വൈകി വന്ന വസന്തം 263

Kambi Views 135907

വൈകി വന്ന വസന്തം 1

Vaiki Vanna Vasantham Part 1 Author : ജോണി

 

അദ്ധ്യായം 1

 

പ്രണയവിവാഹമായിരുന്നൂ ഞങ്ങളുടെത് കോളേജിൽ ഒരുമിച്ചായിരുന്നു . ഒരേ ക്ലാസ് സിൽ മൂന്ന് വർഷത്തെ പ്രണയം ഒടുവിൽ വീട്ടുകാരെ വെല്ലുവിച്ച് കല്യാണം. ജാൻസിയെ പോലൊരു സുന്ദരിയെ ഭാര്യയായി കിട്ടിയ ജോണി ഭഗ്യാവനാ കൂട്ടുകാരുടെ പ്രശംസ. പലരുടെയും സ്വപ്നസുന്ദരി ജോണിയുടെ ഭാര്യയായി. ശരിക്കും സുന്ദരിയാണ് അവൾ, വെളുത്ത് മെലിഞ്ഞ് കൊലുന്തനെയുള്ളള ശരീരം ഇടതൂർന്ന മുടി, വടിവൊത്ത നിറഞ്ഞ മാറ് നിറകുടം പോലെ തുളുമ്പുന്ന നിതംബം ഒത്ത ഉയരവും. ദിവ്യമായ പ്രണയം കോളേജിന് പിന്നിലുള്ള തോട്ടത്തിൽ വെച്ചാണ് ആദ്യമായി അവളെ ചുംബിച്ചത് കല്യാണത്തിന് മുൻപ് തന്നെ ഞങ്ങൾ ശാരീരികമായി ബന്ധപ്പെട്ടിരുന്നു കിട്ടിയ ഒരവസരവും പാഴാക്കിയില്ല അവളുടെ നീർചാലിൽ നുണഞ്ഞു കിടക്കാൻ കൊതിച്ച നാളുകൾ. വിവാഹത്തിന് രണ്ട് വർഷം ശേഷമാണ് അവള് ഗർഭിനിയായത് അതുവരെയുള്ള കാലം മന്മ ധ ലീലകളുടെതആയിരുന്നു. എന്റെ ചുണ്ടുകൾ പതിയാത്ത നാവുകൾ രുചിക്കത്ത ഒരിടം അവളുടെ ദേഹത്തുണ്ടാകില്ല അത് പോലെ തിരിച്ചും. ഞങ്ങൾക്ക് ഒരാങ്കുട്ടി ഉണ്ടായി അതോടെ വീട്ടുകാരുടെ പിണക്കം മാറി. എന്റെ ശ്രദ്ധ പണത്തിലേക്ക്‌ തിരിഞ്ഞു. കാമവും പ്രണയവും ഇടയിലേവിടെയോ! ഒരു കുഞ്ഞു കൂടി ഉണ്ടായി അതോടു കൂടി കഴിഞ്ഞു എന്നു തന്നെ പറയാം . ഞാനും അവളും സെക്സിനെ കുറിച്ചോ പ്രണയത്തെ കുറിച്ചോ മറന്ന പോലെ ആയി. വെള്ളമടി കൂട്ടുകാർ വേശ്യകൾ അതായ് എന്റെ  ലോകം കുട്ടികളും അവരുടെ കാര്യങ്ങളുമായി അവളും. പണത്തിന് വേണ്ടി കിടന്നു തരുന്ന പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്ക് ഒലിച്ചിറങ്ങുന്ന പ്രണയത്തിന്റെ സുഖം മദ്യത്തിന്റെ          ലഹരി വിടുമ്പോൾ മാഞ്ഞു  പോകുന്ന ഓർമ്മകൾ മാത്രമായി അവശേഷിച്ചു.

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

dr.kambikuttan

10 Comments

Add a Comment
 1. hi
  തുടക്കം ഗംഭീരം…. അടുത്ത പാർട്ട്‌ പോരട്ടെ. പേജ് കൂട്ടി എഴുതണം

 2. gambeera starting..👌🏻👌🏻..
  bakki eyuthi kayinjo??😜

 3. BAkki edanulla ezhuth thudangiyo?

 4. ആശാനെ വ്യത്യസ്തത തേടുന്ന രണ്ടു ദമ്പതികൾ അവരുടെ ഭൂതകാലം തിരിച്ചുപിടിക്കാനുള്ള യാത്ര. അത് എനിക്കിഷ്ടം ആയി.അവരുടെ ജീവിതം മോശം ആവാതിരിക്കട്ടെ അല്ലെ.

 5. കൊള്ളാം. കഥയുടെ പോക്ക് എങ്ങോട്ടാണ്. കക്കോൾഡ് ആണോ അതോ വൈഫ് സ്വാപ്പിങ് ആണോ.

 6. ജോണിയുടെയും ജാന്‍സിയുടെയും യാത്ര ഭംഗിയായി. നല്ല കഥ. ടൈപ്പിംഗ് എറര്‍ കൂടി ഒഴിവാക്കിയാല്‍ ഇതിലും ഭംഗി തോന്നും. പുതിയ ഒരു താരോദയം. അഭിനന്ദനങ്ങള്‍.

 7. കലകലക്കി. നല്ല ഉഗ്രൻ തീമും പ്രസന്റേഷനും. അടുത്ത സംഭവങ്ങൾക്കായി കാത്തിരിക്കുന്നു.

 8. കൊള്ളാം, പേജ് കൂട്ടി എഴുതണം

 9. Avatar

  Wife swapping ആണെങ്കിൽ കിടുക്കും..തുടക്കം ഗംഭീരം…. അടുത്ത പാർട്ട്‌ പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018