Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വടക്കന്റെ വെപ്പാട്ടി 2 [Rachel Varghese] 262

Kambi Views 292069

വടക്കന്റെ വെപ്പാട്ടി 2

Vadakkante Veppatti Part 2 | Author : Rachel Varghese

[ Previous Part ]

ദിവസങ്ങൾ കടന്നുപോയി. അയാളെനിക്ക് ഇടക്കൊക്കെ മെസ്സേജസ് അയച്ചുകൊണ്ടിരുന്നു. ഞാൻ ഒന്നിനും മറുപടി അയച്ചില്ല.ആ ദിവസത്തെ അനുഭവങ്ങൾ എന്നിൽ അത്രക്കും സ്വാദിനം ചെലുത്തിയിരുന്നു. പഴയതുപോലെ എല്ലാവരോടും ഫ്രീ ആയി ഇടപഴകുവാൻ കഴിയാത്ത ഒരു അവസ്ഥ.എപ്പോഴും ആ ദിവസത്തെ സംഭവങ്ങൾ തന്നെയായി ആലോചന. കുറ്റബോധം തോന്നുന്ന അതെ മുറക്ക് തന്നെ സ്വർഗാനുഭൂതിയിൽ മുങ്ങിക്കുളിച്ച ആ നിമിഷങ്ങൾ ഓർമയിൽ വരും. വല്ലാത്തൊരു അവസ്ഥ.ആദിത്യ ഇടക്കൊക്കെ എന്നോട് ചോദിക്കും നിനക്കെന്ത് പറ്റി എന്ന്. ഞാൻ എന്ത് പറയാൻ…

രണ്ടു മാസം പിന്നിട്ടു. ഒരു സായാഹ്നത്തിൽ ആദിത്യയുടെ കൂടെ ഇരിക്കുമ്പോൾ അവൻ പറഞ്ഞു :

“കുറച് നാളായി ഞാൻ ശ്രദിക്കുന്നു . നിന്റെ മൂടൊക്കെ വല്ലാതെ മാറിപ്പോയല്ലോ? ” ഞാൻ ഒന്നും മിണ്ടിയില്ല

” മ്മ… ഒരു കാര്യം ചെയ്യാം. നീ ഈ വരുന്ന വെള്ളിയാഴ്ച ഫ്രീ ആക്. നമുക്കൊരു ലഞ്ച് കഴിക്കാൻ പോകാം ”

” എവിടെ പോകാനാണ് ഉദ്ദേശിക്കുന്നെ ?” ഞാൻ ചോദിച്ചു

” നിനക്കോര്മയില്ലേ ? നമ്മുടെ മനോഹർ ജി ? അയാൾ നമ്മളെ അയാളുടെ വീട്ടിൽ ലഞ്ച് കഴിക്കാൻ വിളിച്ചിട്ടുണ്ട്. പുള്ളിടെ ഫാമിലി ഒക്കെ ഉണ്ടത്രേ. ”

എന്റെ നെഞ്ചിൽ ഒരു ഇടുത്തി വീണു..!! ഇതിപ്പോ എന്താ കഥ..!!

” ആദി ഞാൻ വരുന്നില്ല, നീ വേണേൽ പോയിക്കോ ” ഞാൻ ദ്രിതിയിൽ പറഞ്ഞു തീർത്തു.

” ഹാ..! നീയെന്താ എങ്ങനെ ഇൻഡിഫറെൻറ് ആയി പെരുമാറുന്നെ. ദേ.. പുള്ളി വല്യ കാര്യമായി വിളിച്ചതാണ്, നിന്നെ പ്രത്ത്യേകം കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ട് ”

” നിനക്കതു പറഞ്ഞാൽ മനസിലാകില്ല, ഞാൻ വരുന്നില്ല ”

” എന്ത് മനസിലാകുന്നിലെന്ന് ?? നീ ഒന്നും പറയണ്ട. നമുക്ക് പെട്ടെന്ന് പോയി വരം. ദേ ഞാൻ അയാൾക്ക്‌ വാക്ക് കൊടുത്തതാണ് കേട്ടോ… ” എന്നും പറഞ്ഞുകൊണ്ട് ആദി എഴുനേറ്റു പോയി. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അവിടെ തന്നെ കുറെ നേരം ഇരുന്നു.

വെള്ളിയാഴ്ച ഉച്ചയോട് അടുക്കുന്തോറും എന്റെ ടെൻഷനും കൂടി കൂടി വന്നു. പെട്ടെന്ന് ആദിയുടെ ഫോൺ വന്നു. ” നീ റെഡി ആയില്ലേ ? ഞാൻ നിന്റെ ഹോസ്റ്റലിന്റെ പുറത്തു വെയിറ്റ് ചെയ്യുകയാണ് പെട്ടെന്ന് വാ ” എന്നും പറഞ്ഞു ഫോൺ വെച്ച്.

The Author

17 Comments

Add a Comment
  1. പ്രിയ റേച്ചൽ,
    ഹോ…. ഇതൊക്കെ ആണ് എഴുത്ത്.
    വായനക്കാരൻ കഥയുടെ ഭാഗമായ അനുഭവം.
    കളി നേരിട്ട് കാണാൻ കഴിഞ്ഞ ഫീൽ.
    ബാക്കി ഭാഗം എഴുതാമോ…

  2. Ethinte bakki arelum ezhutamo?

  3. ഫിറോസ്

    നല്ല കിടുക്കൻ കഥ, ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

  4. kada super ayirunnu thudarumoooo

  5. Gambheeram.

    Aduthu part il sex kooduthal rough avatte

  6. Super story, extreme leval sexual intercourse. കാമുകന്റെ തണുപ്പൻ സ്വഭാവത്തെക്കാൾ അവൾക്കിഷ്ടം ഈ rough sex ആണ്

  7. adipoli adutha part udane undaavumo

  8. Adipoli story bro

  9. Nice, but still there is cheating yaa. So Aadhikkum avasaram kodukkanam

  10. ഹൊ, ഗംഭീരം … വായിച്ച് വിരൽ പോരാഞ്ഞ് കാരറ്റ് എടുത്തു

    1. Ha ha thank you chechi

      1. Adutha partil aval adhiye break up cheyunundo enit ayalude vepatti ayi aval jeevikumo

  11. വയസായ ആളുകൾ നൽകുന്ന ഒരു കെയർ ന്യൂ ജനറഷൻ നു കിട്ടില്ല

    super story rachel i like it

    1. Thank you ❤️

      1. Nice story

    2. Nalla pole snehikkunnavar aanel athil age problem alla. Vayassayavar ellam nallavarum allaa

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: