Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വാർദ്ധക്യപുരാണം 7 [ജഗ്ഗു] 278

Kambi Views 279471

വാർദ്ധക്യപുരാണം 7

Vardhakya puraanam Part 7 | Author : Jaggu | Previous Part

 

‘ നിശബ്ദത നിഴലിച്ച മുറിയിൽ ഞാൻ സർവ്വവും നഷ്ടപ്പെടുത്തിയവനായി ഇരുന്നു..എന്ത് പറയുമെന്നോ അല്ലെങ്കിൽ തെറ്റിനെ എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്നോ എനിക്കറിയില്ല..ഒരനാഥ ശവത്തെപ്പോലെ ഞാൻ കസേരയിൽ ഇരുന്നു” എന്നാ നീയൊന്നും മിണ്ടാത്തെ നീ ആലോചിക്കുന്നുണ്ടാവും ഇന്നലെ ഞാനെന്താ തടയതിരുന്നതെന്ന്!!

°° അത് ശെരിയാണല്ലോ ഇവര് ഉറങ്ങിയില്ലെങ്കിൽ എന്തുകൊണ്ട് എന്നെ ഇന്നലെ തടഞ്ഞില്ല??

” ഇന്നലെയാടാ മോനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായെ ഇതിനു മുൻപ് നാട്ടിൽ വെച്ച് ഇതുപോലെ വയ്യാതായപ്പോൾ എൻ്റെ ഭർത്താവോ,മക്കളോ എനിക്ക് കൂട്ടിരുന്നിട്ടില്ല വീട്ടിലെ ജോലിക്കാരികളാണ് മാറിമാറി കൂട്ടിരുന്നത് പക്ഷെ നീയങ്ങനെ അല്ല നിൻറെ കഥകൾ കേട്ട് ഞാൻ ഒരുപാട് ചിരിച്ചു

‘ പറഞ്ഞവസാനിപ്പിച്ചപ്പോൾ ആ കണ്ണുകളിൽ ആനന്ദരേണുക്കൾ..അത് തുടച്ചുകൊണ്ട് വീണ്ടുമൊരു ചോദ്യം

” മോനെ ഞാൻ നിന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടെ!!

‘ എനിക്കൊന്നും മനസിലായില്ല ഒന്നും..അവരെൻറെ മുന്നിലേക്ക്‌ വന്നു യാന്ത്രികമായി ഞാൻ എഴുന്നേറ്റു.അവരെന്നെ ഗാഢമായി പുണർന്നുകൊണ്ട് കവിളിൽ മണിമുത്തം നൽകി..എൻ്റെ നെഞ്ചിലെ രോമങ്ങൾക്ക് കുളിര് കോരി ശ്വാസം മുട്ടുന്നു ഞാൻ തളർന്നുപോയ പോലെ..പെട്ടെന്നാണ് എനിക്ക് സ്ഥലകാല ബോധം വന്നത്

” ആന്റി മാറ് വിലാസിനിയമ്മ ഇപ്പൊ വരും

‘ ഞാനവരെ പിടിച്ചുമാറ്റി അവരുടെ മിഴികളിൽ നേർത്ത ബിന്ദു താഴേക്ക്‌ ഒഴുകി

” അയ്യേ ആന്റി എന്തിനാ കരയുന്നെ??

‘ ഞാനവരുടെ കണ്ണുനീർ തുടച്ചു

” എനിക്ക് കുറച്ചുനേരം നിന്നോട് സംസാരിക്കണം

‘ ഒരു നീണ്ട വെമ്പലോടെ എങ്ങനെയോ പറഞ്ഞ് അവസാനിപ്പിച്ചു

” ആന്റി ഞാൻ പോയൊന്ന് കുളിച്ച് ഫ്രഷ് ആയിട്ട് വരാം ഇപ്പൊ കോളേജിന്ന് വന്നു കയറിയതേയുള്ളു

” മ്മ് പെട്ടെന്ന് വരണം

‘ ഞാൻ ചിന്താകുലനായി വീട്ടിലേക്ക് നടന്നു

°° ഇവർക്ക് എന്തുപറ്റി പെട്ടെന്നൊരു മനം മാറ്റം!!കരയുന്നു,കെട്ടിപ്പിടിക്കുന്നു

‘ എനിക്ക് സന്തോഷത്തെക്കാൾ അത് എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ ആയിരുന്നു..അതുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചപ്പോഴോ,ഉമ്മ വെച്ചപ്പോഴോ കുണ്ണ ചലിച്ചില്ല

” എന്തായെടാ??

The Author

10 Comments

Add a Comment
  1. Waiting for next part 🔥🔥🔥

  2. അടിപൊളി ഒന്നും പറയാൻ ഇല്ല

  3. Bro Nxt Part eppozha varika.

  4. നല്ല എഴുത്ത് സാഹിത്യം ഒക്കെ എങ്ങനെ എഴുതി പിടിപ്പിക്കുന്നു. അടുത്ത ഭാഗത്തിനായി waiting

  5. superb bro , edivettu avatharanam,
    entha vedipurakku thee pidichathu polayundu bro
    keep it up and continue

  6. kollam sooper but ee part il sex matre undayullu bakki kurachu frnds um ayi.ulla company um ellam vennam ayirunnu

    next part inu ayi waiting

  7. അടിപൊളി. ഇത്രയും കട്ടിയായി പാവം ആന്റിയെ ക്ഷീണിപ്പിച്ചോ. ഒപ്പം വയസ്സാൻ കാലത്തു ആന്റിക്കൊരു കൊച്ചിനെ കൊടുക്കുമോ. എന്തായാലും കളികളും ഡയലോഗ്സും നന്നായിട്ടുണ്ട്. Waiting for the next part.

  8. bro kali ezhuthumbol saahithyam ozhivakki naadan talks or kambi ,romantic talks aayikkode. ithu oru feel varunnilla. kambi ezhuthumbol vaayikunnavark vaanam adikan thonnunnillenkilum , kambi enkilum aavande

    1. അതെ സാഹിത്യം വേണ്ട കമ്പി നല്ല ഒന്നാന്തരം TMT കമ്പി അത് മാത്രം മതി.

    2. അതെ…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: