Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ടകണ്ണി 11 [കിരൺ കുമാർ] 1370

Kambi Views 340339

ഉണ്ടകണ്ണി 11

Undakanni Part 11 | Author : Kiran Kumar | Previous Part


അപ്പോൾ തുടരുന്നു.

 

ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ അറിഞ്ഞു ..  പെട്ടെന്ന് ആ കൈ ഞാൻ തട്ടി മാറ്റി

” അക്ഷ…. ”

എന്റെ വായിൽ ആ പേര് മാത്രമേ വരുന്നുള്ളൂ

പതിയെ സ്വബോധതിലേക്ക് വന്ന ഞാൻ കണ്ടു എന്റെ പരാക്രമം ഒക്കെ കണ്ടു എന്നെ നോക്കി നിൽക്കുന്ന ഐശ്വര്യ യെ , എന്നാൽ അക്ഷര എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നു .

 

“കിരണേ…. ടാ… ”

 

ജെറി വിളിക്കുന്നുണ്ട് . ഞാൻ മുന്നിൽ ഇരുന്ന ജഗിലെ വെള്ളം മുഴയവൻ എടുത്തു കുടിച്ചു

 

ഒന്ന് മനസ് സ്വസ്ഥമായപോൾ ഞാൻ പെട്ടെന്ന് എണീറ്റു അക്ഷരയുടെ കയ്യിൽ കേറി പിടിച്ചു  അവൾ ഒരു  പേടിയോടെ എന്നെ നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

 

“എണീറ്റ് വാ.. ”  ഞാൻ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു

 

“എ… എങ്ങോട്ടാ… ” അവൾ ഒരു പരിഭ്രമത്തോടെ ചോദിച്ചു

 

“അതറിഞ്ഞാലെ നീ വരൂ??? ”

 

അത് കെട്ടതും അവൾ പതിയെ എണീറ്റു

 

“ടാ ജെറി വൈകിട്ടത്തെ ഇന്റർവെൽ നു ഞങ്ങളെ കണ്ടില്ലേൽ ബാഗ് രണ്ടും എടുത്ത് പുറത്തേക്ക് വന്നേക്കണം ”

 

“എടാ നീ …. നീ ഇവളെ എവിടെ കൊണ്ടു പോകുവാ…  ഐശ്വര്യ ഇവൾ ഇവളെ വിശ്വസിക്കാമോ?? ”

 

അവൻ ഐശ്വര്യ യെ ചൂണ്ടി പറഞ്ഞു. അപ്പോൾ എന്തോ പറയാൻ വന്ന ഐശ്വര്യ യെ ഞാൻ കൈ ഉയർത്തി തടഞ്ഞു

The Author

148 Comments

Add a Comment
  1. Bro ഇതിൻ്റെ next part ഇട്

  2. കിരൺ കുമാർ

    പാർട്ട് 2 സബ്മിറ്റ് ചെയ്തു.

    1. കിരൺ കുമാർ

      പാർട്ട് 12 *

      1. Sheduled time eppozha

      2. Oh happy to hear that every day i come to this site to see is there any update on the next part of this story and ദിവ്യാനുരാഗം by [Vadakkan Veettil Kochukunj]. I really loved your story bro. I loved your way of telling. Can’t wait to read it. Yesterday saw your post on the update regarding the next part #fullyexited #loveyoubro

  3. കഥ വളരെ യേറെ ഇഷ്ടമായി. മനസ്സിൽ നിന്നും മായുന്നില്ല. നല്ല എഴുത്തും, ഭാവന ശേഷിയും ഉള്ള ഒരു എഴുത്തു കാരൻ ആണ് താങ്കൾ എന്ന് തെളിയിച്ചു. വളരെ നല്ല രീതിയിൽ മുന്നോട്ടു പോവുക… അടുത്ത ഭാഗം എന്ന് വരും എന്ന് വായനക്കാർക് അറിയാൻ ആഗ്രഹം ഉണ്ട്

    1. കിരൺ കുമാർ

      അടുത്ത ഭാഗം ഇപോ ഞാൻ സബ്മിറ്റ് ചെയ്യും.

  4. എന്റെ പൊന്ന് കിരൺ ചേട്ടാ ഞാൻ ഇന്നേവരെ ഇത്രയും ആസ്വദിച്ച് ഒരു കഥയും വായിച്ചിട്ടില്ല 😍

    1. കിരൺ കുമാർ

      വളരെ നന്ദി ബ്രോ

  5. കിരൺ കുമാർ

    ഇന്ന് സബ്മിറ്റ് ചെയ്യും

    1. കള്ള കണ്ണൻ

      Submit cheytho

      1. കിരൺ കുമാർ

        ഇപോ ചെയ്യും

    2. മണവാളൻ

      ബാ.. മോനേ… ബാ….. 😁

    3. Bro enthayi submit akiyo🙂🥺

    4. എവിടെ ബ്രോ

  6. ❤️❤️❤️

  7. കിരൺ കുമാർ

    Almost എഴുതി തീർന്നു ഉടനെ വരും

    1. വേഗം ആയിക്കോട്ടെ

  8. Bro enna next part veruune

  9. കിരൺ സാർ കഥ പൊളിയായിട്ട് ഒണ്ട് 🌹🌹🌹🌹❤❤❤❤അടുത്ത ഭാഗത്തിന് വേണ്ടി കട്ട വയ്റ്റിങ് ആണ്

  10. Vararayo പിന്നെ പുതിയ ഒരെണ്ണം എഴുതുന്നില്ല സ്വത്രന്ത്രം അത് ഇന്ന് ഉണ്ട് എന്നെ കണ്ടൂ എന്തായാലും first part ഇഷ്ടപ്പെട്ടു ബാക്കി വരുന്ന പോലെ കാത്തിരിക്കുന്നു

    1. കിരൺ കുമാർ

      അത് എഴുതി തീർക്കുക ആയിരുന്നു . ഇത് ഇപ്പോൾ എഴുതുന്നു ❣️

  11. കിരൺ കുമാർ

    എഴുത്തിൽ ആണ് ഉടനെ വരും

  12. ചെകുത്താൻ

    Adutha part evide

  13. Bro next part eppol?

  14. Bro,അവസാനം എൻ്റെ മകൻ allannu പറഞ്ഞത് വേണ്ടായിരുന്നു,ഒരു ജാരസന്ധതി ഫീൽ.കിരൺ ആകെ thalarnnitundavum,സ്വന്തം അമ്മ നി എൻ്റെ മകൻ allnnu പറയുമ്പോ.സോ sad

    ഇനിയും തുടരുക support indavum

    1. ഇളം പൂർ കൊതിയൻ 👅

      ഇനി അമ്മയ്ക്കും മോനും കളിക്കലോ

      1. ഇത് നിങ്ങൾക്ക് പറ്റിയ കാറ്റഗറി കഥ അല്ല. ഇതിൽ അമ്മ മകൻ കളിയും പ്രതീക്ഷിച് വരണ്ട.

      2. കിരൺ കുമാർ

        ഇത് അങ്ങനെ ഒരു കഥയെ അല്ല

    2. കിരൺ കുമാർ

      ബാക്കി കഥ വരട്ടെ ബ്രോ കടന്നു ചിന്തികണ്ട ഒന്നും

      1. Bakki enna bro

  15. ഫുൾ ട്വിസ്റ്റ് ആണല്ലോ ബ്രോ കുറെ വെയ്റ്റ് ചെയ്യിച്ചു ട്ടോ കഥ സൂപ്പർ ആകുന്നുണ്ട് ഇങ്ങനെ കാത്തിരിക്കാൻ വയ്യ ആഴ്ചയിൽ ഒരു ലക്കം എങ്കിലും പോസ്റ്റ്‌ ചെയ്യാൻ ശ്രദ്ധിക്കണം love you

  16. അടിപൊളി ബ്രോ, അടുത്ത ഭാഗം വേഗം പോസ്റ്റ്‌ cheyyu

  17. നല്ലവനായ ഉണ്ണി

    മച്ചാനെ അടുത്ത പാർട്ട് ഉടനെ കാണുവോ. Writingൽ ആണോ

    1. കിരൺ കുമാർ

      സ്വാതന്ത്ര്യം 2nd എഴുതുവ അത് ഉടനെ തീരും അപ്പോ ഇത് തുടങും

      1. Kazhiyaaraayo bro….

        Thirakkukale oke manikkunnu. Nthelm uodate indo nn aryana choichath

  18. കിരൺ കുമാർ

    ഇവിടുന്ന് എല്ലാരും പോകുവാണോ 😑😑😑

    1. നരഭോജി

      തിരിച്ച്‌ വരും, ഇതൊരു പ്രോടെസ്റ്റ് ആണ്, ഇവിടത്തെ നിയമം പാലിച്ചു നിന്നവർക് യാതൊരു വിലയും നൽകാത്തതിൽ പ്രതിഷേധിച്ച്‌. എനിക്കും മോഡറേഷൻ ആണ്. കാര്യം ഉള്ള കാര്യം പറഞ്ഞതിനു മോഡറെഷനിൽ നിൽക്കാൻ ആർക്കും താല്പര്യം ഉണ്ടാവില്ല.
      പോയൽ കുഴപ്പമില്ല എന്നുള്ള കഥകൾ മാത്രം ഇവിടെ ഇടുക…

    2. ഗായത്രിയും ഔട്ട്‌ ആയി എന്ത് പറ്റി ഇവർക്കെല്ലാം ആർക്കേലും അറിയുമോ

    3. Ella.entha
      Adutha part ennu post cheyum

      1. കിരൺ കുമാർ

        എഴുതി തീർന്നാൽ ഉടനെ ഇടും

        1. Super

  19. നരഭോജി

    കൊള്ളാം. ആകംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  20. ചെകുത്താൻ

    Kirane ആദ്യം തന്നെ ഒരു കാര്യം പറയാണ്….
    നിർത്തി പോവാണ് എങ്കിൽ ഒന്നെങ്കിൽ എഴുതാതെ ഇരിക്കുക…. അലെങ്കിൽ നിർത്തി പോവാനുള്ള കാരണം നങ്ങളോട് പറയണം….

    കഥ അധ്യത്തെകാലും നന്നായിട്ടുണ്ട് …..
    ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ….

    നീ വേറെ എവിടെങ്കിലും ezuthunnundenkil പറയണം…. അവിടെയും വന്ന് സപ്പോർട്ട് തരാനാൻ….

    1. കിരൺ കുമാർ

      ഇതിനുള്ള മറുപടി ആദ്യ പാർട്ടിൽ പോയി നോക്കിയാൽ കാണാം .

      കഥകൾ.com ൽ എഴുതുന്നുണ്ട് ഇതും വേറൊരു കഥയും

  21. ❤️❤️

  22. അടുത്ത ഭാഗം വേഗം ഇടണേ

  23. off the topic…

    എന്റെ ഡോക്ടറൂട്ടി series kaanan illello… enth patti ..

    aarkenkilum ariyumo .. innu mrng vare undarunnu.. ipo available allello…

    1. കിരൺ കുമാർ

      അത് പോയോ .. ഒരുപാട് ഇഷ്ടം ഉള്ള കഥ ആയിരുന്നു ബാക്കി വരാൻ നോക്കി ഇരുന്നത്

    2. സീത കല്യാണം ഇഷ്യൂ..

      Mech bro ന്റെ സീത കല്യാണം കഥ കോപ്പിയടിച്ചു honey trap എന്നൊരു webseries തുടങ്ങി അതും mech ബ്രോ ന്റെ permistion ഇല്ലാതെ… അഡ്മിൻസ് ന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായില്ല… അതോണ്ട് ആയിരിക്കും അർജുൻ ബ്രോ കഥ ഡിലീറ്റ് ചെയ്തേ…

      ഇത് കാണുന്നവർ poyi honey trap report അടിക്കണം എന്ന അഭ്യർത്ഥിക്കുന്നു 🙏

      1. Njanum spam adichu

        1. super

      2. Ariyilla engne anu povandey

      3. Engane aanu ചെയ്യേണ്ടത് …..ഈ അഡ്മിൻ എന്താ ആക്ഷൻ എടുക്കാത്തത്……..

  24. കഥ പതിവ് പോലെ വേറെ ലെവൽ, കുറച്ചുകൂടി intimate രംഗങ്ങൾ അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു,Twist വെച് ഉള്ള അവസാനിപ്പിക്കൽ super ആണ്, അടുത്ത ഭാഗത്തിലേക് ഉള്ള വയണക്കാരുടെ excitement വർധിപ്പിക്കുന്നുണ്ട് ഇത്

    മറ്റൊരു കാര്യം ഇവിടെ പറയാൻ ഉള്ളത്,ഇവിടെ പറയുന്നത് തെറ്റ് ആണ് എങ്കിൽ ക്ഷമിക്കണം,ഒരുപാട് വായനക്കാർ ഇവിടെ വരുന്നത് കൊണ്ട് ഈ space ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം

    നമ്മുടെ അർജ്ജുൻ ബ്രോയെ കാണാനെ ഇല്ലാലോ, പേര് search ചെയ്തിട്ടും കാണുന്നില്ല, എന്റെ ഡോക്ടറുട്ടീ കഥയുടെ മുൻ ഭാഗം ഒന്നും സൈറ്റിൽ കാണാൻ ഇല്ല, അദ്ദേഹം എഴുതിയ ഒരു കഥയും കാണാൻ ഇല്ല, ഈ മാസം അവസാനം അടുത്ത പാർട് തരാം എന്ന് പറഞ്ഞു പോയ ആൾ ആണ്, ആർക്കേങ്കിലും വല്ല അറിവ് ഉണ്ടോ

    1. കിരൺ കുമാർ

      പഴേ പാർട്ട് ഒക്കെപോയോ 😐😐😐

      1. Athe…
        Ellam poyy..🥲🥲

        1. കിരൺ കുമാർ

          അയ്യോ കഷ്ടമായി അത് . അതൊകെ വായിചാണ് എഴുതാൻ തന്നെ തീരുമാനിച്ചത്

          1. Eni varuvo aavo…
            Orupaad ishtapetta kathayum ezhuthkaaranum aayirunnu…🥲

          2. മുന്ന് മാലാഖയുടെ കാമുകൻ എന്ന് പറഞ്ഞ എഴുത്തുകാരൻ ഉണ്ടായിരുന്നു..fan arnnu ആൾടെ ആളെ ഇപ്പൊ കാണാൻ ഇല്ലല്ലോ എന്തേലും ആർക്കേലും ariyo

          3. ഇളം പൂർ കൊതിയൻ 👅

            ആൾ തട്ടിപോയി 😭😭😭

    2. മുന്ന് മാലാഖയുടെ കാമുകൻ എന്ന് പറഞ്ഞൊരു എഴുത്തുകാരൻ ഉണ്ടായിരുന്നു..fav writer ആർന്നു ആളെ search ആക്കിട്ട് കിട്ടുന്നില്ല എവിടെ എന്നെങ്കിലും അറിയോ ആർക്കേലും…
      Pls reply

      1. Kadhakal.Com ond

  25. അടി പോടി bro🌹
    വീണ്ടും twist🔥
    അടുത്ത ഭാഗം ഉടനെ ഉണ്ടാക്കുമോ

    1. കിരൺ കുമാർ

      ഉണ്ടാവും

  26. Iam waiting next part

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: