Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വധു is a ദേവത 14 [Doli] 362

Kambi Views 143942

വധു is a ദേവത 14

Vadhu Is Devatha Part 14  | Author : Doli

[Previous Part] [www.kambistories.com]


 

ഇന്ദ്രൻ – ഹലോ എന്താ…..

അമൃത – അത് അത് കഴിച്ചോ……

ഇന്ദ്രൻ – ഇല്ല….

അമൃത – എന്ന ശെരി …….

ഇവൾക്കെന്താ പ്രന്താ …..

ഇന്നാ ഫോൺ ഞാൻ അമറിന് കൊടുത്തു….

എന്നാലും അവൾ എന്ത് പറയാൻ ആണ് വിളിച്ചത്…..

ആർക്കറിയാം അതെന്തോ ആവട്ടെ……..

കിടനിട്ട് ഉറക്കം വരുന്നില്ല എന്തോ ഒരു പ്രശനം ഉള്ള പോലെ…..

സമയം എത്ര ആയി….

രണ്ട് മണി …..

ഇന്ദ്രൻ കണ്ണാടിക്ക് മുന്നിൽ നിന്ന് സംസാരം തുടങ്ങി….

ടാ പുല്ലേ രണ്ട് ദിവസം മുന്നേ നിന്നെ പട്ടിയെ പോലെ ആട്ടിയവൾ ആണ് അവൾ…..നീ ഒരു സിഗ്മ ആണ് അത് മറക്കണ്ട …..

ഇത്രയും ചെയ്തിട്ടും എന്താ നിനക്ക് അവളെ വെറുക്കാൻ കഴിയാത്തത് ……

ഒന്ന് വിളിച്ചാലോ…..

വിളിച്ച് അന്വേഷിക്കാൻ നിൻ്റെ കെട്ടിയവൾ ഒന്നും ആണല്ലോ അല്ലേ…..

എന്താല്ലേ ശടപടെ ശടപടെ എന്ന് കല്യാണം കഴിഞ്ഞു…..

നീ ഒരു കാര്യം മനസ്സിൽ വച്ചോ അവൾ നിൻ്റെ കൂടെ കാണില്ല അപ്പോ അവളെ പിരിയാൻ ഉള്ളതാണ് അത് കൊണ്ട് ഒരു ഗാപ്പിട്ടോ കേട്ടല്ലോ…..

മനസ്സിലായില്ലേ എങ്കിൽ പോയി കിടന്നോ ……

“അവിടെ കിടന്നു പോത്ത് പോലെ ഉറങ്ങുവായിരിക്കും…. എന്നോട് ഒന്ന് കഴിച്ചോ എന്നെങ്കിലും വിളിച്ച് ചോദിക്കാമയിരുന്നിലെ ദുഷ്ടൻ തന്നെ ഉറക്കമില്ലാതെ ഇന്ദ്രൻ്റെ കിളി ഇന്ദ്രനെ കുറ്റം പറഞ്ഞു.”

രാവിലെ തന്നെ ഇന്ദ്രൻ പപ്പയുടെ കാർ കൊണ്ട് കൊടുത്തു….

പിന്നെ കറങ്ങാൻ ഒക്കെ പോയി തിരികെ വീടെത്തിയപ്പോ രാത്രി ആയി…..

നേരെ റൂമിൽ പോയി കുളി കഴിഞ്ഞു താഴേക്ക് പോയി….

അമ്മ അമ്മക്ക് എപ്പോ സ്കൂൾ സ്റ്റാർട്ട് ആവുന്നത്…..

അത് ഒക്കെ തുടങ്ങി ഞാൻ ഒരാഴ്ച ലീവ് ആണ്…..

The Author

44 Comments

Add a Comment
  1. 😍😍😍

  2. 𝟕𝘴ꫀꪖ​𝘴♮

    ഇന്നലെ ഒരു 8 മണിക്ക് ചെയ്തതാണ് കാണുന്നില്ല 😭

  3. Bro upload cheitho

    1. 𝟕𝘴ꫀꪖ​𝘴♮

      Illa bro finish ആയിട്ടില്ല ഉടനെ ഇടാം ഇത്തിരി തിരക്ക് ആയി പോയി

      1. Ok bro

  4. Girl is getting avoided too much, veruthe vilichu neetunnu avalkk enthan sambhavichath, pazhaya kaalam, avalude ullil enthayirunnu! Onnum parayunnilla😏 elastic nu polum oru paridhi ille?

    1. 𝟕𝘴ꫀꪖ​𝘴♮

      Elastic ennu പറയുന്നത് ജെട്ടിയുടെ ആണോ അതോ ട്രൗസറിൻ്റെ ആണോ 🤔🤔

      1. അങ്ങേര് പറഞ്ഞതിലും ചെറിയ കാര്യമുണ്ട് 🌚. അങ്ങനെ അങ്ങ് തള്ളി കളയണ്ടാ 😂.

  5. Bro superb❤️‍🔥❤️‍🔥
    Next part vegam venam plzzzzz🙏

    1. 𝟕𝘴ꫀꪖ​𝘴♮

      🙌😝😍❤️

  6. എന്താ ഇപ്പൊ പറയുന്നേ…? കൊള്ളാം. കുഴപ്പമില്ലാതെ പോകുന്നുണ്ട്. ഇടയ്ക്ക് ആവശ്യമില്ലാത്ത സന്ദർഭങ്ങൾ വരുന്നുണ്ട്. അടുത്ത കഥയിൽ അത് വേണ്ട കേട്ടോ.

    I mean ഇപ്പൊ അവൾക്ക് വേറെ ആളെ ഇഷ്ടമാണ് എന്ന് കാണിക്കാൻ ഉത്സവം എന്നും പറഞ്ഞത് പോയി. അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു. അവനെ എബിടെ എങ്കിലും വെച്ച് കണ്ട് എന്ന് പറഞ്ഞാൽ മതിയായിരുന്നു.
    Pinne അമ്മയെ കാണണം എന്ന് പറഞ്ഞത് കരഞ്ഞതും വേണ്ടായിരുന്നു എന്ന് തോന്നുന്നു.

    Then, മാസങ്ങൾ വെറുതെ skip ചെയ്ത് പോകുകയാണല്ലോ bro. അതിന്റെ ഇടയ്ക്ക് അമൃതയെ അവഗണിക്കുന്നത് കുറച്ചെങ്കിലും വിശദമായി എഴുതാമായിരുന്നു എന്ന് തോന്നുന്നു.

    എന്റെ അഭിപ്രായമാണ്, bro ഒന്ന് ശ്രദിക്കുന്നത് നന്നായിരിക്കും.
    ഈ കഥ വേഗം തീരും എന്ന് പറഞ്ഞതിൽ നിന്ന് മനസ്സിലായി. ഇതിന്റെ ബാക്കി പാർട്സ് എങ്കിലും ഈ രീതിയിൽ എഴുതാൻ ശ്രെമിക്കുക.

    അപ്പോൾ അടുത്ത കഥ കുറച്ചൂടി reach ആവും. ഈ കഥ കൊണ്ട് നിർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

    വിശ്വാസം അതല്ലേ എല്ലാം…

    ഞാൻ ഒരു ❤️ മാത്രം comment ആയിട്ട് ഇട്ടിട്ട് പോകാൻ തുടങ്ങിയതാണ്. പിന്നെ തോന്നി ഒന്ന് പറഞ്ഞേക്കാം എന്ന്.

    അടുത്ത പാർട്ട്‌ വേഗം തരണേ…

    ❤️❤️❤️

    1. 𝟕𝘴ꫀꪖ​𝘴♮

      Correct aanu 💯 യോജിക്കുന്നു

      നന്ദി ഉണ്ട് choondikaanichathil

      പിന്നെ എത്ര എന്ന് പറഞ്ഞാണ് അവളെ avoid ചെയ്യുന്നത് അവള് പാവം അല്ലേ കുട്ടാ…..😭😭😭
      ❤️

      1. എന്നാലും അവളുമായി വഴക്കുണ്ടാക്കുന്നതൊക്കെ ഒന്ന് ചേർക്കാമായിരുന്നു. 🙂❤️

        Next…?

    2. 𝟕𝘴ꫀꪖ​𝘴♮

      അമ്മയെ കാണണം എന്ന് പറഞ്ഞതായി ഉണ്ട് പക്ഷെ കരഞ്ഞതായി ഇല്ല ശബ്ദം ഇടറി എന്നെ ഉള്ളൂ

      അമ്മയെ മിസ്സ് ചെയ്യുന്നതിൽ ഉള്ള വിഷമം എന്താണ് എന്ന് നോക്കാം അടുത്ത പാർട്ടിൽ തീർച്ച ആയും വരും

      Again thanks for th3 support brother ❤️

      1. ❤️ ok bro. Enn kittum next?

  7. yaa monea adipowli oru rekashayum illa nannayittund

    1. 𝟕𝘴ꫀꪖ​𝘴♮

      Tenks boiiii

  8. പൊളിച്ചു ട്ടോ അടിപൊളി

    1. Tenks അണ്ണേയ്. ❤️

  9. ശിക്കാരി ശംഭു

    അങ്ങനെ ഒരു super part കൂടി വന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    1. ഓക്കേ bro

      ഇടാം bro

      trying something new bro

      Thanks for the support bro

      Appriciated bro

      Love you bro

      ❤️❤️❤️❤️❤️❤️❤️

  10. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

  11. ഇരിഞ്ഞാലക്കുടക്കാരൻ

    പന്ന *&%₹#@@@@@&%₹* വേഗം അടുത്ത ഭാഗം കിട്ടിയില്ലേൽ നിന്നെ ഞാൻ എന്റെ ഇത് വരെ ഇല്ലാത്ത ശീലം വച്ച് കൊല്ലും…😁… ജാഗ്രതൈ🤭… ഉമ്മ താരാടാ വേം അടുത്ത പാർട്ട്‌ എത്തിക്കിട്ടോ.(ഞാൻ വെറുതെ പറഞ്ഞതാ..നീ ഒക്കെ ആകുമ്പോൾ മതി)

    1. Muje math maaro bhai meh ek acha insaan ho hey hai hoooooo

      🤣🤣🤌🤌🤌❤️❤️❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        Aap nahi acha adhmi nahi.thoo poora ultawala ladki he.. Ha maloom dha mere ko.. Isliye me apko kis prekar vishwas karrongi? Boliye mere sathi….

        1. ഇരിഞ്ഞാലക്കുടക്കാരൻ

          Sorry ladki nahi ladka

        2. Saathi nahi haathi 🐘

          1. ഇരിഞ്ഞാലക്കുടക്കാരൻ

            Kyom

  12. Detective Pushparaj

    Vegam vegam ittam udane adutha comment tharam…..
    Poli sanam kidu aayittundu
    Lifenodu almost chernnu nikunnathu kondu aa feelil vaayichu pokum…

    1. അണ്ണൻ ഇപ്പൊ ചന്ദനം ഒന്നും കടതുന്നില്ലെ 🤣😭

      താങ്ക്സ് for the comment ❤️

  13. അക്ഷരതെറ്റില്ലാതെ എഴുതിക്കൂടെ

    1. Wokkey annaaa❤️

  14. ബാക്കി ഉടനെ വേണം ❤️

    1. Dona boy

      ❤️❤️

    2. 𝟕𝘴ꫀꪖ​𝘴♮

      Donaaaaa bro ✅

      Love you

  15. Bro ingane thrill adippikkalle…amrutha chumma paranjathalle amalinod boyfriend undennu ath indian thannalle…enthayalum poli

    1. ആർക്കറിയാം ചിലപ്പോ വല്ല കാമുകനും ഉണ്ടെങ്കിലോ 🤥🤌

      Thanks thanku anna ❤️

  16. സുരേഷ്

    ❤️❤️

  17. Baaki eppozhza

    Nale kitto

    1. Nale upload cheyyam kittuo ennu ariyilla

      Ithu thanne minigaannu upload cheythathaanu

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: