Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax] 414

Kambi Views 125340

വശീകരണ മന്ത്രം 18

Vasheekarana Manthram Part 18 | Author : Chankyan | Previous Part


(കഥ ഇതുവരെ) വൈര ജാത വംശയായ അഥർവ്വന്റെ ഏക പുത്രി വില്ലാളി വീര അപ്സര കന്യകെ നിന്നോട് ഞാൻ ആജ്ഞപിക്കുന്നു…… മന്ത്രം ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

അഘോരിയുടെ ചോദ്യം 3 തവണയും ശ്രവിച്ചിട്ടും സാരംഗി ഒരേ മറുപടി തന്നെ ആവർത്തിച്ചതിനാൽ ആ അഘോരിയുടെ കണ്ണുകൾ ചുട്ടു പഴുത്തു.

അദ്ദേഹം മാനത്തേക്ക് നോക്കി വീണ്ടും കൈകൾ ഉയർത്തി.

വീണ്ടും അതേ മുഴക്കത്തിൽ അതേ കൊള്ളിയാൻ മാനത്ത് രൂപപ്പെട്ടു.

അതു കണ്ടതും ചിരിയോടെ ആ അഘോരി സമയം ഒട്ടും പഴക്കാതെ തന്റെ ഇരു കൈകളും 2 തവണ വീതം കൊട്ടി കൊണ്ട് താഴേക്ക് വലിച്ചു.

ആ സമയം ആ കൊള്ളിയാൻ വളഞ്ഞു പുളഞ്ഞു വന്നു സാരംഗിയും അഘോരിയുമുള്ള ആ ബോട്ടിൽ വന്നു പതിച്ചു.

അത്‌ പതിച്ച മാത്രയിൽ ആ ബോട്ട് വലിയ സ്ഫോടനത്തോടെ ചിന്നി ചിതറി.

മിന്നലേറ്റ സാരംഗിയും അഘോരിയും ഡ്രാഗൺസ് ട്രയാങ്കിളിലെ അപകട ചുഴിയിലേക്കാണ് വീണത്.

ചുഴിയിലകപ്പെട്ട സാരംഗി പൊടുന്നനെ ബോധരഹിതയാവുകയും ചുഴി അവളെ തന്നിലേക്ക് ആവഹിക്കുകയും വിഴുങ്ങുകയും ചെയ്തു

—————————————————-

-സെക്കന്റുകൾക്ക് മുന്നേ-

അഘോരി തന്റെ കൈകൾ കൊണ്ട് ഇടി മിന്നലിനെ നിയന്ത്രിക്കുന്ന കണ്ടതും സാരംഗിയുടെ കണ്ണുകൾ വിടർന്നു.

എങ്കിലും ഭയം ലവലേശമന്യേ അവളെ വിട്ടു പോയിട്ടില്ലായിരുന്നു.

അതിശക്തമായ പ്രഹര ശേഷിയുള്ള കൊള്ളിയാൻ താഴേക്ക് വരുന്നതിന് മുന്നേ തന്നെ സാരംഗി കണ്ണുകളടച്ചു കാലാന്തര യാത്രാ മന്ത്രം ജപിച്ചു കഴിഞ്ഞിരുന്നു.

അതൊരിക്കലും ആ ആഘോരിയെ ഭയന്നു ആയിരുന്നില്ല.

പകരം അവളുടെ മനസിൽ അനന്തച്ഛൻ വന്നു പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു.

കണ്ണുകളടച്ചു സാരംഗി മന്ത്രം ജപിച്ചു കഴിഞ്ഞ മാത്രയിലാണ് ആ കൊള്ളിയാൻ അവളിൽ വന്നു പതിച്ചത്.

കാലാന്തര യാത്രാ മന്ത്ര പ്രയോഗത്തിനിടെ ഇടി മിന്നലേറ്റ സാരംഗിയ്ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം.

The Author

72 Comments

Add a Comment
  1. ചാണക്യ ഇതിൻ്റെ സെക്കൻ്റ് പാർട്ട് എഴുതു പ്ലീസ് അതിന് വേണ്ടി ഒരു പാട് ആളുകൾ കത്തിരിക്കുന്നുണ്ട്

  2. വാലും തലയുമില്ലാത്ത ഒരു കഥയുകൊണ് ഇറങ്ങിയിരിക്കുന്നു, താൻ എഴുതിയതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ, ഉടും പവുമില്ലാത്ത ഒരു ചവർ.

  3. Bro ethinte adutha bhagam odanee kanoo

  4. എവിടെയാടോ ഇതിൻ്റെ അടുത്ത സീസൺ തുടങ്ങിക്കുടെ

  5. Thante nalla oru fan aanu please onnu complete cheyyo chettaa

  6. Ithinte baki onnu ido

  7. Ithinte bakki vere evideyo undennulla comment kandu , ariyavunnavar paranju tharumo please.

  8. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

  9. വരുമോ

    1. പ്രിയ ചാണക്യൻ ബ്രോ. ഞാനിപ്പഴാണ് ഈ കഥ മൊത്തത്തിൽ വായിച്ചു കഴിഞ്ഞത്.. എനിക്കിഷ്ടപ്പെട്ടു… താങ്കളുടെ അവതരണം മികച്ചതാണ്… ഓരോ പാട്ടുകളും വായിച്ചു കഴിയുമ്പോൾ അടുത്ത പാർട്ടിൽ ഇനി എന്തെല്ലാം ആണ് ന്നുള്ള ഒരു തൊര, ഒറു ആഗ്രഹം, ആകാംഷ… ഒന്നും പറഞ്ഞരിക്കാൻ പറ്റാത്ത അത്രയും ആണ് ഇങ്ങളുടെ അവതരണം… പൽഡ് രണ്ടാം ഭാഗം എത്രയും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്…. Thanks for a സൂപ്പർ സ്റ്റോറി…. And i വില്ൽ wait for a സെക്കന്റ്‌ part… So pls പെട്ടെന്ന്…. 🙏🙏🙏👏👏👏e👍👍💚💚💚

  10. Oru update thaa bro..

    1. Veno vera appil ind session 2

      1. Bro ath evideyannenn parayumo

  11. Waiting bro..

  12. ബ്രോ അടുത്ത ഭാഗം വേഗം തന്നെ തരുമോ വായിച്ചിട്ട് ഇന്ട്രെസ്റ് കേറി പ്രാന്ത് പിടിച്ചിരിക്കാ ഇന്ന് കിട്ടിയാൽ atheyum നല്ലത്

  13. Super story bro..

  14. Adipoli story

  15. എവിടെ

  16. S2 epozha bro varunne… w8ng aanu bro story poli aanu tto ❤️❤️❤️🥰🥰🥰🥰🤗🤗🤗

  17. എന്ത് പറ്റി ബ്രോ…കുറെ ആയല്ലോ കണ്ടിട്ട്… എഴുതുന്നതിൻ്റെ ബുദ്ധിമുട്ട് എഴുതുന്ന ആൾക്കെ അറിയൂ…ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്ന് അറിയിക്കുന്നു..

  18. Bakki eppam varum enu praa please

  19. Kure aayi wait cheyunnu… Enthelum update undel comment cheyu plz

  20. ബ്രോ, എന്തേലും ഒരു update tharavo..

  21. കിണ്ടി

    2 masam aayi

  22. Waiting for next season❤

  23. സ്നേഹത്തോടെ കാത്തു രിക്കുന്നു
    തുടക്കം മുതലെയുള താങ്കളുടെ എഴുത്തിന്റെ ഒരു കുഞ്ഞി. ആരാധകൻ

  24. bro.. eagerly waiting for next episodes….

  25. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്.വിമർശിക്കുന്നവർക്ക് എഴുത്തിലൂടെ മറുപടി കൊടുക്കണം. അല്ലാതെ തളർന്ന് പോകരുത്. ബ്രോനെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേർ ഉണ്ട് ഇവിടെ.അവരെ നിരാശരർ ആകരുത്.
    ഉടൻ തന്നെ അടുത്ത ഭാഗം ഉണ്ടാവും എന്ന വിശ്വാസത്തോടെ
    സ്നേഹത്തോടെ LOTH….🥰🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: