Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ] 298

Kambi Views 582227

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2

Veendum chila kudumba visheshangal Part 2 | Author : Manthnaraja

Previous Part

‘ മഹേശ്വരി .. കുന്നേൽ വീട് “‘ മഹേശ്വരിയുടെ നെറ്റി ചുളിഞ്ഞു , അയാൾ തന്റെ പേരും വീട്ടുപേരും പറയുന്നത് കേട്ട് . ഇതേവരെ കണ്ടിട്ട് പോലുമില്ല ..ആരാണിയാൾ ?
തന്റെ പേരെന്തിനാണിയാൾ പറയുന്നത് ? എവിടെയോ കണ്ടിട്ടുള്ള മുഖം പോലെ ..പക്ഷെ ?

“‘ എന്താ ചേച്ചീ ?”’ മഹേഷ് കടയിലേക്ക് വന്നു കേറിയപ്പോൾ മഹേശ്വരിക്ക് ശ്വാസം നേരെ വീണു .

“‘ എന്താ സാറെ ?” മഹേശ്വരിയുടെ മുഖഭാവം കണ്ട മഹേഷ് വന്നയാളിനെ നോക്കി ചോദിച്ചു

“” ഹേയ് …ഞാൻ മഹേശ്വരിയെ വെറുതെയൊന്ന് പേടിപ്പിച്ചതല്ലേ . ഞാൻ പോത്തൻ . ….പോത്തൻ തരകൻ . മായയെ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ മോനാ , ജേക്കബ് പോത്തൻ “‘

“‘ ആഹാ … ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട് ..ചേച്ചിക്കും ആളെ മനസ്സിലായില്ലേ ?”

മഹേശ്വരി അന്തം വിട്ടു നിൽക്കുവായിരുന്നു അപ്പോഴും .

“‘ അത് ..അത് പിന്നെ സാറ് … കല്യാണത്തിന് വന്നില്ലല്ലോ .അത് കൊണ്ട് പെട്ടന്ന് ..എനിക്ക് മനസ്സിലായില്ല “‘

“‘അത് കൊള്ളാം ..എന്നാൽ ചേച്ചി വേണേൽ പൊക്കോ ..ഗസ്റ്റ് ഉള്ളതല്ലേ …സാറെ ഒരു ചായ കുടിച്ചാലോ “”‘

“‘ ഹേ വേണ്ട …”‘

“‘സാറെന്ന് എത്തി ? തനിച്ചേ ഉള്ളോ ?””

“”ഞാൻ ഇന്നലെയിങ്ങെത്തിയതേ ഉള്ളൂ. മായ പ്രെഗ്നന്റാ ..അതുകൊണ്ടവൾ ഡെലിവറിയൊക്കെ കഴിഞ്ഞേ ഉള്ളൂ .. “”‘ “‘

“‘ മഹേഷേ …”” പോകാനായി ബാഗും മറ്റും എടുക്കാനായി അകത്തേക്ക് പോയ മഹേശ്വരി മഹേഷിനെ വിളിച്ചു .

“‘ പൈസ വല്ലതും വേണോ ചേച്ചീ .. അങ്ങേരൊക്കെ വലിയ ആൾക്കാരാ . ചേച്ചിയൊരു കാര്യം ചെയ്യ് . പാലും വല്ല ചെറുകടീമൊക്കെ വാങ്ങിക്കൊണ്ട് പൊക്കോ . ഞാൻ ആരുടേലും കയ്യിൽ ഇച്ചിരി കോഴിയോ വല്ലോം മേടിച്ചു കൊടുത്തു വിട്ടേക്കാം “‘ മഹേഷ് അകത്തു ചെന്ന് മഹേശ്വരിയോട് പറഞ്ഞു .

“‘ അത് മതി …വല്യ ഉപകാരം മഹേഷേ “‘ മഹേശ്വരി അവൻ നീട്ടിയ പൈസ വാങ്ങി വേഗം പുറത്തേക്ക് നടന്നു .

“‘ വണ്ടി ഒണ്ടെടി മഹേശ്വരീ … അവനെപ്പോ വരും ? അതോ വീട്ടിലൊണ്ടോ ?”’ മഹേശ്വരി പുറത്തേക്ക് വന്നപ്പോൾ പോത്തൻ റേഷൻ കടയുടെ അപ്പുറത്ത് നിർത്തിയിട്ടിരിക്കുന്ന പജീറോയുടെ മുൻ ഡോർ തുറന്നു .

ഒന്ന് മടിച്ചിട്ട് മഹേശ്വരി മുന്നിൽ കയറി .

“‘ വൈകിട്ടാകും … സാറെ ആ കാണുന്ന കടേടെ മൂന്നിലൊന്നു നിർത്തണേ “”

The Author

Mandhan Raja

35 Comments

Add a Comment
  1. വക്കീൽ

    അമ്മിണി കുട്ടിക്ക് ഡ്രൈവിങ് പഠിക്കാൻ മോഹമുണ്ട്

  2. polichuuuuuuuuuuuuuuuuuuuuuuuuu

  3. തിരിച്ചുവരവിലെ ആദ്യ സംരംഭം തന്നെ ടോപ് വൺ പൊസിഷൻ നേടിയിരിക്കുന്നു.
    അഭിനന്ദനങ്ങൾ.ഇനിയും ടോപ് വൺ പൊസിഷനിൽ കഥകൾ വരട്ടെ എന്ന് ആശംസിക്കുന്നു

  4. തൂലികയിൽ വർണങ്ങളും ,കാമങ്ങളും വിരിയിക്കുന്ന പ്രിയ രാജാവിന് ,
    കഥകൾ എല്ലാം വായിക്കാറുണ്ട് ..ആദ്യമായി ആണ് ഒരു കമന്റ് ഇടുന്നതു ..ക്ഷെമിക്കണം .
    വളരെ നന്നായിട്ടുണ്ട് ,തുടരുക ….

  5. ?MR.കിംഗ്‌ ലയർ?

    രാജാവേ,

    നിങ്ങൾ ഒരു സംഭവട്ടോ, എന്നാ ഇപ്പൊ പറയാ ഹോ മനസിന്റെ മണിയറയിലോട്ട് ഈ കഥ ചാടിത്തുള്ളി കയറി പോയി….. എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ ഈ ഹൂറിയെ(അക്ഷരം മാറിയിട്ടില്ല ). വീണ്ടും ഒരു പൊൻതൂവൽ കൂടി (നമ്മുടെ പരുന്തുംകുട്ടിയുടെ അല്ലാട്ടോ… ) ഇനി എന്താ പറയുക….????. ശോ ഒന്നും തലേലോട്ട് വരുന്നില്ലല്ലോ….
    രാജാവേ ഇങ്ങള് ത്രിപ്പിൾ സ്ട്രോങ്ങാ… അപ്പൊ ശരി പാക്കലാം…. ആശംസകൾ രാജാ സാർ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  6. അടിപൊളി, വിദേശത്ത് ഉള്ളവരെ കൊണ്ട് വന്ന് നാട്ടിലുള്ള കിളുന്ത് മണികളെ കളിപ്പിക്കുന്നത് രാജയുടെ ഒരു ട്രെൻഡ് ആയി മാറുകയാണല്ലോ,അമ്മിണിക്കും മഹേശ്വരിക്കും കൂടി പോത്തൻ മാത്രമേ ഉള്ളോ?

  7. രാജാ…

    മഹേശ്വരിയമ്മയും അമ്മിണിക്കുട്ടിയും പുതിയ മേച്ചിൽപ്പുറത്ത് എത്തിയല്ലോ. അവിടെ കാമത്തിന്റെ നീലക്കണ്ണുകളുമായി സുന്ദരന്മാരായ പോത്തൻ തരകന്മാരും. സിറ്റുവേഷൻ അനിയന്ത്രിതമായി കൊഴുക്കാൻ ഇനി വേറൊന്നും വേണ്ട. രാജയുടെ എഴുത്താണിപ്പലകയിൽ വിടരാൻതുടങ്ങുകയാണ് കാമത്തിന്റെ രജത രേഖകൾ. വസന്തം തുടങ്ങും അടുത്ത ഭാഗം എന്നറിയാം. നെത്തോലിയെ ചോദിച്ചാൽ നീലത്തിമിംഗലം തരുന്നയാളാണ് രാജ….

    അതുകൊണ്ട്, കാത്തിരിക്കുന്നു,
    സ്നേഹപൂർവ്വം
    സ്മിത

    1. ഇത് എന്താണ് മാൻ,ആളുകൾക്ക് വായിക്കാൻ രണ്ട് ഡേ ഗ്യാപ് കൊടുക്ക്.കെ എസ് ആർ ടി സി ബസ് തോറ്റുപൊകുല്ലോ

  8. രാജാ ഇന്നലെ തന്നെ വായിച്ചിരുന്നു.കമന്റ്‌ ഇപ്പോഴാണ് ഇടാൻ സാധിച്ചത്. ക്ഷമിക്കുമല്ലോ

    കഥാഗതി തന്നെ മാറ്റിക്കൊണ്ട് പോത്തന്റെ വരവ് കിടുക്കിക്കളഞ്ഞു.ഇനി എന്താവും എങ്ങനെ ആവും എന്ന് കണ്ടറിയണം.ഒരെ ഒരു ചോദ്യം, കഥയിൽ ചോദ്യം ഇല്ലെങ്കിലും ചോദിക്കട്ടെ.”പോത്തൻ രാധയെ അടിച്ചിട്ട് ഒരു ഡയലോഗ് ഉണ്ടല്ലോ 5000രൂപ തരും മൂന്ന് കുപ്പീം.കണ്ടടുത്തുനിന്നും വാറ്റും അടിച്ചു എന്റെ വീടിന്റെ പരിസരത്തു വരരുത് എന്ന്”പിന്നെ രാധ എങ്ങനെ കാറിൽ എത്തി.ഇത് എനിക്ക് മാത്രം തോന്നിയതാണോ.

    ഇഷ്ടായി ഈ പാർട്ടും

    സസ്നേഹം
    ആൽബി

    1. മന്ദൻ രാജാ

      “”നീ മുന്നിലേക്ക് കയറടി അമ്മിണിക്കുട്ടി “” സാധനങ്ങൾ കയറ്റി മഹേശ്വരിക്കും രാധക്കും പിന്നിലെ ഡോർ തുറന്നു കൊടുത്തിട്ട് പോത്തൻ പറഞ്ഞു .

      ആൽബി ഉണ്ടല്ലോ ആ ഭാഗം… പോത്തൻ അവനെയും കൊണ്ടുപോകുന്നുണ്ട്. അവിടെ ചെന്ന് അലമ്പക്കരുതെന്നാണ് പോത്തൻ ഉദ്ദേശിച്ചത്.

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ആൽബി…

  9. അച്ചായൻ

    ഈ രാജാവ് നമ്മളെ വിടില്ല എന്ന് വാശി പിടിക്കുവാണല്ലോ. കഥ കണ്ടിട്ട് വായിക്കാതെ പോകാൻ കഴിഞ്ഞില്ല, വായിച്ചു ശരിക്കും ആസ്വദിച്ചു. ഈ ഭാഗം ആദ്യത്തെ ഭാഗത്തെക്കാൾ കേമൻ, ഒരു വലിയ നോവൽ ആക്കാനുള്ള സ്കോപ്പ് ഉണ്ടല്ലോ രാജാവേ. തിമിർത്തു.

    1. മന്ദൻ രാജാ

      നന്ദി അച്ചായാ…

      നോവൽ ആക്കാനുള്ള പ്ലാൻ ഒന്നുമല്ല..

      പലതവണ വന്നിട്ടുള്ള പ്ലോട്ട് ആണ്. വെറുതെ ഇരുന്നപ്പോൾ ഒന്ന് കൂടി എഴുതി നോക്കി.

      നന്ദി .

  10. പൊന്നു.?

    രാജാ സർ……
    സൂപ്പർ…. സൂപ്പർ…. ഒറ്റ ഇരുപ്പിന്, നല്ല ആശ്വദിച്ച് വായിച്ചു.

    ????

  11. ജാമ്പവാൻ

    അടിപൊളിയായിട്ടോ…
    മഹേശ്വരിയും അമ്മിണിയും എക്സ്ട്രാ ഫീലിംഗ്സ് ആണുട്ടാ…
    കുന്തമുനയിൽ നിന്ന് (മുൾമുനയിൽ എന്നത് ട്രെൻഡ് ഔട്ട്‌ ആയോണ്ട്… നോക്കണ്ടാട്ടാ ) ക്ഷമയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുവാന്ന്
    സ്വന്തം
    ജാമ്പൂട്ടി ???

  12. Adipoli. Waitingnxtpart

  13. അജിത്ത്

    കഥ നന്നായിട്ടുണ്ട് .. വായിക്കാൻ അൽപം ബുദ്ധിമുട്ട് ഉണ്ട് ചില ഭാഗങ്ങൾ വായിക്കുമ്പോൾ Jumb വരുന്നത് പോലെ ഒരു തോന്നൽ .. ഏതായാലും കഥയുടെ തീം കിടിലൻ .. കഥാ പാത്രങ്ങളുടെ പേരുകൾ കുറച്ച് കഠിനമായിപ്പോയി .. കുറച്ച് കൂടി ലളിതമായ പേരുകൾ ചേർക്കാമായിരുന്നു

  14. Randy kadhyum kudi innanu vayichu spr spr spr

  15. രണ്ടു കഥയും കൂടി ഇന്നാണ് വായിച്ചു തീർത്തത്. പക്ഷെ നന്നായിട്ടാസ്വദിച്ചു വായിക്കാൻ പറ്റിയില്ല.
    ദോഷം പറയരുതല്ലോ… വായന കഠിനതരമായിരുന്നു. ഇതിലെ ആദ്യത്തെ കഥ നേരത്തെ വായിക്കാൻ പറ്റാതിരുന്നതും അത് കൊണ്ടാണ്. അപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയുമായിരുന്നില്ല. വേറെ വല്ലവർക്കും ഇങ്ങനെ സംഭവിച്ചോ എന്നറിയില്ല….404 bàd gàteway വരുന്നു….ഓരോ പേജും എടുക്കുമ്പോഴും!!!
    ആദ്യം pùffin…പിന്നെ ùc bŕowser…ഒടുവിൽ chŕome…എന്നിട്ടും രക്ഷയുണ്ടായില്ല. ഒടുവിൽ വളരെ നേരത്തെ പരിശ്രമത്തിനിടയിൽ ഒരു വഴി കണ്ടെത്തി അവസാനം ഇവിടം വരെ എത്തിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. രാജയുടെ കഥകൾക്ക് മാത്രമാണീ പ്രശ്നം തോന്നിയത്.

    1. I meant this story and its pvs part.

  16. ഇങ്ങേരു ഒരു ജിന്നാണല്ലോ ?

  17. ജിന്ന്

    രാജയുടെ കഥകൾ വെറും 20 പേജിൽ അവസാനിപ്പിക്കുന്നത് തന്നെ മോശമാണ്.. പഴയ രാജയെ വേണം ഞങ്ങൾക്ക്… ദയവായി പേജ് കൂട്ടി എഴുതുക

    1. Ingane cheriYa pegil nirthumennu karuthiaYathalla ..

      NthaYalum nalla erivu kaYari varuvaYirunnu appol Anu ninnathu ..

      Waiting on next part

  18. വേതാളം

    പോത്തൻ ആളു കൊള്ളാല്ലോ നല്ല അസ്സൽ വെടിക്കാരൻ ആണെന്ന് thonnunnallo.. എന്തായാലും തകർത്തു.. maheswarikku ഇനി റെസ്റ്റ് കിട്ടുവോ ആവോ.. അമ്മിനിക്കുട്ടി വേറെ ലെവൽ ആnu.. മഹേശ്വരി,അമ്മിനികുട്ടി, മോളമ്മ.. മൂന്നുടെ ചേർന്ന് പോത്തനെ kollathirunnal മതിയാരുന്നു… എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    “കണ്ടാൽ പത്തിരുപത് പറയുമെങ്കിലും നൽപതഞ്ച് വയസ്സ് പോലും തൊന്നില്ലല്ലോ” amminikkutty കളിയാക്കിയതനോ എന്നൊരു സംശയം… അതോ രജക്ക് പറ്റിയ അമളി ആണോ.. കണ്ടപ്പോൾ ചോധിച്ചന്നെ ഉള്ളു.

    1. Patturarupath ennavum udheshichath

  19. ഈ അദ്‌ഭുതം ഇപ്പോഴാണ് കാണുന്നത്

    1. ഞാൻ സ്മിത ഇപ്പോൾ ഓപ്പൺ ആവില്ല

      1. chechi onu samsarikanam plz

        1. എന്റെ ഒറിജിനൽ ഐ ഡി അറിയാമോ

          1. ila chechi

    2. ഞാൻ ഒരു മൂന്നാമത്തെ അത്ഭുതം നോക്കിയിരിക്കാൻ തുടങ്ങീട്ട് മാസം മൂന്ന് കഴിഞ്ഞു.പിന്നെ ഒരു കവലയിൽ വന്നിറങ്ങിയ സോണിയക്കൊച്ചിനേം.യു ടു രാജാ അത്രേം വരില്ലല്ലോ.ഈഈഈ

      സ്വന്തം ആൽബി

    3. എന്ന് വെച്ചാൽ?

      1. രാജാ രാധികയും,ഞാൻ ഷഹാനയും ഉദ്ദേശിച്ചു പറഞ്ഞത് ആണ്.പിന്നെ സോണിയ അവളെ ഒരു ദാക്ഷണ്യവും കൂടാതെ കവലയിൽ കുറെ വായിനോക്കി കിളവൻമാരുടെ മുന്നിൽ ഇറക്കിവിട്ടിട്ട് “തുടരും”എന്ന് പറഞ്ഞു പോയതല്ലേ.
        ഓർക്കുന്നുണ്ടോ.നമ്മുടെ ഗ്രൂപ്പിൽ.

  20. കണ്ടു,ഒന്നാമതായി ഹാജർ വച്ചു.ബാക്കി വായിച്ചിട്ട് വിശദമായി…….

    ആൽബി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: