Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 1 [Kumbhakarnan] 607

Kambi Views 802276

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 1

Ummayum Ammayum Pinne Njangalum Part 1 | Author : Kumbhakarnan

 

റഫീക്ക്  ഇന്നലെ നാട്ടിലെത്തി അല്ലേ..? രവിയേട്ടൻ പറഞ്ഞിരുന്നു. പക്ഷെ ഇന്നലെത്തന്നെ ഇങ്ങോട്ടെത്തുമെന്നായിരുന്നു ഏട്ടൻ പറഞ്ഞത്…”

അവനെതിരെയുള്ള സോഫയിലേക്ക് തന്റെ ഭാരിച്ച നിതംബം അമർത്തിയിരുന്നുകൊണ്ട് ശാരി ചോദിച്ചു.
“ഇന്നലെ രാവിലെ വിമാനമിറങ്ങി നേരെ കോടതിയിലേക്കാണ് ചേച്ചീ പോയത്. കേസ് ഇന്നലെയായിരുന്നു അവസാന ട്രയൽ. ഒന്നോ രണ്ടോ സെന്റല്ലല്ലോ .ഏക്കർ നാലാണേ. ഉപ്പ മരുഭൂമിയിൽ ചോര നീരാക്കി ഉണ്ടാക്കിയ മുതലാണ്. ഏതോ ഒരുത്തൻ അവകാശവും പറഞ്ഞു വന്നാൽ അത് അങ്ങനെ അങ്ങ് അംഗീകരിക്കാൻ നമുക്കാവില്ലല്ലോ…”
“എന്നിട്ട് എന്തായി കേസിന്റെ കാര്യം..?”
“വിധി മറ്റേന്നാളിലാണ്. നമുക്ക് അനുകൂലമായിട്ടേ അതുണ്ടാവൂ…”
ശാരിയുടെ ഭർത്താവ് കെ ആർ മേനോൻ ദുബായിലാണ്. ജൂവലറികൾ, മാളുകൾ….അങ്ങനെ വിപുലമായ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് കെ ആർ മേനോൻ എന്ന കിഴക്കേടത്തു രവിചന്ദ്ര മേനോൻ. അയാളുടെ മാനേജരും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് റഫീക്ക്. സിവിൽ എഞ്ചിനീയറിംഗ് പാസായി ജോലിതേടി ദുബായിൽ എത്തിയ റഫീക്കിനെ കെ ആർ മേനോൻ ഒപ്പം കൂട്ടുകയായിരുന്നു. ഇപ്പോൾ തന്റെ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ മാനേജരായി റഫീക്കിനെ മേനോൻ നിയമിച്ചിട്ട് ഒരു വര്ഷമായിട്ടേയുള്ളൂ.
റഫീക്കിന്റെ ഭൂമിയുടെ മേലുള്ള കേസ് എത്രയും വേഗം തീർപ്പാക്കണമെന്നു അവനെക്കാൾ ആഗ്രഹം മേനോനാണ്. അത് വേറൊന്നും കൊണ്ടല്ല. കായലിനോട് ചേർന്നുള്ള ആ നാലേക്കറിൽ മേനോന് ഒരു കണ്ണുണ്ട്. ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള യോഗയും ആയുർവേദവും ഒക്കെ ചേർത്തൊരു പരിപാടി. വിദേശ ടൂറിസ്റ്റുകൾക്ക് ഇപ്പോൾ അത് ഏറെ പ്രിയപ്പെട്ടതാണെന്ന വിവരം മേനോനറിയാം. പിന്നെ ഉഴിച്ചിൽ…പിഴിച്ചിൽ…സുഖ ചികിത്സ… അതിനൊക്കെ മേൽനോട്ടം വഹിക്കാൻ പുറത്തുനിന്നും ആരെയും നിയമിക്കേണ്ട കാര്യവുമില്ല. മേനോന്റെ ഭാര്യ ശാരിമേനോൻ ആയുർവേദ വൈദ്യ ശാസ്ത്രത്തിൽ ബിരുദവും യോഗ പഞ്ചകർമ്മയിൽ ഡിപ്ലോമയും നേടിയവളാണ്. ഇതിനോടൊപ്പം വിശാലമായ റിസോർട്ട് സമുച്ചയം…പിന്നെ  ഒരു നാലഞ്ച് ഹൗസ് ബോട്ടുകൾ .വിദേശികൾക്ക് ഇതെല്ലാം ചേർത്തൊരു പായ്‌ക്കേജ്‌. ഇതാണ് മേനോന്റെ സ്വപ്നം.

The Author

44 Comments

Add a Comment
  1. കൊള്ളാം. തുടരുക. 👌👌👌

    1. സന്തോഷം 😍😍

  2. Top 10 il vanna kondu mathramanu kadha vayiche. Pwoli anallo. Menonte bharyaye varnichathu okke super. Pages kutti ezhuthu.

    1. സന്തോഷം ബ്രോ 😍😍

  3. 💚🎀💚 M_A_Y_A_V_I 💚🎀💚

    എന്റെ പോണൂ പൊളിച്ചു പേജ് കുടുക തുടരണം 💚💚💚

    1. തീർച്ചയായും.
      നന്ദി ബ്രോ 😍😍

  4. ചാക്കോച്ചി

    സംഭവം കൊള്ളാട്ടോ… ഉഷാറായിട്ടുണ്ട്… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. താങ്ക്സ് ബ്രോ…സന്തോഷം 😍😍

  5. നന്നായിട്ടുണ്ട് bro…❤️❤️

    1. താങ്ക്സ് ബ്രോ 😍😍

    1. താങ്ക്സ് 😍😍

  6. Bro pls… next part il rafeeq nte um ummayudem story venda. ശാരിയുടെ story mathi aval thirike veettil varunnath thott. Pinne chila karyangal koodi include cheyyanam shaari urine pass cheyyunnathine pattiyum athu pole aval veettil nikkumbo shaddi idumo illeyo ennullathum koodi onn mention cheyyane pls pls..

    1. 😍😍😍

  7. കൊള്ളാം ബ്രോയ് ♥️🙏👍

    1. താങ്ക്സ് ബ്രോ 😍😍

  8. സൂപ്പർ തുടക്കം ബ്രോ….❤❤❤

    1. സന്തോഷം …നന്ദി ബ്രോ 😍😍

  9. മച്ചാനെ സൂപ്പർ അടിപൊളി തുടക്കം. നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

    1. സന്തോഷം ബ്രോ😍😍

  10. ജിങ്കിനി

    ദയവായി മതേതര പൂശൽ ഒഴിവാക്കുക

    1. Manassilaayilla

    2. എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലായില്ല

  11. Nannayittundu bro

    1. താങ്ക്സ് 😍😍😍

  12. ഏലിയൻ ബോയ്

    Bro, aa kanjavine purathakku rafeek mathram mathi….

    1. 😍😍😍

    1. 😍😍😍

  13. പൊളിച്ചു മച്ചാനെ നല്ല ഫീൽ കഥ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു❤️❤️

    1. എല്ലാ ഭാഗങ്ങളും വായിക്കുമെന്നു പ്രതീക്ഷിക്കുന്നു 😍😍

  14. ❤️💙❤️

    1. 😍😍😍

  15. പല പല കഥയിലെയും ഇൻബൊക്സ് ഇൽ പോയി എന്നെയും കൂട്ടുമോ എന്ന് ചോദിക്കുന്നതിനു പകരം ചിത്രയുടെ ഒരു കഥ ചിത്ര തന്നെ എഴുതിയാൽ പോരെ. 😀
    അടിപൊളി ആവും കഥ.

    1. 😍😍😍

  16. Onnum parayanilla nannayittundu thudaruka enneyum koottamo

    1. That will be great

    2. പല പല കഥയിലെയും ഇൻബൊക്സ് ഇൽ പോയി എന്നെയും കൂട്ടുമോ എന്ന് ചോദിക്കുന്നതിനു പകരം ചിത്രയുടെ ഒരു കഥ ചിത്ര തന്നെ എഴുതിയാൽ പോരെ. 😀
      അടിപൊളി ആവും കഥ.

      1. Enikku time illa typing slow

        1. ഏതു കാറ്റഗറി ആണ് ഇഷ്ടം

          1. Incest ozhike ellam

    3. ആയിക്കോട്ടെ 😍😍

  17. Thudaru😍

    1. തീർച്ചയായും 😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: