വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO] 298

Kambi Views 129597

വാടകക്കെടുത്ത ഹൃദയം അവസാന ഭാഗം

Vadakakkedutha Hrudayam Author : JO

 

 

ഒരുപാട് വൈകിയെന്നറിയാം… പതിവുപോലെ ക്ഷമിക്കുക… ജോലിതിരക്ക് മൂലം ഇന്നാണ് ഒന്ന് ഫ്രീയായത്. എഴുതിവെച്ചിരുന്ന സർവ പാർട്ടും അപ്പാടെ ഡിലീറ്റ് ചെയ്ത് പുതിയ വരികളാക്കി എഴുതി പോസ്റ്റ് ചെയ്യുകയാണ്. വീണ്ടും വായിച്ചാൽ വീണ്ടും കളയേണ്ടി വന്നാലോ എന്ന പേടിയിൽ രണ്ടാമതൊന്നുകൂടി വായിച്ചിട്ടില്ല. അതുകൊണ്ട് അക്ഷരത്തെറ്റുകൾ സദയം ക്ഷമിക്കുക… വായിച്ചാൽ മറക്കാതെ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക..വിമർശനമായാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കും കേട്ടോ…

അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ വായിച്ചാൽ ഒരുപക്ഷേ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം… ഇത് വായിച്ചിട്ട് ഇവിടെയാരെങ്കിലും അറ്റാക്ക് വന്നു മരിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ലെന്നും ഇതിനാൽ അറിയിക്കുന്നു…

ശരീരത്തിലേക്ക് ഏസിയുടെ തണുപ്പടിച്ചു കയറിയപ്പോഴാണവൾ ഞെട്ടി കണ്ണുതുറന്നത്. തന്നെ പുതപ്പിച്ചിരുന്ന ആ നേർത്ത പുതപ്പ് വലിച്ചുമാറ്റിയവൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. തന്നോടൊട്ടിക്കിടന്നവൻ, തന്റെ ശരീരത്തിനും സിരകൾക്കും ചൂട് പകർന്നവൻ, അവൻ… അവനെവിടെ????.

ഒരു നിലവിളിയോടെയാണവൾ ചാടിയെണീറ്റത്. ഒരിക്കലും നഷ്ടപ്പെടുത്താനാവാത്തതെന്തോ നഷ്ടപ്പെട്ടതുപോലെ.!!!. അവളാ ബാത്രൂമിന് നേർക്കോടി. ഇല്ല, അവനവിടെയില്ല. പൊട്ടിക്കരഞ്ഞുകൊണ്ടവൾ വാതിൽ തുറന്നു പുറത്തേക്കോടി. താനവനെ ആദ്യം കണ്ട ആ സ്ഥലത്ത്, ആ വാതിലിൽചാരിയവൻ നിൽപ്പുണ്ടെന്നവളുടെ മനസ്സിൽനിന്നാരോ വിളിച്ചുപറയുന്നുണ്ടായിരുന്നു.

പക്ഷേ… വിധിയുടെ വിളയാട്ടം അവൾക്കെതിരായിരുന്നു. ചേർത്തടച്ച ആ അടുക്കളവാതിൽ കണ്ടവൾ ഒരുനിമിഷം ചലനമറ്റുനിന്നു. പിന്നെയൊരു നിലവിളിയോടെ നിലത്തേക്ക് വീണു. കൈകളിൽ മുഖമമർത്തി മടിയിലേക്ക് മുഖംപൂഴ്ത്തിയവൾ പൊട്ടിക്കരഞ്ഞു.

പെട്ടന്നാണ് തോളിലൊരു നനുസ്പർശം. അതേ ചൂട്. അതേ തീവ്രത. അവൾ പെട്ടന്ന് മുഖമുയർത്തി. അതേ ചിരിയോടെ, അതേ സ്നേഹത്തോടെയവൻ. !!! ചാടിയെണീറ്റതും അവളവനെ വാരിപ്പുണർന്നു. ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളാ നെഞ്ചിൽ പറ്റിക്കിടന്നു. ആ കവിളിൽ ഒരായിരം ചുംബനങ്ങളർപ്പിച്ചു. അവനവൾക്കായി മുഖം പരിപൂർണ്ണമായി വിട്ടുകൊടുത്തുകൊണ്ട് അവളെ ചേർത്തുപിടിച്ചങ്ങനെ നിന്നു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

jo

നായകനല്ല;വില്ലൻ😎

105 Comments

Add a Comment
 1. ജോ സത്യം പറയാലോ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് നടക്കില്ല എന്നറിഞ്ഞിട്ടും നമ്മൾ ചിന്തിച്ചു കൂട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്.നമ്മുടെ തിരക്കഥയിൽ നമ്മൾ തന്നെ മെനെഞ്ഞെടുക്കുന്ന ഒരുപാട് ഭാവനകൾ.അത്തരത്തിൽ ഞാൻ ചിന്തിച്ചു കൂട്ടുന്ന പല വട്ടത്തരങ്ങളും എനിക്ക് ജോയുടെ കഥകളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.നേരിട്ട് യാതൊരു ബന്ധമില്ലെങ്കിലും ഈ പല സിറ്റുവേഷനുകളും പലപ്പോളും വെറുതെ ആലോചിച്ചു കിടന്നിട്ടുണ്ട്.

 2. ഡാ ജോ കുട്ടാ ….

  ഇന്നാ പിടിച്ചോ എന്റെ വക 😘😘😘😘😘😘😘😘😘😘😘😘😘

  ഇത് എന്തിനാണെന്നു മനസ്സിലായോ…..

  ലക്ഷ്മി എന്ന കാമുകിയെ ഭംഗിയായി എന്റെ മുന്നിൽ വരച്ചു കാട്ടിയതിന്……

  ലക്ഷിമിയുടെ ഓരോ ഡയലോഗും പ്രവർത്തിയും ഒക്കെ പ്രത്യേക രസമായിരുന്നു….

  അവൾ അവനെ കാണുമ്പോൾ ആ കൈക്കല്ല തുണി എടുത്തു മാറ് മറക്കുന്ന രംഗം അതെനിക്ക് ഇഷ്ട്ടായി…

  പിന്നെ യും ഒരുപാടു നല്ല സീനുകൾ ……

  “”ഒരു റേപ്പ് ലൂടെ ലക്ഷ്മി യുടെ ഹൃദയം കവർന്നെടുക്കാൻ അവനു സാധിച്ചു “”””

  കഴിഞ്ഞ പാർട്ടിൽ കുറെ ഏറെ ചോദ്യങ്ങൾ എന്റെ മുന്നിൽ ഉണ്ടായിരുന്നു …. അതിനുള്ള ഉത്തരങ്ങൾ അവസാന പേജുകളിൽ നിന്നും എനിക്ക് ലഭിച്ചു…. അതിൽ ഞാൻ സന്തോഷവാനായി…..

  കഥയുടേ തീമും നിന്റെ ശൈലിയും ചേർന്നപ്പോൾ നല്ലൊരു ആസ്വാദനം എനിക്ക് ലഭിച്ചു ……

  അപ്പോ കഥ ഇഷ്ടായിട്ടോ …

  അടുത്ത കഥയും ആയി വേഗം വരുമെന്നു കരുതുന്നു….

  😍😍😍😍😍😍

  1. അഖിലൂട്ടാ… ഇയ്യിത് എവിടാരുന്നു മുത്തേ…??? എന്നൊന്നും ചോദിക്കുമെന്നു കരുതെണ്ടാ… (അങ്ങനെ നീയിപ്പ സുഖിക്കേണ്ട)

   ലക്ഷ്മിയെ എത്രത്തോളം എഴുതി വിജയിപ്പിക്കാൻ കഴിയുമെന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നു. കുറെയൊക്കെ ശ്രമിച്ചു. കുറെയൊക്കെ വിജയിച്ചു അത്രമാത്രം. ഉള്ളത് പറഞ്ഞാൽ, ഞാൻ ഉദ്ദേശിച്ച ലെവലിലേക്ക് അവൾ എത്തിയില്ല എന്നുതന്നെ ഞാൻ പറയുന്നു. ചെറിയ പാകപ്പിഴകൾ..

   എങ്കിലും… ഇഷ്ടപ്പെട്ടു എന്നു കേൾക്കുമ്പോ കിട്ടുന്ന സുഖമുണ്ടല്ലോ… അതൊന്ന് വേറെ തന്നെയാ അല്ലേടാ???

   ഒത്തിരി സ്നേഹത്തോടെ

   ജോ

 3. ഡിയർ ജോ ജി…..
  അങ്ങനെ ഒടുവിൽ!… കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഹൃദയം എത്തി !.അതിന് പിറകെ ലക്ഷ്മിയെ കൈവിട്ടുപോയ അജ്ഞാതനും മടങ്ങിവന്നു .രണ്ടും നന്നായി !. പ്രതീക്ഷ അർപ്പിച്ചതിൽ… അതിനായി ഇടയ്ക്കെങ്കിലും…” ജോ “യെ പറഞ്ഞു ശല്യം ചെയ്തതിൽ ,കാര്യം ഉണ്ടെന്നു് കഥ വായിച്ചപ്പോൾ ബോധ്യമായി !.പക്ഷേ ആലിപ്പഴം പഴുത്തപ്പോൾ കാക്കയുടെ കാര്യം പറഞ്ഞ പോലായി എൻറെ കാര്യം!. year starting… തിരക്കോട് തിരക്ക് ഇപ്പോഴാണ് ഒന്ന് വായിച്ചു തീർന്നത്.

  തുറന്നുപറയട്ടെ… ഇത് ജോയുടെ “മാസ്റ്റർപീസ്” രചന പോലെ എനിക്ക് തോന്നി. നവവധുവിനെയും
  കോളേജ് ടൂറിനെ കാട്ടിലും ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ് !.ഇതിൽ നല്ലൊരു കാമ്പുണ്ട് !.
  വിശക്കുന്നവന് എന്ത് ഭക്ഷണം കൊടുത്താലും വയറു നിറയ്ക്കാം .പക്ഷേ… അതിനൊപ്പം അവൻറെ മനസ്സും കൂടി നിറയ്ക്കണം എന്കിൽ അവന്റെ മനസ്സിന്റെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന… രുചികരമായ ആഹാരം തന്നെ കൊടുക്കണം!. ഇത് പോലുള്ള… മനസ്സിന്റെ വികാരങ്ങളെ ഉണർത്തുന്ന, ചിന്തയുടെ മുകുളങ്ങളെ ഒന്നാകെ ഉദ്ദീപിപ്പിക്കുന്ന… രചനകൾ, വായനയുടെ വിശപ്പു കൂട്ടി, …തൃപ്തി കൊണ്ട് വയറു നിറപ്പിക്കുന്നു!.

  പിന്നെ ,ഇതിനെപ്പറ്റി.. തുറന്നു 1 ,2 അഭിപ്രായം പറഞ്ഞാൽ…( അങ്ങനെ പറയാൻ പറഞ്ഞതുകൊണ്ട് മാത്രം പറയുന്നു) കഴിഞ്ഞ ഭാഗത്തിൽ തുടങ്ങിയ സ്നേഹ-ലാളനങ്ങൾ,ചുമ്പനാദികൾ, രതി.. ഇതിലും അതുപോലെ തുടരാൻ ധാരാളം pageകൾ നീക്കിവെച്ചു കണ്ടു.അതിന് പകരം ഇടക്കിടെ ഉള്ളതായി മാത്രം…അനുരാഗ പരിലാളനങ്ങൾ ഒന്ന് മിതപെടുത്തിയിട്ട്, അവസാനം കൊണ്ടുവന്ന… sentimental elements ഒന്നുകൂടി intensity കൂട്ടി…നേർത്തൊരു അന്തർധാരയായി ഒപ്പം എഴുതി വിട്ടിരുന്നെങ്കിൽ, കുറച്ച് കൂടി നീട്ടി അനുഭവ സാക്ഷ്യം ഒന്നുകൂടി വിപുലപെടുത്തിയിരുന്നെങ്കിൽ…കഥ കുറച്ചൂടി ലോജിക്കലും ,ആസ്വാദ്യവും ക്ലാസ്സും aayirunnene !.ഇത് “ഒരാളിൽ തന്നെയുള്ള “സെക്സ് ആവർത്തനങ്ങൾ… കുഞ്ഞു ചെകുടിപ്പു പോലെ അനുഭവപ്പെട്ടു.എങ്കിലും…വികാരങ്ങളെ അതുപോലെ പകർത്താനും അനുവാചകനിൽ അത് വേണ്ടപോലെ എത്തിക്കാനും കഴിഞ്ഞതിൽ ജോ മിടുക്കും കയ്യടിയും അപാര വിജയവും കൈവരിച്ചിട്ടുണ്ട്!. hatsoff!.

  ഇനിയും എഴുതുമ്പോൾ ഇതുപോലെ മനസ്സിനെ സ്പർശിക്കുന്ന കഴമ്പുള്ള കഥകൾ–കുറച്ച് വൈകി ആണെങ്കിലും…കൊണ്ട് വരിക !.അടുത്ത എഴുത്തിന്…പ്രചോദനങ്ങളോടെ ആശംസകളോടെ…
  സ്വന്തം,
  സാക്ഷി ആനന്ദ് 🕶️

  1. ആനന്ദ് ബ്രോ… എന്താ പറയേണ്ടത്??? മനസ്സൊന്ന് നിറഞ്ഞുട്ടോ… ആദ്യ പാരഗ്രാഫുൾ വായിച്ചിട്ടല്ല, ആ വിമർശനം വായിച്ചിട്ട്. അല്ല ആ തുറന്നുള്ള അഭിപ്രായങ്ങൾ വായിച്ചിട്ട്.!!!.

   കഴിഞ്ഞ വർഷം, പങ്കാളി എനിക്കോരു കമന്റ് ഇട്ടു. ആ ഒറ്റ കമന്റുകൊണ്ടെനിക്ക് കിട്ടിയത് ഒരു അഡ്രസ്‌ആയിരുന്നു. നവവധു എന്ന പേര് ഈ സൈറ്റിൽ ഇന്ന് ഒരാൾ എങ്കിലും ഓർത്തിരിക്കുന്നെങ്കിൽ അതിന് ഒറ്റ കാരണം അതാ കമന്റാണെന്നു ഞാൻ തറപ്പിച്ചു പറയും. അതും ഇതുപോലൊരു മനസ്സ് തുറന്നുള്ള കമന്റ് ആയിരുന്നു.

   പൊക്കിയടിച്ചുള്ള കമന്റുകളെക്കാൾ എനിക്കേറെയിഷ്ടം ഇങ്ങനെ അടുത്ത കഥ മികച്ചതാക്കാൻ ഏറെ ഉപകാരപ്പെടുന്ന ഇതരം നിർദേശങ്ങളാണ്. താഴെ രായവും ഇതുതന്നെ എന്നോട് പറഞ്ഞു. ഞാൻ ഉദ്ദേശിച്ചത് ഞാൻ എഴുതിയില്ല എന്ന്. ആയിരിക്കാം… ചെറിയൊരു പാകപ്പിഴ. എങ്കിലും… കുറെയൊക്കെ ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതാൻ കഴിഞ്ഞു എന്നുതന്നെ വിശ്വസിക്കുന്നു. അടുത്ത കഥയിൽ ഈപറഞ്ഞ തെറ്റുകൾ ആവർത്തിക്കാതെ ഞാൻ ശ്രമിക്കാം കേട്ടോ…(കമ്പി അത്ര വശമില്ലാത്തകൊണ്ടു പറ്റിയതാ… )

   ഒത്തിരി ഇഷ്ടത്തോടെ

   ജോ

 4. Dark knight മൈക്കിളാശാൻ

  Mind blowing story

  1. ഒരുപാട് നന്ദി ആശാനേ

 5. സ്മിതാ മാഡം… ആ രണ്ട്‌ പാരഗ്രാഫ് വായിച്ചപ്പോ ഇത്രേയുള്ളോ അതിനകത്ത് എന്നു ഞാനും ചിന്തിച്ചുപോയി. വല്ലാണ്ട് അങ്ങു മെലിഞ്ഞു പോയപോലെ.!!!

  പിന്നെയുള്ള ബാക്കി വരികൾ വായിച്ചപ്പോ… പിന്നൊന്നും പറയാൻ തോന്നുന്നില്ല. കുറച്ചുസമയം ഈ കമന്റ് അങ്ങനെ നോക്കിയിരുന്നു… ആകെയൊരു…ഒരു… ഒരു… എന്താ പറയുക… ചില വികാരങ്ങൾക്ക് വാക്കുകൾ അപര്യാപ്തമാണ്… അതെങ്ങനാ ഞാൻ പറയുക???

  അല്ലെങ്കി വേണ്ട… ഇസബെല്ല വരട്ടെ… കട്ട വെയിറ്റിങ്.

 6. തിരക്കുള്ള ഭര്‍ത്താവ്. ലക്ഷ്മി കുട്ടി കഥകൾ ഒക്കെ വായിക്കുന്നു. മാസ്റ്ററെ വിളിക്കുന്നു.പരിചയപ്പെടുത്തുന്നു.സ്ത്രീകള്‍ കാമ വികാര ലോലരല്ല എന്നുള്ള രീതിയില്‍.

  മാസ്റ്റർ അവളെ ഫോളോ ചെയ്യുന്നു.വീട് കണ്ടു പിടിച്ചു ബലക്കാരം ചെയ്യുന്നു…. സ്നേഹത്തിൽ ഉള്ള ബലാല്സംഗം. അല്ല വേഴ്ച…. ആ ഒരു രാത്രി കൊണ്ട് തന്നെ ലക്ഷ്മി ക്ക അയാൾ പ്രിയങ്കരനായി.പിരിയാൻ വയ്യാത്ത ആളായി

  കഥയുടെ രത്നചുരുക്കം ഇതാണ് എങ്കിലും സൈക്കോളജി വിദ്യാര്‍ഥികള്‍ക്ക് കോപ്പി ബുക്ക് ആക്കാന്‍ പറ്റുന്നത്ര മാനസിക വ്യാപാരങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ഭാഗം.
  ഒറ്റപ്പെടുന്ന ഒരു വീട്ടമ്മയുടെ മാനസിക വ്യാപാരം നന്നായി പ്രതിഫലിപ്പിച്ചു
  അവസാനം അജ്ഞാതന്‍ ആരാണ് എന്ന് വെളിപ്പെട്ടത് ഭംഗിയായി.

  ജോ എന്ന കൃതഹസ്തനായ എഴുത്തുകാരന്റെ കയ്യൊപ്പുള്ള കഥ.

 7. നവവധു 2nd part new year gift ayit JO tharanam.. story athrakkum ishttam ayie.. parayan words illa..

  1. ന്യു ഇയർ കഴിഞ്ഞിട്ട് ദിവസങ്ങളായില്ലേ… ഇനിയിപ്പോ എന്തോന്ന് ഗിഫ്റ്റ്???

   എന്തായാലും ഞാൻ ഒന്ന് ശ്രമിക്കാം കേട്ടോ.. ഒരുപാട് നന്ദി വൈഗാ

   1. thank you.. e vakk mathi. kath irinollam…

 8. പ്രിയ ജോ,

  കുറച്ചു ദിവസമായി സൈറ്റിലോട്ടു വരാൻ പറ്റിയിരുന്നില്ല,അതുകൊണ്ട് കാണാൻ വൈകിപ്പോയി.അതുകൊണ്ട് മാത്രം വായിക്കാനും വൈകി.
  വാടകക്കെടുത്ത ഹൃദയം..
  ഞാൻ വായിച്ച ജോ യുടെ ആദ്യത്തെ കഥ, ഇതിനു ശേഷമാണു നവവധു ഉൾപ്പെടെയുള്ള താങ്കളുടെ രചനകൾ ഞാൻ വായിക്കുന്നത്. ആദ്യഭാഗത്തു നിന്നും തുടർന്നിങ്ങോട്ട് ഇത്രയും ദിവസങ്ങൾ എന്നിട്ടും മുൻഭാഗത്തേയ്ക്കൊരു എത്തിനോട്ടം ആവശ്യമായി വരുന്നില്ല കാരണം ഹൃദയം ഹൃദയത്തിലാണ് പതിഞ്ഞിരുന്നത്.

  രഹസ്യങ്ങളുടെ ചുരുളുകൾ ആഴിയുന്ന രണ്ടാം ഭാഗം.വളരെ അനായാസമായി തന്നെ ആ കൃത്യം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്..
  സ്ത്രീ ശരീരത്തിന്റെ വർണ്ണനകൾ ആവോളം വായിച്ചിട്ടുണ്ടെങ്കിലും ഉള്ളിലെ,ഹൃദയത്തിന്റെ സൗന്ദര്യം ഇത്രയും വികാര തീവ്രമായി സ്ത്രീയല്ലാത്ത ഒരാൾ ഹൃദയത്തിൽ തട്ടും വിധം വരച്ചു കാട്ടുന്നത്,ആ വായന ഒരനുഭവം പോലെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നത് ഇതാദ്യം…
  കൂടുതലൊന്നും പറയുന്നില്ല..
  വായനക്കിപ്പുറവും ലക്ഷ്മികുട്ടിയും,സ്ത്രീ സഹജമായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും വിങ്ങലുകളും തുടിയ്ക്കുന്ന ലക്ഷ്മികുട്ടിയുടെ ആ തെളിഞ്ഞ സൗന്ദര്യവും മനസ്സിൽ മായാതെ….

  സസ്നേഹം
  മാഡി

  1. ഈ കമന്റിന് മറുപടി എഴുതാൻ ഞാൻ അശക്തനാണ്.. കാരണം… ഞാൻ എന്താണോ കേൾക്കാൻ കാത്തിരുന്നത്… അതാണ് ദേ ഈ കമന്റിലൂടെ എനിക്ക് കിട്ടിയത്. അറിയാതെ നെഞ്ചിലൊരു വിങ്ങൽ…

   ലക്ഷ്മിയെ നെഞ്ചേറ്റിയ എല്ലാവർക്കും ഒരുപാട് നന്ദി.

 9. ജോ ഇത്രയും പെട്ടെന്ന് ഒരു അവസാനം കുറിക്കാൻ എങ്ങനെ തോന്നി, ഞങ്ങളുടെ ലെക്ഷ്മിയായ് സ്നേഹിച്ചു കൊതി തീരുന്നില്ല, അവളുടെ വേദന,അവളോട്‌ ഉള്ള സ്നേഹം ഇതെല്ലാം ഞങ്ങൾ പൊറുക്കും എന്നു ജോ വിചാരിക്കണ്ട. ജോ ഇതെല്ലാം നിങ്ങളുടെ തൂലികയിൽ വിരിയുമ്പോൾ കൊതി ആകുന്നു, അഭിനന്ദനങ്ങൾ

  1. ഇതൊന്ന് തീർത്തപാട് എനിക്കേ അറിയൂ… ഒറ്റപ്പാർട്ടിൽ തീർക്കാൻ തുടങ്ങിയത് രണ്ടായി. ഇനിയും വയ്യ… ഇനിയും നീട്ടിയാൽ നിങ്ങളുടെ ആ ഇഷ്ടം ഒരുപക്ഷേ നഷ്ടപ്പെട്ടാലോ???

   ആ ഇഷ്ടം അതേപടി നിലനിലക്കട്ടെ… ലക്ഷ്മി അവന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങിക്കോട്ടെ…

 10. ബ്രോ കലക്കിട്ടാ… ഇത് വരെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലെങ്കിലും ഏകദേശം ആ ലെവലിൽ ഇൽ മുന്നോട്ടു പ്പായി കൊണ്ടിരിക്കുന്ന ജീവിതമാണ് എന്റേത്…എന്താകും എങ്ങിനെ ആകും എന്നൊന്നും ആർക്കും pravachikan കഴിയില്ലല്ലോ.. എന്തായാലും ലക്ഷ്മികുട്ടിയുടെ അവഗണിക പെട്ട അവസ്ഥ എന്റെ മുത്തിന് ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ പ്രാര്ഥിക്കുന്നുണ്ട്.. ഒരു പക്ഷെ അങ്ങനെ ആയാൽ ഒരിക്കൽ ഞാൻ നഷ്ടപെടുത്തിയെന്ന എന്റെ കുറ്റബോധം എന്റെയും അവളുടെയും ജീവിതം ചിലപ്പോൾ മാറ്റി മാറാച്ചേക്കും.. അവളെന്നും സന്തോഷമായിരിക്കട്ടെ..
  കഥകൾ തുടരണം പലപ്പോഴും നല്ല ലൈഫ് ഫീൽചെയ്യുന്നുണ്ട് താങ്കളുടെ കഥകൾക്കു.. വെറും കമ്പി മാത്രം വായിക്കാനായി കേറാത്ത ഒട്ടേറെ പേരുണ്ട് ഈ സൈറ്റ് ഇൽ.. അവരുടെ ഒകെ ആഗ്രഹവും ഇത് തന്നെ ആയിരിക്കും എന്ന് ഞാൻ വിചാരിച്ചു കൊള്ളുന്നു.. congrts
  dude

  1. സഹോ… എന്താ പറയുക… കമ്പി വായിക്കാൻ ഇഷ്ടമില്ലാത്ത, അല്ലെങ്കിൽ അതിനായിമാത്രം സൈറ്റിൽ വരാത്ത കുറേപ്പേരാണ് എന്നുമെന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ താങ്കളും കൂടുന്നു എന്നുള്ളതിൽ അടങ്ങാത്ത സന്തോഷം.

   എന്നിരുന്നാലും ലക്ഷ്മിയുടെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാവരുതെ എന്ന പ്രാർത്ഥനയാണ് ശെരിക്കും ഈ രചന. എന്തൊക്കെയായാലും താങ്കളുടെ പ്രണയിനി ഇപ്പോൾ മറ്റൊരാളുടെ സ്വന്തമാണല്ലോ…. ആ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്നുചെന്ന് ആ കുടുംബത്തിൽ സങ്കടങ്ങൾ ഉണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കാരണം അത് ചിലപ്പോൾ ആ കുടുംബത്തേതന്നെ തകർത്തേക്കാം… അതുകൊണ്ട് വിട്ടുകളഞ്ഞത് വിട്ടുകളഞ്ഞേക്ക് സഹോ…

 11. എന്റെ മുനിവര്യാ… ഇതൊന്നു തീർത്തപാട് എനിക്കെ അറിയൂ… ഉദ്ദേശിച്ചത് പറഞ്ഞുതീർത്തു, അത് വായനക്കാർക്ക് ഇഷ്ടപ്പെട്ടു എന്നു കേൾക്കുന്നതിനെക്കാൾ വലിയ മറ്റെന്തുണ്ട്???

  അതിലേറെ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കും അപ്പുറത്തേക്ക് പോയി എന്ന് കേൾക്കുമ്പോൾ ഡബിൾ സന്തോഷം….

  (എന്റെ കഥയെയൊക്കെ കമ്പിക്കഥ എന്നാരെങ്കിലും വിളിക്കുമോ മുനിയെ???… എന്നെക്കൊണ്ട് പറ്റുന്നതല്ലാട്ടോ അത്)

 12. ജോ, കുറച്ചു നാളായി ഉണ്ടായിരുന്നില്ല. വായിച്ചിട്ടു വേഗം വരാം.

  1. തീർച്ചയായും ബ്രോ

 13. എന്റെ മുനിവര്യാ… ഇതൊന്നു തീർത്തപാട് എനിക്കെ അറിയൂ… ഉദ്ദേശിച്ചത് പറഞ്ഞുതീർത്തു, അത് വായനക്കാർക്ക് ഇഷ്ടപ്പെട്ടു എന്നു കേൾക്കുന്നതിനെക്കാൾ വലിയ മറ്റെന്തുണ്ട്???

  അതിലേറെ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കും അപ്പുറത്തേക്ക് പോയി എന്ന് കേൾക്കുമ്പോൾ ഡബിൾ സന്തോഷം….

  (എന്റെ കഥയെയൊക്കെ കമ്പിക്കഥ എന്നാരെങ്കിലും വിളിക്കുമോ മുനിയെ???… എന്നെക്കൊണ്ട് പറ്റുന്നതല്ലാട്ടോ അത്)

 14. സത്യം പറഞ്ഞാൽ കഴിഞ്ഞ ഭാഗം ഒന്നൂടി നോക്കണ്ടി വന്നു. ഞാൻ പ്രതീക്ഷിച്ചതിനേക്കാളും നല്ല കഥ. അവളുടെ മനോവ്യാപാരങ്ങളും, അവസാനത്തെ ട്വിസ്റ്റും വിശ്വസനീയമായ രീതിയിൽ എഴുതി ഫലിപ്പിച്ചിട്ടുണ്ട്‌. അഭിനന്ദനങ്ങൾ, പ്രിയ ജോ. It may sound strange coming from me but I felt that the kambi scenes were a bit repetitive.

  അപ്പോൾ അടുത്ത ഞെരിപ്പൻ കമ്പിക്കഥയുമായി വേഗം വാടേ.

  ഋഷി

  1. എന്റെ മുനിവര്യാ… ഇതൊന്നു തീർത്തപാട് എനിക്കെ അറിയൂ… ഉദ്ദേശിച്ചത് പറഞ്ഞുതീർത്തു, അത് വായനക്കാർക്ക് ഇഷ്ടപ്പെട്ടു എന്നു കേൾക്കുന്നതിനെക്കാൾ വലിയ മറ്റെന്തുണ്ട്???
   അതിലേറെ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കും അപ്പുറത്തേക്ക് പോയി എന്ന് കേൾക്കുമ്പോൾ ഡബിൾ സന്തോഷം….
   (എന്റെ കഥയെയൊക്കെ കമ്പിക്കഥ എന്നാരെങ്കിലും വിളിക്കുമോ മുനിയെ???… എന്നെക്കൊണ്ട് പറ്റുന്നതല്ലാട്ടോ അത്)

 15. ഈ കമന്റിന് എന്ത് മറുപടി എഴുതണം എന്നറിയാതെ മൂന്ന് പ്രാവിശ്യവാ ഈ കമന്റ് വായിച്ചത്. എന്നിട്ടും ഒന്നും പറയാൻ പറ്റിയില്ല. എന്തുവാ കാര്യം??? വിജയിച്ചില്ല എന്ന് ഞാൻ വിചാരിച്ച കഥക്കാണ് ഇങ്ങനെയൊക്കെ കമന്റുകൾ കിട്ടുന്നത്. സന്തോഷം കൊണ്ട് ബോധംകെട്ടു വീഴ്ന്നില്ലന്നെ ഒള്ളു… അത്രയ്ക്ക് സന്തോഷത്തിലാ ഞാൻ…

  എഴുതുമ്പോൾ നേരിട്ട് ടൈപ്പ് ചെയ്യുകയാണ് എന്റെ പതിവ്. അതും ഒറ്റയടിക്ക് മൊത്തം എഴുതും. ഓരോ പേജായി സമയംനോക്കി എഴുതിയാൽ എനിക്ക്‌ അത് ഫീൽ ചെയ്യില്ല എന്നതാണ് സത്യം. അതുകൊണ്ട് ഒറ്റയടിക്ക് എഴുതും. അപ്പോൾ മനസ്സിൽ വരുന്നതാണ് ഡയലോഗുകൾ… അപ്പോൾ വരുന്നതാണ് സന്ദർഭങ്ങൾ… മുൻകൂട്ടി മനസ്സിൽ കണ്ട ക്ലൈമാക്സ് എഴുതിയൊപ്പിക്കുന്നു എന്നുമാത്രം.

  അത് മറ്റുള്ളവർക്ക് എത്രമാത്രം ഫീൽ ചെയ്യുന്നു എന്ന് മാനസ്സിലാക്കാനാണ് കമന്റ്സ് ചോദിക്കുന്നത് കേട്ടോ…

  ആ പിന്നെ അവസാന പേജുകൾ… ഹ ഹ… ഉള്ളത് പറഞ്ഞത് അത് ഞാൻ കുത്തിക്കയറ്റിയതാണ്. സത്യത്തിൽ ആ ചിരിയിൽ നിർത്താനായിരുന്നു ആദ്യത്തെ ഉദ്ദേശം. പക്ഷേ എഴുതി വന്നപ്പോൾ തോന്നിയില്ല. ഒരുപക്ഷെ ലക്ഷ്മിയെ ഞാനും ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ടാവാം… അല്ലെങ്കിൽ നവവധുവിന്റെ സെക്കന്റ്ലാസ്റ്റ് എപ്പിസോഡിൽ മേടിച്ച തെറി വീണ്ടും കേൾക്കാൻ പേടിച്ചിട്ടാണോ ആവോ..???

 16. പ്രിയ ജോ….

  ഇതിപ്പോ… എന്താ ഇതിനു എഴുതണ്ടേ… ഒരു എത്തും പിടിയും കിട്ടുന്നില്ല… കഥക്ക്, ആസ്വാദനം എഴുതാം… വലിയ പ്രയാസമില്ല.. പക്ഷെ ഹൃദയത്തിൽ നിന്ന് ഒഴുകിവരുന്ന വരികൾക്ക് എങ്ങനെ?

  ഇത് ഒരു കൺവേയറാണ്.. എഴുതിയപ്പോൾ ജോ അനുഭവിച്ച വിവിധ വികാരങ്ങൾ, ഏതാണ്ടതേ മൂർച്ചയോടെ വായനക്കാരിലെത്തിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം… താഴെ ഞാൻ വായിച്ച കമന്റുകളിൽ അത് തികഞ്ഞ തെളിച്ചതോടെ കിടക്കുന്നു… എന്റെ അനുഭവത്തിലും…

  ജോയുടെ വരികൾ ലക്ഷ്മിയെക്കുറിച്ച് പറയുകയല്ല.. മറിച്ച് ലക്ഷ്മിയെ അനുഭവിപ്പിക്കുകയാണ്… ലക്ഷ്മി വായനക്കാരിൽ ജനിക്കാനിടയാകുന്നു.. ലക്ഷ്മിയുടെ ഉയർന്നു താഴുന്ന വിക്ഷോഭങ്ങൾ ഉള്ളിൽ തീപോലെ പടർന്നമരുന്നുണ്ട്.. അതിനാൽ തന്നെ സ്വയം വായനക്കാർ ലക്ഷ്മിയായിത്തന്നെ മാറിയിരിക്കുന്നു…

  കുഞ്ഞുങ്ങളെ നോക്കാൻ പോകുന്നതിനെക്കുറിച്ച് എഴുതിയതിലും മുൻപുതന്നെ ആ വിചാരം ഞങ്ങളിൽ ഉടലെടുത്തിരുന്നു… ഞങ്ങളിൽ അതുടലെടുത്തതിന്റെ പിറകെ ലക്ഷ്മി കുഞ്ഞുങ്ങളെ നോക്കാൻ പോകുന്നു… കാരണം… ഞാൻ ആ നിമിഷങ്ങളിൽ ലക്ഷ്മിയായിരുന്നു…

  വളരെ വികാര തീവ്രം എന്നും പറഞ്ഞാൽ പോരാ.. തീവ്രതമം, അതാണതിനു പറ്റിയ വാക്ക്… സത്യത്തിൽ ദുഖത്തിലേക്ക് എന്നെ വലിച്ചെറിയും എന്ന് തോന്നി… എന്നാൽ ഇരുപത്തിയാറാം പേജുമുതൽ ഒരു പുനർജ്ജന്മം കിട്ടിയ സന്തോഷമായിരുന്നു… അവിടം മുതൽ ലാസ്റ്റ് വരെ രണ്ടുപ്രാവശ്യം വായിച്ചു….. (സത്യായിട്ടും അങ്ങനെ ആക്കിയില്ലായിരുന്നേൽ ഞാൻ ചിലപ്പോ കണ്ണുപൊട്ടണ ചീത്ത വിളിച്ചേനെ)…

  സന്തോഷത്തോടെ നടക്കുന്ന കപ്പിള്സിനെ കൊതിയോടെ നോക്കിനിൽക്കുന്ന ലക്ഷ്മിയുടെ ചിത്രം…. അത് ഇതിനേക്കാൾ നന്നായി ആർക്കെങ്കിലും വരയ്ക്കാൻ പറ്റുമോന്ന്…
  വേണ്ട ആലോചിക്കേണ്ട.. പറ്റില്ല… ഞാൻ ഉറപ്പിച്ചു പറയുന്നു അത്…. ഇതിനേക്കാൾ നന്നായി ആർക്കും ഒരു വിവാഹിതയായ, സന്തോഷം നിഷേധിക്കപ്പെട്ട ഒരു അമ്മയെ വിവരിക്കാൻ സാധിക്കില്ല… (സത്യത്തിൽ ജോ പെണ്ണാണോ എന്നുപോലും സംശയം തോന്നി.. അലമ്പുണ്ടാക്കണ്ട.. അത്രക്ക് ഉൾക്കൊണ്ടിരിക്കുന്നു ആ വികാരങ്ങളെ എഴുത്തിൽ)

  ഒരുപാട് വികാരങ്ങളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കഴിഞ്ഞ് ശാന്തമായ കടലിൽ…. ആ അവസാന രണ്ടു പാരഗ്രാഫ്… അത് അങ്ങേയറ്റം ഒരു പോസിറ്റിവിറ്റി ആയിരുന്നു… സമൂഹം എത്രയൊക്കെ തെറ്റെന്നു ആർത്തു വിളിച്ചാലും….

  മജ്ജയും മാംസവും മാത്രമല്ലല്ലോ, കൂടെ സ്നേഹം കൊതിക്കുന്ന ഒരു മനസ്സും ഉള്ള മനുഷ്യരല്ലേ….
  അവിടെ…..ചില തെറ്റുകൾ ശരികളാണ്… ചില ശരികൾ തെറ്റുകളും…

  സ്നേഹത്തോടെ
  സിമോണ.

  1. ഈ കമന്റിന് എന്ത് മറുപടി എഴുതണം എന്നറിയാതെ മൂന്ന് പ്രാവിശ്യവാ ഈ കമന്റ് വായിച്ചത്. എന്നിട്ടും ഒന്നും പറയാൻ പറ്റിയില്ല. എന്തുവാ കാര്യം??? വിജയിച്ചില്ല എന്ന് ഞാൻ വിചാരിച്ച കഥക്കാണ് ഇങ്ങനെയൊക്കെ കമന്റുകൾ കിട്ടുന്നത്. സന്തോഷം കൊണ്ട് ബോധംകെട്ടു വീഴ്ന്നില്ലന്നെ ഒള്ളു… അത്രയ്ക്ക് സന്തോഷത്തിലാ ഞാൻ…
   എഴുതുമ്പോൾ നേരിട്ട് ടൈപ്പ് ചെയ്യുകയാണ് എന്റെ പതിവ്. അതും ഒറ്റയടിക്ക് മൊത്തം എഴുതും. ഓരോ പേജായി സമയംനോക്കി എഴുതിയാൽ എനിക്ക് അത് ഫീൽ ചെയ്യില്ല എന്നതാണ് സത്യം. അതുകൊണ്ട് ഒറ്റയടിക്ക് എഴുതും. അപ്പോൾ മനസ്സിൽ വരുന്നതാണ് ഡയലോഗുകൾ… അപ്പോൾ വരുന്നതാണ് സന്ദർഭങ്ങൾ… മുൻകൂട്ടി മനസ്സിൽ കണ്ട ക്ലൈമാക്സ് എഴുതിയൊപ്പിക്കുന്നു എന്നുമാത്രം.
   അത് മറ്റുള്ളവർക്ക് എത്രമാത്രം ഫീൽ ചെയ്യുന്നു എന്ന് മാനസ്സിലാക്കാനാണ് കമന്റ്സ് ചോദിക്കുന്നത് കേട്ടോ…
   ആ പിന്നെ അവസാന പേജുകൾ… ഹ ഹ… ഉള്ളത് പറഞ്ഞത് അത് ഞാൻ കുത്തിക്കയറ്റിയതാണ്. സത്യത്തിൽ ആ ചിരിയിൽ നിർത്താനായിരുന്നു ആദ്യത്തെ ഉദ്ദേശം. പക്ഷേ എഴുതി വന്നപ്പോൾ തോന്നിയില്ല. ഒരുപക്ഷെ ലക്ഷ്മിയെ ഞാനും ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ടാവാം… അല്ലെങ്കിൽ നവവധുവിന്റെ സെക്കന്റ്ലാസ്റ്റ് എപ്പിസോഡിൽ മേടിച്ച തെറി വീണ്ടും കേൾക്കാൻ പേടിച്ചിട്ടാണോ ആവോ..???

 17. മനസ്സുകൊണ്ട് സ്നേഹിക്കുന്ന ഒരാളുണ്ടെങ്കിൽ കമ്മിറ്റഡ് ലൈഫ് തന്നെയാണ് സഹോ ഏറ്റവും രസകരം…. നന്നായി മനസിലാക്കി ഒരാളെ ജീവിതപങ്കാളിയാക്കി അങ്ങോട്ട് ആഘോഷിക്കന്നേ….

 18. കഥ നന്നായിട്ടുണ്ട് .. നല്ല വൃത്തിയായ കഥ

  1. ഒരുപാട് നന്ദി പൂജാ…

  1. നന്ദി കുട്ടീ

 19. പങ്കാളി

  ആകെ രണ്ട് ഭാഗം…. എന്നിട്ട് അവസാന ഭാഗം എന്ന് ടൈറ്റിൽ…. കൊള്ളാമെടാ ജോ…. 😂😂😂😂.
  പിന്നെ ഞാൻ വായിച്ചിട്ടില്ല. വായിച്ചാൽ പറയും വായിച്ചില്ലേൽ മുങ്ങും 👻

  1. ആദ്യ ഭാഗത്തിന് തുടക്കം എന്നുകൊടുത്താൽ അടുത്ത ഭാഗത്തിന് അവസാനഭാഗം എന്നല്ലാതെ എന്ത് കൊടുക്കുമെഡോ പന്ന പങ്കു???

 20. ഞാൻ കുറെ കാലത്തിനു ശേഷമാണ് ഒരു കഥക്ക് comments ചെയ്യുന്നത് ഇന്നണ് ഇൗ രണ്ടു ഭാഗവും വായിച്ചു തീർത്തത് അത് കൊണ്ട് തന്നെ വല്ലാത്ത മാനസിക സംഘർഷവും അനുഭവിക്കുന്നു ഞാൻ ചെയ്ത ഒരു തെറ്റിന്റെ ഓർമ പെടുതൽ എന്നവണ്ണം

  1. അമ്പട ഭീകരാ… അപ്പ നീയണല്ലേ ആ ലവൻ???

   ചുമ്മാ ചോദിച്ചതാട്ടോ… ബ്രോ… തെറ്റുകളെക്കുറിച്ചോർത്തു വേദനിക്കാതെ ആ തെറ്റ് ഒന്ന് തിരുത്താൻ നോക്കൂന്നേ… വെറുതെ എന്തിനാ സങ്കടപ്പെടുന്നെ???

 21. അളിയാ jo,

  മനസ്സിന്റെ പിരിമുറുക്കങ്ങൾ കുറക്കാനാണ് ഞാനുൾപ്പടെ പലരും ഈ സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കുന്നത്… ഇവിടെ ചിലരുടെ ഒക്കെ അനുഭവം സത്യസന്ധമായി എഴുതിക്കാണാറുണ്ട്.. എന്നാൽ മറ്റു ചിലർ പോൺ വീഡിയോകളുടെ ആവർത്തന വിരസതയ്ക്ക് ഒരു മറു മരുന്നായാണ് ഈ സൈറ്റിനെ കാണുന്നത് വെറും കമ്പി മാത്രമാണ് അവരുടെ ഉദ്ദേശം..

  ഇവിടെ അവിഹിത കഥകൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്.. അതിലൊക്കെ നായികയാവുന്ന കഥാപാത്രം തന്റെ കാമാപൂർണത്തിനു ചെയ്യുന്ന വലിയ തെറ്റിനുള്ള ന്യായീകരണം സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്.. അതിലേയ്ക്ക് അവരെ നയിക്കുന്ന കാരണങ്ങൾ ഒരുപാട് ഉണ്ടാകാം..
  ബസ്സിലെ തിരക്കിനിടയിലും ഇരുട്ടിന്റെ മറവിലുമൊക്കെ തന്റെ സ്വകാര്യതയിൽ കൈവെക്കുന്ന ഏതൊരു ആണിനും വശംവദയാകുന്നതിന് അവർ മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്താൻ ശ്രമിച്ചു സ്വയം ന്യായീകരിക്കുന്നു

  എന്നാൽ ഇവിടെ ലക്ഷ്മിക്കുട്ടി അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്… ഒരു മാനാഭിമാനങ്ങളുള്ള പെണ്ണ് ഒരിക്കലും അങ്ങനെ ആർക്കും വഴങ്ങുന്ന ഒരുവളല്ല എന്ന് നമ്മളെ പഠിപ്പിക്കുന്നു… സ്വയം നീറി ഇല്ലാതാകുമ്പോഴും മറ്റുള്ളവർക്ക് വെളിച്ചം പകരാൻ ശ്രമിക്കുന്ന അഭിമാനിയായ പെണ്ണ്..
  അത് അതിന്റെ മൂർത്തീ ഭാവത്തിൽ വരച്ചു കാണിച്ച bro… നീ കൊലമാസ്സാണ്

  ദേവൻ

  1. ദേവൻ ബ്രോ… ഞാനങ്ങനെ ഒരുപാടൊന്നും എഴുതിയിട്ടില്ല. എഴുതാനും പോണില്ല. പക്ഷേ എഴുതുമ്പോൾ എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. മറ്റുള്ളവർ എഴുതുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്ന് ചിന്തിച്ചു നോക്കുകയാണ്. വിജയിക്കുമെന്ന് നൂറിൽ ഒരു ശതമാനം പോലും ഉറപ്പില്ലാത്ത ശ്രമങ്ങൾ…

   ഈ സൈറ്റിൽ ഒരു കമ്പിക്കഥാ എഴുത്തുകാരൻ എന്ന ലേബലിൽ ഒരിക്കലും എന്നെയാർക്കും കാണരുത്. കാരണം ഞാൻ ഒരിക്കലും ഇവിടെ വരുന്നത് കമ്പിക്കഥ എഴുതാനല്ല. എന്റെ മനസ്സിലുള്ളത് ചുമ്മാ എഴുതി വിടാനാണ്. അല്ലായിരുന്നെങ്കിൽ ഒരിക്കലും മഴത്തുള്ളിക്കിലുക്കം… ബാക്ക് ബെഞ്ചർ… നവവധു… ഇതൊന്നും ഇവിടെ വരുമായിരുന്നില്ല.

   ഇവിടെയല്ലാതെ മറ്റൊരിടത്തും ഒരു വരിപോലും ഞൻ എഴുതുന്നുമില്ല. കാരണം… ഞാൻ ആദ്യമായി എഴുതിയതും അതിനെന്നെ പ്രോത്സാഹിപ്പിച്ചതും ഈ സൈറ്റിലെ വായനക്കാരാണ്. അവരോടുള്ള ഒരിഷ്ടം മാത്രം

 22. ക്യാപ്റ്റൻ അമേരിക്ക

  ഇനിയും ഇതിന്റെ ബാക്കി പ്രേതിഷിക്കുന്നു റോസ് വരട്ടെ. ജോയുടെയും ചേച്ചി പെണ്ണിന്റെയും പ്രണയവും കണ്ട് അങ്ങ് കൊതി തീർന്നില്ല ഇതിന്റെ ബാക്കി എഴുതണേ നോവൽ തന്നെ പ്രേതിഷിക്കുന്നു
  വൈറ്റിങ് ഫോർ നവവധു 2.ഞങ്ങളെ നിരാശ പെടുത്തില്ല എന്ന് വിശ്വസിക്കുന്നു വെയ്റ്റിംഗ് ബ്രോ #നവവധു2

  1. ഞാനൊന്നു ശ്രമിക്കാം ഭായ്… തുടങ്ങിയവ ഒന്ന് തീർക്കട്ടെ കേട്ടോ

 23. ക്യാപ്റ്റൻ അമേരിക്ക

  ഇനിയും ഇതിന്റെ ബാക്കി പ്രേതിഷിക്കുന്നു റോസ് വരട്ടെ. ജോയുടെയും ചേച്ചി പെണ്ണിന്റെയും പ്രണയവും കണ്ട് അങ്ങ് കൊതി തീർന്നില്ല ഇതിന്റെ ബാക്കി എഴുതണേ നോവൽ തന്നെ പ്രേതിഷിക്കുന്നു
  വൈറ്റിങ് ഫോർ നവവധു 2.ഞങ്ങളെ നിരാശ പെടുത്തില്ല എന്ന് വിശ്വസിക്കുന്നു

  1. നവവധു 2 എഴുതണം എന്നൊരിക്കലും വിചാരിച്ചതല്ല. അങ്ങനെയൊരു തീമും മനസിലുണ്ടായിരുന്നില്ല. ഇനി വേണം ശ്രമിക്കാൻ… നോക്കാം കേട്ടോ

 24. പ്രവാസി അച്ചായൻ

  ജോ , ആദ്യ ഭാഗവും അവസാന ഭാഗവും ഇന്നാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്, പെണ്ണിന്റെ മനസ്സ്, അത് അനുഭവിച്ചറിഞ്ഞ ഒരാളെ പോലെ തന്നെ താങ്കൾ എഴുതിയിരിക്കുന്നു… അഭിനന്ദനങ്ങൾ. പൂർത്തീകരിക്കാനുള്ള കഥകൾ ഉടൻ പ്രതീക്ഷിക്കുന്നു
  ഹാപ്പി ന്യൂ ഇയർ

  1. അച്ചായോ… ഹ ഹ പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാത്ത എന്നെപ്പോലെ മറ്റാരും കാണില്ല. ഭാവിയിൽ എനിക്ക് കിട്ടുന്ന പെണ്ണിനെക്കുറിച്ചു ചുമ്മാ സങ്കൽപ്പിച്ചു കൂട്ടുന്നതാ ഇതൊക്കെ..

   തീർക്കാനുള്ളത് ഉടനെ തീർക്കും. പുതുവത്സരാശംസകൾ

 25. Polichu.ningallu valiyavana
  Snehikkanum snehippikkanum ariyunna oru ustad

  1. രാഹുൽ ബ്രോ… ഒരുപാട് ഇഷ്ടായീട്ടോ ഈ കമന്റ്

 26. Jo killing sadanam…..
  Innu rathri 9.00 manniku ayirunnu vazhichad full chyan pateela…karannam innu ore football match undayirunnu….so njn ..avde povendathundayirunnu athu kayinju 2.00 mannika roomil ethiyad udan vazhikan irunnu…..ore pennu ithra mathram premikummennu adyayitta vazhichu ariyunnad…..
  Adyayitta…ee site orallodum…ore kadha pathrathodum ithrayum aradhana thonnunad….
  Ippoyannu single life maatipidikan thonnunad…kittum but manasu kond snehikunnavar korava….pakaram..ente pannam kand snehikunnavar kore undavvum…….
  But….its a wonderful creation…..and hatsoff to you….

  1. മനസ്സുകൊണ്ട് സ്നേഹിക്കുന്ന ഒരാളുണ്ടെങ്കിൽ കമ്മിറ്റഡ് ലൈഫ് തന്നെയാണ് സഹോ ഏറ്റവും രസകരം…. നന്നായി മനസിലാക്കി ഒരാളെ ജീവിതപങ്കാളിയാക്കി അങ്ങോട്ട് ആഘോഷിക്കന്നേ…

 27. ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.അവരെ ഒന്നിപ്പിച്ചതിനും കലക്കി.പിന്നെ ജോ ബ്രോയ്‌ ശ്രീഭദ്രം2 ണ് വേണ്ടി കാത്തിരുന്നു മടുത്തു ഇതു കലിപ്പൻ ബ്രോയ്‌യുടെ മീനത്തിൽ താലികെട്ട് കാതിരുന്നപോലെ ആകുമോ?😅😅😅

  1. അക്ഷയ് ബ്രോ… ഭദ്ര വരും… ഉടനെ തന്നെ…

   അതിനു മുമ്പേ തുടങ്ങിയതായിരുന്നു ഇത്. അത് തീർന്നിട്ടുവേണം അത് എഴുതാൻ എന്നു കരുതി. ഇത് തീർത്തു. അടുത്തത് ഭദ്ര… ദേ വന്നൂന്ന് കൂട്ടിക്കോ

 28. വാക്കുകളും വരികളും ഗംഭീരമാക്കി കൊണ്ട് അതിമനോഹരമായ രചന ശൈലി. ദാമ്പത്യ ജീവിതത്തിൽ പ്രണയം ഇല്ലാത്തത് കൊണ്ട് അവിഹിതം തുടങ്ങി എന്നതാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ ആ ഒരു ഫീൽ എനിക്കീ കഥയിൽ നിന്നും കിട്ടിയില്ല. മറിച്ചു രണ്ടു അസാമാന്യ personality disorders ഉള്ള വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമേ ഈ കഥയിൽ കാണുവാൻ കഴിഞ്ഞുള്ളൂ.

  ലക്ഷ്മി stockholm syndrome. പീഡകനിൽ താദാത്മ്യം പ്രാപിക്കുന്ന പീഡക.

  ഗ്രാൻഡ് മാസ്റ്റർ narcissit personality disorder. തന്റെ ഏതോ ഒരു കൃതിയെ വിമർശിച്ചത് കൊണ്ട് ആ പെണ്ണിനെ കണ്ടു പിടിക്കാൻ കച്ച കെട്ടി ഇറങ്ങിയ egoist.
  ദാമ്പത്യത്തിന് പുറത്ത് ഒരു പ്രണയം തുടങ്ങണമെങ്കിൽ അതിന് ഒരു കടമ മറക്കാത്ത മനസ്സ് ഉണ്ടാവും, internal conflict ഇന്റെ ഒരു phase ഉണ്ടാവും പിന്നെ ഒരു transition phase ഉം ഉണ്ടാവും. ഇവിടെ ആദ്യം തന്നെ ലക്ഷ്മി കടമകൾ മറക്കുകയാണ്. അത് കൊണ്ട് തന്നെ പ്രണയം എന്നതിനേക്കാൾ സബ്മിസ്സിവ് ആണ് തോന്നുന്നത്. ഭർത്താവിന്റെ കരുതൽ ഇല്ലെങ്കിലും തന്നെ ബലമായി പ്രാപിച്ച ആളിൽ താദാത്മ്യം നേടുന്നത് ലക്ഷ്മിയുടെ ഒരു വൈകല്യം ആയി തന്നെയാണ് തോന്നിയത്.

  കുലസ്ത്രീകളും അവിഹിതത്തിൽ ഏർപ്പെടും. അവിഹിതത്തിനുള്ള ഒരേ ഒരു കാരണം സ്വാർത്ഥത മാത്രമാണ്. ഇവിടെ യഥാർത്ഥത്തിൽ തകരാൻ പോകുന്നത് കുട്ടികൾ ആണ്. അവിഹിതം എന്നത് അതിൽ ഏര്പെടുന്നവരെ മാത്രമല്ല അവരെ ചുറ്റിപറ്റി നിൽക്കുന്നവരെയും ബാധിക്കുന്ന ഒന്നാണ്. ഇതേ തീമിൽ കെജി ജോർജ് സംവിധാനം ചെയ്ത ഒരു സിനിമ ഉണ്ട്. മറ്റൊരാൾ എന്ന് മറ്റോ ആണ് പേര്. Pda ഇല്ലാത്ത ഒരു ബന്ധത്തിൽ മറ്റൊരാളുടെ കൂടെ പോകുന്ന പെണ്ണിന്റെ കഥ ആണ്. ഒടുവിൽ എല്ലാം റിയലൈസ് ചെയുമ്പോഴേക്കും എല്ലാം നശിച്ചിട്ടുണ്ടാകും.

  ഇത് വിമർശനം അല്ല ഒരു ആസ്വാദനകുറിപ്പ് ആണ്. കുറെ ചിന്തിപ്പിച്ച രണ്ട് കഥാപാത്രങ്ങളെ നൽകിയതിന് നന്ദി.

  1. ഈശ്വരാ… സൈറ്റിൽ അസുരനുണ്ട് സൂക്ഷിക്കുക എന്നൊരു ബോർഡ് വെക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു…

   എന്റെ പൊന്നു ജീ… നിങ്ങള് ഇങ്ങനൊക്കെ ചിന്തിച്ചുകൂട്ടിയോ??? ഇതിനകത്ത് ഇത്രയൊക്കെ ഉണ്ടെന്ന് കേൾക്കുമ്പോ ആകെ കിളിപോയി നിക്കുവാ ഞാൻ. ആസ്വാദനക്കുറിപ്പെന്നു കെട്ടിട്ടേയുള്ളൂ… ഇത്രക്ക് പ്രതീക്ഷിച്ചില്ല….

   ഉള്ളത് പറഞ്ഞാൽ താഴെ വായിച്ച ആ കമന്റിൽ പറഞ്ഞപോലെ കാമുകിയുടെ കണ്ണ് നിറഞ്ഞാൽ അപ്പഴേ തുടക്കണം..അല്ലെങ്കി അത് തുടക്കാൻ ആയിരം തെണ്ടികൾ വരുമെന്ന ആ കുഞ്ഞു തീമിൽ നിന്ന് ഉണ്ടാക്കിയ മണ്ടൻ ഐഡിയയാ ഇത്… സത്യം.

   എങ്കിലും ഈ കമന്റ് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും. കാരണം ഇത്ര തീവ്രമായി മറ്റൊരു കമന്റും എനിക്കിതുവരെ കിട്ടിയിട്ടില്ല. ഒരുപാട് നന്ദി ബ്രോ…

 29. നിന്നെ ഞാൻ നക്കിക്കൊല്ലും സ്നേഹത്തിൻ നഖങ്ങളാൽ മാന്തിക്കീറും കേട്ടോ എന്റെ മുത്തേ

  1. കടുവാച്ചേട്ടാ… കടിച്ചാലും മാന്തിയാലും സന്തോഷം മാത്രം

 30. ജോക്കുട്ടാ പൊളിച്ചുട്ടൊ, ലെക്ഷ്മിക്കുട്ടിയെ അവസാനം അജ്ഞാതന് കൊടുത്തല്ലേ, പാവം ലക്ഷ്മിക്കുട്ടി എന്ത് കണ്ടിട്ടാണാവോ അതിനെയിങ്ങനെ തീ തീറ്റിച്ചത്, വേറൊരു കാര്യം, ആരോ പറഞ്ഞപോലെ നവവധുവിന്റെ അടുത്തതിനായി കാത്തിരിക്കുന്നു, സ്നേഹത്തോടെ Rahan

  1. രഹൻ ബ്രോ.. ഇനിയും നിങ്ങളാരും നവവധുവിനെ വിട്ടില്ലേ??? ആനന്ദലബ്ധിക്ക് ഇതിൽകൂടുതൽ എന്തുവേണം??? മനസ്സ് നിറഞ്ഞു…

   ലക്ഷ്മിക്കുട്ടി അജ്ഞാതന് തന്നെയുള്ളതായിരുന്നു… കേട്ടിട്ടില്ലേ… ചില സങ്കടങ്ങൾ സന്തോഷത്തിലേക്കുള്ളതാണെന്ന്

 31. വേതാളം

  അല്പം താമസിച്ചു വായിക്കാൻ… കിടിലൻ ആക്കി കളഞ്ഞു… ലക്ഷ്മി അല്ല ലക്ഷ്മിക്കുട്ടി തകർത്തു… എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് “അവളെ ഞാൻ പോന്നു പോലെ നോക്കി എന്നിട്ടും aval വേരോരുതന്റെ കൂടെ പോയെന്ന്…” എന്നാല് ജോ ഇൗ കഥയിലൂടെ പറഞ്ഞു കുറെ പണം സമ്പാദിച്ചത് കൊണ്ടൊന്നും കാര്യമില്ല കെട്ടിയ പെണ്ണിനെ അവളുടെ സങ്കടതിലും ദുഃഖത്തിലുമെല്ലാം അവളുടെ കൂടെ ഉണ്ടാവണമെന്ന്… ഇല്ലെങ്കിൽ പണ്ടൊരു ഫോർവേർഡ് messagil വായിച്ച പോലെ “കാമുകിയുടെ കണ്ണ് നിറയുമ്പോൾ തുടച്ചു കൊടുത്തില്ലേൽ ആ കണ്ണീരു ഒപ്പാൻ വേറെ തെണ്ടികൾ വരും…”

  Again congrats Bro… സത്യം പറ അവൻ നീയല്ലേ…

  1. ആ അവസാനം പറഞ്ഞത് ഞാനും ശെരിവെക്കുന്നു…. പക്ഷേ അവിശ്യമുള്ളിടത്തു സ്നേഹവും ദേഷ്യവും പ്രകടിപ്പിക്കുകതന്നെവേണം

 32. കൊള്ളാം, ലക്ഷ്മിക്കുട്ടി കലക്കി, ഭർത്താവിൽ നിന്ന് ഒരു ചെറിയ പരിഗണനയും സ്നേഹവും കിട്ടാൻ കൊതിക്കുന്ന ഒരുപാട് ഭാര്യമാരുണ്ട്, അവരെയാണ് ലക്ഷ്മിയുടെ കണ്ടത്.

  1. റഷീദ് ബ്രോ… അത്രയേ ഞാനും ഉദ്ദേശിച്ചൊള്ളു. പണത്തിന്റെ ഓട്ടത്തിൽ പിടഞ്ഞുവീഴുന്ന ഒരുകൂട്ടം ജീവിതത്തെക്കുറിച്ച്.

 33. അളിയാ jo,

  നിന്നെ ഇപ്പൊ നേരിൽ കണ്ടാൽ ഞാൻ അടിച്ചു നിന്റെ കരണം പുകച്ചേനെ…

  കാരണം കഴിഞ്ഞ 5 വർഷമായി ഉത്തരം കിട്ടാതെ ഞാൻ മനസ്സിൽ കൊണ്ട് നടന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു നിന്റെ ഈ കോണാത്തിലെ കഥ…
  നീ ഇപ്പൊ അത്ഭുതപ്പെടുന്നുണ്ടാകും അല്ലെടേ…
  5 വർഷങ്ങൾക്ക് മുൻപ് ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ഒന്ന് പറഞ്ഞു മനസ്സിലാക്കിത്തരുക പോലും ചെയ്യാതെ എന്നോട് ഗുഡ് ബൈ പറഞ്ഞു പോയ എന്റെ കാമുകി.. എന്നോട് അവസാനം പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു…

  ദേവാ നിനക്ക് ഒരു പെണ്ണിന്റെ മനസ്സെന്താണെന്ന് അറിയണമെങ്കിൽ ഒരു പെണ്ണായി ചിന്തിക്കണമെന്ന്.. ഒരിക്കലും എനിക്കത് കഴിയില്ല എന്ന് കരുതിയാകും അവളത് പറഞ്ഞത്…
  പക്ഷെ പറഞ്ഞ അവൾ പോലും കരുതിക്കാണില്ല എന്റെ മനസ്സിൽ അത് ആഴത്തിൽ പതിയുമെന്നു.. വര്ഷങ്ങളോളം അതെന്റെ ഉറക്കം കെടുത്തുമെന്ന്… ഉറങ്ങാൻ അതിയായി ആഗ്രഹിക്കുമ്പോഴും അതിനു സമ്മതിക്കാതെ എന്നെ ഭ്രാന്ത് പിടിപ്പിക്കുമെന്ന്..

  അവളുടെ കഴുത്തിൽ മറ്റൊരുത്തൻ താലി കെട്ടുന്നത് അടുത്ത് നിന്ന് കാണുമ്പോഴും അവളുടെ കണ്ണുകളിൽ ഞാൻ തേടിയത് അതിനുള്ള ഉത്തരമാണെന്ന്…
  നിന്റെ കഥയുടെ ആദ്യഭാഗവും ഞാൻ ഇന്നാണ് വായിച്ചത് ഒരു അക്ഷരം പോലും വിടാതെ ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു..

  അത് കഴിഞ്ഞ് ഇപ്പൊ ഒരു മണിക്കൂറായി ഞാൻ ഒരേ ഇരുപ്പ് ഇരിക്കുന്നു..

  നിന്റെ തൂലികയിൽ വിരിഞ്ഞ ലക്ഷ്‌മി എന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു..
  വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഞാൻ അവളായി മാറുകയായിരുന്നു.. ഇപ്പൊ ഞാൻ പഴയ ഞാനായി.. ഒരു വ്യത്യാസം മാത്രം പെണ്ണായി ചിന്തിച്ച് പെണ്ണിനെ അറിഞ്ഞ ആണായി…

  ഇനി എനിക്ക് ധൈര്യമായി എന്റെ അമ്മ എനിക്ക് കണ്ടുവെച്ചേക്കുന്ന പെണ്ണിനെ കെട്ടാം..
  നിന്റെ കഥയിലെ നായകനെപ്പോലെ അവളുടെ മനസ്സറിഞ്ഞ് സ്നേഹിക്കാം അതിനു എന്നെ തിരിച്ചു തന്ന jo നിന്നോടുള്ള നന്ദി പറഞ്ഞാൽ തീരൂല്ലടോ…

  ഒരടിപൊളി ഹാപ്പി ന്യൂ ഇയർ

  ദേവൻ

  1. ദേവാ… എന്താ പറയേണ്ടത് ??? ഒന്നുമില്ല.

   അറിയുന്തോറും ആഴമേറിയ സാഗരം പോലെയാണ് പെണ്ണെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രേമിക്കാൻ പോലും കിട്ടാത്തതുകൊണ്ട് നമ്മക്കത് അത്ര പുടി കിട്ടിയിട്ടില്ല. പക്ഷേ ഉള്ള കുറെ സഹപാഠികളെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായ ഒന്നുണ്ട്.

   ഒരു പെണ്ണിനെ സന്തോഷിപ്പിക്കാൻ വല്യ ഉദ്യമം ഒന്നും വേണ്ട സഹോ… ഒരു ചിരിയിൽ… അല്ലെങ്കിലൊരു ക്ഷമാപണത്തിൽ… അതുമല്ലെങ്കിൽ ഒരു പഞ്ചാരവാക്കിൽ തീർക്കാം അവരുടെ ദേഷ്യവും സങ്കടവുമൊക്കെ. നമുക്ക് ചിലപ്പോൾ കോമടിയായിതോന്നുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ പലതും അവർക്ക് ജീവശ്വാസം പോലെ വലുതായിരിക്കും. അതൊന്ന് മനസ്സിലാക്കിയാൽ… പിന്നെല്ലാം ഈസി

   എന്നിരുന്നാലും അമ്മ കണ്ടുപിടിച്ച പെണ്ണിനെ കെട്ടി ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു…

 34. നന്ദി ബ്രോ

 35. JO EE partum minnichu

  1. നന്ദി ബ്രോ

 36. Nannaayi, waiting for chekuthan.

  1. ഇഷ്ടപ്പെട്ടില്ലങ്കി അങ്ങനെ പറഞ്ഞാ പോരെ ആല്ബിച്ചായാ???

   1. Nannayi ennu paranjal ishtappettilla ennano artham.ishtayillel ishtayilla ennuthanne parayum.samshayanel smithakochinodu chothich nokku.chekuthan vegam venotto,waiting for that.navavadhu second part undo,uddeshamundel ezutharuth.chechippennu anganethannirunnotte

    1. ആ ഇഷ്ടായില്ലെങ്കി ഇഷ്ടമായില്ല എന്നു പറയുന്ന ഇച്ഛായൻ ഒറ്റവാക്കിൽ ഒതുക്കിയപ്പോ ഒരു സംശയം. അതുകൊണ്ട് ചോദിച്ചതാ…

     പിന്നെ നവവധു… അതിപ്പോഴും കയ്യാലപ്പുറത്തെ തേങ്ങാ തന്നെ.

 37. കിങ് ലയർ

  നവവധു 2 എഴുതുമോ ബ്രോ
  നവവധു 2ന് വേണ്ടി കാത്തിരിക്കുകയാണ് ആ പ്രണയകാവ്യം വായിച്ചു കൊതി തീരും മുന്നേ അത് തീർന്നു പോയി നവവധു 2 എഴുതണം ബ്രോ

  1. എന്നാപ്പിന്നെ എഴുതിയിട്ടുതന്നെ ബാക്കിക്കാര്യം. അല്ലപിന്നെ…

   തുടങ്ങിവെച്ച രണ്ടു കഥകളുണ്ട്. അതൊന്ന് തീർത്താലുടൻ നവവധു 2 വരും. ഉറപ്പ്

   1. കിങ് ലയർ

    കട്ട വെയിറ്റ് ബ്രോ

   2. കിങ് ലയർ

    കട്ട വെയിറ്റ് ഫോർ നവവധു 2 ബ്രോ

 38. ടെസ്റ്റ് ക്രിക്കറ്റിൽ ക്ളാസ് ആണ് മുഖ്യം.

  അവിടെ ട്വന്റി ട്വന്റിയുടെ വലിഞ്ഞ് മുറുകി
  പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഗിത്താറിന്റെ കമ്പി ഈണങ്ങൾ പ്രതീക്ഷിക്കരുത് ….

  ചേതേശ്വർ പൂജാരയുടെ കോപ്പി ബുക്ക് ശൈലി
  ഹർദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമായി
  താരതമ്യം ചെയ്യാൻ പോകരുത്…

  ടെസ്റ്റിൽ മത്സരങ്ങൾ വിരസമായാലും കളിക്കാരനെ തേച്ച് മിനുക്കി സാങ്കേതിക
  തികവുളളവനാക്കുന്നു.

  വെറുതെ, ഇന്നലെ പൂജാര 193 എടുത്തപ്പോൾ തോന്നിയതാ..😁😁😁🤓🤓🤓🤓

  1. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിനെ ആരും ടെസ്റ്റിനോട് ഉപമിക്കാറില്ല.

   സെവാഗ് ഒരിക്കലും ടെസ്റ്റ് ടെസ്റ്റായി കളിച്ചിട്ടുമില്ല. അത് പ്രതീക്ഷിച്ചാൽ അവർക്ക് നിരാശയായിരിക്കും ഫലം…

   ഇതുവരെ പൂജാരയെപ്പോലെ ഫോമാവാൻ കെ എൽ രാഹുലിന് കഴിഞ്ഞിട്ടുമില്ല. എന്നിട്ടും അയാളുണ്ട് ടീമിൽ. എന്തിനെന്നറിയാതെ…

   എനിക്കും ടെസ്റ്റ് കണ്ടപ്പോൾ തോന്നിയതാ…😀😀

   1. നോ നോ …
    ഇത് രാഹുൽ അല്ല,

    കമ്പിക്കുട്ടനിലെ പൂജാര തന്നെ.

    Slowly and steadily….

    പക്ഷെ കളി കാണുന്നവർ, ക്ഷമയുള്ള
    മാന്യന്മാരായ ക്ളാസ്സിക്കൽ മനസ്സിലാക്കി
    ഇരിക്കുന്ന ആളുകളായിരിക്കണം…!

    1. ഇതോടെ ടെസ്റ്റ് നിർത്തി… ഇനി ട്വന്റി ട്വന്റി മാത്രം

     1. അപ്പോൾ പത്രത്തിൽ വാർത്ത
      വന്നു…

      “”” കമ്പിയടിച്ചു മരിച്ചു…!””””

      360 ഡിഗ്രിയിലുള്ള
      ഒരു ഡെവില്ല്യേർസ് ആകാൻ
      ആശംസിക്കുന്നു….

      1. പാടത്തു ക്രിക്കറ്റ് കളിക്കുന്നവനോട് 360 അടിക്കണം എന്നു പറയുന്നത് നീതിയാണോ???

       1. പാടത്തെ കളി
        എന്നും വെടിക്കെട്ട്
        തന്നെ…

        കളി കഴിഞ്ഞു
        പച്ച വെള്ളം
        കിണറ്റിൽ നിന്നും കോരി
        മടമടാന്ന് കുടിക്കുമ്പോൾ…

        ഹോ..
        എന്താ ഒരു രുചി.

 39. കിച്ചു..✍️

  ജോ നന്നായിരുന്നു…

  ആദ്യത്തെ ഭാഗത്തെ എല്ലാ തീവ്രതയോടും കൂടി തന്നെ രണ്ടാം ഭാഗം അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് പ്രതിനായക പരിവേഷം ( ആ കഥാപാത്രം സ്വന്തമായി മുട്ട് ന്യായം പറഞ്ഞു ന്യായീകരിക്കുന്നു എങ്കിലും…) പോലും ആ പഴയ അതെ മിഴിവോടു കൂടി രണ്ടാം വരവിലും വന്നു…

  പക്ഷെ വത്യസ്തമായ ഒരു പ്രമേയം വത്യസ്തമായി തന്നെ എഴുതി അവസാനിച്ചപ്പോൾ വായനക്കാരന് നഷ്ടമായത് കുറേക്കൂടി നല്ല വായനാനുഭവം തന്നേക്കാമായിരുന്ന കുറേ അധ്യായങ്ങൾ ആണെന്ന് ഞാൻ പറഞ്ഞാൽ നിനക്ക് മുഷിവു തോന്നുമായിരിക്കും എന്നാലും പറയാതിരിക്കാൻ തോന്നുന്നില്ല…

  കുറെ കൂടെ എന്തോ എന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പറയാനുണ്ടായിരുന്നു എന്ന തോന്നൽ എന്നെപ്പോലുള്ള ജോയുടെ ബഹുഭൂരിപക്ഷം ആരാധകർക്കും ഉണ്ടായേക്കും എന്നാണ് എന്റെ തോന്നൽ…

  ഒത്തിരി സ്നേഹത്തോടെ
  കിച്ചു…

  1. കിച്ചു ബ്രോ… താങ്കൾ ഈ കഥയെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ ഇത് ഒരു ഒറ്റ ലക്കത്തിൽ തീർക്കാനായി ഞാനെഴുതിയതാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ??? സത്യമതാണ്. തുറന്നു പറഞ്ഞാൽ ഈ അദ്യായം ഞാൻ ഒരൽപ്പം വലിച്ചുനീട്ടിയതാണ്. അതുകൊണ്ട്തന്നെ എഴുതാൻ ഈ രചനയിൽ എനിക്കൊന്നും ബാക്കിയില്ല എന്നുതന്നെ പറയണം.

   എങ്കിലും എന്നിൽനിന്നും എന്തൊക്കെയോ നിങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നു എന്നതിനേക്കാൾ വലിയ മറ്റെന്താണ് എനിക്ക് വേണ്ടത്??? ഒരുപാട് നന്ദി ബ്രോ…

   1. കിച്ചു..✍️

    തുടർന്നൊരു ഒളിച്ചോട്ടശ്രമമോ, അതിന്റെ പരാജയമോ, ജാരന്റെ കുറ്റബോധം..? അല്ലെങ്കിൽ ഭർത്താവിന്റെ തിരിച്ചറിവ്… അങ്ങനെ ഒരു പാട്… എന്തൊക്കെയോ സത്യത്തിൽ ഞാൻ വെറുതെ കനവ് കണ്ടിരുന്നു…😂😂😂

    1. ഹ ഹ… എന്നിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാവോ???

     സത്യത്തിൽ ഇതൊന്നും ഞാൻ ചിന്തിച്ചുകൂടിയില്ല കേട്ടോ… ഇപ്പഴാ അതൊക്കെ ചിന്തിക്കുന്നത്

     1. കിച്ചു..✍️

      ഇനിയും ചിന്തിക്കാവുന്നതേ ഉള്ളൂ…🤓🤓🤓

      1. അറിഞ്ഞുകൊണ്ട് കിണറ്റിൽ ചാടാൻ ഞാനില്ലേ…

 40. All srebrdram baki undo

  1. തീർച്ചയായും ബ്രോ

 41. മന്ദന്‍ രാജാ

  നന്നായി എഴുതി… പക്ഷെ എഴുതാനുറച്ചതാണോ വരികളിൽ വന്നതെന്നൊരു സംശയം ഉണ്ട്…

  പുതുവർഷാശംസകൾ…

  1. പഴയൊരു ചൊല്ലില്ലേ രായാവേ… ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. അതാ ഇവിടേം സംഭവിച്ചത്. നിർത്താൻ ഉദ്ദേശിച്ചിടത്തുനിന്ന് കൂടുതൽ നീട്ടിയപ്പോൾ സംഭവിച്ചതാ…

   പുതുവത്സരാശംസകൾ

 42. ജോ ബ്രോ നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അതുകൊണ്ട് കലക്കി തിമിർത്തു പൊളിച്ചു.അല്ല പിന്നെ

  1. ഒത്തിരി സന്തോഷം ബ്രോ… വായിച്ചതിലും അഭിപ്രായങ്ങൾ അറിയിച്ചതിനും

 43. hello jo

  entha parayuka..onnum parayanilla….paranju veruthe entihina

  manassilayikanumallo……vakkukal kondu oru abinandanam paraju..nasippikkan njanilla bro…………………..

  wish u all the best

  1. മധു ബ്രോ… വാക്കുകൾ കൊണ്ട്‌ ഞാനും നന്ദി പറയുന്നില്ല… ഇനി മൗനം സംസാരിക്കട്ടെ

 44. Parayaan marannu tto
  Secondum thirdum njanane 😀😀😀

  1. ഛേ… ഫസ്റ്റ് അടിക്കേണ്ടതല്ലാരുന്നോ???

   1. Aagrahondayirunnu. Vandiyil irunna story kande..

    Oru sthalathu nithiyappozhekkum first kayyinnu poyirunnu.

    1. ഹ ഹ… ബസിലിരുന്നു സൈറ്റ് തുറക്കാൻ കാണിച്ച ചങ്കൂറ്റം… സമ്മതിക്കണം

 45. Jo…

  Moonnu pej ethi… Pakshe ithu otakkirunnu vaayikkanu nallathennu thonnunu…

  Aadyayanu Jo de oru katha vayikkunnne (alla. Chekuthaante intro vayichirunnu)… Mun bhagangal vayichethan samayam idkkum…

  Enkilum… Mooonu pejukondu thanne ezhuthinte depth oohikkam…

  Lappil vayichittu abhiprayam ezhutham tto… Ithiri time eduthaalum..

  Aadyathe moonnu pejukondu thanne (so much expressive)…. So much loved… ♥

  1. ആദ്യമായാണ് സിമോണയുടെ കമന്റ് എനിക്ക് കിട്ടുന്നത്.അല്ലേ???

   എന്റെ വരികളിലും ഡെപ്തോ??? വായിച്ചു വായിച്ചു പ്രാന്തായോ സിമോ???

   അങ്ങനെ വായിക്കാനും മാത്രം എനിക്കങ്ങനെ മുൻഭാഗങ്ങൾ ഒന്നുമില്ല സിമോ… ചുമ്മാ എഴുതിയ കൊറേ വരികൾ…അത്രമാത്രം

   1. Hey…athini.. Mm..angane aavanonnulla…

    But… Chila ezhuthukal self expressive aanu.. Athu varikalude jeevan kaanumbo manassilavum. Athil alankaarangalekkal life munnittu nilkkum. Aadya moonnu pejukal angane aanu manassilayathu..

    Ippo ethiyullu roomil. Nale iniyum kure journey undu.. Atha njan paranje… Chilappo randu moonnu divasam edukkum.. Irunnonnu vayikkan… Ennittu bakki parayam tto…

    Thanks a lot Jo..
    Bye for now
    With love
    Simona

    1. കാത്തിരിക്കുന്നു….

 46. ദേവൻ ശ്രീ

  എങ്ങിനെ ഇങ്ങിനെ ഒക്കെ എഴുതാൻ കഴിയുന്നു എന്നാണു ഞാൻ ആലോചിക്കുന്നത് എനിക്ക് ഒന്നും പറ്റുന്നില്ലല്ലോ

  മനോഹരം ആയിട്ടുണ്ട് ജോ

  1. ഒരുപാട് നന്ദി ബ്രോ…

   (എന്നെപ്പോലെ എഴുതാൻ കഴിയുന്നില്ലന്നോ??? കളിയാക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ സഹോ…)

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan | BTC : 12n5Bq5v8SjoJ85wg3ThexSnZeWGzBXGE5