Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വാത്സല്ല്യലഹരി [ഋഷി] 511

Kambi Views 1335927

വാത്സല്ല്യലഹരി

Valsalyalahari | Author : Rishi

 

നാളുകൾക്കു മുമ്പു നടന്ന കഥയാണ്. ഒരു കൊച്ചു സംഭവം, അല്ല കുഞ്ഞു കുഞ്ഞനുഭവങ്ങൾ കോർത്തിണക്കിയ ഒരു മാല. പിന്നീടുള്ള എന്റെ ജീവിതത്തിൽ ഞാനെപ്പോഴുമണിഞ്ഞിരുന്നത്. തിരിഞ്ഞു നോക്കുമ്പോൾ നിസ്സാരമെന്നു തോന്നാം.. എന്നാലവയെന്നിൽ ചെലുത്തിയ സ്വാധീനം…

കൗമാരത്തിന്റെ അവസാനത്തെ പടവുകൾ കയറി യൗവനത്തിന്റെ വാതിൽ തുറക്കാൻ കൈനീട്ടുന്ന നേരം. ബോംബെ, ഒമാൻ, സിംഗപ്പൂർ.. ഇവിടങ്ങളിലാണ് അച്ഛനുമമ്മയുമൊപ്പം താമസിച്ചത്. പതിനെട്ടു വയസ്സു തികയുന്ന അന്നാണ് ഞാൻ കരളിന്റെ അസുഖം കാരണം കിടപ്പിലായത്. സിംഗപ്പൂരിലെ ഏറ്റവും മുന്തിയ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും പൂർണ്ണമായും സുഖപ്പെട്ടില്ല. അപ്പോഴാണ് അച്ഛന്റെ സുഹൃത്ത് നമ്പൂതിരി സാറ് ആയുർവേദം നോക്കാൻ പറഞ്ഞത്. സങ്ങതി മലയാളികളായിരുന്നെങ്കിലും ഞങ്ങൾ നാട്ടിലേക്ക് പോയിട്ട് വർഷങ്ങളായിരുന്നു. അപ്പൂപ്പന്മാരും അമ്മൂമ്മമാരും എന്നേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. അവധിക്ക് ഇന്ത്യയിലേക്ക് വന്നാൽത്തന്നെ ബോംബെയിലെ ഞങ്ങടെ ഫ്ലാറ്റിലായിരുന്നു മിക്കവാറും തങ്ങുന്നത്.

ഇത്തിരി തലപുകഞ്ഞാലോചിച്ചപ്പോൾ അച്ഛനൊരു വഴി കണ്ടെത്തി. വിധവയായ മൂത്ത പെങ്ങളും കുടുംബവും നെയ്യാറ്റിൻകരയ്ക്കടുത്ത് ഒരു ഗ്രാമത്തിലാണ് താമസം. പേരപ്പൻ നേരത്തേ മരിച്ചു. വല്ല കോട്ടക്കലോ മറ്റോ കൊണ്ടുചെന്നെന്നെ നടതള്ളുന്നതിനേക്കാളും ബന്ധുക്കളുടെ ഒപ്പമാവുമ്പോൾ സേഫായിരിക്കും. ഏതായാലും അച്ഛനോ അമ്മയ്ക്കോ ദിവസങ്ങളോളം നാട്ടിൽ നിക്കാനും പറ്റില്ല. എന്റെ ഇളയതുങ്ങൾ രണ്ടും സ്കൂളിലാണ്.

തിരുവനന്തപുരത്തെ ആയുർവേദ കോളേജിൽ ചികിത്സ തുടരാമെന്നാണ് അച്ഛൻ കരുതിയത്. എന്നാൽ അപ്പച്ചിയെ വരെ ചികിത്സിച്ചിട്ടുള്ള പ്രസിദ്ധനായ മൂസ്സത് വൈദ്യൻ അടുത്തുള്ളപ്പോൾ അതുമതി എന്നെല്ലാരും പറഞ്ഞു. അച്ഛനും സമ്മതമായിരുന്നു. അങ്ങനെ അച്ഛന്റെ കൂടെ ഞാൻ ഒറ്റശ്ശേഖരമംഗലം എന്ന ഗ്രാമത്തിലെത്തി.

ആദ്യമായി അപ്പച്ചിയെ കണ്ടപ്പോൾ മനസ്സു തണുത്തു. സത്യത്തിൽ വീട്ടിൽ നിന്നും മാറി , അതും പരിചയമില്ലാത്ത ബന്ധുക്കളുടെയൊപ്പം താമസിക്കുന്നതോർത്ത് ചെറിയ ടെൻഷനുണ്ടായിരുന്നു. അലക്കി വെളുപ്പിച്ച മുണ്ടും ബ്ലൗസും ധരിച്ച, നല്ല നിറവും ഉയരവും അതിനൊത്ത തടിയുമുള്ള അപ്പച്ചിയുടെ മുഖം ഭംഗിയുള്ളതായിരുന്നു. കണ്ണുകളിൽ കാരുണ്യം. എന്റെ മുഖത്തു തഴുകുന്ന വിരലുകളിൽ ആ വാത്സല്ല്യം ഞാനറിഞ്ഞു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?

84 Comments

Add a Comment
  1. ഇതിന്റെ ഒരു pdf കിട്ടാൻ വല്ല വഴിയും ഇണ്ടോ 🥹 പൊളി കഥ 🥹🥹

  2. ഒരു cfnm കഥ ഉടനെ ഉണ്ടാകുമോ

  3. മാലാഖയെ പ്രണയിച്ചവൻ

    ഋഷി നിങ്ങളുടെ കഥയെല്ലാം ഒന്നിനൊന്നു മെച്ചമാണ് ഈ കഥയും കിടിലം ❤

  4. Will learn to write something like this.

  5. നിങ്ഗളുടെ കഥ എപ്പോഴും നോക്കാറുണ്ട് ഒന്നും മിസ്സ്‌ ചെയ്യാതെ വായി ക്യു കയും ചെയുന്നുണ്ട് ✌️✌️✌️✌️

  6. കൊക്കാച്ചി

    നിങ്ഗളുടെ കഥ എപ്പോഴും നോക്കാറുണ്ട് ഒന്നും മിസ്സ്‌ ചെയ്യാതെ വായി ക്യു കയും ചെയുന്നുണ്ട് ✌️✌️✌️✌️

  7. ഒരു നഴ്സും രോഗിയും തമ്മിലുള്ള cfnm കഥ എഴുതമോ…

    1. മനിതന്‍

      ചാവാന്‍ കിടക്കുമ്പോഴും നിനക്കു കംബി വേണമല്ലേ . ഹി ഹി ഹി

  8. മുനി ചേട്ടാ ഞാൻ നിങ്ങളുടെ ഒരു കട്ട ആരാധികയാണ്. എനിക്കും താങ്കളെ പോലെ cfnm സ്റ്റോറിസ് വളരെ ഇഷ്ട്ടമാണ്. ഇതുപോലെ നാട്ടിൻപുറത്ത് നടക്കുന്ന ഒരു cfnm based സ്റ്റോറി ചെയ്യാമോ please ???

    1. ദിവ്യ,

      നല്ല ആശയമാണ്. ഉടനേയെങ്ങും നടക്കുമെന്ന് തോന്നുന്നില്ല. പാർക്കലാം. നന്ദി.

      ഋഷി

  9. ഋഷി
    എന്താ പറയ്യാ ഞാൻ? ഓരോ വാക്കും എന്നിൽ ഉണ്ടാക്കിയ വികാരത്തിന്റെ വേലിയേറ്റങ്ങൾ എങ്ങനെയാ പറയേണ്ടത്?? ഋഷി ഒരു അത്ഭുതം തന്നെ ആണ്, സംശയമില്ല!
    സ്ത്രീകളുടെ വികാരങ്ങളെ ഇത്രയും മനോഹരമായി എഴുതിയതിനു നന്ദി! ഒരിക്കൽ കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് ഞാൻ ചോദിച്ചിരുന്നു, ഒന്ന് കൂടി ഓർമിപ്പിക്കട്ടെ!
    ഒത്തിരി സ്നേഹത്തോടെ
    അന്ന

    1. വളരെ നന്ദി, അന്ന. സ്ത്രീകളുടെ ചിന്താഗതികൾ സത്യത്തിൽ ഭാവനയാണ്‌. പൊതുവേ സ്ത്രീകൾ വളരെ സങ്കീർണ്ണമായ തലച്ചോറുള്ളവരാണെന്നാണ്‌ ആണുങ്ങളുടെ ധാരണ.

      dr.kambikuttan@gmail.com ഈ മെയിലിൽ എന്തെങ്കിലും സന്ദേശങ്ങൾ അയച്ചാൽ മതിയാവും. കുട്ടൻ ഡോക്‌ അതു ഫോർവേഡ് ചെയ്യും.

      ഋഷി

  10. ithupolulla kathakal eniyum ezhuthanam enne athramel akarshichu ith enik ettavum ishtapetta katha ithanu e sitil ningalu poliyanu

    1. വളരെ നന്ദി ഇർഷാദ്. കമന്റുകൾ കാണുന്നത്‌ തൊണ്ണൂറ്റൊമ്പതു ശതമാനം എഴുത്തുകാർക്കും വളരെ ഇഷ്ട്ടമാണ്‌.

  11. ഹലോ മിസ്റ്റർ മുനിവര്യൻ… ബൈ ദ ബൈ സുഖമെന്നു കരുതുന്നു… മറന്നു കാണില്ലല്ലോ അല്ലെ…???

    എന്നും കാണാറുള്ള ആ കമ്പിയിലെ മാന്ത്രികതക്കും പെണ്ണിനെ കീഴ്‌പ്പെടുത്തി ഭോഗിക്കുന്ന ആ കമ്പിക്കും യാതൊരു കുറവും വന്നിട്ടില്ല എന്നത് ഏറ്റവും സന്തോഷം പകരുന്ന ഒന്നുതന്നെയാണ്. കുറച്ചുകാലമായി മുനിയുടെ കഥകളിൽ കണ്ടുവരുന്ന ആ അടിമ സ്റ്റൈൽ ഇതിലും കണ്ടു എങ്കിലും അതൊരിക്കലും കഥയെ ഒരൽപ്പം പോലും പിന്നോട്ട് വലിച്ചില്ല. സത്യത്തിൽ കൊതി തോന്നുന്നുണ്ട് ഈ രചനാ വൈഭവത്തോട്. അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. പ്രിയപ്പെട്ട ജോ,

      സ്മിതയുടെ മറുപടി എന്താണെന്ന് നോക്കിയപ്പോഴാണ് നിന്റെ കമന്റ് ആ കഥയിൽ കണ്ടത്‌. അപ്പോൾ ഈ കഥ കണ്ടുകാണുമോ എന്നറിയാൻ നോക്കിയപ്പോൾ ദേ കിടക്കുന്നു.

      ഞാൻ നന്ദനെഴുതിയ മറുപടിയിൽ പറഞ്ഞിരുന്നു.. ഇതിന്റെ ത്രെഡ്‌ ഒരിംഗ്ലിഷ്‌ കഥാസൈറ്റിൽ കണ്ട ഒന്നാണ്‌. അത്‌ കൗമാരത്തിനു മുന്നേ ലൈംഗികത ഇല്ലാത്ത കഥയായിരുന്നു. അപ്പോൾ നമ്മുടെ കേരളത്തിലായാലോ എന്നാലോചിച്ചതാണ്‌.

      അടിമത്തത്തിലുപരി ഇടയ്ക്ക്‌ CFNM, Male Exhibitionism..ഇതിലെല്ലാം തോന്നിയ കൗതുകമാണ്‌ പടച്ചുവിടുന്ന സാധനങ്ങളിലും പ്രതിഫലിക്കുന്നത്‌.

      Welcome back. Thanks for the kind words.

      ഋഷി

      1. നിങ്ങടെ കഥ എനിക്ക് മിസ്സാവുമോ മുനിയെ??? ഇടക്ക് ഗ്യാപ്പ് വന്നാൽ എവിടെ നിർത്തിയോ അവിടെ നിന്നാണ് തുടങ്ങുക. അതല്ലേ അതിന്റെയൊരു ഇത്… നിങ്ങടെയൊക്കെ കഥ മിസ്സായാൽ അതൊരു നഷ്ടമല്ലേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: