Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി] 897

Kambi Views 176236

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ വൈഷ്ണവം എന്ന കഥ അതിന്‍റെ മര്‍മ ഭാഗത്തേക്ക് കടക്കുകയാണ്…. ഇത്രവരെയുള്ള ഭാഗത്തിന്‍റെ കഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനിയുള്ള ഭാഗം…. അധികപ്രതിക്ഷയില്ലാതെ വായിക്കുക….

◆ ━━━━━━━━   ━━━━━━━━◆

വൈഷ്ണവം 11

Vaishnavam Part 11 | Author : Khalbinte Porali | Previous Part

◆ ━━━━━━━━   ━━━━━━━━◆

ലോകത്ത് പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് സമയം… അത് ആരേയും കാത്ത് നില്‍ക്കാതെ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കും…. അനുനിമിഷം കൊണ്ട് ഇത്തിരി മുന്‍പ് നടന്നത് പോലും ഓര്‍മ്മയിലേക്ക് പോവും…. പിന്നെ അവ ജീവിക്കുക ഓര്‍മകളിലാണ്….

ജീവിതത്തിന്‍റെ വഴിയില്‍ ഇവിടെയും കാലചക്രം ഉരുണ്ടുപോയി…. ഗ്രിഷ്മവും ശിശിരവും ഹേമന്തവും വസന്തവും ശരദും വര്‍ഷവും നാലുതവണ വന്നുപോയി….

എണ്ണകച്ചവടത്തിന് പേര് കേട്ട ഗല്‍ഫ് രാജ്യമായ സൗദിയിലാണ് ഇനി കഥ തുടരുന്നത്….

അവിടെത്തെ തലസ്ഥാനനഗരമായി റിയാദില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ബിസിനസ് കോംപ്ലസ്…. അതിലെ പന്ത്രണ്ടാം നിലയില്‍ വി.ജി ഗ്രൂപ്പിന്‍റെ ഓഫിസ്….

ആ ഓഫിസിലെ അക്കൗണ്ടിംഗ് ഹെഡിന്‍റെ ക്യാമ്പിനിലാണ് നമ്മുടെ ചിന്നു ഇപ്പോള്‍…. തിരക്കുള്ള സമയമാണ്…. മറ്റൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല ഇപ്പോള്‍…. വി.ജി ഗ്രൂപ്പിന്‍റെ ചരിത്രത്തില്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ പ്രോജക്റ്റിന്‍റെ പണിയിലാണ് അവരെല്ലാവരും… എല്ലാവരും അവരുടെ പണികളില്‍ മുഴുകിയിരിക്കുന്നു.

ഏകദേശം പതിനഞ്ചൊള്ളം സ്റ്റാഫുണ്ട് അവിടെയിപ്പോ…. ഫുള്ളി എയര്‍കണ്ടിഷന്‍ ചെയ്ത ഓഫീസ്….

ചിന്നു പഴയതിലും ഒരുപാട് മാറിയിട്ടുണ്ട്…. വേഷത്തിലും ലുക്കിലും ഒരു മോഡേണ്‍ ലുക്ക്…. മുഖത്ത് കണ്‍മഷിയോ പോട്ടൊ ഒന്നുമില്ല…. ശരീരം പഴയതിലും പുഷ്ടിപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ നാലുകൊല്ലം അവളില്‍ നല്ല മാറ്റം വരുത്തിയിരുന്നു….

കൈയിലുള്ള അക്കൗണ്ട് ഫയലുകള്‍ നോക്കി വെരിഫൈ ചൊയ്യുകയായിരുന്നു അവള്‍. അപ്പോഴാണ് തന്‍റെ സൈലന്‍റായ ഫോണില്‍ വെളിച്ചം കാണുന്നത്…. അവള്‍ ഒന്ന് ശ്രദ്ധ മാറ്റി മേശ മുകളിലെ ഫോണ്‍ കൈയിലെടുത്തു.

അച്ഛന്‍ സ്ക്രിനില്‍ തെളിഞ്ഞു…. വാട്സപ്പ് കോളാണ്…. സാധാരണ അതാണ് പതിവ്…. പക്ഷേ ഈ നേരത്ത് ഇങ്ങനെയൊരു കോള്‍ പതിവില്ലാത്തതാണ്….

ചിന്നു കൈയിലുള്ള ഫയല്‍ മേശ പുറത്ത് വെച്ച് ഫോണ്‍ അറ്റന്‍ഡ് ചെയ്തു…

എന്താ അച്ഛാ…. ഈ നേരത്ത്…. ചിന്നു ചോദിച്ചു….

മോളെ….. അത്… അമ്മയ്ക്ക് ചെറിയ നെഞ്ച് വേദന….

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨

209 Comments

Add a Comment
  1. Intresting..
    So ippo chinnu work cheyyuna company.. Kochi office… VG group (Vaishnav Gopakumar)… Entho onnu smell cheyyunudallo…

    Collage story kurachu koode add cheyyamayirunnu..

    Corona varum povum.. don’t worry.. it has become part of our daily life now…

    1. ഖൽബിന്റെ പോരാളി 💞

      സത്യം പറഞ്ഞാല്‍ ഞാൻ ആ കമ്പനി പേര്‌ സൃഷ്ടിച്ചിരുന്നില്ല… ☺

      പിന്നെ കണ്ണന്‍ മലബാര്‍ ഏരിയയിലാണ് താമസിക്കുന്നത്. കഥ ഇത്രയും നടന്നതും ഈ പശ്ചാത്തലത്തിലാണ്.

      പിന്നെ കണ്ണന് അങ്ങനെ ഒരു വിധി ഉണ്ടേൽ അതും ആവട്ടെ… ☺

      കോളേജ് ലൈഫ് മിസായത് എന്റെയും നഷ്ടമായി കരുതുന്നു ഞാൻ… ഇനി അടുത്ത കഥക്ക് ഇവിടെ വിചാരിച്ച സംഭവങ്ങൾ ചേര്‍ത്ത് പൊലിപ്പിക്കാം…

      1. ☺️ Waiting badly for next part

        1. ഖൽബിന്റെ പോരാളി 💞

          🥰😇🥰😇😍

  2. Tension അടിപ്പിക്കുന്ന എല്ലാ എഴുത്തുകാർക്കും ഞാന്‍ ഒരു പേര് ഇട്ടിട്ടുണ്ട്… Psycho…😜😜😜

    10 ദിവസം… മനപ്പൂര്‍വ്വം ചെയ്യുന്നതാല്ലേ… All writers giving tension to readers are psychos… 😁😁😁 പക്ഷേ ആ കാത്തിരിപ്പിനൊരു സുഖമുണ്ട്… Hence all readers are psychos too🤓🤓🤓

    Extremely happy to have enjoyed the twist and turns in your beautiful creation. Super excited to read the next part… A small request, please give a happy ending…

    Thanks for the amazing entertainment…

    Love and respect…
    ❤️❤️❤️👍👍👍

    1. ഒരു വിഷയം ശ്രദ്ധിക്കണം, കാലത്തെ വീണ്ടും ഒരു വട്ടം കൂടി വായിച്ചു, സ്പീഡ് ഇത്തിരി കൂടുതല്‍ ആയി എന്ന് തോന്നി. രണ്ടാം വട്ടം വായിച്ചപ്പോള്‍ ആണ് മനസിലായത് കണ്ണ് നിറഞ്ഞ് കൂടി ഇല്ല. ആദ്യം ഒരു പിരിമുറുക്കം അനുഭവപ്പെട്ടു, പക്ഷേ പോകെപ്പോകെ അതുമില്ല…

      Not an expert but thought it would benefit you with a feedback… All the best…

      Love and respect…
      ❤️❤️❤️👍👍👍

      1. ഖൽബിന്റെ പോരാളി 💞

        സ്പീഡ് കൂടിയതായി എനിക്കും അറിയാം… കാരണം ഞാൻ ആറോ ഏഴോ ഭാഗം ആയി വിസ്തരിച്ചു എഴുതാൻ വെച്ച കഥ തദുവാണീത്…

        എന്നാൽ കഥയുടെ അവസാനത്തിലേക്കുള്ള കുറച്ച് Hints ഇതിൽ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്… ☺

        ഒരിക്കല്‍ കുടെ പറഞ്ഞ വാക്കുകള്‍ക്ക് ഒരായിരം നന്ദി 💓

    2. ഖൽബിന്റെ പോരാളി 💞

      ഹൃദയം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി…

      10 ദിവസം എടുത്തത് മുന്‍ ഭാഗങ്ങൾ ഒന്നുടെ എനിക്ക് വായിക്കണം… കുറച്ച് ലിങ്കിൽ ഉണ്ട്…

  3. തുടക്കം വായിച്ചപ്പോൾ പിന്നെ പേടിയോടെ ആണ് തുടർന്ന് കണ്ണനെന്തെങ്കിലും അപകടത്തിലായോ എന്ന് ചിന്നു കണ്ണനെ കണ്ടതിൽ സന്തോഷം അവരൊന്നിക്കും’

    1. ഖൽബിന്റെ പോരാളി 💞

      അങ്ങനെ കണ്ണനെന്തേലും പറ്റിയ ആദ്യം ഞാൻ ഹൃദയം പൊട്ടി ചാവും…
      😁

  4. വിഷ്ണു🥰

    മൊതലാളീ…ഇങ്ങനെ ഒരു പണി തീരെ പ്രതീക്ഷിച്ചില്ല
    …😕💔
    ആദ്യത്തെ ഓരോ കാര്യങ്ങളും വായിച്ചപ്പോ അനുഭവിച്ച ടെൻഷൻ എത്രത്തോളം ആണെന്ന് എനിക്ക് തന്നെ അറിയില്ല.ഇത് ഒരുമാതിരി.കഴിഞ്ഞ ഭാഗത്ത് വരെ കോളേജിലെ ഓരോ പ്രണയ നിമിഷവും ആസ്വദിച്ച് ജീവിക്കുന്ന കണ്ണനും ചിന്നുവിനെയും പ്രതീക്ഷിച്ച് വന്ന എനിക്ക് തന്ന ഒരു 16 ന്റെ പണി ആയിപ്പോയി.ഒരു കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്ന ചിന്നു എന്ന് പറഞ്ഞപ്പോ തന്നെ കിളി പറന്നു.

    കണ്ണന് പറയാൻ ഉള്ളളത്പോലും കേൾക്കാതെ ഡിവോഴ്‌സ് ന് സമ്മദ്ധിച്ച ഇവളെ ഇനി ഒരിക്കലും കണ്ണൻ സ്വീകരിക്കരുത് എന്ന് പറയാനാണ് വന്നത് തന്നെ.പക്ഷേ ചിന്നുവിന്റെ മനസ്സിൽ ഇപ്പോളും പഴയ സ്നേഹം ഒരു കുറവും ഇല്ലാതെ ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടും,അവളുടെ അച്ഛൻ ആണ് അതിനൊക്കെ പ്രധാന കാരണം എന്നത്കൊണ്ടും മാത്രം പറയുന്നില്ല..എന്തായാലും ഇവരെ തമ്മിൽ പിരിച്ച് ഒരു അവസാനം ആഗ്രഹിക്കുന്നില്ല.

    എന്തായാലും ഇനി അടുത്ത ഭാഗം ഒരുപാട് വൈകാതെ തന്നെ തരണം.ശേരിക്ക് ഒരു അടി കിട്ടിയത് പോലെ തോന്നി ഇൗ ഭാഗം.ഇത് ഇങ്ങനെ ചുരുക്കി എഴുതിയത് കൊണ്ട് ആവാം ഞാൻ പ്രതീക്ഷിച്ച ആ സങ്കടം ഇങ്ങ് വന്നില്ല.ഒരു കണക്കിന് അതും നന്നായി.അപ്പോ ഇൗ കഥ അവസാന ഭാഗം ആയപ്പോ ഇങ്ങനെ വായിക്കേണ്ടി വന്നതിൽ സങ്കടം ഉണ്ട്.എന്നാലും ഇത്ര ചുരുങ്ങിയ വാക്കുകളിൽ ആണ് എഴ്തിയത് എങ്കിലും കഥയ്ക്ക് അത് ഒരു പോരായ്മ തോന്നുന്നില്ല.ചുരുക്കി ആണെങ്കിലും അത് മനോഹരം ആയിട്ടുണ്ട്.അപ്പോ അടുത്ത ഭാഗം വരാൻ വേണ്ടി
    കാത്തിരിക്കുന്നു.സ്നേഹത്തോടെ❤️

    1. ഖൽബിന്റെ പോരാളി 💞

      വിഷ്ണു ബ്രോ,
      ആദ്യമെ ഞാൻ ഒരു ആമുഖം കൊടുത്തിരുന്നു… എനിക്കറിയാം ഇവിടെ എന്റെ കഥ വായിക്കാൻ വന്ന എല്ലാരും കണ്ണന്റെയും ചിന്നുവിന്റെ പ്രണയ നിമിഷങ്ങള്‍ അറിയാൻ ആണ്‌ എന്ന്‌…
      ആ പ്രതീക്ഷ ചെറുതായി പോലും ഈ ഭാഗത്ത് വരാതെ ഇരുന്നതിനാൽ പലർക്കും അത് ഒരു അടിയായി പോയിട്ടുണ്ട് എന്ന് എനിക്ക് അറിയാം….

      സെന്റി scene ന് അധികം ബലം കൊടുക്കാതിരുന്നത് ഞാൻ നിങ്ങളെക്കാൾ വലിയ ലോലഹൃദയനാണ്….

      ചിലപ്പോ ടൈപ്പ് ചെയ്യുമ്പോ തന്നെ ഞാൻ കരഞ്ഞു പോയിട്ടുണ്ടാവും… 😅

      എല്ലാ സംശയവും തീരത്ത് ഈ കഥ അവസാനിക്കാന്‍ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു… ❤️

      പറഞ്ഞ വാക്കുകള്‍ക്ക് ഒരായിരം നന്ദി 💓 💘

      1. വിഷ്ണു🥰

        🥰

        1. ഖൽബിന്റെ പോരാളി 💞

          😇😘

  5. രാവണാസുരൻ

    Bro
    ചിന്നുവും കണ്ണനും പിരിഞ്ഞു എന്നത് എന്നെ ഒരുപാട് വിഷമിപ്പിച്ചു ഒരു അപേക്ഷയുണ്ട് രണ്ടുപേരെയും എന്നെന്നേയ്ക്കുമായി പിരിക്കരുത് plz

    1. പിരിക്കണം അവനെ അവൾക്ക് വിശ്വാസവും മനസ്സിലാക്കാൻ ഉളള മനസ്സും ഇല്ലങ്കിൽ പിന്നെ എന്തിനാ പോവാൻ പറ
      അവള് ആര്

      1. ഖൽബിന്റെ പോരാളി 💞

        അതേ…

        ചങ്കു പറിച്ച് കൊടുത്തിട്ടും ചെമ്പരത്തി പൂ എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യുക…

        അവന്റെ സ്നേഹം അവൾ അറിയുമോ എന്ന് നോക്കാം…

      2. രാവണാസുരൻ

        Edger bro
        അത് തെറ്റിദ്ധാരണ ആണ്
        അതും സ്നേഹത്തിൽ നിന്നും ഉണ്ടായതാണ്
        നമ്മൾ സ്നേഹിക്കുന്ന ഒരാൾ മറ്റൊരാളുമായി ഇടപഴകുന്നത് നമ്മളെ ചെറുതായെങ്കിലും വേദനിപ്പിക്കും

        Especially പെൺകുട്ടികൾക്ക് താൻ സ്നേഹിക്കുന്ന പുരുഷൻ മറ്റൊരു പെണ്ണുമായി ഒരു റൂമിൽ കഴിഞ്ഞു എന്നൊക്കെ അറിയുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല
        അതിന്റെ കൂടെ ആ ചിന്തയെ തെറ്റായ രീതിയിൽ നയിക്കാൻ ഒരാൾ അതും അവർ ഏറ്റവും വിശ്വസിക്കുന്ന ആൾ കൂടെ ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ മാത്രമേ നടക്കു
        കാരണം അന്ധമായ സ്നേഹം ചിലപ്പോ ഇണയുടെ ചെറിയ തെറ്റുകൾ പോലും ഉൾക്കൊള്ളാൻ അനുവദിക്കില്ല മറ്റു ചിലപ്പോൾ ലോകംമൊത്തം എതിരായാലും അവർ ജീവൻ തന്നും കൂടെ നിൽക്കും
        പ്രണയം അതിൽ സ്നേഹത്തിന്റെ വ്യാപ്തി കൂടുന്നതനുസരിച്ചു problems ഉം കൂടിക്കൊണ്ടിരിക്കും

        ഇതൊക്കെ എന്റെ അഭിപ്രായം മാത്രമാണ്
        ഒരു നഷ്ടപ്രണയം മനസ്സിൽ മായാതെ കിടക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഇവിടെ പ്രണയകഥകൾ വായിക്കുമ്പോൾ
        അത് നഷ്ടപ്രണയം ആകരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കും

        കാരണം ഈ കഥയിലെ വൈഷ്ണവിന് ഞാൻ കൊടുത്ത മുഖം അത് എന്റേത് തന്നെയാണ്
        ചിന്നു എന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും കടന്നു വരും എന്ന് കരുതി ഞാൻ കാത്തിരിക്കുന്ന എന്റെ പെണ്ണും

        1. ഖൽബിന്റെ പോരാളി 💞

          🙌🏻

    2. ഖൽബിന്റെ പോരാളി 💞

      രാവണാസുരാ….

      അവർ അകന്നത് ഇരു മനസ്സിനും കിട്ടിയ മുറിവിന്റെ ആഘാതത്തിലാണ്… ഇനി അത് മാറിയാൽ അവർ ഒന്നിക്കുമായിരിക്കും…

      1. രാവണാസുരൻ

        Bro
        നിങ്ങൾ ഒരു കഥാകൃത്ന്റെ എല്ലാ സ്വാതന്ത്ര്യത്തോടും എഴുതുക ഞാൻ എന്റെ മനസ്സിന്റെ വിഷമം നിങ്ങളെ അറിയിച്ചു എന്ന് മാത്രം
        ഇങ്ങനെ ഒരു വിഷമം വരുമ്പോൾ നിങ്ങളോട് അല്ലാതെ വേറെ ആരോടു പറയാൻ പറ്റും

        എന്നെപോലെ കുറച്ചു പേരെങ്കിലും കണ്ണന്റെയും ചിന്നുവിന്റെയും അകൽച്ചയിൽ വിഷമിച്ചു എങ്കിൽ ഒരു എഴുത്തുകാരൻ എന്നനിലയിൽ അത് നിങ്ങളുടെ വിജയം തന്നെയാണ്

        Stay safe
        With love
        രാവണാസുരൻ(രാഹുൽ)

        1. ഖൽബിന്റെ പോരാളി 💞

          അകന്നിരിക്കുമ്പോൾ ചിന്നു തന്റെ തെറ്റിൽ എത്ര മാത്രം വിഷമിച്ചിരിന്നു എന്ന് നമ്മൾ കണ്ടതാണ്… അടുത്ത ഭാഗത്തില്‍ കണ്ണന്റെ വിരഹം എന്തായിരുന്നു എന്ന് അറിയാം… ❤️🥰

  6. ഞാനിനി ഇന്ന് എങ്ങനെ ഉറങ്ങും ദെവമേ..shey കിടക്കാൻ നേരം വായിച്ചു ഉള്ള സമാധാനവും പോയി കിട്ടി..😪

    1. ഖൽബിന്റെ പോരാളി 💞

      സോറി… ☺

      എല്ലാം ശെരിയാവും എന്ന് വിചാരിക്കാം… ❤️💞

  7. ചൊരിഞ് കേറി വരുന്നുണ്ട്
    ചെക്കന് പറയാൻ ഇള്ളത് അവക്കൊന്ന് കേട്ടാൽ എന്താ
    ഇത്രയും കാലം അവളെ മാത്രം സ്നേഹിച്ചിരുന്ന ഒരാൾ എങ്ങനെ വേറെ പെണ്ണിന്റെ പിറകെ പോകാനാ
    ഒന്ന് കേൾക്കാനില്ല മനസ്സ് കാണിച്ചൂടെ ആ പൊന്നാര മോൾക്ക്
    ടെയ്‌ഷം പിടിക്കിന്നേ
    കാത്തിരിക്കാൻ മേല വേഗം തരണേ

    1. ആ പിന്നെ എല്ലാരും പറയുന്നദ് പോലെ അവര് രണ്ടാളും ഒന്നിക്കണം എന്ന് തന്നെയാണ് പക്ഷെ അവളെ കളിപ്പിക്കണം അവൾക്ക് മനസ്സിലാകണം ചെക്കൻ അനുഭവിച്ച വെഷമം അവള് ഉള്ള് നീറി ചങ്ഗ് പൊട്ടി കരയണം
      നല്ലണം ഒന്നിട്ട് കറക്കണം അവളെ

      1. ഖൽബിന്റെ പോരാളി 💞

        നോക്കട്ടെ… പണി വരുന്നുണ്ട് അവറാച്ചാ…😜😁

    2. എല്ലാ മോനെ ഈ വി ജി group വൈഷണവ് ഗ്രീഷ്മ ഗ്രൂപ്പ് എന്നാണോ

      1. ഖൽബിന്റെ പോരാളി 💞

        സത്യം പറഞ്ഞാല്‍ ഞാൻ ഇതുവരെ ഇതൊന്നും ചിന്തിച്ചിട്ടില്ല… കമ്പനിക്ക് ഒരു പേര് വേണം… അതിന്‌ അപ്പൊ തോന്നിയ പേര്‌ ഇട്ടു എന്ന് മാത്രം 😅

    3. ഖൽബിന്റെ പോരാളി 💞

      ഒരു ദുര്‍ബല നിമിഷത്തില്‍ പറ്റീ പോയതാവും… അവൾ തന്നെ പറഞ്ഞില്ലേ…

      മറ്റൊരാളെ കണ്ണന്‍ ഇങ്ങനെ സ്നേഹിക്കാരുത് എന്ന് അവൾ അതിയായി ആഗ്രഹിച്ചിരുന്നു എന്ന്…

      തൻ്റെ ആഗ്രഹത്തിനെറ്റ തിരിച്ചടിയായാണ് ആ സംഭവം അവള്‍ക്ക് തോന്നി കാണുക… അതാണ് ഇപ്പൊ ഇങ്ങനെ ഒക്കെ ആക്കിയത്…

  8. എന്തിനാടോ പഹയാ ഇങ്ങനെ തീ തീറ്റിക്കുന്നെ? ഹാ ചിലപ്പോൾ ചിന്നുവിന്റെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ അവൾ ആണ് ശെരി പക്ഷെ അവൾ ഒരു തെറ്റും ആണ് കണ്ണന് പറയാൻ ഉള്ളത് കേൾക്കാൻ കൂടി കൂട്ടാത്ത തെറ്റ്, കൗൺസിലിംഗ് റൂമിൽ വെച്ച് പോലും ഒന്നും ഉരിയാടാതെ ഇരുന്നില്ലേ അതും വലിയ തെറ്റ് തന്നെ..
    പിന്നെ ഞാൻ ആഗ്രഹിക്കുന്ന ട്വിസ്റ്റ്‌ എന്തെന്നാൽ ആ വിജെ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ സിഇഒ ആയ വൈഷ്ണവ് എന്താ ഇപ്പോൾ നാട്ടിൽ ക്രിക്കറ്റ്‌ കളിക്കുന്നത് എന്നാണ് (ചുമ്മാ ഒരു സങ്കല്പം mathram, kollaruthu). 😜

    1. ഖൽബിന്റെ പോരാളി 💞

      ഒരു ദുർലഭനിമിഷത്തിൽ തീ തിറ്റിക്കേണ്ടി വന്നു…

      നമ്മൾ എല്ലാവരും ജീവിക്കുന്നത് നമ്മുടെ ശരികളിലാണ്… അത് മറ്റൊരാളുടെ തെറ്റാണ് എന്ന് മനസ്സിലാക്കാൻ പലപ്പോഴും നമ്മൾ വൈകി പോകും…

      ട്വിസ്റ്റ് വായിക്കാന്‍ രസമുണ്ട്…. നടക്കുമോ ആവോ… ഇപ്പൊ ഉള്ള CEO മാറി കൊടുക്കുമോ ആവോ…

  9. മുത്തുട്ടി....

    ഒരു കാര്യം മാത്രം അവർ ഒന്നിക്കണം🙂

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    നല്ലൊരു അവസാനം പ്രദീക്ഷിച്ചുകൊണ്ട്, 😑😑

    1. ഖൽബിന്റെ പോരാളി 💞

      നന്ദി മുത്തുട്ടി…

      നമ്മുക്ക് നോക്കാം…

      എനിക്ക് തോന്നുന്നു നല്ല അവസാനം ആയിരിക്കും എന്ന് 😜😉😁

  10. രാജാവിന്റെ മകൻ

    ഇത് ഒരുമാതിരി കരയിപ്പിച്ചു കളഞ്ഞലോ മുത്തേ 😔പിന്നെ ഇ പാർട്ട്‌ പൊളിച്ചു ഹാപ്പി എൻഡിന് പ്രതീക്ഷിക്കുന്നു ♥️♥️

    1. ഖൽബിന്റെ പോരാളി 💞

      നന്ദി രാജകുമാരാ… 😜❤️

      നിങ്ങളെ കരയിപ്പിക്കണം എന്ന് ആഗ്രഹിച്ചതല്ല…. പക്ഷേ ചെയ്യേണ്ടി വന്നു…

  11. Bro super….

    Next part eppo varum…???

    1. ഖൽബിന്റെ പോരാളി 💞

      Thanks Ambu bro… ❤️

      അടുത്ത ഭാഗം ഇത്തിരി വൈകും… കഥയുടെ അവസാനം പറഞ്ഞിട്ടുണ്ടല്ലോ… 😁

        1. ഖൽബിന്റെ പോരാളി 💞

          😇

  12. ഒരു ഓഡിയോ ക്ലിപ്പ് അറ്റാച്ച് ചെയ്യാൻ ഉള്ള സംവിദാനം ഉണ്ടായിരുന്നേൽ ഞാൻ എന്റെ ഫുൾ ഇമോഷൻ നിനക്ക് കട്ടി തന്നേനെ.

    ഈ ഭാഗം സത്യത്തിൽ വായിച്ചു തുടങ്ങി അവള് വിദേശത്താണ് എന്ന് കണ്ടപ്പോ ഞെട്ടി, അതുകഴിഞ്ഞു അവളുടെ അച്ഛൻ വിളിച്ചു അമ്മക്ക് സീരിയസ് ആണെന്ന് പറഞ്ഞു നീ ഉടൻ വരണം എന്ന് പറഞ്ഞപ്പോ വീണ്ടും ഞെട്ടി, അപ്പോ തന്നെ ക്ലിയർ ആയല്ലോ കണ്ണനും ആയി എന്തേലും തെറ്റി കാണും എന്ന്, അതു കഴിഞ്ഞ് വായിച് ഒരു ഓരത്തു എത്തിയപോ സത്യം പറഞ്ഞ ആദ്യം വായിച്ചു തുടങ്ങിയപ്പോ തോന്നിയ ഞെട്ടലും ടെൻഷനും ഒക്കെ ഇരട്ടിച്ചു, സത്യം പറഞ്ഞാൽ ഞാൻ വിയർത്തു, ഇപ്പൊ വിയർത്തു ആണ് ഞാൻ ഈ കമന്റ്‌ ഇടുന്നത്, ഈ അടുത്ത കാലത്തു ഇത്ര ടെൻഷൻ അടിച്ചു ഇരുന്ന് വായിച്ചത് നമ്മുടെ രാജയുടെ അനന്തഭദ്രം ആണ് ലാസ്റ്റ് പാർട്ട്‌, അതിലെ ഭദ്ര ചെയ്യാൻ അല്ലെങ്കിൽ പറയാൻ പോകുന്ന കാര്യം ദേവരാഗവുമായി സമയം തോന്നിയത് കൊണ്ടും അങ്ങനെ ആകല്ലേ എന്ന് പ്രാർത്ഥിച്ചു ആണ് ഞാൻ അതു വായിച്ചത്, അതുപോലെ ആണ് ഞാൻ ഇതിൽ ചിന്നുവും കണ്ണനും ഡിവോഴ്സ് ആകല്ലേ എന്ന് പ്രാർത്ഥിച്ചു വായിച്ചത്, ആദ്യം കരുതിയത് കോളേജിൽ വെച്ച ഉള്ള ഏതേലും പെണ്ണ് കേസ് ആകും എന്ന്, അതായില്ല, പക്ഷെ പെണ്ണ് കേസ് തന്നെ ആയിരുന്നു കാരണം, ആ കാരണം ഇനി അറിയണം.

    എങ്കിലും അവൾ അറിയണ്ട കൂടി ആണെങ്കിലും അവൾ അന്ന് പറഞ്ഞ ആ വാക്കുകൾ ആ ഡിവോഴ്സ് നോട്ടീസിൽ ആ സ്ത്രീ വായിച്ചപ്പോ ചങ്കു കത്തി പോയെടോ, അന്ന് ആ ഡയലോഗ് അവള് ചുമ്മാ പറഞ്ഞപ്പോ തൊട്ട് ഞാൻ അവളെ വെറുത പോയതാണ്, ഇപ്പൊ ഇതും കൂടെ കണ്ടപ്പോ പൂർത്തിയായി. ഞാൻ ആദ്യം അവളുടെ അച്ഛന്റെ പെർഫോമൻസ് കണ്ടപ്പോ കരുതി ഇവൾക്ക് ജോലി കിട്ടാൻ വേണ്ടി ഇവളെ വിദേശത്തേക്ക് പറഞ്ഞു അയച്ചു കുടുംബം രക്ഷിക്കാൻ വേണ്ടി അയാള് കാലിച്ചതാണെന്ന കരുതിയെ, കാരണം ഇതിന്റെ ഇടക്ക് എന്റെ ഒരു കോടിയുടെ ബുസിനെസ്സിന്റെ കാര്യം പറയാനില്ലേ, ആ അതു ശ്രദിച്ചു വായിച്ചില്ലടാ ഉവ്വേ കാരണം ഇവര് പിരിഞ്ഞ കാരണം അറിയാൻ പെട്ടെന്ന് വായിക്കുവായിരുന്നു, പെട്ടെന്ന് എന്ന് പറഞ്ഞാൽ ഇവരുടെ കാര്യങ്ങൾ മാത്രം പതിയെയും ബാക്കി എല്ലാം ഇച്ചിരി സ്പീഡിലും. പിന്നെ ഇവള് വിദേശത്ത് പോകാൻ ഉള്ള റീസൺ പറഞ്ഞപ്പോൾ ആണ് പുള്ളിയുടെ കളി അല്ല എന്ന് മനസിലായെ, പക്ഷെ സ്റ്റിൽ എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ട്, കാരണം ആയാൽ എന്തിനാ ഇവള് ആഗ്രഹിച്ചതൊന്നും അവനു നൽകാൻ ആയില്ല എന്ന് നോട്ടീസിൽ കൊടുത്തേ, ആ ചിലപ്പോ ഇവർക്കു ശാരീരിക ബന്ധം പാടില്ലാത്ത കാര്യം ഡിവോഴ്സിന് വേണ്ടി പൊലിപ്പിച്ച കൊടുത്തതാകും, ആ അറിയില്ല നോക്കാം സ്റ്റിൽ ഡൌട്ട് ഉണ്ട്.

    എങ്കിലും നിനക്ക് ഇത്രേം വല്യ ബാക്ക് സ്റ്റോറി മാക്സിമം ഫീലിൽ റെപ്രെസെന്റ് ചെയ്യാൻ കഴിഞ്ഞു, നീ അതിൽ 100% വിജയിച്ചു എന്ന് തന്നെ ഞാൻ പറയും, കാരണം ഒരു ഇടതും ഓടിച്ചു വിട്ടതായോ അല്ലെങ്കിൽ ഫീൽ കുറഞ്ഞു പോയതായോ തോന്നിയില്ലേ, ഇത് എങ്ങാനും നീ വിസ്തരിച്ചു എഴുതിയിരുന്നേൽ ഞാൻ ചെലപ്പോ കരഞ്ഞോ, ദേഷ്യപ്പെട്ടു പോയേനെ, കാരണം ഈ ചെറിയ ഒരു പോർഷൻ തന്നെ എന്നെ ടെൻഷൻ അടിപ്പിച്ചു കൊന്നെടാ ഉവ്വേ 🙏

    കാരണം അത്രക്ക് ഇഷ്ടം ആണ് ഈ സ്റ്റോറി, അന്ന് ഫസ്റ്റ് പാർട്ട്‌ വന്ന ദിവസം ഞാൻ ഓർക്കുന്നുണ്ട്, അന്ന് മനസ്സിൽ കയറിയ കഥ ആണ്, ഇന്നും അത് അതുപോലെ തന്നെ അവിടെ ഉണ്ട്, ചിന്നുവും കണ്ണനും ഒരിക്കലും പിരിയാൻ ആകില്ല എന്നാ വിശ്വാസത്തോടെ ഞാൻ ഇരിക്കുവാ, നിന്റെ സാഹചര്യം കണക്കിൽ എടുത്തു വളരെ ചെരുങ്ങിയ വാക്കുകളിൽ കൂടി പോലും വളരെ മനോഹരം ആയ പാർട്ട്‌ തന്നെ ആയിരുന്നു ഇത്‌, ആകെ ഉള്ള ഒരു സങ്കടം എന്താണെന്നു വെച്ച രണ്ടു പാർട്ടും കൂടെ കഴിഞ്ഞ ഇത്‌ തീരുവല്ലോ എന്നാണ്, എങ്കിലും സാരമില്ല സാഹചര്യം അതല്ലേ, ഒരിക്കൽ കൂടി പറയുന്നു, വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു ഈ ഭാഗവും 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഖൽബിന്റെ പോരാളി 💞

      എന്റെ കഥയ്ക്ക് തന്ന പിന്തുണയ്ക്കും സ്വീകാര്യതയും ഒരായിരം നന്ദി ബ്രോ 💞

      നിങ്ങളുടെ വാക്കുകൾ ആണ്‌ എന്റെ പ്രചോദനം…

      അറിയാമായിരുന്നു ഇത് മുന്‍ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന്… പേടിയുണ്ടായിരുന്നു… കാരണം ഇതുവരെ തൊട്ട് നോക്കാത്ത വികാരമാണിത്… അത് ആര്‍ക്കും ഫീൽ ചെയ്തില്ല എങ്കിൽ പിന്നെ ബാക്കി എഴുതുന്നതിൽ അര്‍ത്ഥമില്ല…

      ചില വാക്കുകൾക്ക് ആയുധത്തേക്കാൾ മൂർച്ചയുണ്ടാവും…

      അത്രയും പിറകെ നടന്ന കണ്ണന്‍ ആ വാക്കുകളിൽ പതറിയെങ്കിൽ അത് അത്രയ്ക്കും ചങ്കിൽ തട്ടി കാണും….

      കാത്തിരിക്കാം ഓരോ സംശയത്തിന്റെയും ചുരുളഴിയുന്ന മാറ്റൊരു ഭാഗത്തിനായി…

      1. മുൻ ഭാഗങ്ങളിൽ നിന്ന് നല്ല ഡിഫറെൻസ് ഇണ്ടായിരുന്നു, ഇത് വേറെ ഒരു കഥ വായിക്കണ പോലെ ഇണ്ടായി. ഹോ മുൻപത്തെ പാർട്സ് ഒക്കെ പ്രണയം വായിക്കാൻ വന്നുകൊണ്ട് ഇരുന്നത് പോലെ ഇന്നലെ രാത്രിയും അങ്ങനെ വന്നിട്ട് വായിച്ച കിറുങ്ങി പോയി.

        വല്ലാതെ കൊണ്ടു മനസ്സിൽ 💔
        വെൽ റിട്ടൺ 👌

        1. ഖൽബിന്റെ പോരാളി 💞

          പലരും ഈ അവസ്ഥയില്‍ ആവും എന്ന് എനിക്ക് അറിയാമായിരുന്നു… അതാണ് ആദ്യമെ ഞാൻ ഒരു സൂചന തന്നത്….

          വിരഹവും പ്രണയത്തിന്റെ ഒരു extreme level ആണ്‌… അതും പരീക്ഷിക്കാം എന്ന് വെച്ചു 😜

          എല്ലാം ശെരിയാവും ബ്രോ…

          സഫലമാവതെ പോയ അവന്റെ ആദ്യരാത്രിയ്ക്കായ് കാത്തിരികാം 😜😇

  13. Chettatharam kaatalth. Ivde kondaano nirthunnath…
    Ini adutha part vare oru samadhanavum kittilla….
    Ee week tanne next part tarane

    1. ഖൽബിന്റെ പോരാളി 💞

      അത് പിന്നെ ഒരു ആകാംക്ഷ ഒക്കെ കൊടുക്കണ്ടേ…

      എന്നാൽ അല്ലെ കാത്തിരിപ്പിന് ഒരു സുഖമുള്ളു…. 😉💖

  14. ഒരു മാതിരി ചതിയായി പോയി

    1. ഖൽബിന്റെ പോരാളി 💞

      പറ്റിപോയി…🙏🏻

  15. തൃശ്ശൂർക്കാരൻ🖤

    ❤️❤️❤️❤️കാത്തിരിക്കുന്നു ഖൽബെ 😇😍

    1. ഖൽബിന്റെ പോരാളി 💞

      ഒത്തിരി സന്തോഷം മുത്തേ 💞❤️💖💓

  16. Muthe pwoli kalaki tta twist ithrakum prathekshichilla

    1. ഖൽബിന്റെ പോരാളി 💞

      നന്ദി ഇന്ദ്രജിത്ത് 💞

  17. Nannayitund… nalla reetiyil emotionally touch cheythu ee part.. Hoping for a happy ending ❤

    1. ഖൽബിന്റെ പോരാളി 💞

      നന്ദി S.R. ☺😊

      പ്രതിക്ഷകൾ സഫലമാവട്ടെ… ❤️

  18. വിരഹ കാമുകൻ💘💘💘💘

    എന്തു പറയണം സത്യം പറയാലോ കണ്ണ് നിറഞ്ഞു അടുത്ത ഭാഗം കൊണ്ട് കഥ തീർന്നാലും അവർ ഒന്നിച്ചാൽ മതി 10 ദിവസം കാത്തിരിക്കണം അല്ലേ ഇനി😭😭😭💔💔💔

    1. ഖൽബിന്റെ പോരാളി 💞

      😢💔

  19. ചങ്കിലോട്ട് തന്നെ കത്തി കുത്തി ഇറക്കണമല്ലെ.. അവരെ പിരിക്കല്ലേ… ഒന്നുകൂടെ അവർ ഒന്നിച്ചു ജീവിക്കട്ടെ… പ്ലീസ്…🙏🙏🙏

    1. ഖൽബിന്റെ പോരാളി 💞

      ഒന്നിക്കുമോ എന്ന് നോക്കാം…

      കാത്തിരിക്കാം… 😇

  20. Adipoli avare pirikkalle enna oru request mathram next part vegam prathekshikkunnu

    1. ഖൽബിന്റെ പോരാളി 💞

      ഞാനും ആഗ്രഹിക്കുന്നുണ്ട്…. ബാക്കി വിധി പോലെ 😜😇

      മുന്‍ ഭാഗങ്ങൾ ഒന്നുടെ വായിച്ച് ഉറപ്പ് വരുത്തണം… കുറച്ച് linking ഉണ്ട്… പഴയ ഭാഗങ്ങളുമായി… അതുകൊണ്ട്‌ സ്വല്പം വൈകും… ☺

  21. അടിച്ചു വിട്ടാണ് വായിച്ചത്
    Life ഇൽ നാളെ എന്നൊരു ദിവസം നമുക്കു ഉണ്ടാവണം എന്നില്ല ……. So തിരിച്ചറിവുകൾ വേഗത്തിൽ ആയാൽ നല്ലത് …..കഥ വായിക്കുന്ന എല്ലാരോടും
    പിന്നെ സെന്റി ചുരുക്കി എഴുതി തീർത്തത് നന്നായി …….അടുത്ത part വേഗം തരികയും വേണം
    കഥയിൽ എങ്കിലും കുറച്ച സന്തോഷം വേണം …….ഇല്ലേൽ കഥ വായിക്കലും നിരുത്തേണ്ടി വരും അത് കൊണ്ട …….

    1. ഖൽബിന്റെ പോരാളി 💞

      അധികം സെന്റി ആയാൽ ഞാനും ചിലപ്പോ കരഞ്ഞു പോവും…

      വായന തുടരുക…. എല്ലാം നല്ല രീതിയില്‍ ആവും എന്ന് പ്രതീക്ഷിക്കാം 😇☺️💓

  22. വിരഹ കാമുകൻ💘💘💘💘

    എന്തു പറയണം സത്യം പറയാലോ കണ്ണ് നിറഞ്ഞു അടുത്ത ഭാഗം കൊണ്ട് കഥ തീർന്നാലും അവർ ഒന്നിച്ചാൽ മതി 10 ദിവസം കാത്തിരിക്കണം അല്ലേ ഇനി

    1. ഖൽബിന്റെ പോരാളി 💞

      നന്ദി വിരഹ കാമുകാ…

      ഇനി രണ്ട് ഭാഗം കുടെ….

      നന്നായി അവസാനിപ്പിക്കാൻ സാധിക്കുമെന്ന് വിശ്വാസിക്കുന്നു…

  23. അവരെ പിരിക്കരുത് എന്ന് അപേക്ഷിക്കുന്നു. ഹാപ്പി എന്ഡിങ് പ്രതിഷിക്കുന്നു

    1. ഖൽബിന്റെ പോരാളി 💞

      ശ്രമിക്കാം ബ്രോ 💞

      കഥ മുന്നോട്ട് പോട്ടെ എന്താവും എന്ന് നോക്കാം ❤️💖💗

  24. Ente ponn broo..
    .. njn kure kathakal vayikkarund ithu polulla kathakal orupad ishtavum aan.
    Thante kathayude ella part m njan vayichathaan ithrayum feel aayittulla onn vere undayittilla. Njn veroru kadhakkum cmt ittittilla ith aadyatheth aan…. enk athrakkum ishtaayi..
    ❣️❣️❣️❣️

    1. ഖൽബിന്റെ പോരാളി 💞

      ഒത്തിരി സന്തോഷം ❤️

      വായനക്കാരുടെ സപ്പോര്‍ട്ട് ആണ് എഴുതുക്കാരന്റെ ശക്തി…

      തുടര്‍ന്നും പിന്തുണ പ്രതീക്ഷിക്കുന്നു ❤️💞

  25. Life ഇൽ നാളെ എന്നൊരു ദിവസം നമുക്കു ഉണ്ടാവണം എന്നില്ല ……. So തിരിച്ചറിവുകൾ വേഗത്തിൽ ആയാൽ നല്ലത് …..കഥ വായിക്കുന്ന എല്ലാരോടും

    1. ഖൽബിന്റെ പോരാളി 💞

      😇👍🏻🙄🤔❤️

  26. അവരെ പിരിചത് വല്ലാത്ത ചെയ്തായി പോയി

    ഹാപ്പി എൻഡിങ് പ്രദിക്ഷിക്കുന്നു

    1. ഖൽബിന്റെ പോരാളി 💞

      കഥയുടെ പോക്കിന് രണ്ടിനെയും രണ്ട് വഴിക്ക് ആക്കേണ്ടി വന്നു…. ☺

  27. bro kidu story feelings okea unde tudakam or missing okea toni kadha pogum torum ellam sync aayi.oru happy ending predeeshikunu❤❤

    1. ഖൽബിന്റെ പോരാളി 💞

      നന്ദി JJ❤️💞💓

      അവസാനം എന്താവും എന്ന് നോക്കാം… ❤️😘

  28. Muthey adutha part il ivare onnippikktto

    1. ഖൽബിന്റെ പോരാളി 💞

      കാത്തിരിക്കാം ജെറി… 💓

  29. 1st ഞാൻ ആണോ🤔🤔🤔🤔🤔

    1. ഖൽബിന്റെ പോരാളി 💞

      Just Miss bro… ❤️💔

  30. വിരഹ കാമുകൻ💘💘💘💘

    ❤️❤️❤️first comment

    1. ഖൽബിന്റെ പോരാളി 💞

      💞💓❤️😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: