Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Unknown Eyes [കാളിയൻ] 517

Kambi Views 89058

Unknown Eyes | Author : Kaliyan

 

എന്നെ നോക്കിയാണോ എല്ലാവരും ചിരിക്കുന്നത്……. കളിയാക്കുന്നത് ആവാം……. ഇങ്ങനെയോ…? ഏയ് അല്ല..  അവളുമാര് അവനെയാ നോക്കുന്നത്. രാഹുൽ…… കോളേജിലെ ഗന്ധർവൻ…..അവൻ എൻറെ തൊട്ടുപിന്നിലൂടെ വരുവാണ്

തെല്ല് അസൂയ തോന്നാതിരുന്നില്ല…. ഇവനാരു ദുൽഖർസൽമാനോ വെറുതെ ഇങ്ങനെ നോക്കാൻ വേണ്ടി ..😏😏

ദൈവമേ…😢 ഇതാര്…. അനുപമ…. അവൾ എൻറെ നേരെ വരുവാണ് …..

എന്നെ ആരോ പിന്നോട്ട് വലിക്കുന്നത് പോലെ തോന്നി….. വേണ്ട നേരിടണം……ഭയത്തെ നേരിട്ട് തോൽപ്പിക്കണം എന്നാണല്ലോ …

ഇതാണ് ഞാൻ .ചെറിയ ഒരു introvert എന്നൊക്കെ പറയാം . എനിക്ക് പേടി യാണോ എന്ന് ചോദിച്ചാൽ…..ആ  എന്തോ ഒരു പിൻവലിക്കൽ ആണ്… എല്ലാവരോടും ഇല്ല ചില പ്രത്യേക ആൾക്കാരോട്

അനുപമ എൻറെ ക്ലാസിലാണ് …..തേഡ് ഇയർ സുവോളജി …നമ്മളിപ്പോൾ ഫിഫ്ത്ത് സെമസ്റ്റർ പഠിക്കുകയാണ്…m

ഞാൻ എല്ലാവരോടും മിണ്ടും. പ്രത്യേകിച്ച്
ഗ്യങ്ങോ  ഫ്രണ്ട്സോ  എനിക്കില്ല ..എല്ലാവർക്കും ഫ്രണ്ട്സ് ഉണ്ട് ഗ്യാങ് ആയിട്ടോ രണ്ടുപേരെ ആയിട്ടോ.. അങ്ങനെയൊക്കെ

ഞാൻ മാത്രം ഒറ്റയാണ്

ഫ്രണ്ട് ആവാൻ ഉള്ള യോഗ്യത എനിക്കില്ലേ ഇനി …….ആ അറിയില്ല പക്ഷേ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകാറുണ്ടായിരുന്നു… ഒറ്റപ്പെടൽ പണ്ടേ എനിക്ക് കൂട്ടാണ് …..

അനുപമ എന്നെ നോക്കി ചിരിക്കുന്നു …എന്റെ ഹൃദയം
പടപടാന്ന് മിടിക്കുനുണ്ട്….

അനുപമ സുന്ദരിയാണ് ..
നിഷ്കളങ്കമായ മുഖത്തിന്  ഉടമ.. ആർക്കും ഒന്ന് കൊഞ്ചിക്കാൻ തോന്നും അവളെ …

ഇതാ ആ പെൺ കൊടി എന്നെ നോക്കി കൈ വീശുന്നു എൻറെ ഹൃദയം വെമ്പി

ഞാൻ ചിരിച്ചുകൊണ്ട് തിരിച്ച് ഹായ് പറയാൻ മുതിർന്നതും പിറകിൽനിന്ന് എന്നെ തള്ളിമാറ്റി ആരോ മുന്നോട്ടുപോയി.. രാഹുൽ ആണ്… അപ്രതീക്ഷിതമായ തള്ളൽ ആയതുകൊണ്ട് ഞാൻ വീണുപോയി.. മരച്ചുവട്ടിൽ നിന്ന് സ്ത്രീജനങ്ങൾ ഞാൻ വീഴുന്നത് കണ്ടു ചിരിക്കുന്നുണ്ട് ഞാൻ ചാടി പിടച്ച് എണീറ്റു …
അനുപമ കണ്ടുകാണും

ചെ ആകെ നാണക്കേടായി …..

ഞെട്ടി എഴുന്നേറ്റു അനുവിനെ നോക്കി ..
എൻറെ ഉള്ളൊന്നു കാളി ..

The Author

37 Comments

Add a Comment
  1. എന്ത്യേ… അടുത്ത പാര്‍ട്ട് എന്ത്യേ?

    1. കാളിയൻ

      ഇന്ന് സബ്മിറ്റ് ചെയ്യും

  2. ആഹാ കൊള്ളാം നല്ല കഥ വളരെനല്ല തുടക്കം എന്തൊക്കെയോ രഹസ്യങ്ങൾ വരാൻ ഉള്ളപോലെ എല്ലാവർക്കും അവരവരുടേതായ റോൾ ഉള്ളപോലെ.നന്നായി മുന്നോട്ട് പോകട്ടെ കഥ ഇഷ്ടമായി എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

    സ്നേഹപൂർവം സാജിർ💖💖💖💓🌷🌹👌

    1. കാളിയൻ

      ❤️

  3. Machane ee kadha aadhyam pettann sredhichilla
    Bt vaayichappol alle mansillaye ithoru lvl item aanenn❤️😍
    Poli bro oru variety concept thanne nalla interesting aan vayikkn🥰
    Ee flowil thanne ee story potte
    Ithinte pinnile rahasyangal endhokkeyan ennoke ariyan kathirikkunnu😍
    Snehathoode…..❤️

    1. കാളിയൻ

      വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി❤️.. കഥയെക്കാൾ കമന്റുകൾ മറ്റുള്ളവർക്ക് വായിക്കാൻ പ്രചോദനം ആവാറുണ്ട്…❤️❤️

  4. സൂപ്പർ മച്ചാനെ..ഇനിയും ഉഷാറായി കഥയുമായി വരൂ ,ഒരു അഭിപ്രായം ഉള്ളത് ഒരുപാട് aalukaliloode കഥ പറയുമ്പോൾ അത്ര sughakaramakunnilla..നിങ്ങളുടെ ഈ കഥക്ക് വേണ്ടിയുള്ള ശൈലി ആണെങ്കിൽ ഞാൻ thiricheduthirikkunnu

    1. കാളിയൻ

      മനസ്സിലായി സുഹൃത്തേ… ബ്രേക്ക് ഇട്ട് പബ്ലിഷ് ചെയ്യുന്നത് കൊണ്ട് കഥാപാത്രങ്ങൾ വായനക്കാർക്ക് മറന്ന് പോകാനും ചാൻസുണ്ട്..ധൗർഭാഗ്യവശാൽ കഥാപാത്രങ്ങൾ കുറച്ചുണ്ട്. ..😬😬😬

  5. ബ്രോ നല്ല അടിപൊളി തീം നന്നായി കൊണ്ട് പോയാൽ ഈ സൈറ്റിലെ തന്നെ മികച്ച ഒരു കഥ ആക്കി മാറ്റാം…
    ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഒരു ക്രിസ്റ്റഫർ നോളെൻ സിനിമ പോലെ തോനുന്നു..
    സംഭവം കളർ ആയിട്ടുണ്ട് വേഗം രണ്ടാം ഭാഗവുമായി വാ..
    സ്നേഹപൂർവ്വം
    Alfy

    1. കാളിയൻ

      ❤️

  6. ഹായ് കൊള്ളാല്ലോ വെറൈറ്റി തീം ആണ്‌. ‘One Day’ എന്ന തായ് സിനിമ പോലെ അന്തര്‍മുഖ‌നായ ഒരാളുടെ പ്രണയം ആയിരിക്കും എന്നാണ് ആദ്യത്തെ കുറച്ച് പേജുകള്‍ വായിച്ചപ്പോ തോന്നിയത്‌, എന്നാൽ ഇത് അങ്ങനത്തെ ഒരു ഐറ്റം അല്ലല്ലോ. പെട്ടെന്ന് അടുത്ത പാര്‍ട്ട് കിട്ടിയാല്‍ നന്നായിരുന്നു…

    1. കാളിയൻ

      പ്രസ്തുത സിനിമ കണ്ടിരുന്നു…ഒരു ദിവസത്തേയ്ക്ക് മാത്രം ഓർമ നഷ്ടപ്പെടുന്ന യുവതി..ഒരു ദിവസത്തെ പ്രണയം…❤️❤️സൂപ്പർമാർക്കറ്റിൽ വെച്ചുള്ള സീൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. പ്രോപോസ് ചെയ്യുന്നതും… അപ്പോളുള്ള നായികയുടെ ചിരിയും❤️❤️

      1. ഓഹ് ബ്രോ അത് ഓര്‍മിപ്പിക്കല്ലേ ആ സീനും ആ പടവും അന്യായ ഫീൽ ആണ്‌, ക്ലൈമാക്സ് മൂഞ്ചിച്ചുവെങ്കിലും നായിക Mew nittah 😍 പൊളിയാണ്. ഈ കഥയുടെ തുടക്കത്തിൽ ഉള്ള കഥാപാത്രം (പുള്ളി നായകനാണോ എന്തോ) ആ പടത്തിലെ നായകന്റെ സ്വഭാവം ഉള്ളതായി തോന്നിയത്‌ കൊണ്ടാണ് അങനെ പറഞ്ഞത്. പക്ഷേ ഇത് അതൊന്നുമല്ല വേറെന്തോ മാരക ഐറ്റം ആണ്…

  7. ചാക്കോച്ചി

    മച്ചാനെ കൊള്ളാം….. വെറൈറ്റി സാനം ആണ്…. നല്ല അവതരണവും…..ഉഷാർ ആക്ക്…വെയ്റ്റിങ്…

    1. കാളിയൻ

      ❤️

  8. Adipoli bro oru nalla novel inu ulla thudakkathinte ella feelukalum und

    1. കാളിയൻ

      ❤️

  9. ഒറ്റപ്പാലം കാരൻ

    broതാക്കളുടെ വരികൾ സംഭാഷണങ്ങൾ ഇഷ്ടമായിട്ടോ❤️❤️❤️❤️

    1. കാളിയൻ

      ❤️

  10. എന്നതാഡോ ഇത് നോളൻ്റെ തിരക്കഥയോ

    1. കാളിയൻ

      ❤️

  11. പാഞ്ചോ

    ബ്രോ, ഫ്രഷ് തീം ആണ്…നല്ല അവതരണം..ഇതുപോലെ തന്നെ മൈന്റൈൻ ചെയ്യുക..അടുത്ത പാർട് വേഗത്തിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നു

    1. കാളിയൻ

      ❤️

  12. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️

  13. Nalla theme bro. Adutha bagathinayi kaathirikunnu ❤️❤️❤️

    1. കാളിയൻ

      ❤️

  14. മാലാഖയുടെ കാമുകൻ

    നല്ല തീം ആണല്ലോ.. ഇഷ്ട്ടം

    1. കാളിയൻ

      ❤️

  15. മാലാഖയുടെ കാമുകൻ

    നല്ല തീം ആണല്ലോ.. ഇഷ്ട്ടം

  16. Kollam bro. Nalla theme, good starting, plz keep going bro, waiting for next part..

    1. കാളിയൻ

      ❤️

  17. Nice. Please continue

    1. കാളിയൻ

      ❤️

    1. കാളിയൻ

      ❤️

  18. കാടോടി

    1st

    1. കാളിയൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: