Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സെക്സ്‌ ആൻഡ്‌ മി 973

Kambi Views 273510

“വിവാഹം, പ്രണയം ഒക്കെ വളരെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്‌. Commitment is the Key.അങ്ങനെ ഒരാളിൽ committed ആയി തുടരാനുള്ള ഒരു താൽപര്യം എനിക്കിത്‌ വരെ തോന്നീട്ടില്ല. അങ്ങനൊരാളെ ഇത്‌ വരെ കണ്ടിട്ടുമില്ല.So I just have my own fun.”

“കാര്യങ്ങളൊക്കെ മുറക്ക്‌ നടന്ന് പോകുമ്പൊ എന്തിനാണല്ലെ വെറുതെ വേണ്ടാത്ത ഉത്തരവാദിത്വങ്ങൾ എടുത്ത്‌ തലേൽ കേറ്റണെ?”അവൾ ഒരു കണ്ണിറുക്കിക്കാണിച്ച്‌ കൊണ്ട്‌ ചോദിച്ചു. ഞാൻ ചിരിച്ചുകോണ്ട്‌ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. 

18 വയസ്സിൽ ക്ലാസിൽ കൂടെ പഠിച്ചിരുന്ന ആന്റെ ചേച്ചി നീനു മുതലിങ്ങോട്ട്‌ എണ്ണമില്ലാത്ത സെക്സ്‌ പാർട്ണേഴ്സ്‌ ഉണ്ടായിട്ടുണ്ടെങ്കിലും മനസ്സ്‌ കൊടുത്ത്‌ ഇത്‌ വരെ ആരെയും ഞാൻ പ്രണയിച്ചിട്ടില്ല.സെക്സ്‌ എന്നത്‌ ഭക്ഷണം പോലെ തന്നെയുള്ള ഒരു ആവശ്യമാണെന്നും അതിനായി ഒരാളെ മാത്രം മനസ്സിൽ കേറ്റി വെക്കേണ്ട കാര്യവുമില്ലല്ലൊ എന്നുമാണ്‌ എന്റെ കാഴ്ച്ചപ്പാട്‌. മറിച്ച്‌ പ്രണയം,വിവാഹം ഇതൊന്നും തന്നെ സെക്സിന്‌ വേണ്ടിയാവുകയുമരുത്‌.അത്തരത്തിലുള്ള ഒരു ബന്ധവും ഒരുപാട്‌ കാലം മുന്നോട്ട്‌ പോവില്ല. എന്റെ അടുത്ത സുഹൃത്തുക്കൾക്കൊക്കെ എന്റെയീ സ്വഭാവം അറിയുകയും ചെയ്യാം. ‌(ആദ്യാനുഭവവും അതിലോട്ട്‌ നയിച്ച കാര്യങ്ങളും മറ്റൊരിക്കൽ എഴുതാം.) 

ഞാൻ പറഞ്ഞു: “എന്റെ അറിവിൽ നിങ്ങൾക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നല്ലോ.ഇത്ര പെട്ടെന്ന് ഒരു ഡിവോഴ്സ്‌ എന്ന തീരുമാനം എടുക്കാനും മാത്രം എന്താണുണ്ടായത്‌?”

ബെറ്റി: “അനസ്‌, റോണി വളരെ സ്നേഹമുള്ള ഒരു ഭർത്താവാണ്‌.പക്ഷെ നിങ്ങൾക്കു മുന്നിൽ കാണുന്ന റോണിയല്ല ബെഡ്രൂമിലെ റോണി.അവനൊരു സാഡിസ്റ്റ്‌ ആണ്‌. എന്നെ വേദനിപ്പിക്കുന്നതിലാണവൻ ആനന്ദം കണ്ടെത്തുന്നത്‌. ദാ ഇത്‌ നോക്കൂ”; ഇട്ടിരുന്ന ഷാൾ കഴുത്തിൽ നിന്നൊരൽപം മാറ്റി അവൾ എന്നെ കാണിച്ചു. അവളുടെ മുലച്ചാൽ തുടങ്ങുന്നിടത്ത്‌ പൊള്ളിച്ച പാട്‌. 

“ഒരുപാട്‌ ഞാൻ സഹിച്ചു. ഒരുപാട്‌ വേദന അനുഭവിച്ചു. ഇനി ആവില്ല. റോണിയുടേത്‌ ഒരു മനോരോഗമാണ്‌. ഇനിയും എനിക്കതിന്‌ ഇരയായി നിൽക്കാൻ കഴിയില്ല. Hope You will understand me.” നിറകണ്ണുകളോടെയാണ്‌ ബെറ്റി അത്‌ പറഞ്ഞത്‌. 

റോണിയെക്കുറിച്ചുള്ള എന്റെ എല്ലാ ധാരണകളെയും പൊളിച്ചു കളഞ്ഞ കുറച്ച്‌ നിമിഷങ്ങളാണ്‌ കഴിഞ്ഞു പോയത്‌. ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ വളരെ ക്ലീൻ ഇമേജ്‌ ഉള്ള അപൂർവ്വം ആളുകളിൽ ഒരാളാണ്‌ അവൻ.ഇരുട്ടിലാണൊരുവൻ അവനാവുന്നതെന്ന പ്രപഞ്ചസത്യം ഒരിക്കൽ കൂടി ഞാൻ മനസ്സിലാക്കി. 

ബെറ്റിയോട്‌ സമാധാനമായിരിക്കാൻ പറഞ്ഞുകൊണ്ട്‌ ഞാനവളോട്‌ ഒരുപാട്‌ നേരം സംസാരിച്ചു. അവൾക്ക്‌ പറയാനുള്ളതെല്ലാം ഞാൻ കേട്ടു.റോണിയോട്‌ സംസാരിച്ച്‌ ഡിവോഴ്സ്‌ അപ്പ്രൂവൽ വാങ്ങി കൊടുക്കാമെന്നും പറഞ്ഞ്‌ പിരിയുമ്പോളാണ്‌ അവൾ റംസീനയുടെ കാര്യം പറയുന്നത്‌. അവളോടൊപ്പം ജോലി ചെയ്യുന്ന പെൺകുട്ടിയാണ്‌, വിവാഹിത.വളരെ ജോളി ടൈപ്‌ ആയിരുന്ന അവൾ ഈയിടെയായി വളരെ മൗനിയായി മാറിയിരിക്കുവാണെന്നും ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ നിൽക്കുവാണെന്നും ബെറ്റി പറഞ്ഞു. അതിനു മുന്നേ അവളെ‌ ഒന്ന് കാണാമോ എന്ന് എന്നോട്‌ ചോദിച്ചു. മറിച്ചൊന്നും ആലോചിക്കാതെ എന്റെ നമ്പർ കൊടുത്തോളൂ എന്ന് പറഞ്ഞ്‌ ഞാനിറങ്ങി. 

The Author

27 Comments

Add a Comment
  1. മച്ചൂ എവിടെ അടുത്ത ഭാഗം

  2. കിടിലന്‍ കഥ…… വൈകിക്കാതെ അടുത്ത പാര്‍ട്ട് ഇടണേ…

  3. Adipoli… next part poratte…???

  4. നല്ല കഥയാണ്‌. തുടര്‍ന്നും പോരട്ടെ.

  5. thudakkam adipoli ..nalla avatharanam ..keep it up and continue Anas

  6. അടിപൊളി

  7. superb start ..
    nee thakarkk macha

  8. സൂപ്പർ. ഇതിലാണോ മസാല ഇല്ലെന്നു പറഞ്ഞത്? മുഖവുര കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇതിൽ വെറും തൊട്ടുരുമ്മലും ഒക്കെ മാത്രമേ ഉണ്ടാവുള്ളു എന്ന്…

  9. Super story poratte nxt part

  10. നന്നായി എഴുതി. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  11. ഗംഭീരം… ഇതുവരെ ഇവിടെ കാണാത്ത ഒരു സ്റ്റൈൽ.. ഇങ്ങനെ തന്നെ തുടരും എന്ന് കരുതുന്നു, പറ്റുമെങ്കിൽ ഫെറ്റിഷ് ഒഴിവാക്കുക…

  12. പൊന്നു.?

    നല്ല തുടക്കം….
    അടുത്ത ഭാഗങ്ങൾക്കായ് കാത്തിരിക്കുന്നു.

    ????

  13. Nalla starting …

    Waiting next part

  14. അഞ്ജാതവേലായുധൻ

    നന്നായിട്ടുണ്ട് ബ്രോ..തുടർന്നും എഴുതൂ.

  15. Nice pleaae continue

  16. തുടക്കം കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

    1. Thank You! Next Part Soon

  17. തുടക്കം കൊള്ളാം, ഒരുപാട് കളികൾക്കുള്ള ചാൻസ്, എല്ലാം നല്ല കമ്പിയാക്കി എഴുതണം

    1. Thank You! കമ്പിക്ക്‌ വേണ്ടി കമ്പി കേറ്റൽ എന്റെ രീതിയല്ല.റിയലായിട്ട്‌ നടന്നത്‌ എഴുതാം.ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഏറെ സന്തോഷം.

  18. നല്ല തുടക്കം.
    അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ……!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: