Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng] 374

Kambi Views 125525

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2

World Famous Haters Part 2 | Author : Fang leng

[ Previous Part ] [www.kambistories.com ]


 

“ടാ പട്ടി ”

“എന്താ രൂപേ ബജി ഇഷ്ടപ്പെട്ടില്ലേ ”

രൂപ :ടാ ചതിയാ നിന്നെ.. മര്യാദക്ക് പൈസ കൊണ്ടുവന്ന് കൊടുക്കെടാ

ആദി : എന്നാൽ ശെരി മോട്ടേ ഞാൻ വെക്കുവാ

രൂപ :ടാ വെക്കല്ലേ ടാ.. നാറി അവൻ കട്ട് ചെയ്തു

അല്പസമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ

“വാടാ എൻ മച്ചി വാഴക്ക ബജി ഉൻ ഉടമ്പേ സെത്തി പോട പൊറേ ബജി ”

“എന്താടാ ആദി നല്ല സന്തോഷത്തിലാണല്ലോ ”

പാട്ടും പാടി വീട്ടിലേക്കെത്തിയ ആദിയോടായി അവന്റെ അമ്മ ചോദിച്ചു

ആദി : അതെ അമ്മേ നല്ല സന്തോഷത്തിലാ കുറേ നാളായി വീട്ടാൻ പറ്റാത്ത ഒരു കടം ഇന്ന് വീട്ടാൻ പറ്റി അത് വീട്ടി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു മനസുഗം

അമ്മ :കടമോ ഏത് കടം

ആദി :അതൊക്കെ ഉണ്ടമ്മേ അമ്മ പോയി അല്പം ചോറ് എടുത്തിട്ടു വാ നല്ല വിശപ്പുണ്ട്

അമ്മ :അതൊക്കെ എടുക്കാം ആദ്യം കോളേജിൽ പോയിട്ട് എന്തായി എന്ന് പറ

ആദി : കോളേജിൽ പോയിട്ട് എന്താവാൻ

അമ്മ :ടാ ക്ലാസ്സൊക്കെ എങ്ങനെയുണ്ടായിരുന്നു നിനക്ക് കൂട്ടുകാരെ വല്ലതും കിട്ടിയോ

ആദി :ക്ലാസ്സോക്കെ നാളെ മുതലേ തുടങ്ങു പിന്നെ കൂട്ടുകാരുടെ കാര്യം ചോദിച്ചാൽ ഞാൻ ആരോടും മിണ്ടാൻ പോയില്ല പിന്നെ ഒരുത്തൻ ഇങ്ങോട്ട് വന്ന് മിണ്ടി

അമ്മ :ഇവനെകൊണ്ട്..

ആദി :ചോറ് താ അമ്മേ ബാക്കി കഥ പിന്നെ പറയാം

“ശെരി ശെരി ”

ഇത്രയും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി

അല്പസമയത്തിനു ശേഷം ആദി ഭക്ഷണം കഴക്കുന്ന സമയം

ആദി :അമ്മേ മാമൻ റിപ്പയറിങ്ങിന് ഒന്നും കൊണ്ട് വന്നില്ലേ

അമ്മ :അതൊക്കെ കൊണ്ടുവന്നു ദാ പുറത്തെ ഷെടിൽ വെച്ചിട്ടുണ്ട് നാളെ തന്നെ കൊടുക്കണം എന്നാ ചേട്ടൻ പറഞ്ഞത്

The Author

32 Comments

Add a Comment
  1. എഴുതി കഴിഞ്ഞു അപ്‌ലോഡ് ഇന്നോ നാളെയോ ചെയ്യും ❤

  2. അന്തസ്സ്

    Ee aazhcha enkilum indavo bro next part??

  3. ✖‿✖•രാവണൻ ༒

    ❤️♥️❤️

  4. നല്ലവനായ ഉണ്ണി

    Sunday കഴിഞ്ഞിട്ടും വന്നില്ല 🥲

  5. 𝟕𝘴ꫀꪖ​𝘴♮

    Next part എന്നാണ് vroooo 😤😭

  6. Next part plzz broh

  7. കാട്ടിലെ കുണ്ണൻ

    ഈ കഥയുടെ ബാക്കി ഇപ്പോ അടുത്തെങ്ങാനും വരോ🤔. എനിക്ക് തിരക്കുണ്ടായിട്ടല്ല കഥ വായിച്ചെടുത്തോളം ഇഷ്ടപ്പെട്ടു ❤️. അതുകൊണ്ട് ചോദിച്ചതാ. 😏

    1. Sunday യ്ക്കുള്ളിൽ തരാം 😁

  8. 😘😘

  9. അടുത്ത ഭാഗം ഉടൻ വരും 😘

    1. Bro, ഈ week തന്നെ ഉണ്ടാവുമോ? ഒരു date തരുമോ?

        1. Bro, ഏത് sunday ആണ്?

          1. Anyway time എടുത്ത് എഴുതിക്കോ quality & quantity ഉണ്ടായാൽ മതി.

  10. Roopakk vere aadhi allathe vere aareyum set aakkalle bro🙏🙏😘😘

    1. 😁 ജാനി വായിച്ചല്ലേ

    1. 😘💙💙

  11. Good Going. Page കൂട്ടി എഴുത് bro ❤️

    1. ശ്രമിക്കാം ബ്രോ പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ വേണ്ടിയാ പേജ് കുറക്കുന്നത് 💙💙

  12. Super😍😍

    1. 😘 താങ്ക്സ്

  13. ക്ലീഷേ തീം ഫോള്ളോ ചെയ്യല്ലേ ഒരു സുഖമുണ്ടാവില്ല Love story എഴുതുമ്പോൾ Page കൂട്ടാൻ ശ്രമിക്കുക എന്നാലെ ഒരു വായനാ സുഖം ലഭിക്കുകയുള്ളു. ഞാൻ പറഞ്ഞേനെയുള് എഴുതുന്നവന്റെ കഷ്ടപാടും മാനിക്കണമല്ലോ …all the best

    1. സത്യം പറഞ്ഞാൽ എല്ലാവർക്കും ക്ലിഷേ മതി ഞാൻ ഒരു വെറൈറ്റി സ്റ്റോറി എഴുതിയിരുന്നു വിച്ച് പൊട്ടി പൊളിഞ്ഞു പോയി അധികം ക്ലിഷേ ആകാതെ നോക്കാം 😘

  14. നല്ലവനായ ഉണ്ണി

    very good bro.. Keep going.. Waiting for next part ❤️

    1. പെട്ടെന്ന് തരാം 💙💙

  15. Adutha part pettennu ponnotte bro.

  16. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    Super

  17. 𝟕𝘴ꫀꪖ​𝘴♮

    കൊള്ളാം bro…. Eppozhatheyum pole സെറ്റ്….
    Waiting for the next part

    1. വേഗം തരാം 😘

      1. Next part plzz

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: