Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വരവേൽപ്പ് [Odiyan] 893

Kambi Views 167870

വരവേൽപ്പ്

Varavelppu Author Odiyan

 

എടാ കിച്ചു….

എന്താ അമ്മേ….

എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു,കാര്യം പറയാതെ അമ്മേടെ മൂന്നാമത്തെ വിളി ആണ് ഇത്

എടാ കിച്ചു…. നാളെയാണ് ദീപ വരുന്നത്…. നീ airoportൽ പോണം കേട്ടല്ലോ….

അമ്മ എനിക്ക് പണി തരാനാണ് വിളിച്ചതെന്ന് അറിഞ്ഞില്ല….എന്നാൽ വിളി കേൾക്കില്ലാരുന്നു….

ആ പോവാം…!!!

കൊറച്ചു ദേഷ്യത്തോടെയും അമർഷത്തോടെ ആണ് ഞാൻ അത് പറഞ്ഞത്.പക്ഷെ അമ്മക്ക് അത് ഇഷ്ടപ്പെട്ടില്ല

ഓഹ് നിനക്ക് ഈ ഫോണും കുത്തിപ്പിടിച്ച് ഇരുന്ന പോരെ… വല്യ Btechകാരൻ…..എണീറ്റു വല്ല പണിക്കും പോകാൻ നോക്കടാ ചെക്കാ….

അമ്മ എന്നെ ഇളിഭ്യനാക്കി.

ഇപ്പൊ നിങ്ങൾക് ഏതാണ്ട് ഒരു ഐഡിയ കിട്ടിയില്ലേ. ഞാൻ ഹരികൃഷ്ണൻ കിച്ചു എന്ന് വിളിക്കും.Btech കഴിഞ്ഞ് Mtech വിദേശത്ത് ചെയ്യാൻ ILTS എക്സമിനു prepare ചെയുന്നു. അച്ഛൻ രാധാകൃഷ്ണൻ മരിച്ചിട്ട് ഇപ്പൊ നാല് കൊല്ലം ആകുന്നു.അമ്മ സരിത സ്കൂൾ ടീച്ചർ ആയിരുന്നു ഇപ്പൊ റിട്ടയർ ആയി എന്റെ നെഞ്ചത് കേറുന്നു. പിന്നെ ഉള്ളത് ഒരു ചേച്ചിയാണ് ഹരിത കെട്ടിച്ചു വിട്ടു. ഇടക്കൊക്കെ വരാറുണ്ട്.

ഇനി കഥയിലേക്ക് വരാം. കഥയല്ലട്ടോ നടന്നതാ. നാളെ എന്റെ വല്യച്ഛന്റെ മോന്റെ അതായത് സുധീഷേട്ടന്റെ ഭാര്യയും മകളും ദുബായ് ജീവിതം വിട്ട് നാട്ടിലേക്ക് പോരുന്നു ദീപച്ചേച്ചിയും മകൾ അനുരാധ എന്ന അനുവും.ഇവരാണ് നമ്മടെ കഥാപാത്രാങ്ങൾ എന്ന് മനസിലായി കാണുമല്ലോ അല്ലേ. വല്യച്ചന് മൂന്നു മക്കൾ ആണ് അതിലെ മൂത്തവനാണ് സുധീഷേട്ടൻ.

The Author

odiyan

25 Comments

Add a Comment
  1. പൊന്നു.?

    വളരെ ഇഷ്ടമായി….. നല്ല അവതരണം.
    ഇനി പേജുകൾ കൂമ്പാരമാക്കിയാൽ മതി.

    ????

  2. Super bro onum parayanella

  3. നന്നായിട്ടുണ്ട്

  4. Dark knight മൈക്കിളാശാൻ

    വരവേൽപ്പ് കലക്കി. ഇനി ബാക്കി ആഘോഷങ്ങൾ പിന്നാലെ പോന്നോട്ടെ.

  5. നല്ല കഥ…. തുടരൂ..

  6. സുന്ദരി

    കൊള്ളാം… നല്ല കളിക്കുള്ള സ്കോപ്പ് ഉണ്ട്…..

  7. സ്പീഡ് കുറച്ചു പേജ് കൂട്ടി എഴുതൂ ബ്രോ. പിന്നെ തുടക്കകാരന്റെ കഥ എവിടെ.

  8. തുടക്കം കൊള്ളാം, കുറച്ചസിഗ് കൂടി വിശദീകരിക്കണം.കളി എല്ലാം സൂപ്പർ ആയിട്ട് അവതരിപ്പിക്കൂ

  9. Poyi maappu thirkada

  10. ഒരു തുടക്കകാരന്റെ കഥ ബാക്കി എവിടെ ഓടിയ

  11. അപ്പുക്കുട്ടൻ

    ഒടിയാ നീയാണോ ‘ഒരു തുടക്കക്കാരന്റെ കഥ’ എന്ന നോവൽ എഴുതിയത്

  12. Starting kollam. Continue with more pages

  13. കിച്ചു..✍️

    വളരെ നന്നായി തന്നെ എഴുതിയിട്ടുണ്ട് നല്ല സുഖമുള്ള ഒരു ശൈലി തീർച്ചയായും തുടരണം

  14. Super continue with more pages, all the best odiyan

  15. കാമു..ണ്ണി

    ടീസർ കണ്ട്,
    അമിത പ്രതീക്ഷയുമായി പോയവരെയാണ്
    ‘ഒടിയൻ’ കബളിപ്പിച്ചത് എന്ന് പറയുന്നവരും
    ഉണ്ട്……….
    യഥാർത്ഥ ഒടിയന്റെ നിറമുള്ള കീഴാളന്റെ
    കഥയല്ല ഇതെന്ന് വാദിക്കുന്നവരും ഉണ്ട്.

    1. Dark knight മൈക്കിളാശാൻ

      ആ കാര്യത്തിൽ കാമുണ്ണിയോടെ യോജിക്കുന്നു.

  16. Kollaam.nalla thudakam. Plz continue

  17. Super start, pls continue.

    Cheers

  18. സൈറ്റിൽ കമൻറുമായി വരുന്ന ആ ഒടിയൻ തന്നെയാണോ ഇത് ?.നിങ്ങൾക്ക് എഴുത്ത് വഴങ്ങുന്നുണ്ട്, നന്നായി എഴുതാൻ അറിയാം !.പക്ഷേ കഥയിൽ എന്തൊ ഒരു ഉഴപ്പു
    പോലെ!.. സ്പീഡും മറ്റുമായി അങ്ങനെ തോന്നിയി.” സീരിയസായി” തുടർന്ന് എഴുതു ബ്രോ വായിക്കാനും അഭിപ്രായം അറിയിക്കാനും ഞക്കെ ,ഞങ്ങളൊക്കെ ഉണ്ട്…
    ആശംസകളോടെ
    സാക്ഷി

  19. പാവം ജിന്ന്

    അടിപൊളി ആയിട്ടുണ്ട്…plz cont.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: