Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വശീകരണ മന്ത്രം 13 [ചാണക്യൻ] 373

Kambi Views 107805

വശീകരണ മന്ത്രം 13

Vasheekarana Manthram Part 13 | Author : Chankyan | Previous Part

 

(കഥ ഇതുവരെ)

നാട്ടിൽ നിന്നും പോരുമ്പോൾ അമ്മ അച്ഛന്റെ ഓർമ്മക്കായി എടുത്തു കൊണ്ടു വന്ന സാധനങ്ങളിൽ പെട്ടതായിരുന്നു ഈ ഡയറിയും.

കുറച്ചു നാൾ മുന്നേയായിരുന്നു ഈ ഡയറി തന്റെ കയ്യിൽ പെട്ടത്.

ഇപ്പൊ ഈ കഥ വായിക്കുമ്പോ തന്റെ അച്ഛനെ താൻ അടുത്തറിയുന്നണ്ട്.

അമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള സിൻഡ്രല്ല കഥകൾ പോലെ ഫാന്റസി നിറഞ്ഞ അനന്തച്ഛന്റെയും ഇമമ്മയുടെയും കഥ.

അതോർത്തപ്പോഴേക്കും സാരംഗിയുടേ കണ്ണുകൾ നിറഞ്ഞു.

അമ്മയിൽ നിന്നല്ലാതെ ആദ്യമായി മറ്റൊരാളിൽ നിന്നും അവൾ തന്റെ അച്ഛനെ കുറിച്ച് അടുത്തറിയുകയാണ്.

അതും ഈ ഡയറിയിലൂടെ.

അനന്തച്ഛൻ തനിക്കായി എഴുതിയ വരികൾ പോലെ.

ഒരുപക്ഷെ അനന്തുവിനായി ദേവൻ എഴുതിയ ഡയറി പോലാകും സാരംഗിയ്ക്കായി അനന്തു എഴുതിയ ഈ ഡയറിയും.

സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടുമ്പോഴും സാരംഗിയുടേ മനസിൽ അച്ഛന്റെ ഓർമ്മകൾ മാത്രമായിരുന്നു.

ബാല്യത്തിൽ എവിടെയോ മണ്മറഞ്ഞു പോയ അനന്തച്ഛന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും നനുത്ത ഓർമ്മകൾ അവൾ പൊടിതട്ടിയെടുത്തു. . . (തുടരുന്നു ) . . വൈകുന്നേരം വരെ അഥിതികളുടെ ബഹളമായിരുന്നു തേവക്കാട്ട് മനയിൽ.

ചായകുടിയും കഴിഞ്ഞാണ് അവർ പിരിഞ്ഞത്.

പോകാൻ നേരം കൃഷ്ണൻ കുട്ടി MLA ശങ്കരനെ ഹാർദ്ധവമായി ആശ്ലേഷിച്ചു.

ഒരു പുതു ബന്ധുത്വത്തിനുള്ള തുടക്കം.

കാര്യങ്ങളൊക്കെ ഒന്നു കൂടി  ഉറപ്പിച്ച ശേഷം അദ്ദേഹം പോകാനായി ഇറങ്ങി.

കൂടെ പരിവാരങ്ങളും.

മീനാക്ഷി രാധികയെ എത്തി നോക്കി.

അവൾ അവിടെ മുഖം ഒരു കലം പോലെ വീർപ്പിച്ചു വച്ചിരിക്കുന്നു.

അവളുടെ ഭാവ മാറ്റം കണ്ട് മീനാക്ഷി ചിന്തിതയായി.

ഇവൾക്കിത് എന്തുപറ്റി?

മുഖമൊക്കെ ഒരു കൊട്ട കണക്കെ ഉണ്ടല്ലോ.

മീനാക്ഷി പിണക്കം മാറ്റാനായി രാധികയെ കൈകൾ കൊണ്ട് മാടി വിളിച്ചു.

പക്ഷെ രാധിക അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

കൈകൾ കെട്ടി വച്ചു അവൾ കാര്യമായി എന്തോ ചിന്തിക്കുകയായിരുന്നു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

99 Comments

Add a Comment
 1. Innale aan ee manthram njn kandath sherikum vasheekarichu baaki bhagathinaayi kathirikunnu. Oru rekshem illa inn niyogam vannath kond aan comment idaan vaykiyath nerathe vaayich theernnu. Adutha bhagam ennaan bro. Nalla thread aan athupole thanne valare nalla shaiylyum aan. Bhoothavum bhaaviyum ellam korthinakiyitulla reethiyum adipoli aayitund. Ithpole ulla kadhakal motham theernnath vellathum undel parayane. Ivde meenathil thalikett, kadumkett, villian onninum ippo oru updateum illa aake doctorooty mathre undayirunnollu ippo adhum illa. Ee kadhayil kambi venam ennum illa athraykum resamund vaayikyaan. Baaki vatanakaare pole kaathirikaane enikum pattu but oru reqst und dayav cheyth nirtharuth muzhuvanum idane pinne next part ennannu koode onnu parayaamo. Ezhuth nadakunnund enn pretheekshikunnu.. LOTS OF LOVE❤❤❤

  1. ചാണക്യൻ

   @Akshay………
   ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
   എന്റെ കഥ വാശീകരിച്ചു എന്നറിഞ്ഞപ്പോൾ തന്നെ മനസ് നിറഞ്ഞു 😊
   ഞാനും ഇന്നലെ നിയോഗം വായിക്കുന്ന തിരക്കിൽ ആയിരുന്നു….
   ബ്രോ എന്റെ അറിവിൽ ഇതുപോലുള്ള ഫാന്റസി കഥയാണ് ഉദ്ദേശിച്ചതെങ്കിലും ഫാന്റസി ടാഗ് ൽ ഉള്ള കഥകൾ എല്ലാം വായിച്ചോളൂ കേട്ടോ….
   എങ്കിലും കുരുതിമലകാവ് വായിച്ചോളൂ….
   Achu raj ബ്രോയുടെ കഥയാണ്… കംപ്ലീറ്റഡ് ആണ്…
   അടിപൊളി കഥയാണ്….. Horror / thriller….
   പിന്നെ കഥകൾ. കോം ലെ ചെകുത്താൻ വനം വായിക്കാൻ മറക്കല്ലേ….
   കിക്കിടലൻ കഥയാണ്….. വായിച്ചില്ലേൽ വമ്പൻ നഷ്ട്ടം……
   സമയം പോലെ വായിച്ചോട്ടെ….
   ബാക്കിയൊന്നും compltd അല്ല അതാ ഞാൻ പറയാതെ…..
   ഇല്ല ബ്രോ ഈ കഥ ഒരിക്കലും നിർത്തില്ല കേട്ടോ ഉറപ്പ്….
   തുടർന്നും വായിക്കണേ…
   അടുത്ത ഭാഗം വേഗം ഇടാവേ…
   ഒത്തിരി സ്നേഹം…
   നന്ദി ❤️

   1. Thnks for the perfect reply.. Aake ulla vishamam ini kaathirikyanam ennullath maathram aan. Orupad fantasy and myth ulla storiesil ulla madupikunna masala illathe aavashyastalath crct aayi erivum puliyum und bronte kadhayil ith theerunnavare ennum njn undaakum vayanakaaran aayi kazhinjal adutha kadhayk vendi kaathirikukayum cheyyum. Valare nanni und ithrayum nalla kadha thannathin. Pand kambi vaayikyan vendi keriyirunna njn ippo kambi vaayikyaare illa ee maatam ennil kondu vannath harshan bronte aparajithan aan athra thanne enik ithum ishtapett thudangi. Ithil ini kambi illelkoode ellarkum ishtapedum. Orupaad pretheekshayode adutha bhagathinu vendi kaathirikunnu. LOTS OF LOVE❤❤❤

    1. ചാണക്യൻ

     @Akshay…….
     ഒത്തിരി സന്തോഷം ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും…….
     അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ….
     മറ്റു രണ്ടു കഥകൾ കൂടി എഴുതുന്നുണ്ട് അതാട്ടോ…..
     പിന്നെ myth കഥകൾ ബ്രോയ്ക്ക് ഇഷ്ട്ടാണെൽ എന്റെ തന്നെ കരിനാഗം എന്ന കഥ കൂടെ വായിച്ചോളൂട്ടോ…..
     Mystry and myth ആണ്……
     ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു…..
     ഈ കഥയുടെ കൂടെ ഇനി എന്നും ബ്രോയും കൂടി ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ തന്നെ മനസ് നിറഞ്ഞു കേട്ടോ….
     എന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു….
     ഞാനും അപരാജിതൻ കഥയുടെ കട്ട ആരാധകനാണ്….. ബ്രോയെ പോലെ….
     അടുത്ത ഭാഗം വൈകാതെ തന്നെ ഇടാം കേട്ടോ…..
     ഒത്തിരി സ്നേഹം മുത്തേ…..
     നന്ദി ബ്രോ ❤️

 2. Dexter 😈😈😈😈

  ചാണക്യോ,
  പൊളി യായിരുന്നു kadha ഇനി എപ്പോളാ അടുത്തത് വരുന്നേ,
  പിന്നെ കരിനാഗവും ആദിയും എപ്പോളാ ഇടുന്നെ

  1. ചാണക്യൻ

   @Dexter……
   മുത്തേ കുറെ ആയല്ലോ കണ്ടിട്ട് 🤗
   സുഖം തന്നെയല്ലേ……
   കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ…..
   കരിനാഗം ഇവിടെ നിർത്തി ബ്രോ….. Ippo അപ്പുറത്താ ഇടുന്നെ 😊
   സമയം പോലെ വായിച്ചോട്ടോ…
   ഒത്തിരി സ്നേഹം മുത്തേ….
   നന്ദി ❤️

 3. കുഞ്ഞാവേ ……♥♥♥♥♥♥
  എന്നാ വരുന്നേ…

  1. ചാണക്യൻ

   @Abid sulthan kv…..
   മുത്തേ അടുത്ത പാർട്ട്‌ കുറെ വൈകും കേട്ടോ….. ഇപ്പോഴേ ഇല്ല 😊
   ആകുമ്പോ പറയവേ…..
   ഒത്തിരി സ്നേഹം മുത്തേ…
   നന്ദി ❤️🤗

   1. വൈകുന്നതിനു പകരം പേജ് കൂട്ടണം…

    1. ചാണക്യൻ

     ഉറപ്പായിട്ടും കൂട്ടാം മുത്തേ 😁😁

 4. ചാണക്യൻ ബ്രോ ഒരു ഇളം കാറ്റുപോലെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുവാണല്ലോ നമ്മുടെ കഥ ഈ ഭാഗം നൈസ് ആണ്.വെള്ളിനക്ഷത്രം സിനിമയിൽ തിലകൻ പറയുന്നുണ്ട് പുനർജന്മങ്ങളുടെ ഒരു മഹാസംഗമം ആണ് കൊട്ടാരത്തിൽ സംഭവിച്ചതെന്ന് അത്പോലെ തന്നെയാണ് ഇവിടെയും ലക്ഷ്യങ്ങൾ പൂർത്തിയകനായി പലജന്മങ്ങൾ പിന്നെ 2 ആത്മാക്കളും 3 ജന്മങ്ങളുമായി നമ്മുടെ നായകനും.കുലശേഖരൻ മാസ്സ് ആണല്ലോ മോൾ അടക്കം ലിസ്റ്റിൽ ഉള്ളതാണല്ലെ പിന്നെ അച്ഛന് പറ്റിയ മോളും,അവൾക്ക് ഈ മന്ത്രവാദം ഉപയോഗിക്കാതെ വല്ല മുരിക്കിലും കയറിക്കൂടെ അല്ല പിന്നെ!.അരുണിമയും അനന്ദുവിനെയും ഒന്ന് tally ആക്കണ്ണാ അടിപൊളിയായിരിക്കും. അപ്പൊ പിന്നെ കൂടുതൽ ഒന്നുമില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  Withlove Sajir💖

  1. ചാണക്യൻ

   @സാജിർ………
   ശരിയാണ് ബ്രോ പറഞ്ഞത്……
   നമ്മുടെ കഥ ഒരിളം കാറ്റ് പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്….
   പുനർജന്മങ്ങളുടെ ഒരു സമാഗമം തന്നെ അവിടുണ്ടായി……
   അനന്തുവും ധാഷ്ക്ഷിണയും അരുണിമയും അമലികയും……
   കഥ പതിയെ മുന്നേറിക്കൊണ്ടിരിക്കുന്നു…
   രണ്ടു നിയോഗങ്ങളുമായി ജന്മം കൊണ്ടവൻ…..
   അവനത് പൂർത്തികരിക്കുമോ എന്ന് കണ്ടു തന്നെ അറിയാം…
   രണ്ടു ആത്മക്കളെ പേറുന്നവന്റെ ലക്ഷ്യം എന്താണെന്നും കണ്ടറിയണം…
   പിന്നെ കുലശേഖരൻ പൊളിയാലേ…..
   രാധിക ആയാലും ആരായാലും അയാൾക്ക് പെണ്ണ് മാത്രമാണ്….
   ആ പെണ്ണിനെ മിക്കവാറും ഏതേലും മരത്തിൽ കേറ്റേണ്ടി വരും 😁
   അരുണിമയെയും അനന്തുവിനെയും ടാലി ആക്കാം ബ്രോ….
   അതിനു മുന്നേ ചെറുക്കനെ കൊണ്ട് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്….
   അമാലിക വരുന്നതിന് മുന്നേ കുറച്ചു ഒരുക്കങ്ങളും നടത്തണം….
   എല്ലാം നന്നായി വരട്ടെ…
   ഒത്തിരി സന്തോഷം ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും…
   ഒത്തിരി സ്നേഹം കേട്ടോ…
   നന്ദി മുത്തേ ❤️

   1. Lovely🤗💖💖💖

    1. ചാണക്യൻ

     ❤️❤️

 5. ❤️❤️❤️❤️❤️💟💟💟💟

  1. ചാണക്യൻ

   @Gokul……… സ്നേഹം ബ്രോ ❤️

 6. അപരാജിതൻ
  ആദിത്യഹൃദയം
  വശീകരണ മന്ത്രം
  ദേവാസുരൻ
  ചെകുത്താൻവനം
  ശംമു ഒളിയമ്പ്
  ഏതൻ…കാവൽകാരൻ
  …….ഇതൊകെ ..എനിക്ക് തുടർന്ന് വായികാനുള്ളതാ….ഒന്നും പറയാനില്ല തകർത്തു പൊളിച്ചു ..ഉടനെ വിടണേ…..
  അപരാജിതൻ ..4 മാസംവരേ….കട്ട വെയ്റ്റിങ്ങ്

  1. ചാണക്യൻ

   @Abid sulthan kv……
   ആഹാ ലിസ്റ്റ് കൊള്ളാലോ ബ്രോ 😁
   നിയോഗം ഇല്ലേ?
   ചെകുത്താൻ വനം കഴിഞ്ഞല്ലോ അടിപോളി കഥ ആയിരുന്നു….
   ബാക്കി കഥകൾ ഞാൻ വായിക്കുന്നതാ….
   ആൽബിച്ചന്റെ ഒളിയമ്പുകളും ഏദൻ തോട്ടവും ഞാൻ വായിക്കാൻ പെന്റിങ് ആണ്….
   അപ്പൊ വായന ഒക്കെ നടക്കട്ടെ ബ്രോ…
   ഒത്തിരി സ്നേഹം…
   നന്ദി മുത്തേ ❤️

   1. നിയോഗം കണ്ടില്ല..

    1. ചാണക്യൻ

     അല്ല ബ്രോ മാലാഖയുടെ കാമുകൻ എന്ന ബ്രോയുടെ ‘നിയോഗം’ കഥ…
     3 സീസൺ ഉണ്ട്…
     Ongoing ആണ്…
     കഥകൾ.com ഇൽ 🤗

   2. ജന്മനിയോഗം ആണോ..ഉദ്ദേസിച്ചത്..?

  2. സ്ലീവാച്ചൻ

   ചെകുത്താൻ വനം ഇവിടെയാണോ കഥകൾ. കോം ലാണോ? പേര് ശ്രദ്ധിച്ചതായി ഓർക്കുന്നില്ല.

   1. ചെകുത്താൻവനം അപുറത്തെ പറമ്പിലാ…അതിലാണ് അപരാജിതൻ ഒക്കെ ഒള്ളത്..

 7. അപ്പൂട്ടൻ❤

  അടിപൊളി ❤❤❤❤

  1. ചാണക്യൻ

   @അപ്പൂട്ടൻ……
   ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
   തുടർന്നും വായിക്കണേ…
   ഒത്തിരി സ്നേഹം കേട്ടോ..
   നല്ല വായനക്ക് നന്ദി ❤️

 8. കഥ എങ്ങും ചെന്നെത്തുന്നില്ലല്ലോ?
  ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…….. Super waiting for next part……..
  😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  1. ചാണക്യൻ

   @വിജു……
   ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
   കഥ എവിടെയും ചെന്നെത്തിയിട്ടില്ലല്ലോ എന്ന് ചോദിച്ചാൽ അതേയെന്ന് പറയേണ്ടി വരും ബ്രോ…
   കാരണം കഥ കാൽ ഭാഗത്തോളം എത്തിയതേയുള്ളൂ….
   ഇനിയും എത്രയോയുണ്ട്….
   ഒരു വലിയ കഥയാണ്….
   എപ്പോ തീരുമെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ 😁
   ഒത്തിരി സ്നേഹം കേട്ടോ….
   നന്ദി ❤️

 9. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

  മുത്തേ സൂപ്പർ ഫീൽ. കുറച്ചു ബിസി ആയിപ്പോയി.ഒറ്റ ഇരുപ്പിന്ഒരു പാർട്ട്‌ ഫുൾ വായിക്കണം എന്നാലേ ആ ഫീൽ മുഴുവൻ കിട്ടുകയുള്ളു അതാണ് കമന്റ്‌ വൈകിയത്.
  ഈ ഭാഗവും അസ്സലായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
  സ്വന്തം
  ANU

  1. ചാണക്യൻ

   @ANU……..
   ഒത്തിരി സന്തോഷം കേട്ടോ കഥ വായ്ച്ചതിന്…..
   അതൊന്നും സാരമില്ല സഹോ…… ഇജ്ജ് പറഞ്ഞതാണ് ശരി……
   നമുക്ക് ഇഷ്ട്ടമുള്ള കഥകൾ സമാധാനത്തോടെ വായിക്കുമ്പോഴാ ഒരു സുഖം കിട്ടുക….
   ഞാനും അങ്ങനെ തന്നെയാ സഹോ….
   ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒത്തിരി സന്തോഷം കേട്ടോ…..
   മനസ് നിറഞ്ഞു….
   അടുത്ത ഭാഗം വൈകാതെ ഇടാവേ…
   ഒത്തിരി സ്നേഹം കേട്ടോ…
   നന്ദി ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use