Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്] 488

Kambi Views 401846

വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3

Viyarppozhukunna Dhoorangala Part 3 | Author : Floki Kategat

[ Previous Part ]

ഇപ്രാവശ്യം പക്ഷെ ഇത്ത എന്റെ മുകളിൽ ശരിക്കും അമർന്നു.. ജീൻസിൽ കമ്പിയടിച്ച കുണ്ണ, കൃത്യം ഇത്തയുടെ പൂറിനു മുകളിൽ ആണ്… ഇത്തയുടെ മുലകൾ എന്റെ നെഞ്ചിൽ അമർന്നിരിക്കുകയാണ്.. എവിടെ നിന്നോ ലഭിച്ച ധൈര്യം, ഞാൻ ഇത്തയെ രണ്ട് കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു… ആ ഫോഴ്സിൽ ഇത്തയുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ മുട്ടി…

എന്റെ കുണ്ണ ഒന്നനങ്ങി…… ഇത്തയുടെ പൂറിനു മുകളിൽ…….

വെള്ളത്തിനടിയിൽ, ഞാൻ ഇത്തയെ ഇറുക്കിപുണർന്നു കൊണ്ട് തിരിഞ്ഞു. ഇത്ത എനിക്ക് താഴെ വരുന്നത് പോൽ….. ജീൻസിൽ കമ്പിയായി നിൽക്കുന്ന കുണ്ണ ഇത്തയുടെ അരക്കെട്ടിൽ കുത്തുന്നുണ്ട് എന്നുറപ്പാണ്.. ഇത്തയെ കൊണ്ട് ഞാൻ വെള്ളത്തിനടിയിലേക്ക് താഴ്ന്നു… പൂളിന് അടിത്തട്ടിൽ ഇത്ത എത്തിയതും എന്റെ ചുണ്ടുകൾ ഇത്തയുടെ ചുണ്ടുകളിൽ കൂടുതൽ ശക്കിയായി ഉരഞ്ഞു. എല്ലാം നിമിഷ നേരങ്ങളിൽ കൊണ്ട് നടക്കുകയാണ്.

എന്റെ ചുണ്ടുകൾ ഇത്തയുടെ ചുണ്ടിലുരുമ്മിയതും, ഇത്തയുടെ ചെഞ്ചുണ്ടുകൾ പാതി തുറന്നു. വെള്ളവും ഉമിനീരും കലർന്ന ചുണ്ടിനു അകംതുടിപ്പിലൂടെ എന്റെ ചുണ്ട് കടന്നുപോയത് എന്റെ കുണ്ണക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു….

വെള്ളത്തിനടിയിൽ ഇത്തയുടെ പാതി ചുരുണ്ടു മുടിയിഴകളുടെ സ്ലോ മോഷൻ ചലനം കൂടി കണ്ടതോടെ ഞാൻ ഇത്തയുടെ പിടി വിട്ടു മുകളിലേക്ക്കുയർന്നു…. എനിക്ക് പിന്നാലെ വെള്ളത്തിൽ നിന്നും ഇത്തയും ഉയർന്നു വന്നു. ഇത്തയുടെ ഇടതൂർന്ന കറുത്ത മുടിയിഴകളിലൂടെ ജലകണങ്ങൾ ഒഴുകിയുതിർന്നു വീഴുകയാണ്…..

വെള്ളത്തിൽ നിന്നും ഉയർന്നു പൊങ്ങുമ്പോൾ വായിൽ നിറച്ച വെള്ളം ഇത്ത, തൊട്ടു മുന്നിൽ നിൽക്കുന്ന എന്റെ മുഖത്തേക്ക് ചിതറി തെറിപ്പിച്ചു….. എന്നാൽ ഇത്ത വിടാനുള്ള ഒരുക്കമില്ലായിരുന്നു.

പൊടുന്നനെ എന്റെ ചുമലുകളിൽ കൈ വെച്ചു എന്നെ ശക്തിയായി വെള്ളത്തിനടിയിലേക്ക് താഴ്ത്തി. ശ്വാസം പോലും എടുക്കാൻ തുനിയാതെ അങ്ങനെ ഒരു മൂവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാതിരുന്ന എനിക്ക് അവിടം വേറെ ഒന്നും ചെയ്യാനില്ലായിരുന്നു…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

76 Comments

Add a Comment
  1. Bro, super aayitt und ..next part pettann aakkamo?

    1. ഫ്ലോക്കി കട്ടേക്കാട്

      ശ്രമിക്കാം bro

  2. Pwoli 🔥 adutha part epo varum.. Naadhira yude kaksham 😋

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks ബ്രോ

  3. ഒന്നു ശ്രമിച്ചു നോക്കു ഇത്ത ഒരുപാട് നാളായി കാത്തിരിക്കുന്ന കഥയാണ് പ്ലീസ് എന്റെ ഒരു അപേക്ഷ ആണ്

  4. മച്ചാനെ, കിടു, കിടു എന്ന് പറഞ്ഞാൽ കിടിലൻ കിടു. തുടക്കം മുതലേ ഒരു പ്രത്യേക ഫീലിൽ ആണ് വായിച്ചത്. അഫ്സൽ കൂടി അറിഞ്ഞിട്ടാണോ നാദിറയുടെ ഈ പരിപാടി എന്ന് എനിക്ക് ഒരു സംശയം ഇല്ലാതില്ലാതില്ല. എന്തെന്നാൽ പ്രാണനെക്കാൾ സ്നേഹിക്കുന്ന തന്റെ പ്രിയനേ നദിറക്ക് ചതിക്കാൻ ആവില്ലല്ലോ, അതോ അഫ്സലിനോടുള്ള അത്രേം ഇഷ്ടം അനീഷിനോടും ഉണ്ടോ? അനീഷ് നാദിറക്ക് ചെയ്ത് കൊടുക്കുന്ന ഓരോ കാര്യങ്ങളും, നാദിറയുടെ കാര്യത്തിൽ അനീഷ് കാണിക്കുന്ന ആത്മാർത്ഥ, caring അതൊക്കെ നാദിറയിൽ എന്തെങ്കിലും ഒരു affection ഉണ്ടാക്കിയിട്ടുണ്ടോ?. അടുത്ത ഭാഗം വേഗം വരട്ടെ

    1. ഫ്ലോക്കി കട്ടേക്കാട്

      റാഷിദ്‌….

      താങ്കളുടെ വായന വളരെ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കിത്തരുന്ന അപിപ്രായം ആണിത്. ഒരുപാടിഷ്ടം….

      സംശയങ്ങളും മറ്റും മാറി വീണ്ടും നാദിറ വരും

  5. ഫ്ലോക്കി കട്ടേക്കാട്

    പിടിക്കില്ല എന്ന് പ്രത്യാശിക്കാം

  6. Ponnu mwoneeeee oru rekshyum ella😍😍😘😍😘😍😘😘😘

    1. ഫ്ലോക്കി കട്ടേക്കാട്

      താങ്ക്സ് bro

  7. പ്രിയപ്പെട്ട ഫ്ലോക്കി, ‘സ്ലോ സെടക്ഷന്‍ ഓഫ് ദി ഹൈയെസ്റ്റ് കൈണ്ട്’ (വശീകരണത്തിന്‍റെ മൂര്‍ത്തിമത്ഭാവം) എന്നല്ലാതെ എന്താണ് ഇവിടെ പറയാനാകുക. നദീറ ചെക്കനേയും വശീകരിച്ചു, ഫ്ലോക്കി എഴുത്ത് കൊണ്ട് വായനക്കാരെയും വശീകരിച്ചു. ഇനി അടുത്തഭാഗം എന്ത് കൊണ്ടുവരും എന്ന ആകാംഷയോടെ ഉറക്കംകെടുത്തുന്ന ദിവസങ്ങള്‍ കടന്നുപോകും. കാത്തിരിപ്പ്‌ അധികമാവാതിരുന്നാല്‍ നന്നായിരുന്നു, അപാര എഴുത്ത് ചങ്ങാതി.

    1. ഫ്ലോക്കി കട്ടേക്കാട്

      പ്രിയ രാമേട്ടൻ….

      നിങ്ങളുടെ കമെന്റ് നോക്കിയിരിക്കുകയായിരുന്നു ഞാൻ. മനസ്സിൽ നിന്നുതിർന്ന നല്ല വാക്കുകൾക്ക് ഒരായിരം സ്നേഹം ❤❤❤

  8. ആശാനെ ഞാൻ ഇത് ആദ്യം ആയിട്ട് വായിക്കുവാ ഒരുപാട് ഇഷ്ടയി നാദിയ അനീഷ് പൊളിച്ചു ❤❤

    1. ഫ്ലോക്കി കട്ടേക്കാട്

      Sivas….

      Thanks ബ്രോ

  9. ഡാകിനി

    അടുത്ത പാർട്ട്‌ ഈ ആഴ്ച തന്നെ ഇടാൻ പറ്റുമോ…. പ്ലീസ്

    1. ഫ്ലോക്കി കട്ടേക്കാട്

      ഡാകിനി,

      ലുട്ടാപ്പിയെ പോലെയോ കുട്ടൂസനെ പോലെയോ ആയില്ലല്ലോ ഞാൻ 😁

      മടിയനാന്നെ… കഴിയാവുന്ന അത്രയും വേഗം കൊണ്ടു വരാം

  10. Mr. ഫ്ലോകി, നിങ്ങളുടെ എല്ലാ കഥകളും വായിക്കാറുണ്ട്. എന്തോ നിങ്ങളുടെ കഥകളോട് വല്ലാത്ത ഒരു സ്നേഹം ഉണ്ട്. ഓരോ പാർട്ടിലും ഓരോ പേജിലും നിങ്ങൾ തരുന്ന അനുഭവം ഉണ്ടല്ലോ. അത് എഴുത്തുകാരൻ നിലയിൽ നിങ്ങൾക്ക് എത്രത്തോളം ആസ്വദിക്കാൻ പറ്റും എന്ന് എനിക്ക് അറിയില്ല. പക്ഷെ വായനക്കാരൻ എന്ന നിലയിൽ അത് എനിക്ക് തരുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ.
    നന്ദിയുണ്ട് ഫ്ലോകി ഓരോ കഥയിലൂടെയും തരുന്ന അനുഭവങ്ങൾക്ക്. ഒരായിരം നന്ദി.

    1. ഫ്ലോക്കി കട്ടേക്കാട്

      ഹായ് ഡാനി

      വലിയ സന്തോഷം തോനുന്നു. എന്റെ എഴുതകളെ സ്നേഹിക്കുന്നത് കാണുമ്പോൾ, അവ ആശ്വാദകരമാണെന്ന് കൂടി അറിയുമ്പോൾ അതിലേറെ സന്തോഷം.

      തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്
      ഫ്ലോക്കി….

  11. പ്രിയ സുഹൃത്തേ മനോഹരമായ താങ്കളുടെ ആഖ്യാനശൈലി മനം കുളിർപ്പിക്കുന്ന. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് വേഗം പൂർത്തീകരിക്കും അല്ലോ……

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks ബ്രോ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്

  12. ഫ്ലോക്കി മോനെ…..
    ❤❤❤

    നാദിറ മനസ്സ് തുറന്നു….എത്ര വട്ടം എന്ന് എനിക്ക് എണ്ണാൻ പോലും കഴിഞ്ഞില്ല എന്നിട്ടും അനീഷ് എങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന് ചിന്തിച്ചു വട്ടായി തുടങ്ങിയതാ പക്ഷെ ലാസ്റ് പേജ്….
    നീ തീ പിടിപ്പിച്ചു…
    ഓരോ പേജിലും ഒഴുകി നിറഞ്ഞ നെയ്ക്ക് നീ അവസാനം കൊളുത്തി…
    എങ്ങനെയാടാ ഇങ്ങനെ ഒക്കെ എഴുതുന്നെ….അസൂയ തോന്നി പോവുന്നു…
    അടുത്ത പാർട്ട് വെക്കം തന്നേക്കണം…
    സ്നേഹപൂർവ്വം….❤❤❤

    1. ഫ്ലോക്കി കട്ടേക്കാട്

      ട്രോയ് മണ്ണിനെ ചുവപ്പിൽ മുക്കിയ ധീരാ ❤

      ഇതിൽപരം ഇനിയെന്ത് വേണം എനിക്ക് സന്തോഷിക്കാൻ. ഇനിയും കഥകൾ എഴുതാൻ എനിക്ക് ലഭിക്കുന്ന ഊർജമാണീ കമെന്റ്….

      കഴിയാവുന്നതും വേഗം തരാൻ ശ്രമിക്കുകയാണ്…

      പിന്തുണക്ക് ഒരുപാട് നന്ദി… അതിലേറെ സ്നേഹം…

      ഫ്ലോക്കി

  13. കർണ്ണൻ

    ആഷി വായിച്ച ക്ഷീണത്തിൽ നിന്നും ഒന്ന് കരകയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോയെക്കും നാദിറ എത്തി.🔥🔥🔥

    മനുഷ്യനെ ഇങ്ങനെ കൊല്ലാകൊല ചെയ്യല്ലേ ഫ്ലോക്കി… വല്ലാത്തൊരു ടീസിങ് ആയിപ്പോയി ☺️

    3 കഥകളുടെയും അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ് ♥️

    1. ഫ്ലോക്കി കട്ടേക്കാട്

      പ്രിയ കർണൻ….

      എങ്ങനെ നന്ദി പറയണം എന്നറിയില്ല. എന്റെ എഴുത്തുകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന താങ്കളോട് പെരുത്തിഷ്ടം….

      3 കഥകളും വൈകാതെ തന്നെ വരും….

      സ്നേഹം
      Floki

  14. ചിക്കു

    കൊതിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്… ഒരു രക്ഷയും ഇല്ല ബ്രോ.. അന്ന്യായ ഫീൽ…

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks bro

  15. ഹായ് …

    കഴിഞ്ഞ അദ്ധ്യായം വായിച്ചു കഴിഞ്ഞ് ഞാന്‍ കമന്റ് നല്‍കിയത് ഓര്‍മ്മയുണ്ട്. എന്നാല്‍ അവിടെ എന്താണ് പറഞ്ഞതെന്ന് ഓര്‍മ്മയില്‍.

    ഇന്ന് രണ്ടു കഥകളാണ് വായിച്ചത്. ലീവ് ഡേയ്സ്. വിയര്‍പ്പൊഴുക്കുന്ന ദൂരങ്ങള്‍. അറുപത്തി അഞ്ചു പേജ്. പിന്നെ ഇരുപത്തിരണ്ടു പേജ്. ഈ രണ്ടു കഥകള്‍ എന്‍റെ മുമ്പില്‍ തുറന്നിട്ട അനുഭവലോകം അത്രപെട്ടെന്നോനും ഞാന്‍ മറക്കില്ല…

    ഒരു സംശയം: ഈ കഥയിലെ പൂള്‍, ജിംനേഷ്യം , ഈ രണ്ടിടങ്ങളിലെയും കാര്യങ്ങളെ ഒരുക്കാന്‍ ഉപയോഗിച്ച വാക്കുകള്‍ എവിടെ നിന്നാണ് കിട്ടിയത്? അത്രമേല്‍ മിഴിവ്, അത്രമേല്‍ രസാനുഭൂതി, അത്രമേല്‍ ചാരുത!!

    ഒരുപക്ഷെ അടുത്ത കാലത്തൊന്നും മറക്കാനാവാത്ത രണ്ടു കഥാപാത്രങ്ങളെയാണ് താങ്കള്‍ സൃഷ്ടിച്ചത്.

    അനീഷും നാദിറയും …

    അഭിനന്ദനങ്ങള്‍…
    സസ്നേഹം
    സ്മിത.

    1. ഫ്ലോക്കി കട്ടേക്കാട്

      ഹായ് ചേച്ചി…..

      എന്നെ പോലൊരു എഴുത്തുകാരന് കിട്ടാവുന്ന ഏറ്റവും വലിയ ഒരു അംഗീകാരമാണ് ചേച്ചിയുടെ കമെന്റ്.  സ്വതവേ മടിയനായ എനിക്ക് ഈ അംഗീകാരം നൽകുന്ന ഊർജം ചെറുതല്ല…. ചേച്ചി ചോദിച്ച കാര്യങ്ങൾ പോലും, എനിക്ക് അറിയില്ല അത്ര മികച്ചതാണോ എന്ന്, ഞാൻ കരുതിന്നില്ല….

      അനീഷും നാദിറയും മനസ്സിൽ കയറിയെന്നത് എന്നെ കൂടുതൽ സന്തോഷവാനാക്കുന്നു…..

      ഈ എളിയവന്റെ കഥ വായിക്കാനും അപിപ്രായം അറിയിക്കാനും സമയം കണ്ടെത്തിയതിനു ഒരുപാട് സ്നേഹം…

      With love
      Floki….

  16. സൂപ്പര്‍…. കൊതിപ്പിച്ചു കൊല്ലുകയാണല്ലോ… ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടേ….

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks bro

  17. ഹമ്മോ……..
    ആദ്യം നീയെന്താ സ്മിതയ്ക്ക് പഠിക്കുകയാണോ
    ഇങ്ങനെ കൊതിപ്പികാൻ.
    മൊത്തം കൊതിപ്പിച്ചു കൊതിപ്പിച്ചു നീ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് ?
    20-22 പേജ് അന്യായം.
    അത് ഫീൽ ചെയ്തു imagine ചെയ്താൽ ഉറപ്പാണ് കമ്പിയടിച്ചിരിക്കും.
    നിന്റെ എഴുത്തിന്റെ മൊഞ്ചാണ് നുമ്മളെ കൊണ്ട് ഇത് വായിപ്പിക്കുന്നത്

    അനീഷും നാദിയും ഒന്നിക്കുന്ന നിമിഷങ്ങൾ
    ഞാൻ ഉറപ്പായും ആ വീട്ടിലെ കറന്റ് ഫ്യുസ് ഊരാൻ റെഡി ആയി നിപ്പുണ്ട്.

    അതെന്തിനാ ??

    എന്നാലല്ലേ വിയർക്കു..
    വിയർത്താൽ അല്ലെ നക്കാൻ കഴിയു…
    എങ്കിൽ അല്ലെ സുഖമുള്ളൂ…

    അതുപോട്ടെ ….
    നാദിയുടെ കാല്പാദം നക്കുന്ന സീൻ എവിട മനുഷ്യ ???

    ഇതും കൂടെ ഫ്ളോകിക്കുട്ടാ…

    പ്രണയം ഒരിക്കൽ അവിഹിതത്തോട് ചോദിച്ചു.
    ഞാൻ നീയാകുന്ന നിമിഷം നമ്മൾ തമ്മിൽ ഒരു മനസാകുന്ന നിമിഷം
    അത് മനുഷ്യർക്കിടയിൽ അവരെങ്ങനെയാണ് വിളിക്കുന്നത് ?

    അതിനു അവിഹിതം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
    അതറിയില്ലേ ??

    കഴപ്പ് !!!

    1. ഫ്ലോക്കി കട്ടേക്കാട്

      MDV… 😍

      ഇവിടെ എന്നെ ആദ്യം അനുഗ്രഹിച്ചിറക്കിയത് ണി അല്ലെ മുത്തേ…. ഓരോ വാക്കിലും ആവേശം പകർന്നു നൽകുന്ന നീ കൂടെയില്ലേ….

      ചേച്ചിയുടെ കട്ട ആരാധകരാണ് നമ്മള്, ചേച്ചിയോളം എത്തില്ലങ്കിലും ശ്രമിക്കുന്നതിൽ തെറ്റില്ലല്ലോ….

      വീട്ടിലെ കറന്റ് ഊരാൻ നീ കാത്തിരിക്കുകയാണല്ലേ… 😆😆😆 ഇന്ന് തന്നെ അനീഷിനെ കൊണ്ട് വീട്ടിൽ ഇൻവെർട്ടർ വാങ്ങിക്കണം….

      വിയപ്പു ഇനിയും പൊടിയും, ഒഴുകിയൊലിക്കുന്ന വിയർപ്പിനെ നാവിൽ കോർക്കുന്ന ഇണക്കുരുവികളായി അവർ വരും….

      മഹാ പ്രണയങ്ങൾ വിരിയിച്ചു എന്നെയും വായനക്കാരെയും എന്നും കൊതിപ്പിക്കുന്ന എന്റെ മുത്തേ… നിനക്ക് 😘😘😘😘

  18. വായിക്കുന്നു… 🌹🌹❤

    1. Hi സ്മിത നിങ്ങളുട രണ്ട് സ്റ്റോറികൾ നല്ല, potential ഉള്ളതു ആയിരുന്നു മകന്റെ കൂട്ടുകാരൻ ഉമ്മയോടൊപ്പം മസാജ് പാർലറിൽ ഇവ

    2. ഫ്ലോക്കി കട്ടേക്കാട്

      ❤❤❤
      ചേച്ചി…….

      ഞാൻ ആരാധിക്കുന്ന ചേച്ചിയുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു….

      ❤❤❤

  19. Bro kidu aayitund 😋😋😋 next part pettannu aayikotte 🤪🤪…nannayi moopich nirthi…adutha pattum ingane thanne aayikotte 👍👍👍

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks ബ്രോ….

      ❤❤❤❤

  20. Dear Brother, അടിപൊളി. നല്ലൊരു ലവ് സ്റ്റോറി. ഇക്ക വരാനായപ്പോഴാണ് അനീഷിനോടുള്ള പ്രണയം പുറത്തു വന്നത്. പൂളിലെ പ്രകടനവും ജിമ്മിലെ പ്രകടനവും സൂപ്പർ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. ഫ്ലോക്കി കട്ടേക്കാട്

      Haridas bro….

      ഒരുപാടിഷ്ടം… തുടക്കം മുതൽ കൂടെ നിന്നു നൽകുന്ന പിന്തുണക്ക് ഒരുപാട് നന്ദി ❤

  21. Onnum parayanilla polichu 😍

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks bro ❤

  22. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഉണ്ട്

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks ❤

  23. വീട്ടിൽ ചെന്നു മുഴുവൻ വായിക്കുമ്പോൾ ഈ സങ്കടം മാറിക്കോളും..

    1. ഫ്ലോക്കി കട്ടേക്കാട്

      😍😍😍

  24. ഇങ്ങനെ മൂപ്പിച്ചു നിർത്താനും വേണം ഒരു കഴിവ് ✌️✌️✌️✌️😘😘😘😘😘

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks bro

  25. Katha polichu ttaa.. Kooduthal kambiadipikklinayi waiting

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks bro…. ❤❤❤

  26. Ne ente alle anishe’……ohho…ente ponnu flokki engalu vallatha oru pahayan thanna ktto…vallatha pointil aanallo kond nirthiyath…….😘

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks bro…..

      ❤❤❤❤

  27. എന്താ ഫീൽ സൂപ്പർബ്

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks ❤

  28. ഒന്നും പറയാനില്ല സൂപ്പർ കമ്പിയാക്കി കൊല്ലുവാണല്ലോ – അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന

    1. ഫ്ലോക്കി കട്ടേക്കാട്

      Thakns bro

  29. മന്നാഡിയാർ

    ❤❤❤ appurathe baraka eppo varum

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം മാന്നാടിയാർ….

      ആദ്യമായാണ് ഒരാൾ “ബറാക്ക”യുടെ തുടർച്ച ചോദിക്കുന്നത്. സെക്കന്റ് പാർട്ട് ഞാൻ എഴുതിയിട്ടുണ്ട്. ഒന്ന് മിനുക്കിയാൽ പോസ്റ്റാൻ ആകും. ഉടനെ തന്നെ കൊണ്ടുവരാൻ ശ്രമിക്കം…

  30. 3 il onnu vannu… Vaayichu abhipraayam parayaammm..

    Still waiting for Ashi

    1. ഫ്ലോക്കി കട്ടേക്കാട്

      പൊതുവെ മടിയനായ ഞാൻ enne കൊണ്ടാവുന്ന വിധം ശ്രമിക്കുന്നുണ്ട്. കൃത്യമായ ഡേറ്റ് പറയുന്നില്ലെങ്കിലും എല്ലാം പെട്ടന്ന് തന്നെ വരും…

      1. Ithu oru vayanakkarante akamsha aayi mathram kandal mathi.. Varumbol nalla polappan aayi varanam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: