Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വേട്ട 4 [Zodiac] 224

Kambi Views 96561

കാട്ടിന്റെ ഉള്ളിൽ മുഴുവൻ കാട് പിടിച്ച ആ വീട്ടിന്റെ വാതിലിൽ അവൻ മുട്ടി…

 

അപ്പോഴാണ് ഒരു വയസായ ഒരാൾ വാതിൽ തുറന്നത്.. പീറ്ററിനെ കണ്ടപ്പോൾ അയാൾ ചിരിച്ചു..അപ്പോഴാണ് അവന്റെ കയ്യിൽ ചോരയിൽ മുങ്ങിയ ഒരു പ്ലാസ്റ്റിക് ചാക്ക് കണ്ടത്..

 

അയാൾ അകത്തേക്ക് തിരികെ കയറി..അവനും കൂടെ കയറി..അയാൾ ആ ചാക്ക് എടുത്തു മറ്റൊരു മുറിയിലേക്ക് പോയി..

 

പീറ്റർ അവിടെ സൈഡിൽ ഉണ്ടായിരുന്ന ഒരു വലിയ പാറ പൊട്ടിക്കുന്ന ചുറ്റിക കയ്യിൽ പിടിച്ചു മറ്റൊരു മുറിയിലേക് നടന്നു..അവിടെ താഴെ ഇട്ട മാറ്റുനീക്കി അവൻ ആ ചുറ്റിക കൊണ്ടു നിലം പൊളിച്ചു..

 

ഓരോ അടിയിലും ആ നിലം പൊളിഞ്ഞുകൊണ്ടിരുന്നു..അവസാനം അവൻ ആ പൊളിഞ്ഞ കഷ്ണങ്ങൾ ഒക്കെ കളഞ്ഞു ..അപ്പോഴാണ് നിലത്തു ഒരു പെട്ടി ആ പൊളിച്ച ഭാഗത്ത്‌ താഴെ കുഴിച്ചിട്ടത് കണ്ടത്.

 

അവൻ ആ പെട്ടി തുറന്നതും അതിൽ കുറെയധികം വത്യസ്തമായ തോക്കുകൾ ഉണ്ടായിരുന്നു..അവൻ അതിൽ നിന്നും ഒരു ചെറിയ ഹാൻഡ് ഗണ്ണും ഒരു സയലൻസറും എടുത്തു..

 

അപ്പോഴാണ് ആ വയസായ ആൾ വന്നത്..

 

“ഇത് മാത്രം മതിയോ..”

 

“ചേട്ടാ ഇത് ഒരു പ്രൊട്ടക്ഷന് വേണ്ടി മാത്രം ആണ്..വേണ്ടത് വേറെ ചില സാധനങ്ങൾ ആണ്..”

 

അതും പറഞ്ഞു അവൻ ഒരു ലിസ്റ്റ് അയാൾക്ക് കൊടുത്തു..

The Author

14 Comments

Add a Comment
  1. Bro ഇതിന്റെ ബാക്കി എപ്പോ വരും

  2. ബാക്കി എവിടെ മച്ചാനെ

  3. Avan over aavunnu

  4. machane lag vannal crime thrillers in oru thrillum undaakilla. so please atleast once a week enkilum post cheyy

  5. 💚🎀💚 M_A_Y_A_V_I 💚🎀💚

    അടിപൊളി ബ്രോ അടുത്ത പാർട്ടിൽ പേജ് കുട്ടി എഴുതും എന്ന് കരുതുന്നു…💚💚💚

  6. എവിടെയായിരുന്നു മച്ചാനെ,സാരമില്ല വന്നല്ലോ കഥ lag ഒന്നുമില്ല ഇതുപോലെ ഫാസ്റ്റ് ആയി ത്രില്ലിങ് ആയിത്തന്നെ പോകട്ടെ.പിന്നെ വൈകിപ്പിച്ചു lag അക്കാതിരുന്നാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്.

    സാജിർ💖

  7. നന്നായിട്ടുണ്ട് bro…❤️❤️

  8. ഒറ്റയാൻ

    John wick

  9. Page കൂട്ടി എഴുതൂ, ത്രില്ലർ കഥയൊക്കെ page ഉണ്ടെങ്കിലേ വായിക്കാൻ തന്നെ ഒരു സുഖമുണ്ടാവൂ

    1. Bro ezhuthan pattunilla..Oru prashnathil aayath kondanu..Ith pandu ezhuthi vacha bhagam aanu.. Athukondu aanu ittath

  10. ലേറ്റ് ആവുന്നത് കൊണ്ട് വീണ്ടും പഴയ പാർട്ടുകൾ വായിക്കേണ്ടി വരുന്നു… അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതും എന്ന് കരുതുന്നു…
    ചെറിയ ചെറിയ പാർട്ടിൽ ഒരുപാട് ഗാപ് വരുമ്പോൾ ആ ഫ്‌ളോ കിട്ടുന്നില്ല.

  11. പൊളി 🔥🔥
    Waiting 4 Next part

    🖤🖤🖤

  12. അടിപൊളി പക്ഷെ ഇത്രയും ദിവസം വൈകിയിട്ടു പോലും 9 പേജ് ഒള്ളു ഒരു 50 പേജ് പ്രതീക്ഷിച്ചിരുന്നു.
    അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു

  13. കൊതിയൻ

    Lag വന്നാൽ ത്രില്ലർ നഷ്ടപ്പെട്ടു പോവും… brode പേർസണൽ പ്രോബ്ലം ഒക്കെ വേഗം തീരാൻ പ്രാർത്ഥിക്കുന്നു🤗🤗എന്ന് വെച്ച വല്ലാതെ slow ആവല്ലേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: