Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

യക്ഷി 6 [താർക്ഷ്യൻ] 554

Kambi Views 556831

യക്ഷി 6

Yakshi Part 6 | Author : Tarkshyan

Previous Part | www.kambistories.com


[Y5 recap]:-  സോഫിയുമൊത്ത് ഒരു രാത്രി നീണ്ട ‘അങ്ക’ത്തിനൊടുവിൽ മനു തളർന്ന് കിടന്നുറങ്ങുകയായിരുന്നു. കോളേജ് അവധിക്ക് നാട്ടിൽ വന്ന നിലീൻ, മനുവിനെ പറ്റിക്കാൻ അവന്റെ കൂടെ കയറി കിടക്കുന്നു. കൂടെ കിടക്കുന്നത് സോഫിയ ആണെന്നോർത്ത് മനു കയറി പിടിക്കുന്നു. മനുവിന്റെ ഈ ചെയ്തിക്ക് ഒരു പ്രത്യേക തരം ‘ശിക്ഷ’ നിലീൻ കൊടുക്കുന്നു. ഇതേസമയം പിറന്നാളിന് മനുവിനൊരു സർപ്രൈസ് കൊടുക്കാൻ വേണ്ടി അവന്റെ ബെഡ്റൂമിലേക്ക് കടന്നു വന്ന മാനസ ഈ രംഗം കാണുന്നു. അതോടെ സമനില തെറ്റിയ മാനസയെ നിലീനും മനുവും ചേർന്ന് ഒരുവിധം സമാധാനിപ്പിച്ച് അവളുടെ വീട്ടിൽ എത്തിക്കുന്നു. തുടർന്ന് മാലിനിയാന്റിയുടെ നിർബന്ധം കാരണം പിറന്നാൾ സദ്യ കഴിക്കേണ്ടിവന്ന അവർ ഇരുവരും തിരിച്ചു പോകാൻ ആവാതെ മാനസയുടെ വീട്ടിൽ അകപ്പെടുന്നു…


[തുടർന്ന് വായിക്കുക…]

അദ്ധ്യായം I – ആന്റിയുടെ ഫ്രൂട്ട് ബോൾ !

കനത്ത ക്ഷീണത്തിൽ ഞാൻ ഉറക്കം വിട്ട് എഴുന്നേറ്റു. കുടിച്ച പായസത്തിന്റെ ഗ്ലാസ് അടുത്ത് തന്നെ ഇരിപ്പുണ്ട്. മാലിനി ആന്റി ഇതെന്നാ വിഷമാ കലക്കി തന്നെ എന്ന് ഞാൻ ആലോചിച്ചു… ജനാലവഴി പുറത്തേക്ക് നോക്കിയപ്പോൾ സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു. ഞാൻ ഒന്ന് ഞെട്ടി. എത്ര സമയം ഉറങ്ങി എന്ന് ഒരു പിടിയും ഇല്ല. അപ്പോഴാണ് ഞാൻ ഇരുന്ന ഹാളിൽ മഞ്ഞിറങ്ങിയത് പോലെ വെളുത്ത പുക ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്..! കുന്തിരിക്കമോ കച്ചോലമോ അങ്ങനെ ഏതാണ്ട് ആയിരിക്കും. നല്ല സുഗന്ധം വമിക്കുന്നുണ്ട്…

ഇവിടെ എന്നാ വല്ല ഹോമവും നടന്നോ..?

മാലിനി ആന്റി എവിടെ..?

നിലീനും മാനസയും എവിടെ..?

വീട്ടിൽ ഞാൻ തനിച്ചുള്ളതുപോലെ…! ആരുടെയും ഒച്ചയും അനക്കവും ഒന്നും കേൾക്കാൻ ഇല്ല. ഞാൻ പയ്യെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഇമ്പമുള്ള ഒരു പാട്ട് ഒഴുകി എന്റെ ചെവിയിൽ ലയിച്ചു. ഞാൻ ചെവി വട്ടം പിടിച്ചു. കേട്ടിട്ട് ഏതോ വിദേശ ഭാഷ പോലെ ഇരിക്കുന്നു. ഒന്നും മനസിലാകുന്നില്ല. ആരാണ് ഇത്ര മനോഹരമായി വൈദേശിക ഭാഷയിൽ പാടുന്നത്..? അത് ബെഡ്‌റൂമിൽ നിന്നുമാണ് വരുന്നത്. മാലിനി ആന്റി ആയിരിക്കുമോ? എനിക്ക് അത്ഭുതമായി ! ഞാൻ എഴുന്നേറ്റ് അങ്ങോട്ട് നടന്നു..

The Author

66 Comments

Add a Comment
  1. എവിടാണ്…. Any update

  2. Bro any update?

  3. താർക്ഷ്യാ… 🧐🧐🧐🧐

    കുറേ ആയല്ലോ… എവിടാണ്…?

  4. Bro next part 😕

  5. കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.

    1. Bro bakki udne undavumo

      1. പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് 😒😒😒😒😒😒😒😒😒

  6. Bro yakshi NXT part eppozha….

    1. ബ്രോ 2M ayiiii

  7. ബാക്കി എവിടെ ബ്രോ 😑

  8. Yalle nalla azuthukkarum ingane aanu baay😢

    1. BRO ORU UPDATE TARAMO 🥺

  9. ബാക്കി ഇല്ലേ ബ്രോ?
    ഒരുമാസം കഴിഞ്ഞു 🥺

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: