവിതം ആഘോഷിക്കുന്നു.

24 Comments

Add a Comment
  1. Shobana ye kurichezhuthu
    Manichithrathazhu
    Hitler
    ..etc

  2. Awesome bro iniyum varatte, nadimarude peru upayogikkunnath valare nannayi. Ini navya gopika thudagiya pazhaya charkkukaludeyum anusree, namitha, nazriya prayaga thudangiya puthiya charkkukaludeyum kathakal pratheekshikkunnu

    1. തീർച്ചയായും ശ്രമിക്കാം bro ..thankyou..

  3. samyuktha varma enna loka charakkine kurichu ezhuthiyal athilpparam sukham illa..samyuktha vannathode kozhuthu…samyukthayude kooduthal bhagangalum kathakalum ezhuthanam machan. avalde muzhutha mulakalum kundiyum nannayi varnikkanam

    1. thankyou for the feedback bro..

  4. പൊന്നു.?

    ???

    ????

  5. Kollam….bro aregilum plz aa thattiyun muttiyum serial vechezhuthamo….

    1. ഞാൻ ഇതങ്ങോട്ട് പറയാനിരുന്നതാണ്

    2. ആ സീരിയൽ ഞാൻ കണ്ടിട്ടില്ല bro

  6. എന്താടോ ഒരു മറുപടിയും കാണുന്നില്ലല്ലോ ഇതിന്റെ ബാക്കിയില്ലേ…അതോ പുതിയത് ഉണ്ടോ. Joe

    1. കുറച്ചു തിരക്കിലായിപോയി bro .2nd part submit ചെയ്തിട്ടുണ്ട്.

  7. അടിപൊളി പൊളിച്ചു മച്ചാനെ വേഗം വ അടുത്തപാർട്ടുമായി

    1. Manju warrier ezhuthumo bro

  8. ബാക്കി ഭാഗം വേഗം എഴുത്‌ ..പേജ് കൂട്ടിഎഴുതൂ കാവ്യയുടെയും ഗീതയുടെയും കളി എഴുതൂ

  9. Joe .

    സൂപ്പർ ഫിലിം
    ഗീതയെ കളിക്കുന്നത് എഴുത്‌
    ലാൽ ഗീതയെ മടിയിൽ ഇട്ടുകളിക്കട്ടെ

  10. തെങ്കാശിപട്ടണം.. ഉഗ്രനായിട്ടുണ്ട് നല്ല ശൈലി

    തുടർച്ചക്കായി കാത്തിരിക്കുന്നു..

  11. കീലേരി അച്ചു

    ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം ഒരു സിനിമതന്നെ ലാലിനൊക്കെ അതേ ശൈലി JOE പറയാൻ വാക്കുകളില്ല സൂപ്പർ

    എനിക്ക് കൂടുതൽ ആഗ്രഹം ഗീതയെ കളിക്കുന്നതു കാണാമായിരുന്നു പക്ഷേ നടന്നില്ല.അവൾ ഇപ്പോഴും ടവ്വൽ ഉടുത്തുനിൽക്കുകയാണ്..
    ? ലാലിന് ഗീതയുടെ നഗ്നമായ വടിച്ച കക്ഷം കാണുമ്പോൾ ഭ്രാന്ത് വരട്ടെ

    1. thankyou so much..

  12. സൂപ്പർ.. തുടരുക..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: