Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007] 360

Kambi Views 259955

ഊർമിള എന്റെ ടീച്ചറമ്മ 4

Urmila Teacher Ente Teacheramma Part 4 | Author : Aadhi 007

Previous Part

ടീച്ചറമ്മയുടെ മെസ്സേജുകൾ അൻവറിന്റെ ഫോണിൽ നിറഞ്ഞു.
അൻവർ ഓരോന്നായി വായിക്കാൻ തുടങ്ങി.

തന്റെ അപ്പോഴത്തെ അവസ്ഥയും സാഹചര്യവും എല്ലാം തന്നെയാണ് ഊർമിള വിഷയമാക്കിയത്. പുള്ളിക്കാരിത്തി ഇപ്പൊ ഓൺലൈനിൽ ഇല്ല.

എല്ലാം വായിച്ചു കഴിഞ്ഞപ്പോ അൻവറിനു എന്തോ സങ്കടം തോന്നി.

‘ഒന്നോർത്താൽ ടീച്ചർ എങ്ങനെ കുറ്റക്കാരിയാവും. ഒരമ്മയുടെ കടമ ചെയ്തു അവരുടെ സ്ഥാനത്ത് ആരായാലും അതെ സംഭവിക്കു’

അൻവറിന്റെ മനസിലൂടെ പലതും കടന്നു പോയി.
അവൻ തന്റെ ടീച്ചർക്ക് മെസേജ് കുറിച്ചു.

“സോറി. എനിക്ക് ഒരു ദേഷ്യവും ഇല്ല ടീച്ചറോട്. ”

ഒപ്പം ഒരു സ്മൈലിയും ” 🤗”

യാത്രയുടെ ക്ഷീണം നല്ല രീതിയിൽ ഉണ്ടായിരുന്നതിനാൽ അവൻ വേഗം ഉറങ്ങി.

അടുത്ത പകൽ തിരക്കിന്റെയായിരുന്നു. അത്രക്കുണ്ടല്ലോ ജോലി ഭാരം. പുറത്ത് നിന്ന് നോക്കുന്ന പലരുടെയും വിചാരം ഐടി മേഖല ഒരു സുഖ പരുപാടി ആണെന്നാണ്. എന്നാൽ അതെങ്ങനെ അല്ലെന്ന് അവിടെ ജോലി ചെയ്യുന്നവർക്കല്ലേ അറിയൂ.

രാവിലെ ഉണർന്ന അൻവർ പ്രഭാത കർമ്മമെല്ലാം കഴിഞ്ഞു ജോലിക്ക് പോകാൻ തയാറായി ഇറങ്ങി.കൂടുതൽ ദിവസങ്ങളിലും ആഹാരം പുറത്തു നിന്നാണ് കഴിക്കാറ്. പാചകം അത്ര വശമില്ലെന്നല്ല ഒട്ടും അറിയില്ലെന്ന് പറയുന്നതാവും ശരി.

ഊർമിള അതി രാവിലെ തന്നെ അൻവറിന്റെ മെസ്സേജ് കണ്ടു.അവൾക്ക് അത് ഉണ്ടാക്കിയ സന്തോഷം ചെറുതൊന്നുമല്ല.വർഷങ്ങളായി മനസ്സിൽ കാർമേഘം പോലെ കൂടു കൂട്ടിയ സങ്കടം എല്ലാം പെയ്തു തോർന്നിരിക്കുന്നു.
തിരിച്ചു മറുപടിയായി ഒരു മോർണിംഗ് മെസ്സേജ് അയച്ചു ഒപ്പം ഒരു സ്മൈലിയും🤗
പിന്നീട് പതിവുപോലെ ജോലിയിലേക്ക്.

അങ്ങനെ ആ ഒരു പകൽ കടന്നു പോയി.വീട്ടിൽ വന്ന ഉടനെ ഫ്രഷായി ഊർമിള ഫേസ്ബുക് തുറന്നു നോക്കി.
അൻവറിന്റെ റിപ്ലൈ ഇല്ല.
മെസ്സേജ് പോലും അവൻ കണ്ടിട്ടില്ല.ഊർമിളയുടെ മുഖത്തു നിരാശ നിഴലാടി.

തന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ അൻവറിന്റെ സാനിധ്യം അവൾക്കു വലിയ ഒരു ആശ്വാസമായിരുന്നു.
തന്റെ വിദ്യാർത്ഥി മാത്രമല്ല അൻവർ മറിച് മകൻ, സുഹൃത്ത് തുടങ്ങിയ ബന്ധങ്ങളും അവൾക്ക് അവനോട് ഉണ്ട്.

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝

39 Comments

Add a Comment
 1. ഇതിന്റെ ബാക്കി കഥ എവിടെ . കൊല്ലം ഒന്നാവാറായേ

  1. Do eni ഇതിൻ്റ ബാക്കി എന്ന . നല്ല Stories എഴുതി moonjipichattu പോയി കളഞ്ഞു..മഹൻ

 2. Aralipoovu baki idumoo 1 month ayi

 3. Plz reply Adhi bro

 4. Aralipoovu next part plzz bro onnu pettanu 😭😭🙏🙏🙏🙏🙏🙏😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏

 5. അരളി പൂവ് അടുത്ത തന്നെ ഉണ്ടാവുമോ

 6. Adutha part epo varum

 7. കാലകേയൻ

  ഊർമിള ടീച്ചർ ആയിട്ട് പ്രവീണ സൂപ്പർ…അവളെ ഓർത്തു കഥ വായിക്കുമ്പോ തന്നെ കമ്പി ആകും…പ്രവീണ അത്രയ്ക്ക് കിടിലൻ ചരക്കാണ്.. ഇടയ്ക്കിടയ്ക്ക് കഥയിൽ പ്രവീണയുടെ സാരിയിൽ ഉള്ള ഇത് പോലുള്ള പിക്സ് കൂടി ചേർത്താൽ ഒന്നുടെ ഫീൽ കിട്ടിയേനെ…

 8. കൊള്ളാം തുടരുക 👌👌👌

 9. Beena. P (ബീന മിസ്സ്‌ )

  ശരിക്കും നന്നായിരിക്കുന്നു.
  Waiting next Part
  ബീന മിസ്സ്‌.

  1. താങ്ക്യൂ മിസ്സ്‌ ❤️

 10. Adhi bro aralippoovu thudarunnundo?

  1. ഉറപ്പായും ബ്രോ ✌️

 11. Sooper മച്ചാ…നന്നായിതന്നെ മൂവ് ചെയ്യുന്നുണ്ട്. അടുത്തഭാഗം അധികം വൈകാതെ എഴുതൂ…കൂടെ അരളിപൂവും പരിഗണിക്കണം.

  1. Tnks bro💓

 12. Beena. P (ബീന മിസ്സ്‌ )

  ആദി,
  എവിടെ ആയിരുന്നു ഇത്രയും നാൾ കഥ കഥ കാത്തിരിക്കുകയായിരുന്നു വായിച്ച ശേഷം പറയാം.
  ബീന മിസ്സ്‌.

  1. ഓക്കേ മിസ്സ്‌ 🤗❤️

 13. Love കൂടി ചേർക്ക് broo vere level aavum

  1. ✌️❤️

 14. Love konduva bro polikum

  1. നോക്കാം ❤️

 15. Polichu bro oru rekhem illa adutha part nayi wait cheyunnu💓💓

  1. ❤️

   1. Aralipoovu baki epol varum

 16. Hai bro

  നല്ലൊരു കഥ ആണ്
  ഒത്തിരി ഇടവേളകൾ ഇല്ലാതെ
  കഥ ഇടുമെന്ന് പ്രതീക്ഷിക്കുന്നു

  1. ✌️❤️

  1. ❤️

 17. രുദ്ര ശിവ

  നന്നായിട്ടുണ്ട് ബ്രോ

  1. ❤️😍

 18. Vaikiyalum vannallo super

  1. 💓🤗

 19. ആദി ബ്രോ എന്നാ പോക്കാണ് പോകുന്നേ നിർത്തിപ്പോയെന്നാ കരുതിയെ എന്തായാലും വന്നല്ലോ സന്തോഷം 3 ഭാഗവേ വന്നുവെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ട കഥയാണിത്.അൻവറിനേയും അവന്റെ ജീവിതനുബവങ്ങളും ഓർമ്മയിൽ തന്നെയുണ്ട്.ഊർമിള ടീച്ചറെയും ഒത്തിരി ഇഷ്ടമാ😍 മച്ചാൻ ഇത് complete ചെയ്യണം ഇങ്ങനെ ഡിലേ ആക്കരുത് ok. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  സ്നേഹപൂർവ്വം സാജിർ💖💖💖

  1. താങ്ക്സ് സാജിർ ❤️

 20. Super ❤❤❤

  അടുത്ത പാർട്ട്‌ ഇത്രയും delay ആക്കില്ലെന്നു പ്രതീക്ഷിക്കുന്നു

  1. ശ്രമിക്കാം ബ്രോ 🤗

 21. നന്നായിട്ടുണ്ട് ബ്രോ
  അടുത്ത പാർട്ട്‌ വേഗം ഉണ്ടാകുമോ

  1. ശ്രമിക്കാം ബ്രോ 🤗

Leave a Reply

Your email address will not be published.

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use