Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792603

ഫർഷാദിന്റെ അടുത്ത് അവനോടു ചേർന്നു ഇരിന്നു അവൻ തല അമ്മച്ചിയുടെ തോളത്തു വച്ചു ഇരുന്നു
ഫർഷാദ് രണ്ടാളോടുമായി തന്റെ കഥ പറഞ്ഞു തുടങ്ങി പറഞ്ഞു തീർന്നപ്പോൾ അമ്മച്ചി കരഞ്ഞുതുടങ്ങിയിരിക്കുന്നു അപ്പോഴാണ് അവർക്കു അവന്റെ വസ്ത്രം മാറ്റുമ്പോൾ ശരീരത്തിൽ കണ്ട പാടുകൾ എന്തിനെയായിരുന്നു എന്ന് മനസ്സിലായത് അവനു ഇതുവരെ പറഞ്ഞ കഥയേക്കാൾ അവർക്കു വേദന അവൻ നിരപരാധിത്വം തെളിയിക്കാൻ തിരിച്ചു പോകും എന്നുള്ള വാർത്തയാണ് അവനു പിരിയുന്നത് അവൾക്കു ഇപ്പോൾ ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്
Da ജോസൂട്ടി നീ പോണം തിരിച്ചുപോയി നിന്റെ നിരപരാധിത്വം തെളിയിച്ചു തിരിച്ചു വരണം ഞാനും നിന്റെ അമ്മച്ചിയും ഇവിടെ കാണും നിന്നെയും കാത്തു
ഔസേപ്പിന്റെ ആ വാക്കുകൾ അമ്മച്ചിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്തു നിന്നിം വ്യക്തം
കേട്ടോടാ ജോസൂട്ടി ഇവൾ ഇവളുണ്ടല്ലോ ഇവളോട് അതികം കൂട്ടൊന്നും വേണ്ട ഇവളേളരെയും മാറ്റും എന്നെയും മാറ്റി ഇല്ലെങ്കിൽ നീയീ പറഞ്ഞോരെ ഒക്കെ തല ഇവിടെ കിടന്നു ഉരുണ്ടെനെ നിനക്ക് അറിയോടാ ഈ ഞാനുണ്ടല്ലോ നിന്റെ ഒക്കെ പ്രായത്തിൽ ഒരു നല്ല ഒന്നാംതരം പോക്കിരി ആയിരുന്നു വാടക kotation വാറ്റുചാരായം ഒക്കെ വിൽക്കാൻ പോക്കലായിരുന്നു പണി ഒരു ദിവസം ഇവളുമായി ബസ്റ്റോപ്പിൽ വച്ചൊന്നു ഉടക്കി അതോടെ പ്രശ്നം മുഴുവൻ വേറെവയ്ക്കായി ഇവളെ ആദ്യമായിട്ട് തല്ലിയാ പുരുഷനോട് ഇവൾക്ക് ഒടുക്കത്തെ പ്രേമം അന്നു ഇവള് 2nd ഇയർ എംബിബിസ് പഠിക്കാന് ഇവള് കാരണം ജീവിതത്തിൽ കട്ടും പിടിച്ചു പറിച്ചും മാത്രം തിന്നിട്ടുള്ള ഞാനും പണിക്കുപോയി തുടങ്ങി അദ്വാനിച്ചു തിന്നു നിന്റെ അമ്മച്ചിയെ കെട്ടാൻ ഇവൾ 4th ഇയർ ആയപ്പോൾ അവൾക്കൊരു കല്യാണാലോചന വന്നു ഇവളെ വീട്ടിൽ മുഴുവൻ പ്രശ്നം ആയിപോയി അപ്പോയെക്കും എന്റെ കാര്യം ഒക്കെ അറിഞ്ഞു ഇവളെ വീട്ടുതടങ്കലിലും ആക്കി ഇവളുടെ കല്യാണ തലേന്ന് വീട്ടിൽപോയി ഇവളുടെ അച്ഛൻ ഇറക്കിയ 12ഗുണ്ടകളെ ഒറ്റയ്ക്ക് നിന്നു തള്ളിയിട്ടുണ്ട് ഞാൻ എന്നിവളെയും കൂട്ടി ഇറങ്ങി വന്നതാ ഇങ്ങോട്ട് പിന്നെ ഞാൻ കൂപ്പിൽ പണിക്കു പോയി അന്നവരെ അടുക്കളയിൽ കയറാത്ത ഇവളെനിക്ക് വേണ്ടി പുകവരെ ഊതി ആഹാരം ഉണ്ടാക്കി അന്നുമുതൽ കിട്ടുന്ന ശമ്പളം മുഴുവൻ ഇവളുടെ കയ്യിൽ കൊണ്ടുക്കൊടുക്കും ഞാൻ ഇവളെട ഈ കാണുന്നെ ഒക്കെ ഉണ്ടാക്കിയെ ഞാൻ എല്ലാം നശിപ്പിച്ചിട്ടേ ഉള്ളു ഞാൻ കൊടുത്തതൊക്കെ നുള്ളിപ്പെറുക്കി ഇവളുണ്ടാക്കിയതാ ഇതൊക്കെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: