Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി] 791

Kambi Views 103503

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ വൈഷ്ണവം എന്ന കഥ അതിന്‍റെ മര്‍മ ഭാഗത്തേക്ക് കടക്കുകയാണ്…. ഇത്രവരെയുള്ള ഭാഗത്തിന്‍റെ കഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനിയുള്ള ഭാഗം…. അധികപ്രതിക്ഷയില്ലാതെ വായിക്കുക….

◆ ━━━━━━━━   ━━━━━━━━◆

വൈഷ്ണവം 11

Vaishnavam Part 11 | Author : Khalbinte Porali | Previous Part

◆ ━━━━━━━━   ━━━━━━━━◆

ലോകത്ത് പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് സമയം… അത് ആരേയും കാത്ത് നില്‍ക്കാതെ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കും…. അനുനിമിഷം കൊണ്ട് ഇത്തിരി മുന്‍പ് നടന്നത് പോലും ഓര്‍മ്മയിലേക്ക് പോവും…. പിന്നെ അവ ജീവിക്കുക ഓര്‍മകളിലാണ്….

ജീവിതത്തിന്‍റെ വഴിയില്‍ ഇവിടെയും കാലചക്രം ഉരുണ്ടുപോയി…. ഗ്രിഷ്മവും ശിശിരവും ഹേമന്തവും വസന്തവും ശരദും വര്‍ഷവും നാലുതവണ വന്നുപോയി….

എണ്ണകച്ചവടത്തിന് പേര് കേട്ട ഗല്‍ഫ് രാജ്യമായ സൗദിയിലാണ് ഇനി കഥ തുടരുന്നത്….

അവിടെത്തെ തലസ്ഥാനനഗരമായി റിയാദില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ബിസിനസ് കോംപ്ലസ്…. അതിലെ പന്ത്രണ്ടാം നിലയില്‍ വി.ജി ഗ്രൂപ്പിന്‍റെ ഓഫിസ്….

ആ ഓഫിസിലെ അക്കൗണ്ടിംഗ് ഹെഡിന്‍റെ ക്യാമ്പിനിലാണ് നമ്മുടെ ചിന്നു ഇപ്പോള്‍…. തിരക്കുള്ള സമയമാണ്…. മറ്റൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല ഇപ്പോള്‍…. വി.ജി ഗ്രൂപ്പിന്‍റെ ചരിത്രത്തില്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ പ്രോജക്റ്റിന്‍റെ പണിയിലാണ് അവരെല്ലാവരും… എല്ലാവരും അവരുടെ പണികളില്‍ മുഴുകിയിരിക്കുന്നു.

ഏകദേശം പതിനഞ്ചൊള്ളം സ്റ്റാഫുണ്ട് അവിടെയിപ്പോ…. ഫുള്ളി എയര്‍കണ്ടിഷന്‍ ചെയ്ത ഓഫീസ്….

ചിന്നു പഴയതിലും ഒരുപാട് മാറിയിട്ടുണ്ട്…. വേഷത്തിലും ലുക്കിലും ഒരു മോഡേണ്‍ ലുക്ക്…. മുഖത്ത് കണ്‍മഷിയോ പോട്ടൊ ഒന്നുമില്ല…. ശരീരം പഴയതിലും പുഷ്ടിപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ നാലുകൊല്ലം അവളില്‍ നല്ല മാറ്റം വരുത്തിയിരുന്നു….

കൈയിലുള്ള അക്കൗണ്ട് ഫയലുകള്‍ നോക്കി വെരിഫൈ ചൊയ്യുകയായിരുന്നു അവള്‍. അപ്പോഴാണ് തന്‍റെ സൈലന്‍റായ ഫോണില്‍ വെളിച്ചം കാണുന്നത്…. അവള്‍ ഒന്ന് ശ്രദ്ധ മാറ്റി മേശ മുകളിലെ ഫോണ്‍ കൈയിലെടുത്തു.

അച്ഛന്‍ സ്ക്രിനില്‍ തെളിഞ്ഞു…. വാട്സപ്പ് കോളാണ്…. സാധാരണ അതാണ് പതിവ്…. പക്ഷേ ഈ നേരത്ത് ഇങ്ങനെയൊരു കോള്‍ പതിവില്ലാത്തതാണ്….

ചിന്നു കൈയിലുള്ള ഫയല്‍ മേശ പുറത്ത് വെച്ച് ഫോണ്‍ അറ്റന്‍ഡ് ചെയ്തു…

എന്താ അച്ഛാ…. ഈ നേരത്ത്…. ചിന്നു ചോദിച്ചു….

മോളെ….. അത്… അമ്മയ്ക്ക് ചെറിയ നെഞ്ച് വേദന….

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

ഖല്‍ബിന്‍റെ പോരാളി

ആരുടെയോ പ്രണയത്തിന് കാവൽ നിൽക്കുന്ന പോരാളി.... 💕 💞

206 Comments

Add a Comment
  1. ഇൗ ഗ്രൂപ്പിൽ കയറിയാൽ സാധാരണ ടിഷ്യു പേപ്പർ ആണ് നനയുന്നത്. ആദ്യമായിട്ടാണ് തലയണ നനഞ്ഞത്.

    I could feel the love and emotions like my own.
    Hats off Brother.

    1. ഖൽബിന്റെ പോരാളി 💞

      Thanks for your Support bro 💓

  2. ഖല്ബിന്റെ പോരാളി ❤️❤️❤️❤️

    4day ആയിട്ട് തുടങ്ങിയത് ഇപ്പോ വയ്ച്ചു തീർന്നു

    ഒരു രക്ഷയഉം ഇല്ല ബ്രോ സൂപ്പർ സ്റ്റോറി 😍😍😍😍😍😍😍😍❤️❤️❤️❤️
    ഒരുപാട് ഇഷ്ട്ടയ് 😘😘❤️❤️

    ചിന്നു,കണ്ണൻ ❤️❤️ ഈ പേരുകൾ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു 😍😍😍😍😘😘😘

    എന്തിനാ ബ്രോ അവരെ പിരിച്ചേ😢😢😢 വേണ്ടായിരുന്നു 😐😐😐😐
    കണ്ണന് Usa il relatives ഉണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു …. അതിൽ aregilum ആണോ🤔🤔🤔🤔🤔🤔🤔

    പാവം ചെക്കൻ തകർന്നു പോയ കാണും 😢😢😢

    Next പാർട് നാളെ ഉണ്ടാവും എന്ന്‌ പ്രീതിഷിക്കുന്നു❤️❤️❤️

    സ്‌നേഹത്തോടെ
    – akhi

    1. ഖൽബിന്റെ പോരാളി 💞

      😇🥰😍🤗

      Thank You bro

  3. Bro, Submit cheytho?

    1. ഖല്‍ബിന്‍റെ പോരാളി💞

      Submitted Bro…. 🤗🙌🏻😊😇

      1. Time update vanno

        1. ഖൽബിന്റെ പോരാളി 💞

          ഞാൻ ചോദിച്ചില്ല…

          ഇന്ന്‌ രാത്രിയോ അല്ലെങ്കിൽ നാളെ രാവിലെയോ വരുമായിരിക്കും

  4. ബ്രോ കഴിഞ്ഞോ

    1. ഖൽബിന്റെ പോരാളി 💞

      ഉച്ചയ്ക്ക് Submit ചെയ്യും 😁🤗

      1. ഇന്ന് സബ്‌മിറ്റ് ചെയ്താൽ നാളെയെ കിട്ടത്തുള്ളോ????

        1. ഖൽബിന്റെ പോരാളി 💞

          അത് അറിയില്ല…

          വേറെയും കഥകൾ ഉണ്ടെങ്കിൽ നാളെ ഉണ്ടാവു…

          ഇല്ലെങ്കില്‍ രാത്രി വരും….

  5. എന്തായി

    1. ഖൽബിന്റെ പോരാളി 💞

      തീർന്നില്ല…
      നാളെ ഉണ്ടാവു… 😁😊

    1. ഖൽബിന്റെ പോരാളി 💞

      ഉറപ്പില്ല… കുറച്ച് കുടെ എഴുതാൻ ഉണ്ട്… നാളെ ഫുൾ എഴുതാൻ ഉള്ള മൂഡ് ഉണ്ടെങ്കിൽ നാളെ വൈകിട്ട് submit ചെയ്യും….

      ഇല്ലെങ്കില്‍ മറ്റന്നാളെ ഉണ്ടാവു…

        1. ഖൽബിന്റെ പോരാളി 💞

          😇😘✌🏻

  6. ബ്രോ ഹാപ്പി ending അരിക്കുമോ ഇല്ലെങ്കിൽ വായന നിർത്തണം

    1. ഖൽബിന്റെ പോരാളി 💞

      അടുത്ത ഭാഗം കുടെ വായിക്കു… തിരുമാനം അപ്പൊ കിട്ടുമെന്ന് വിശ്വസിക്കാം…. ☺

      1. എന്ന് കിട്ടും അടുത്ത പാർട്ട് ??!

        1. ഖൽബിന്റെ പോരാളി 💞

          തിങ്കളാഴ്ചയോ…
          ചൊവ്വാഴ്ചയോ… വരും…

          എഴുതിലാണ്‌…

          5000+ words ആയി

          1. അതിനു അപ്പുറം പോകരുത്

          2. LATE AAKKALE BRO

          3. ഖൽബിന്റെ പോരാളി 💞

            ഇപ്പോഴത്തെ അവസ്ഥയില്‍ കഴിഞ്ഞ് പോവില്ല 😁

          4. ഖൽബിന്റെ പോരാളി 💞

            @DAS

            വൈകില്ല…. ☺

  7. അല്ല ഒരു doubt ചിന്നുവിന് ഇപ്പോഴും എന്തിനാ പിരിഞ്ഞ എന്ന് ഒരു ഐഡിയ ഇല്ലെ. പിന്നീട് അതിനെ കുറിച്ച് ഒന്നും thirakiyille. പിന്നെ എന്ന പ്രതീക്ഷയിൽ ആണ് അവൾ അവനെ കാണാൻ പോകുന്നത്. ചിന്നുവിന്റെ വീട്ടുകാർക്കും അറിയില്ലേ yethratha കാര്യം

    1. ഖൽബിന്റെ പോരാളി 💞

      കഥയിൽ പറഞ്ഞിട്ടുണ്ടല്ലോ…

      കണ്ണന്റെ ഭാഗം കേള്‍ക്കാന്‍ പറ്റിയില്ല എന്ന കുറ്റബോധം അവളില്‍ ഉണ്ട്… സത്യം അറിയണം എന്നൊരു ത്വര😊

  8. ചിന്നുവും കണ്ണനും ഫുൾ ഈഗോ ആണല്ലോ

    1. ഖൽബിന്റെ പോരാളി 💞

      പ്രായത്തിന്റെ ആണ്‌… കോളേജ് ലൈഫ് തന്നെ കെട്ടിയില്ലേ…. 😜

  9. അടിപൊളി, ഇതൊരുമാതിരി വല്ലാത്ത twist ആയല്ലോ, ഒരുവിധം എല്ലാ ആളുകളുടേം mistake ആണ് ഇവിടെ ചിന്നുവും ആവർത്തിച്ചത്, ഒരാൾ തെറ്റ് ചെയ്‌തെന്ന് മനസ്സിലായാൽ അതിനെ കുറിച്ച് അയാളോട് തന്നെ സംസാരിച്ച് clarify ചെയ്യാൻ ശ്രമിച്ചില്ല, അതിപ്പോൾ ഈ അവസ്ഥയിലേക്ക് എത്തി. ഇനി എന്താകുമോ ആവോ

    1. ഖൽബിന്റെ പോരാളി 💞

      അതേ…. കുറച്ച് നേരം ക്ഷമിച്ചിരുന്നേൽ ഒന്നും സംഭവിക്കില്ലായിരുന്നു….
      പക്ഷേ പ്രായവും മനസും അതിന്‌ സമ്മതിച്ചില്ല….

      ഇനി നോക്കാമെന്ന് എന്താവും എന്ന് ❤️😁

  10. Comments ന് replay എഴുതി നേരം കളയരുേതേ.waiting for next part

    1. ഖൽബിന്റെ പോരാളി 💞

      എഴുതുന്നുണ്ട്… 😇😁

  11. Bro Manju warrierude ezhuthumo

    1. ഖൽബിന്റെ പോരാളി 💞

      🙄❓

  12. Bro nxt part entayii…???

    1. ഖൽബിന്റെ പോരാളി 💞

      എഴുത്തിലാണ് അടുത്ത ആഴ്ച നോക്കിയ മതി… 😊😀😁

  13. Hi,
    Even though I have started reading this story since early, it is first time I am commenting. Sorry for not giving my remark earlier. On start, the story started differently it became a typical one in previous parts. But you have reversed the entire story on different path, it is a remarkable tilt of the story, from you as the writer as well as to the readers.
    I was so sad in reading this part, and I have read it 2 or 3 times to understand how it happened, or to judge who is at fault. it is hurting and the pain still stays in mind even after a day of reading.
    it is a wonderful story.
    Congratulations.
    Please keep it up. When can we expect the next episode?

    Best regards
    Gopal

    1. ഖൽബിന്റെ പോരാളി 💞

      Thank you foe your valuable comment and Support…❤️♥️🙏🏻😘

  14. Innane adhyamayi ee kadha vazhich thudakunnath otta irippine 11 part vayich thheerthu… Ath iyale avatharna shyli kondan.. Pinne kannenteyum chinnu vinteyum kadha manassil tahtti thanne ane vayich theerthath thudakkam muthale santhoshathode poyirunn akadha vayikkumbol thanne manassine tragedy ayi thayyaraduppe nadathiyirunnu karanam ithil vayich anekayiram pranayavum love stories enne rand categories kond tahnne ath rand mathrame vayikkarullu… Karanam aa love stories vayich ente jeevitham ayi sankalpich ane vayikkarullath athane enikke ishatam pinne nannayinpokunna stories tragedy kondvaruka enne ullath eyuthukkarante oru psychological movement anallo pakshe divorce olam pratheeshijilla oru thettitharana pinakkam that’s all… Ivar verndum onnich ulla sundhara nimishathinay kathirikkunnu because chinnu kannneyum vyshnavatheyum vitt poyalum kannan chinnu vine oyivakkan sathikkillla enee manasssilayi keep 📝📝📝📝 with faithfully your fan boy 👦👦👦ezrabin🥰🥰🥰🥰 🌼🌼🌼🌼

    1. ഖൽബിന്റെ പോരാളി 💞

      ഒത്തിരി സന്തോഷം Ezrabin ❤️♥️

      കണ്ണനും ചിന്നുവിനും ഇങ്ങനെയും ഒരു പരീക്ഷണം ആവശ്യമായിരുന്നു… ഇത് അവരെ അകറ്റുകയല്ല… കുടുതൽ അടുപ്പിക്കുമെന്ന് വിശ്വാസിക്കനാണ് എനിക്കിഷ്ടം…

      അകന്ന് പോകുന്നത് ശരീരം മാത്രമാണ്… മനസിപ്പോഴും അരികെ തന്നെയാണ്…. 😇

  15. കുറച്ചു വിശദീകരിച്ചു എഴുതേണ്ടിയിരുന്ന ഒരു ഭാഗം ആയിരുന്നു… speed കൂടിപ്പോയി

    1. ഖൽബിന്റെ പോരാളി 💞

      എനിക്കും തോന്നി… പക്ഷേ പറയാന്‍ ഒരുപാട് ഉള്ളത് കൊണ്ട്‌ വിശദമാക്കാൻ കഴിഞ്ഞില്ല… ❤️😇

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use