Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ത്രീ റോസസ്സ് 3 [Freddy] 568

Kambi Views 104696

നെടുകെ കീറിയ അപ്പക്കഷ്ണത്തെ ഒളിപ്പിച്ചു വച്ചപോലെ വീർത്തു പൊങ്ങി നിൽക്കുന്ന അവളുടെ ത്രികോണഭുജ സംഗമസ്ഥാനം എന്റെ കണ്ണുകളിൽ നിന്നും മറച്ചു വയ്ക്കാൻ ഞാൻ എന്റെ പുതപ്പെടുത്ത് അവളെ പുതപ്പിച്ചു കൊടുത്തിട്ട് വേഗം എഴുന്നേറ്റ് സ്ഥലം വിട്ടു…..

“എന്റെ കൃഷ്ണഭഗവാനെ… നീതന്നെ തുണ… ഇന്നത്തെ രാശിഫലം എന്താണാവോ”… ?

“കണിഫലം അപാരം തന്നെ.. എന്റെ കണ്ട്രോള് നിന്റെ കൈയിലാണെ”….

“ഭഗവാനെ… കാലത്ത് തന്നെ നല്ല ഒന്നാന്തരം കാഴ്ചയാണ് നീ എനിക്ക് കാണിച്ചു തന്നത് “..

“കാത്തുകൊള്ളണമേ…. രാവിലെ തന്നെ എന്റെ കൈക്ക് പണിതരല്ലേ, കള്ളകൃഷ്ണാ “….. ഞാൻ കണ്ഠമിടറി മനസ്സുരുകി പ്രാർത്ഥിച്ചു ….!!!

ഇത്രയും കണ്ടിട്ട് തന്നെ മനുഷ്യന്റെ കണ്ട്രോള് തകർന്നു കിടക്കയാണ്…

കൂടാരമടിച്ചു നിൽക്കുന്ന ലുങ്കിക്കുള്ളിൽ എന്റെ വിദ്ധ്വാൻ ഭീകരരൂപം കൈക്കൊള്ളുമെന്നായപ്പോൾ ഞാൻ എഴുന്നേറ്റ് ഓടി.

അങ്ങനെ അന്ന് ആ ഒരു പ്രലോപനത്തിൽ ഉൾപ്പെടാതെ,
തിന്മയിൽ നിന്നും എന്നെ പുള്ളി കഷ്ടിച്ച് രക്ഷപെടുത്തി…..
………………………

ശരിക്കും പറഞ്ഞാൽ ഈ വെക്കേഷൻ, ലീവ്, എന്നൊക്കെ പറയുന്ന പരിപാടി മഹാ ബോറൻ ഏർപ്പാടാണ്….

കാരണം നാട്ടിലുള്ള സുഹൃത്തുക്കളുടെ കൂടെ പോയി ഇരുന്ന് ടൈം പാസ്സ് ചെയ്യാമെന്ന് വിചാരിച്ചാൽ അപ്പോഴേക്കും എല്ലാം കൂതറ, തെണ്ടികൾക്കും ജോലിയുണ്ട്,

ഒരുത്തനും, ഒന്നിനും നേരമില്ല…

അല്ലങ്കിലോ,… അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നി മാസത്തിലെ, തെരുവ് പട്ടികളേക്കാൾ കഷ്ട്ടമാണ് ഓരോരുത്തന്റെ അവസ്ഥ…

ഹ്മ്…. കഷ്ട്ടം…..

ഇപ്പഴാ, വിചാരിക്കുന്നത് വെറുതെയാണ് ഇത്രയും ദിവസത്തെ ലീവെടുത്തിട്ട് വന്നത് എന്ന്….. രണ്ടു പെഗ്ഗ് ചെലുത്താണെങ്കിലും വല്ലവനെയും ഒരു കമ്പനിക്ക് കിട്ടണമെങ്കിൽ അത്യാവശ്യം വൈകീട്ട് ആറു മണിയെങ്കിലും കഴിയണം….

അങ്ങനെ അന്നും വൈകീട്ട് രണ്ടുമൂന്നു കൂതറകളെ കിട്ടിയത് കൊണ്ട് എന്റെ ചിലവിൽ തന്നെ എനിക്ക് ടൈം പാസ് ആയി എന്ന് പറയാം….
ഹ്മ്…. കഷ്ട്ടം…..

The Author

freddy

42 Comments

Add a Comment
  1. kollaam chetta

    1. Thank പിള്ളചേട്ടാ…

      1. 4ത് പാർട്ട് എഴുതി തുടങ്ങിയോ?

  2. ബിനോയ്‌

    ബ്രോ കഥ ഇഷ്ട്ടമായി നല്ലോണം മുന്നോട്ടു പോകാൻ ആശംസകൾ നേരുന്നു

  3. ബിനോയ്‌

    ബ്രോ കഥ ഇഷ്ട്ടമായി നല്ലോണം മുന്നോട്ടു പോകാൻ ആശംസകൾ നേരുന്നു

    1. Thanks ബിനോയ്‌

  4. onnum parayanilla ..❤️❤️..
    im waiting ..

    1. Thank you shen….

      As soon as.

  5. ഫ്രഡി മച്ചാനെ ഈ ഭാഗവും പൊളിച്ചു . ബ്രോ യുടെ അവതരണം ഒരു രക്ഷയും ഇല്ല എനിക്ക് ഭയങ്കര ഇഷ്ടം ആ . അപ്പോ എങ്ങനെ യാ അടുത്ത ഭാഗവും ആയി പെട്ടന്ന് വരില്ലേ .

    1. Thanks അഖിൽ മച്ചാനെ…

      തീർച്ചയായും പെട്ടെന്ന് തന്നെ കാണാം…

    1. Thanks akku

  6. അജ്ഞാതവേലായുധൻ

    കഥ നന്നായിട്ടുണ്ട് ഫ്രെഡ്ഡി ബ്രോ.രണ്ടാനച്ഛൻ എങ്ങനെ ആവുമോ എന്തോ…
    അടുത്ത ഭാഗം ഉടൻ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Thanks വേലായുധൻ.

  7. നല്ല ഒഴുക്കുള്ള ശൈലിയിൽ കഥ കലക്കുന്നുണ്ട്‌. ഇനി എന്തും സംഭവിക്കാം… സംഭവബഹുലമാകട്ടെ?

    1. Thanks ഋഷി….

  8. അടിപൊളി, രണ്ടാനച്ഛൻ ഇപ്പൊ എവിടുന്നാ പൊങ്ങി വന്നത്? കളി ഇപ്പൊ അടുത്ത് എങ്ങാനും ഉണ്ടാവുമോ?

    1. ഓരോ എപ്പിസോഡിലും ചില കഥാപാത്രങ്ങൾ ഉണ്ടാവും അവ പെട്ടെന്ന് പൊങ്ങി വരുന്നവയല്ല… ആ കഥയ്ക്കകത്തു തന്നെ നേരത്തെ തന്നെ ഉള്ളവ….

  9. പങ്കാളി

    Freddy ആശാനേ…,
    കഥ വായിച്ചിട്ടില്ല സമയം കിട്ടിയില്ല… അതാണ് വായിച്ചിട്ടു അഭിപ്രായം പറയാം ?

    1. പങ്കാളി bro….
      എനിക്കറിയാം താങ്കൾ എന്നോട് പിണക്കമാണെന്ന്….
      സുഖമാണോ എന്ന് ചോദിക്കുന്നതിനെ കാൾ അങ്ങനെ വിശ്വസിക്കുന്നു….
      HAPPY VISHU.

      1. പങ്കാളി

        പിണക്കമോ..? എന്നാത്തിന്..?
        പോടോ ഇല്ലാത്ത കാര്യം പറയാതെ…?

      2. പങ്കാളി

        അപ്പോൾ അങ്ങനെ ആണല്ലേ… എന്നാ ശെരി രണ്ട് പാർട്ട്‌ വായിച്ച് കമന്റ് ഇട്ടത് വെറുതെ ആയി…. ഈ പാർട്ട്‌ വായിച്ച് കമന്റ് ഇടില്ല… ആഹാ പിണക്കം എന്താന്ന് ഞാൻ കാണിച്ച് തരാം കേട്ടോ…?

        1. അതേയ്… ഇതിന്റെ കമന്റ്‌ വായിച്ചപ്പോഴാണ് നിങ്ങളുടെ സാന്നിധ്യം അറിഞ്ഞത്…. ഇത് കഴിഞ്ഞു പുറകിലേക്ക് ഒന്ന് പോയി നോക്കിയതാണ്… അപ്പോഴല്ലേ ദേ.. കിടക്കണൂ..പങ്കു .അവിടെയും മറുപടി ഇട്ടിട്ടുണ്ട് കെട്ടോ.. ശോ കഷ്ടമായി പോയി… പിന്നെ സുഖമല്ലേ…. thanks for കമന്റ്‌….

          1. പങ്കാളി

            ????? സുഖമാ… പരമ സുഖം… ?

  10. Superb ..freddy..superb ..
    Vedikettu 916 claerity avatharanan ..keep it up bro ..
    Roomilathunna chandu aniyathiyuda puuvil ninnum thaan nugaran sathikkumo ?.kathieikkunnu adutha bhagathinayee freddy ..

    1. Thanks വിജയ്….

      ആള് മാറിപ്പോയാ…? ശരത്ത് ചന്ദു ആയാ… അതെപ്പോ…

    1. Thanks വൈഗ.

  11. പാപ്പൻ

    തകർപ്പൻ കഥ……. കലകിട്ടോ freddy…..

    1. Thanks പാപ്പൻ…

  12. കഥ തകർപ്പൻ,പക്ഷെ incest കൂടി വേണം എങ്കിൽ സൂപ്പർ ആകും.സ്മിതയും ശരത്തും.ആ രണ്ടാച്ചനെ വീട്ടീന്ന് തുരത്തി ഓടിക്ക്,എന്നിട്ട് ആ സ്ഥാനത്ത് ശരത്ത് വരട്ടെ 🙂

    1. Thanks RDX bro ….
      നോക്കാം.

  13. Kidu എളുപ്പം next part thayooo

    1. Thanks angel….
      See you soon.

  14. Thaanghal ithil enthekkeyoo thiruki kayattunnundallooaa.. control kaivittu poakumooo…. I am waiting……

    1. Thanks Man….
      ഒന്നും തിരുകികയറ്റിയിട്ടില്ല…. കഥ മുഴുവനും compose ചെയ്തതിനു ശേഷമേ അതിനെ edit ചെയ്യാറുള്ളു… അതിൽ എനിക്ക് ചില ഉദ്ദേശങ്ങളുണ്ട് അവയെ മാത്രമേ ഞാൻ ഇതിൽ കൂടി precent ചെയ്യുകയുള്ളൂ…

  15. ബ്രോ പൊളിച്ചു. നല്ല ഫീൽ ഉണ്ട്. ഒരു കുടുംബ ജീവിതം, കൂടാതെ ഒരു ഇൻസസ്റ് ത്രെഡ് എന്നുള്ളതിന് ഒക്കെ scope ഉണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു. വേഗം വേണം.

    1. Thanks asusan bro…. ഒന്ന് ശ്രമിച്ചുനോക്കാം പറ്റിയാൽ… Ok

  16. Kambi kambyoode kambi

    1. Thanks joseph.

  17. കഥ അസ്സലായി, പിന്നെ രണ്ടാനചഛൻ കുത്തികേറി വന്നതുപോലെ ഒരു ഫീൽ അതുകെണ്ടൊക്കെ തന്നെ ചില ഭാഗങ്ങളിൽ എന്തൊക്കെയൊ മിസ്സിങ്ങ്.

    അതെക്കെ വിട്ടാൽ അവസാന ഭാഗം ഒക്കെ സൂപ്പർ — ഫ്രെഡ്ഡി സ്റ്റൈൽ. ബാക്കിക്കുടി ഇതെ പേസിൽ വികാരങ്ങളുടെ വേലിയേറ്റവുമായി ഇങ്ങു പോരട്ടെ!

    1. Thanks ദിവ്യ…
      എല്ലാം നിങ്ങളെ പോലുള്ളവരുടെ പിന്തുണ പോലെ…. കഥ നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്… വളരെ വേഗം തന്നെ പബ്ലിഷ് ചെയ്യാൻ കൊടുക്കണമെന്നൊക്ക ആഗ്രഹമുണ്ട് പക്ഷെ ജോലിത്തിരക്കും സമയക്കുറവും ഒരു വലിയ ഘടകമാണ്…. ഒപ്പം നെറ്റിൻറെ ലഭ്യത…. നായയെ കാണുമ്പോൾ എറിയാൻ കല്ല് കാണില്ല എന്നപോലെയാണ് അവസ്ഥ നെറ്റും സമയവും ഉള്ളപ്പോൾ കഥ എഴുതേണ്ട മൂഡിലായിരിക്കില്ല…
      So thanks once again bro.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: