Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തുലാവര്‍ഷ രാത്രിയില്‍ [Master] 1277

Kambi Views 1281209

“ലവ് ഒക്കെ പിന്നെ ചെയ്യാം..നിന്റെല്‍ കുട ഉണ്ടോ?” ഞാന്‍ ചോദിച്ചു.

“ഇല്ല..”

“കില്ല..ഒരു കുട പോലും ഇല്ലാതെ വന്നേക്കുന്നു..പിശാച്..”

“നിങ്ങള്‍ക്കൊരു കുട എടുത്തൂടായിരുന്നോ മനുഷ്യാ” അവളും വിട്ടില്ല.

“ഉം വാ..ഒരണ്ണം വാങ്ങാം”

ഞാന്‍ സ്റ്റാന്റിന്റെ ഉള്ളിലുള്ള ഒരു കടയില്‍ നിന്നും വലിയ ഒരു കാലന്‍കുട വാങ്ങി.

“അയ്യേ ഇതാണോ..ലേഡീസ് കുട വാങ്ങ്” അവള്‍ക്ക് കാലന്‍കുട ഇഷ്ടപ്പെട്ടില്ല.

“നീ വേണേല്‍ ഇതില്‍ കേറിയാല്‍ മതി…ഒരു ലേഡീസ് കുണ”

ഞാന്‍ കുട നിവര്‍ത്തി മഴയത്തെക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു. ധന്യ ഓടിവന്നു എന്റെ ഒപ്പം കയറി.

“നനയുന്നു” അവള്‍ എന്നെ മുട്ടിയുരുമ്മി നടന്നുകൊണ്ട് പറഞ്ഞു.

“ഇങ്ങോട്ട് ചേര്‍ന്ന് നടക്ക്”

അവളുടെ അരക്കെട്ടില്‍ കൈചുറ്റി എന്നോട് ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു. സമയം സന്ധ്യ ആയതിനാലും മഴയും ഇരുട്ടും ഉള്ളതിനാലും ആര്‍ക്കും ഞങ്ങളെ വ്യക്തമായി കാണാന്‍ പറ്റില്ലായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ചിരുന്ന ധന്യയുടെ അരക്കെട്ടില്‍ കൈ വച്ചപ്പോള്‍ എന്റെ സിരകളിലൂടെ തീ പടര്‍ന്നു കയറി. ഞാന്‍ കൈ ഒന്നിളക്കി പിടിച്ചപ്പോള്‍ ഇറക്കം കുറഞ്ഞ ഷര്‍ട്ടിന്റെ ഉള്ളിലൂടെ കൈ അവളുടെ നഗ്നമായ അരക്കെട്ടില്‍ പതിഞ്ഞു. വയറിന്റെ രണ്ടു മടക്കുകള്‍ കൈയില്‍ ഞാന്‍ സ്പര്‍ശിച്ച് അറിഞ്ഞു.

“ശ്ശൊ..” ധന്യ നാണിച്ചു ചൂളുന്നത് ഞാന്‍ കണ്ടു.

“എന്താടി?”

“ഇക്കിളി വരുന്നു” അവള്‍ ചിരിച്ചു.

“ഹോ..ഒരു കുഞ്ഞ്..ഇക്കിളി വരാന്‍” ഞാന്‍ അവളുടെ തുടുത്ത വയറ്റില്‍ മെല്ലെ നുള്ളി. പിന്നെ കൈ ശരിക്ക് കയറ്റി എന്നോട് ചേര്‍ത്ത് പിടിച്ചു. അവള്‍ സുഖിച്ചു ചേര്‍ന്ന് നിന്നു നടന്നു.

ഒരു ഓട്ടോയില്‍ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു. ധന്യ എന്നെ മുട്ടിയുരുമ്മി ചേര്‍ന്നിരുന്നു ബാഗ് അപ്പുറത്താണ് വച്ചത്.

“മഴയത്ത് യാത്ര നല്ല സുഖമാ അല്ലെ അങ്കിളേ” അവള്‍ എന്റെ കാതില്‍ മെല്ലെ പറഞ്ഞു. അവളുടെ ഗന്ധവും ചൂടും ശരീരത്തിന്റെ മാര്‍ദ്ദവവും എന്നെ മയക്കി ഇരുത്തിയിരിക്കുകയായിരുന്നു.

ഓട്ടോ വീട്ടുമുറ്റത്ത് ചെല്ലുമെങ്കിലും ഞാന്‍ അല്പം അകലെത്തന്നെ വണ്ടി നിര്‍ത്തിച്ചു. കാരണം വേറൊന്നുമല്ല; ധന്യയുടെ മാംസത്തില്‍ പിടിച്ചുകൊണ്ട് എനിക്ക് നടക്കണം. എന്റെ കുട്ടന്‍ എപ്പോഴെ ഒലിച്ചു തുടങ്ങിയിരുന്നു. ഓട്ടോയില്‍ നിന്നും ഇറങ്ങുമ്പോള്‍ മഴ തെല്ലു കുറഞ്ഞിരുന്നു എങ്കിലും കുടയില്ലാതെ പോകാന്‍ പറ്റില്ലായിരുന്നു.

“ഇന്ന് രാത്രി മൊത്തം ഈ മഴ പെയ്യും..ഈ കുറഞ്ഞത് വെറുതെയാ..ഒടനെ കൂടും..ഞാന്‍ ഓട്ടം നിര്‍ത്തി വീട്ടിപ്പോവാ സാറേ” കാശ് വാങ്ങുന്നതിനിടെ ഓട്ടോക്കാരന്‍ പറഞ്ഞു.

“വാടീ..കുടെല്‍ കേറ്”

The Author

Master

Stories by Master

79 Comments

Add a Comment
  1. Mr master ഈ കഥക്കൊരു രണ്ടാം ഭാഗം എഴുതണം

  2. Super story nallareethiyil avatharipichu

  3. Sooopper avale kanyaka akki nirthenda karyam illayirunnu.
    Boy friend thecha angle ayirunnu ball a the

  4. മാസ്റ്ററെ മ്മടെ മൃഗം ന്നാ കഥ ഫുൾ കിട്ടാൻ എന്താ ഒരു വഴി ള്ളത്….?

  5. ദേവൂട്ടി

    Hai master..
    ഈ കഥയുടെതല്ലാത്ത കമന്റ് ഇവിടെ ഇടാമോ എന്നറിയില്ല.. താങ്കളുടെ പഴയ ഒരു ആരാധികയാണ്.. ഓര്മയുണ്ടോയെന്നു അറില്ല.. ത്രില്ലർ ഒന്നും ഇപ്പോൾ എഴുതറില്ലേ?ഞാൻ നോക്കിയിട്ട് കണ്ടില്ല.. മോഡിഫിക്കേഷൻസ് ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഈ സൈറ്റ് ഉം നിങ്ങൾ എല്ലാരും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
    ദേവൂട്ടി

    1. ദേവൂട്ടിയെ മറക്കാനോ?

      മൃഗം എന്ന നോവല്‍ എഴുതാന്‍ എനിക്കുണ്ടായ ഊര്‍ജ്ജത്തിന്റെ വലിയ ഒരു പങ്ക് താങ്കള്‍ക്ക് അവകാശപ്പെട്ടതാണ്. മൃഗത്തിനു ശേഷം ത്രില്ലറുകള്‍ എഴുതിയിട്ടില്ല. കാരണം വളരെ മികച്ച ത്രില്ലറുകള്‍ ഇപ്പോള്‍ സൈറ്റില്‍ സുലഭമാണ് എന്ന കാര്യം തന്നെ. ഞാനാണ് അതിനു തുടക്കമിട്ടത് (ചിലന്തിവല) എന്നൊരു ചാരിതാര്‍ത്ഥ്യം ഉണ്ട്. പുതിയ ത്രില്ലറുകള്‍ ദേവൂട്ടി വായിക്കുക..എന്നെ ഓര്‍ത്തതിന് വളരെ നന്ദി

    2. ദേവൂട്ടി….

      എന്നെ ഓർമകാണില്ല എന്നറിയാം … എന്നാലും സുഖമാണോ എന്റെ കൂട്ടുകാരിക്ക് ….

      കുറെ നാളുകൾ ആയി ദേവുട്ടിയുടെ കമ്മന്റ് കണ്ടിട്ട് … ഇന്ന് മാസ്റ്റർ പറഞ്ഞപോഴാ ദേവൂട്ടി ഇവിടെ ഒന്നു എത്തി നോക്കിയിട്ട് പോയെന്ന് അറിഞ്ഞത് ….

      അധികം ഒന്നും ചോദിക്കുന്നില്ല സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു …..

  6. പൊന്നു.?

    മാസ്റ്റർ….. സൂപ്പർ

    ????

  7. വീണ്ടും മാസ്റ്റർ ഇസ്‌തം. സുഗു അണ്ണൻ കലക്കി

    1. മാസ്റ്ററുടെ കഥകൾ വായിക്കാൻ ഒരു പ്രത്യേക സുഖമുണ്ട് തങ്ക്‌ യു മാസ്റ്റർ.

  8. സ്‌കോർപിയോ

    വളരേ നല്ല രീതിയിൽ അവതരിപ്പിച്ചു

  9. ഒരു വ്യവസായി

    ഞാൻ ആദ്യമായി എഴുതുകയാണ്
    സമ്മതിച്ചു മാശ്ശേ

  10. ഹോ….
    ധന്യ എങ്ങാനും ആ മാന്യനായ
    ഗോവിന്ദച്ചാമിയെ എങ്ങാനും കണ്ടാൽ
    അവന്റെ മറ്റേ കയ്യും ഒടിച്ചേനെ.

    സൂപ്പർ സുഖിപ്പി ധന്യ.

    ഇങ്ങനെ നല്ല കാമമുളള പെൺപിള്ളേരെ
    സ്വപ്നത്തിൽ മാത്രം പരിചയമുള്ള നോമിന്
    നല്ല തൃപ്തിയായി!.

    1. ഉണ്ണിക്ക്, കാമിനികളെ കണ്ടുമുട്ടാനുള്ള യോഗം ഉണ്ടാകട്ടെ എന്ന് നോം അനുഗ്രഹിക്ക്നു..ഒക്കെ ശര്യാവും ഉണ്യെ

  11. Master.Ee story kambikuttenil munbe vannitund. Onnu search cheythu nokku.but enik Peru kittunilla. Confirm aayit ith vanna story’s.

    1. ഉണ്ട് ബ്രോ, രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പിട്ട കഥയാണ്. പുതിയ വായനക്കാര്‍ക്ക് വേണ്ടി പുന പ്രസിദ്ധീകരിച്ചു എന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: