Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വണ്ടർ വുമൺ [Amal Srk] 386

Kambi Views 208725

” വണ്ടർ വുമണിലെ ഡയാന പ്രിൻസ് ന്റെ ലുക്ക്‌ ഒരു രക്ഷയുമില്ല. എന്നാ സ്റ്റൈലാ പുള്ളിക്കാരിക്ക്. കടിച്ചു തിന്നാൻ തോന്നും. എത്ര രാത്രികളിൽ അവൾ എന്റെ ഉറക്കം കളഞ്ഞിട്ടുണ്ടെന്ന് അറിയോ നിനക്ക്… ”

ജോണി പറഞ്ഞു.

” അതിനെക്കാൾ ലുക്ക്‌ Suicide Squad ലെ Harley quinnന് ഉണ്ട്… ”

ടോണി പറഞ്ഞു.

” ഒന്ന് പോടാ… ”

ജോണി വിട്ടുകൊടുത്തില്ല.

” അല്ലേലും നിന്നോട് പറഞ്ഞു ജയിക്കാൻ ഞാൻ ഇല്ല. ”

ടോണി അതിനെ പറ്റിയുള്ള സംസാരം അവസാനിപ്പിച്ചു.

” എനിക്ക് ജീവിതത്തിൽ ആകെ കൂടിയുള്ള ആഗ്രഹം വണ്ടൂർ വുമൺ ന്റെ കൂടെ സെക്സ് ചെയ്യണം എന്നത് മാത്രമാണ്… ”

ജോണി പറഞ്ഞു.

” നിന്റെ ഈ ആഗ്രഹം വേറെയാരോടും പറയണ്ട. പ്രാന്താണെന്ന് പറഞ്ഞ് മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇടും ആൾക്കാര്… ”

” എന്നെങ്കിലും വണ്ടർ വുമൺ വരും എന്റെയടുത്ത്… ”

” മിണ്ടാതിരുന്നോ… അവന്റെയൊരു വണ്ടർ വുമൺ… ”
ടോണി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.

അങ്ങനെ ഇരുവരും ഹോട്ടലിൽ കയറി ആഹാരം കഴിച്ച് തിരികെ ഗ്രാമത്തിലേക്ക് തിരിച്ചു.

” എങ്ങനെയുണ്ടായിരുന്നു സിനിമ..? ”

ബെർലിൻ ചോദിച്ചു.

” കൊള്ളില്ല… ”

ജോണി മറുപടി കൊടുത്തു.

” അല്ലേലും DC എന്നും ഇങ്ങനെയാ. ആ നോളൻ വിചാരിക്കണം ഒരു ഹിറ്റ്‌ പിറക്കാൻ… ”

ബെർലിൻ പറഞ്ഞു.

” അത് ശെരിയാ… അങ്ങേര് എനിയൊന്ന് അറിഞ്ഞു ഇറങ്ങിയാലെ മാർവൽസ് ന്റെ ഒപ്പം പിടിച്ചു നിൽക്കാനെങ്കിലും പറ്റത്തുള്ളു. ”

ജോണി അഭിപ്രായപെട്ടു.

” മോനെ നീ വല്ലതും കഴിച്ചാരുന്നോ…? ”

അടുക്കളയിൽ നിന്നും വന്നുകൊണ്ട് സ്റ്റെല്ല ചോദിച്ചു.

” ഞാൻ ടൗണിന്ന് കാഴിചാരുന്നു. ”

ജോണി മറുപടി നൽകി.

സമയം രാത്രി 11 മണിയായി. എത്ര ശ്രമിച്ചിട്ടും അവന് ഉറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.
മനസ്സിൽ മുഴുവൻ വണ്ടർ വുമൺ മാത്രമാണ്. അതുപോലൊരു സുന്ദരിയെ കളിക്കണം.

എത്ര നാൾ ഇങ്ങനെ വാണം വിട്ട് ജീവിക്കും. അവൻ ഓരോന്ന് ഇങ്ങനെ ആലോചിച്ചു.

ഒരു കണക്കിന് ചിന്തിച്ചാൽ എന്റെ ആഗ്രഹങ്ങളൊക്കെ വെറും പ്രാന്താണ്.

ഒരിക്കലും നടക്കാൻ പോകുന്നില്ല.

The Author

kambistories.com

www.kkstories.com

24 Comments

Add a Comment
  1. ക്രിക്കറ്റ്‌ കളി ക്കുവേണ്ടി കാട്ടിരിക്കുന്നു

  2. ningale polullavar poyaal njagalk sankadam avum

  3. വവ്വാൽ മനുഷ്യൻ

    ഈ കഥയിൽ galgadot ടെ pic ന് പകരം Lynda Carte ആയിരുന്നേൽ കുറച്ചു കൂടി നനയനെ ഈ കഥയിൽ പറയുന്ന sizeനും കാര്യങ്ങൾക്കും മാച്ച് gal നേക്കാൾ Lynda Carter ആണ്

  4. മോർഫിയസ്

    പോകല്ലേ ബ്രോ

    ഒരു ബ്രേക്ക്‌ എടുക്കൂ
    മൈൻഡ് ഫ്രീ ആയിട്ട് ഇനി എഴുതാൻ വന്നാൽ മതി

    ബ്രോയുടെ ഫാന്റസി സ്റ്റോറികൾ എപ്പോഴും ഒരു വെറൈറ്റി വായനാ അനുഭവമാണ്

  5. അമൽ ബ്രോ നിങ്ങൾ ആരെയും എഴുതിയ കഥകൾ വായിക്കണം എന്ന് പറഞ്ഞു compell ചെയ്യുന്നില്ലല്ലോ. താല്പര്യം ഉള്ളവർ വായിക്കും ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ ഒരു കഥ പോയിട്ട് ഒരു വരി പോലും എഴുതാൻ കഴിയാത്തവർ ആയിരിക്കും. താങ്കൾ ഒരു ബ്രേക്ക്‌ എടുത്തോളൂ പക്ഷെ ഇനി കഥ എഴുതില്ല എന്ന് ഒരു തീരുമാനം എടുക്കരുത്. ക്രിക്കറ്റ്‌ കളി dhiruthi പിടിച്ചു എഴുതി തീർക്കരുത് എന്ന് ഒരു അപേക്ഷ കൂടെ ഉണ്ട് കാരണം അത്ര അധികം ഇഷ്ടമുള്ള കഥയാണത്. So pls change ur decision

  6. kollam ,kadha vayichu enganayanu bro nasikkunnathu
    manasil akunnilla atha chothichathu.kadha vayichu oru vanam adikkunnathu nasippikal akumo,eni kadha vayichalum ellengilum ellavarum vanam vidum bro..

  7. ഒത്തിരി ഇഷ്ടപെട്ട ഒരു എഴുത്തുകാരൻ കൂടി വിട പറയുന്നു 😥ഒരു തിരിച്ചുവരവ് എന്നെങ്കിലും പ്രതീക്ഷിക്കാമോ

    1. Mentally im not fine now. ഭാവിയിൽ ഒരുപക്ഷെ എന്റെ തീരുമാനങ്ങൾക്ക് മാറ്റമുണ്ടാവുമോയെന്ന് പറയാനാകില്ല…

  8. Good decision. സ്വരം നല്ലതാകുമ്പോൾ പാട്ട് നിർത്തണം എന്നാണല്ലോ. All the best. Full support

  9. Story writing nirthalle bro pls

    1. ഇപ്പൊ എനിക്ക് നിർത്തണമെന്നാ തോന്നുന്നത്

  10. ഗാൽ ഗാഡോട്ട് അവളൊരു ജിന്നാണ്. അമൽ ബ്രോ കഥ കൊള്ളാം ❤❤❤

  11. 🖤🖤🖤…

    അമൽ ബ്രോ…

    കഥ എഴുത്തു നിർത്തണം എന്ന് ഞാൻ പറയില്ല…

    നിങ്ങൾക്കു സമയം ആണ് പ്രശ്നം എങ്കിൽ, ഒരു ബ്രേക്ക്‌ ഇടുക്ക്…

    😇

    1. സമയം ഒരു പ്രശ്നമാണ്. ഞാൻ എഴുതിയ കഥ വായിച്ച് ആരും തെറ്റായ ചിന്തയിലൂടെ സഞ്ചരിക്കരുത്. ഒരു എഴുത്ത് കാരനെ സംബന്ധിച്ച് അത് വളെരെ വേദനാ ജനകമാണ്..

  12. Idh yendaanu bro anganoru theerumanam okke edukkunnad oru break okke eduth ezhuth bro inganonnum theerumanikkalle pls

  13. Sheyy Shazam അത്ര മോശം അല്ലായിരുന്നു… Enik BVS, ജസ്റ്റിസ് ലീഗ് ine kaalum ഇഷ്ട്ടപ്പെട്ടു

  14. ഇങ്ങനെയൊരു തീരുമാനത്തിന്റെ കാരണം എന്താണ് ബ്രോ.

    1. സാവധാനം ഇരുന്ന് കഥ എഴുതുവാൻ സമയം ലഭിക്കുന്നില്ല

  15. ക്രിക്കറ്റ്‌ കളി വേഗം തരുമോ ..

  16. അങ്ങനെ പറയല്ലേ ബ്രോ 😭😭😭

  17. ഫുൾ സപ്പോർട്ട്

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: