ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS] 211

Kambi Views 611410

എല്ലാ കൂട്ടുകാർക്കും നമസ്കാരം. “പെരുമഴ നൽകിയ മധുചഷകം” എന്ന കഥയ്ക്ക് ശേഷം വലിയൊരു ഇടവേള കഴിഞ്ഞു എഴുതുന്ന കഥയാണ്. ദുബൈയിൽ കമ്പിക്കുട്ടൻ സൈറ്റ് കിട്ടാതായതോടെ കഥകൾ ഒന്നും വായിക്കാൻ കഴിയാതായിരുന്നു. ഒടുവിൽ ഡോക്ടർ കുട്ടന്റെ നിർദ്ദേശപ്രകാരം super vpn ഉപയോഗിച്ച് കയറി വായന തുടങ്ങി. ഇതിന്റെ പേരിൽ അകത്താകുമോ എന്ന പേടി ഇല്ലാതില്ല. എന്തായാലും എല്ലാരും കഥ വായിക്കണം, വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അനൂപ് എസ് എസ് .

ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1

Ulsavaraathriyile Unmaada Lahariyil Part 1 | Author : ANOOP SS

“ഒന്നു വേഗം വാടാ ഇല്ലെങ്കിൽ ആടു കിടന്നിടത്തു ഒരു പൂട പോലും കാണില്ല.”
“ഈ കൂരിരുട്ടിൽ എന്തെങ്കിലും കാണാൻ കഴിയണ്ടേ, നീയൊന്നു മെല്ലെ നടക്കൂ” ദേഷ്യപ്പെട്ടു നടക്കുന്ന അജിത്തിനെ സമാധാനിപ്പിച്ചുകൊണ്ടു ഗോകുൽ പറഞ്ഞു.

“എടാ പൊട്ടാ ഇങ്ങനെ ആടി ആടി നടന്നു അവിടെ ചെല്ലുമ്പോഴേക്കും അവന്മാർ അതടിച്ചുതീർക്കും. പിന്നെ ഈ രാത്രി വേറെ എങ്ങുന്നും കിട്ടുകയുമില്ല.” അജിത്തിന്റെ പരിഭവം.

“എടാ എനിക്ക് വേണ്ട നീ അടിച്ചോ. അമ്മ എപ്പോഴാ വിളിക്കുന്നതെന്നറിയില്ല. എല്ലാരും അമ്പലത്തിലുണ്ട്. പോകുമ്പോൾ വിളിക്കാമെന്നാ പറഞ്ഞത്.”
“അതുനന്നായി, എടാ കോപ്പേ നീ ഇതു നേരത്തെ പറഞ്ഞെങ്കിൽ ഞാനിവിടെ നിന്നെക്കാത്തു നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ. എനിക്കിതു തന്നെവേണം.”
“ഓഹ് ഇനി അതിന്റെ പേരിൽ ഉടക്കണ്ട. ഞാൻ അടിച്ചോളാം ഏതാ സാധനം? നാറിയാൽ അകെ പ്രശ്നമാകും.”

“അങ്ങനെ നാറുന്ന സാധനമൊന്നുമല്ല ഉഗ്രൻ വോഡ്കയാ. എന്നു പറഞ്ഞു നീ ബുദ്ധിമുട്ടി കഴിക്കണ്ട, അത് കളയേണ്ടിയൊന്നും വരില്ല”.
“ബുദ്ധിമുട്ടോ എനിക്കോ? ഞാനേ അടിക്കുന്നുള്ളു. അല്ലപിന്നെ”.

ഗോകുലും അജിത്തും, ഇണപിരിയാത്ത കൂട്ടുകാർ, എന്തുകാര്യത്തിനും ഒറ്റമനസ്സോടെ ഒരുമിച്ചു നിൽക്കുന്നവർ. ആവണിപ്പാടം എന്ന കൊച്ചുഗ്രാമത്തിൽ കൗമാരക്കാരുടെ കൂട്ടത്തിലെ നായകന്മാർ. ഇന്നവരുടെ ഗ്രാമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ആവണിപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവം. അതവിടെ വലിയ ആഘോഷമാണ്. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ. സമാപനദിവസം ഗജവീരന്മാരും ചെണ്ടമേളവും കെട്ടുകാഴ്ചകളും താലപ്പൊലിയും എല്ലാമണിനിരക്കുന്ന വലിയ ഘോഷയാത്ര കാണാൻ മറ്റുദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തും.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Anoopss

49 Comments

Add a Comment
  1. Anoop plz uppum mulakum story Many lech and neelu plz right pls I’m waiting plz

    1. അനൂപ് SS

      ക്ഷമിക്കണം മനു, പലരും ബഹുമാനത്തോടെയും വാത്സല്യത്തോടെയും നോക്കിക്കാണുന്ന ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് എഴുതുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. പലരെക്കുറിച്ചുമുള്ള സ്വപ്നങ്ങളും കേട്ടുകേൾവികളും കഥയിൽ ഉൾപ്പെടുത്തുന്നുണ്ട്. പക്ഷെ അവരെക്കുറിച്ചൊന്നും വായനക്കാർക്ക് മനസ്സിലാക്കാൻ കഴിയില്ല എന്ന ഉത്തമബോധ്യത്തോടെയാണത് ചെയ്യുന്നത്.

  2. കലക്കി സഹോ… ഇടിവെട്ട് തുടക്കം… ഇതേപടി അങ്ങോട്ട് പോട്ടെ…

    1. അനൂപ് SS

      നന്ദി ജോ, ഇങ്ങനെ മുന്നോട്ടു പോകണേ എന്നാണ് എന്റെയും പ്രാർത്ഥന. ?

  3. പാലാക്കാരൻ

    നല്ല എഴുത്തു മെല്ലെ വിശദീകരിച്ചു എഴുതിയാൽ സംഭവംആവാം പൊളിക്കും പിന്നെ നാട്ടുരാലിറ്റി ഉണ്ട് അത് കളയാതെ നോക്കുക

    1. അനൂപ് SS

      അഭിപ്രായങ്ങൾക്കു നന്ദി പാലാക്കാരൻ. നന്നാക്കാൻ ശ്രമിക്കാം.

  4. Anup….super ayeetundu…..
    Balance part wait cheyunnu nirashanakkaruthu

    1. അനൂപ് SS

      നന്ദി sachi. പൂർത്തിയായിട്ടില്ല ഉടനെ തീരും.

  5. ingane oru kadhakaran undanu ippo anu ariyunathu.
    kadha vayichila
    ithinu mumbe pazhaya kadha vayikanam enu thonunu.
    vayichitu abhiprayam ariyikkam

    1. അനൂപ് SS

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

  6. കഥ സൂപ്പർ

    1. അനൂപ് SS

      നന്ദി.

  7. Nalla thudakkam nalla saily… Aadha eniyum varanam pattalakkaranumayi chat cheyyunnathinidayil gokul avale sukhippikkanam

    1. അനൂപ് SS

      താങ്കളുടെ നിർദ്ദേശം ഉൾപ്പെടുത്താൻ ശ്രമിക്കാം. അഭിപ്രായങ്ങൾക്കു നന്ദി mayan.

    1. അനൂപ് SS

      നന്ദി ആശാൻ

  8. അടിപൊളി, കളികൾ ഒന്നുകൂടി വിശദീകരിച്ചാൽ നന്നാവും, കഥാപാത്രങ്ങൾ ഒരുപാട് ഉള്ളത് കൊണ്ട് കളികളും അങ്ങ് പൂത്ത് നിറയട്ടെ

    1. വിശദീകരണം കൈവിട്ടുപോയോ എന്നായിരുന്നു ഇതുവരെയുള്ള പേടി. അതു മാറിക്കിട്ടി. എല്ലാരേയും കളിച്ചു തകർക്കാം റഷീദേ.

  9. മുലയിൽ കളി കുറച്ചുകൂടി വിസ്തരിച്ചു ആസ്വദിച്ചു എഴുതണേ… മുല സെക്സിൽ ഒരുപാടു പ്രദാനം ഉള്ള ഒന്ന് ആണ്… അവഗണന അരുതേ… ആണിനെ സെക്സിലേക്കു അതിവേഗം ആകർഷിക്കുന്ന അവയവം ആണ് പെണ്ണിന് മുലകൾ. ആ മുലകൾക്ക് നല്ല ആസ്വാദനം ഉള്ള രതി ലീല ആണ് ഏറ്റവും സുഖകരം

    1. അനൂപ് SS

      ഞാൻ ശ്രദ്ധിക്കാതെ കടന്നുപോയ ഭാഗങ്ങൾ കണ്ടുപിടിച്ചു ഓർമ്മിപ്പിച്ചതിനു നന്ദി സരള. അടുത്ത ഭാഗത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  10. വേറിട്ട ഒരു eruthu ശൈലി.തുടക്കം തന്നെ മാരകം പിന്നെ പറയാൻ ഉണ്ടോ അടുത്ത പാർട്ട്‌ വരുമ്പോൾ. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അനൂപ് SS

      അഭിപ്രായങ്ങൾക്കു നന്ദി, താങ്കളുടെ പ്രതീക്ഷകളോടൊപ്പം എഴുതിയെത്താൻ ശ്രമിക്കാം. ജോസഫ്

  11. Asha next part

    1. അനൂപ് SS

      എത്രയും വേഗം പൂർത്തിയാക്കാം രാഹുൽ. നന്ദി

  12. ഹായ് അനൂപ് കഥ കൊള്ളാം നല്ല തുടക്കം

    1. അനൂപ് SS

      അഭിനന്ദനങ്ങൾക്കു നന്ദി babu &raji.

  13. നല്ല കഥ. നല്ല അവതരണം. ജലജേച്ചിയുമായി ഇനിയും കളികൾ വേണം. നല്ല സംഭാഷണത്തോടെ ആസ്വദിച്ചു കളിക്കണം

    1. അനൂപ് SS

      തീർച്ചയായും undakum. കൂടുതൽ സംഭാഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. അഭിപ്രായങ്ങൾക്കു നന്ദി സരള.

  14. മനോഹരമായിട്ടുണ്ട് നല്ല അവതരണം അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    ശ്രീ

    1. അനൂപ് SS

      പ്രോത്സാഹനത്തിന് നന്ദി ശ്രീ.. എഴുതി തുടങ്ങി, ഉടനെ എത്തിക്കാം.

  15. Good story please next part

    1. അനൂപ് SS

      നന്ദി വിനു, തീർച്ചയായും ഉടനെ ഉണ്ടാകും അടുത്ത ഭാഗം.

  16. അനൂപ് SS

    വളരെ നന്ദി സുഹൃത്തേ, നിങ്ങളുടെ ഈ പിന്തുണയുള്ളപ്പോൾ ഉറപ്പായും ശ്രമിക്കും.

  17. നല്ല സ്റ്റോറി നല്ലരീതിയിൽ മുന്നോട്ട് പോകാൻ ആശംസകൾ നേരുന്നു

    1. അനൂപ് SS

      നന്ദി, വിഷ്ണു.

  18. അപ്പൂട്ടൻ

    മനോഹരമായ ഒന്നു

    1. അനൂപ് SS

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം അപ്പൂട്ടാ…

  19. അനൂപ്…
    സ്വപ്നതുല്യമായ തുടക്കം എന്നൊക്കെ പറയാറില്ലേ? അതാണ് ഇത്. അദ്‌ഭുതപെടുത്തുന്ന രചന. നന്ദി

    1. അനൂപ് SS

      വായിച്ചതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി, സ്മിത.

  20. അനൂപ്‌,

    എന്തൊരു തുടക്കമാണിഷ്ടാ. ആദ്യത്തെ കളികളൊക്കെ ശരിക്കും വലിച്ചുമുറുക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഋഷി

    1. അനൂപ് SS

      ഋഷീശ്വരാ അങ്ങയുടെ വിലയേറിയ പ്രോത്സാഹങ്ങൾക്കു നന്ദി ?

  21. രാമേട്ടൻ

    Super,,

    1. അനൂപ് SS

      നന്ദി രാമേട്ടാ..

  22. നൈസ് സ്റ്റാർട്ട്‌

    1. അനൂപ് SS

      വളരെ നന്ദി. ആൽബി

  23. കൊള്ളാം നല്ല അവതരണം. തുടക്കം ഗംഭീരം തുടര്നുള്ള ഭാഗം വേഗം ഇടാൻ ശ്രമിക്കുക ഇ ശൈലി തന്നെ തുടരാൻ നോക്കു

    1. അനൂപ് SS

      നന്ദി, അടുത്ത ഭാഗം തുടങ്ങിക്കഴിഞ്ഞു.

  24. കരിങ്കാലൻ

    നന്നായി വിവരിച്ച് എഴുതിയിട്ടുണ്ട്.
    പുതിയ കഥാപാത്രങ്ങളും കളികളും
    തുടർന്നും പ്രതീക്ഷിക്കുന്നു

    1. അനൂപ് SS

      വളരെ നന്ദി സുഹൃത്തേ, നിങ്ങളുടെ ഈ പിന്തുണയുള്ളപ്പോൾ ഉറപ്പായും ശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan