വേശ്യ വധുവായി 1 687

Kambi Views 20743

വേശ്യ വധുവായി 1

Veshya vadhuvaayi Part 1 തമ്പുരാൻ

 

ഹായ് എന്റെ ആദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും വിമർശനത്തിനും നന്ദി സത്യത്തിൽ അത് വിമര്ശനമല്ല എന്റെ തെറ്റുകൾ തിരുത്താനുള്ള ഉപദേശം ആയി സ്നേഹത്തോടെ തന്നെ സ്വീകരിച്ചു വീണ്ടും  ഞാൻ

‘രാജു ഒന്നും നോക്കണ്ട കത്തിച്ചു വിട്ടോ അവര് പിന്നിൽ തന്നുണ്ട് ‘ ജലീലിന്റെ വാക്ക് കേട്ട് ഞാൻ ഒന്നുകൂടി ആക്സിലേറ്റർ അമര്ത്തി ഇരുട്ടിനെ കീറിമുറിച്ചു അവരുടെ ആ കറുത്ത വാഹനം കാട്ടുപാതയിലൂടെ അതിവേഗം പാഞ്ഞു പോയ്കോണ്ടിരുന്നു  മുന്നിൽ സീറ്റിൽ ഇരിക്കുന്ന ഷിബു ആകെ വിറക്കാൻ തുടങ്ങീട്ടുണ്ട് അവൻ ആദ്യമായിട്ടാണല്ലോ കുഴൽ പണം കടത്താൻ കൂടെ പോരുന്നത് ഇപ്പോളും വരില്ലായിരുന്നു ജലീലിന്റെ ഒരു വാക്ക് അതിൽ അവൻ വീണുപോയി പണം കൈമാറേണ്ട ഗൗണ്ടർക് ഉള്ള ഒരു ഹോട്ടൽ  അതിൽ നടക്കുന്ന ബിസിനെസ്സ് പോരാത്തതിന് പോലീസും വരില്ല വായും തുറന്നു കേട്ടു കഴിഞ്ഞതും അവനു വാശിയായി വന്നേ അടങ്ങൂന്നു അതിപ്പോ ഇങ്ങാനാവും ന്ന്‌ വിചാരിച്ചില്ല

ഞാൻ രാജു അച്ഛൻ റിട്ട വില്ലേജ് ഓഫീസർ അമ്മ ടീച്ചർ ഒരു അനിയത്തി ഡിഗ്രിക് പഠിക്കുന്നു അച്ഛൻ സത്യസന്ധനായ ഓഫീസർ ആയതോണ്ട് ഒരു രൂപാ പോലും കൈകൂലി വാങ്ങിയിട്ടില്ല അതോണ്ട് തന്നെ ഒരു രൂപാ ആർക്കും കൊടുക്കാനും മടിയാണ് സ്വന്തം മകനും അച്ഛന്റെ അക്കൗണ്ടിൽ ഉള്ള ലക്ഷങ്ങൾ ഞാൻ ആഗ്രഹിച്ചിട്ടും ഇല്ല അമ്മ സ്നേഹമയിയാണ് പക്ഷെ ഭർത്താവിന്റെ നിഴൽ വെട്ടം കണ്ടാൽ മതിൽ നെയ്യ് പോലെ ഉരുകും അതോണ്ട് തന്നെ പഠിക്കുന്ന കാലത്ത് കൂട്ടുകാരെല്ലാവരും  അടിച്ചുപൊളിച്ചു നടന്നപ്പോൾ എല്ലാത്തിൽ നിന്നും ഒതുങ്ങിക്കൂടി പാവത്താനായി നടന്നു അതിൽ നിന്നൊരു മാറ്റം വന്നത് ജലീലിന്റെ കൂടെ കൂടിയതിനു ശേഷം

ജലീലും ഷിബുവും ആത്മാർത്ഥ സുഹുര്തുക്കൾ ജലീലിന്റെ അമ്മാവൻ ആണ് കുഴൽ പണത്തിന്റെ മലപ്പുറം മാഫിയ തലവൻ അൻവർ ഹാജി  ഇട്ടുമൂടാനുള്ള സ്വത്തുണ്ട് കൂടെ നിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കും വെളുത്ത് തടിച്ചു തൂങ്ങിയ വയറും നരച്ചു തുടങ്ങിയ തടിയും വായിലെപ്പോലും മുറുക്കാൻ ചവച്ചു ഷിർട്ടിലെവിവിടെ ചുവപ്പ് തുള്ളികൾ കാണാം ആരോടും ദേഷ്യപ്പെടില്ല പക്ഷെ പെണ്ണ് ആൾക്കൊരു വീക്നെസ്സാ കെട്ടിയവൾ സുബൈദക്ക് കൂട്ടിയാൽ കൂടില്ല ഇനി അത് അവര്ക്ക് അറിയാം അതോണ്ട് തന്നെ എല്ലാത്തിനും മൗനസമ്മതം

ജലീലിനു ഉപ്പയില്ല ഉമ്മയും മൂന്നു പെങ്ങന്മാരും പെങ്ങന്മാരെ എല്ലാം കെട്ടിച്ചയച്ചു എല്ലാത്തിനും കാശ് മുടക്കിയത് ഹാജ്യാർ ഹാജ്യാർക്കു ജലീൽ ചിലപ്പോൾ മകനാണ് ചിലപ്പോൾ ഡ്രൈവറാണ് അല്ലെങ്കിൽ നല്ല മാമാ അവനും ജലീലിനു മടിയില്ല എല്ലാത്തിനും ഇറങ്ങുന്നത് ഹാജ്യാരുടെ ore ഒരു മോൾ സുഹ്‌റ യേ കണ്ടിട്ട കേട്യോൻ മരിച്ചു വീട്ടിൽ വന്നു നിക്കുന്ന സുഹ്‌റക്ക് വേറൊരു കല്യാണത്തിന് താല്പര്യമില്ലത്രേ സുഹ്‌റ ഒരു ചരക്കാണ് അത് വഴിയെ പറയാം

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

10 Comments

Add a Comment
 1. Intresting story please continue for more pages

 2. Kollaaam… Page koootane

 3. തീപ്പൊരി (അനീഷ്)

  Kollam.

 4. Thudakam Kollam.please continue

 5. Avatar

  പരിഹരിക്കാം bro s

 6. Thudakkam super.paksha page kuttana thampuran
  ..

 7. നല്ല അവതരണം, കഥയും കൊള്ളാം, സ്പീഡ് കുറക്കണം. പേജ് കൂട്ടുകയും വേണം.

 8. Kollam.but speed kuduthal anae

  1. Athu avar vandiyil ayathu konda porathathinu police pirake chasingum?

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018