Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വളഞ്ഞ വഴികൾ 18 [Trollan] 641

Kambi Views 242567

“എന്താ ഏട്ടാ എന്റെ പിറന്നാൾ ഒക്കെ മറന്നു പോകുവാണോ…”

“അല്ലടോ…. ഓരോ പിറന്നാളും കടന്നു പോകുമ്പോൾ വിഷമം മാത്രം അല്ലെ.. മനുഷ്യന്റെ ആയുസ്സിലെ ഒരു വർഷം അല്ലെ പോകുന്നെ..”

അവൾ കുറച്ച് നേരം എന്നെ നോക്കി നിന്നിട്ട് പറഞ്ഞു.

“ഇപ്പൊ എനിക്ക് മനസിലായി 10ക്ലാസ്സിൽ മോഡൽ എക്സാംന് ഏട്ടൻ പൊട്ടാനുള്ള കാരണം.

വാ തുറന്നാൽ ഇങ്ങനെ ഒക്കെ അല്ലെ വരൂ.”

എന്ന് പറഞ്ഞു അവൾ ചിരിച്ചു.

“കയറാടി മോളെ…

എന്നിട്ട് എങ്ങോട്ട് പോകണം എന്ന് പറഞ്ഞോ ഫുള്ള് ടാങ്ക് പെട്രോൾ ആണ്. അതും അല്ലാ ഫുൾ പവർൽ നിന്റെ ഏട്ടനും ഉണ്ട്.”

“എന്നാ നമുക്ക് നമ്മുടെ കുടുനബ ക്ഷേത്രത്തിലേക്ക് പോകാം..”

അവൾ കയറി ഇരുന്നു.

പിന്നെ അവളെയും കുട്ടി ക്ഷേത്രത്തിൽ എത്തി.

“അതേ മോളെ…”

“എന്നാ?”

“നിന്നെ സാരിയിൽ കാണാൻ നല്ല ഗെറ്റപ്പ് ആട്ടോ..

ഒരു ചരക്ക് പോലെ ഉണ്ട്.”

“അമ്പലം ആയി പോയി ഇല്ലേ നിന്റെ മുഖത്തിൽ എന്റെ കൈ പതിഞ്ഞേനെ ”

എന്ന് പറഞ്ഞു അവൾ എന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് നല്ല ഗമായിൽ അമ്പലത്തിലേക് പോകുമ്പോൾ അവൾ വരൻ കൂടി കൈ കാണിച്ചു.

നീ പൊക്കോളാൻ ഞാൻ കൈ കാണിച്ചു.

അവൾ അമ്പലാത്തിലേക് കയറി പോയി വഴിപാട് ഒക്കെ എഴുതി.

ഞാൻ ഇച്ചിരി നേരം കഴിഞ്ഞു അങ്ങോട്ട് കയറി ചെന്നു.

അവൾ തൊഴുതു ഇറങ്ങി വന്ന് എന്റെ നെറ്റിയിൽ അവൾ പുഷ്പാഞ്ജലി കഴിപ്പിച്ചു കിട്ടിയാ ചന്ദനം എന്നെ തൊടുപ്പിച്ചു.

പോകാൻ നേരം അവളുടെ കൈയിൽ പിടിച്ചു ആ കാൽ വിളക്കിന്റ് അടുത്ത് ശ്രീകോവിലിന്റെ ഫ്രണ്ടിൽ തന്നെ ആയിരുന്നു.

അവൾ പുഷ്പാഞ്ജലി കഴിപ്പിച്ചു വെച്ചാത്തിൽ നിന്ന് ഇച്ചിരി കുങ്കുമം ഞാൻ എടുത്തു എന്നിട്ട് അവളുടെ തിരു നെറ്റിയിൽ സിന്ദൂരം ആയി പതുകെ തേച്ചു.

അവൾ എന്റെ കണ്ണുകളിലേക് തന്നെ നോക്കി കൊണ്ട് ഇരുന്നു.

ഞാനും കണ്ടു എലിസ്ബത് അന്ന് പറഞ്ഞ ആ നിമിഷം നീ ഒരിക്കലും മറക്കില്ല എന്നുള്ള ആ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.

The Author

26 Comments

Add a Comment
  1. അടുത്തത് വേഗം വരട്ടെ.. മാസം 1 ആയി.

  2. അടുത്ത പാർട്ട്‌ ഇവിടെ അടുത്തെങ്ങാനും വരുമോ ബ്രോ 😭
    ഓരോ ആഴ്ചയിലും മിനിമം ഓരോ പാർട്ട്‌ എങ്കിലും കിട്ടിയിരുന്ന കഥകൾ ആയിരുന്നു ബ്രോയുടേത്
    ഇപ്പൊ ഒന്നോ രണ്ടോ മാസം കൂടുമ്പൊ കുറച്ച് പേജുകൾ ഉള്ള ഒരു പാർട്ട്‌ എങ്കിലും കിട്ടിയാൽ ആയി എന്നപോലെയായി
    എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കഥയായിരുന്നു
    അതിങ്ങനെ വരാതെ നീണ്ടു പോകുന്നതിൽ നല്ല വിഷമം ഉണ്ട് 😢😓

  3. Next episode eppole

  4. Nice bro continue…..

  5. Bro story tragedy akale plss

  6. Bro ooro part kazhiyumbozhum story kooduthal intresting aavunundd,edakulla ee romance okke 🥰🥰🥰❣️

  7. Appo eni revenge katta waiting bro

  8. Revenge part idan late aayi . Oru thriller n waiting ❤️❤️❤️

  9. 💋👙കിലേരി അച്ചു

    രേഖയേ കളിക്കുമ്പോൾ ഉള്ള ഒച്ചയും വിളിയും പുറത്തു കേൾക്കണം അത് കെട്ട ഗായത്രി കളിയാക്കി ചിരിക്കു്യം ശുണ്ഠി വന്നിട്ട് രേഖ ഗായത്രി യെ പണിഞ്ഞു കരയിപ്പിക്കാൻ ശ്രെമിക്കുന്നതായി തുടങ്ങട്ടെ ഗായത്രി അവരുടെ കൂടെ

  10. പോളി ആയിരുന്നൂ.. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

    അവൻ മുടങ്ങിയ പഠിത്തം പൂർത്തിയാക്കണം… എന്ന് ഒരു ആഗ്രഹം

  11. ഈ സ്ലോ ബിൽഡപ്പ് ഇഷ്ടായി..ലോജിക്ക് മാത്രം കളയരുത്..

  12. Bro kadha super ayii pokunudu…. Kadhayude ending shokam akkaruthu

  13. ദീപ്തി ചേച്ചിയേം അവനെയും പിരിക്കല്ലേ ബ്രോ
    ദീപ്തിയുടെ വീട്ടുകാർക്ക് മുന്നിലൂടെ അവളുടെം അവന്റേം കൊച്ചിനേം കൊണ്ട് അവർ ജീവിച്ചു കാണിക്കണം
    വേണേൽ അവളുടെ അമ്മയെ മൂഡാക്കാൻ വേണ്ടി അമ്മയുടെ മുന്നിൽ വെച്ച് ദീപ്തിയെ നല്ല കിടിലൻ ഫ്രഞ്ച് കിസ്സ് കൂടെ അടിച്ചാൽ 😍

  14. ഗായത്രി, ജൂലി, എലിസബെത് അങ്ങനെ കുറെ അക്കൗണ്ടുകൾ കൂടി ഓപ്പൺ ചെയ്യാനുണ്ടല്ലോ. ഒരുപാടു വൈകാതെ ഓരോന്നായങ്ങ് തുടങ്ങരുതോ?

  15. ❤️❤️

  16. Bro ഇതിന്റെ കൂടെ ജലവും അഗ്നിയും തരാൻ മറക്കരുത്

  17. കഥ ഇപ്പൊ ത്രില്ലിംഗ് ആയി വരുന്നുണ്ട്. അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ. പൊളി സാനം 🔥🔥😘

  18. Super continue but next eppole

  19. Poli muthe ine gayathtiye kudi avan swantham akkaatte

  20. ആരുഷ്

    It’s revenge time..

    🌝😈

    പൊളി.. അടുത്ത പാർട്ട് സൂപ്പർ ആക്കണെ

    ❤️👌

  21. പൊന്നു.🔥

    കിടു കിടു കിടു ……

    😍😍😍😍

  22. ആരുഷ്

    First 😁

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: