Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അളിയൻ ആള് പുലിയാ 25 [ജി.കെ] 1851

Kambi Views 813027

“അതെ ഇക്ക പോകുന്നതിനു മുമ്പ് എന്നെ ഇന്നലെ രക്ഷിച്ച പിള്ളേരെ ഒന്ന് കാണുവാൻ പറ്റുമോ?

അതിനെന്താ…ആദ്യം സ്റ്റേഷനിൽ ചെന്നിട്ടു പോലീസിനെയും കൂട്ടി നിങ്ങളുടെ സാധനം എടുത്തിട്ട് പോയികാണാം…പോരെ….

“മതി ഇക്ക…..

അങ്ങനെ അവളുടെ സാധങ്ങളും അസ്‌ലം സൂക്ഷിച്ചിരുന്ന പാസ്‌പോർട്ടും ഒക്കെ ടുത്തു അവൾ ഷറഫിനൊപ്പം ഇറങ്ങി…നേരെ അൽത്താഫിനെയും മുത്തുവിനെയും കാണാൻ പോയി…..അവിടെ ചെന്നപ്പോൾ അവരവിടെ ഇല്ല….കുറെ കാത്തു നിന്നെങ്കിലും കാണുവാൻ സാധിച്ചില്ല…..രാത്രിലെ എയർ അറേബ്യാ കൊച്ചി ഫ്‌ളൈറ്റിൽ അവളുടെ മടക്ക യാത്ര നടത്തുമ്പോൾ അവളുടെ മനസ്സിൽ സന്തോഷമായിരുന്നു…..വലിയ ഒരു ദുരന്തം ഒഴിഞ്ഞതിന്റെ…തന്റെ സുഹൈലുമൊത്തുള്ള ജീവിതത്തിന്റെ….ആ സന്തോഷത്തിനിടയിലും അവൾ അറിയാതെ പോയ ഒന്നുണ്ടായിരുന്നു :റംലയുടെ മരണം….

**********************************************************************************

“എന്തായാലും ബാരി വിളിച്ച സ്ഥിതിക്ക് നമ്മുക്ക് പോകാം അല്ലെ പാർവതി….ജി കെ ചോദിച്ചു….

“അതെ കൃഷ്ണേട്ടാ….ഒന്ന് മാറി നിൽക്കുന്നത് നല്ലതാണ്….

“ഊം…അതൊക്കെ ശരിയാ നമ്മുടെ ആര്യമോളെ ഒറ്റക്കാക്കി പോകുന്നതിനുള്ള പ്രയാസം അത്രേ ഉള്ളൂ….

“ഹാ..അല്ലേലും അവൾ ഒറ്റക്കല്ലേ ഉള്ളൂ…പിന്നെ ബാരി പറഞ്ഞത് പോലെ രണ്ടാഴ്ച….അത് ശൂ എന്നും പറഞ്ഞു അങ്ങ് പോകത്തില്ലേ കൃഷ്ണേട്ടാ…..എന്തായാലും രണ്ടു മൂന്നാഴ്ച സമയമുണ്ടെന്നല്ലേ പറഞ്ഞത്….പാസ്സ്‌പോർട്ട് ഒക്കെ എങ്ങനെയാണ് എടുക്കുന്നത് എന്ന് പോലും അറിയില്ല…..

“ഞാൻ അന്ന് പറഞ്ഞതല്ലേ പാർവതി എന്റെ പാസ്പോർട്ടിനൊപ്പം എടുക്കാമെന്ന്….അന്ന് നിനക്ക് സംശയമായിരുന്നു…നമ്മളിപ്പോൾ ഉലകം ചുറ്റാൻ പോകുകയല്ലേ എന്ന്…ഇപ്പോൾ എന്തായി….നമ്മുക്ക് ഗോപുവിനെ കൊണ്ടൊന്നു ശ്രമിക്കാം….ജി കെ പറഞ്ഞു….

“അവിടെ ആരെക്കെയോ സിനിമാ താരങ്ങളും വരുന്നുണ്ടെന്നു കേട്ട്…..

“ഊം…ഞാനാണെങ്കിൽ വല്ല രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുത്തത് അല്ലാതെ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാ…..ജി കെ പറഞ്ഞുകൊണ്ട് ചിരിച്ചു….

പാർവതിയെ….ഇപ്പോൾ നമ്മളുടെ ആര്യമോളും ഫാരിമോളും അത്ര വലിയ കോണ്ടാക്ടിലല്ല എന്ന് തോന്നുന്നുണ്ടല്ലോ?

“അതെ ചേട്ടാ…..ആ കൊച്ചിന്റെ കാര്യം കഷ്ടമാണ്…..ഇപ്പോൾ ഹോസ്റ്റൽ ഒക്കെ വക്കേറ്റ് ചെയ്തു എന്നാണു കേട്ടത്….ഞാൻ ബാരിയോട് ഇതിനെക്കുറിച്ചു ഒന്നും ചോദിയ്ക്കാൻ പോയിട്ടില്ല…..അതിന്റെ തള്ള ഭയങ്കര സാധനമാണെന്നാണ് കേട്ടത്….അന്നിവിടെ വേറെ ഒരാളുമായിട്ടു വന്നില്ലേ അയാള് ഫാരി മോളെ ഗൾഫിൽ കൊണ്ടുപോകാഞ്ഞിട്ടു മുട്ടി നിൽക്കുവാ…..ആ പാവം കൊച്ചിന്റെ പഠിത്തം കളയാനായിട്ടു…..

“ബാരിക്കറിയാമോ ഇതൊക്കെ?

“എനിക്ക് തോന്നുന്നു അറിയാമെന്നു….ബാരിയും കൂടാ അതിനെ ഹോസ്റ്റലിൽ നിന്ന് മാറ്റിയത്…..

“ആഹാ പറഞ്ഞു തീർന്നു നാവെടുത്തില്ല….ദാ വരുന്നു ഗോപു…..

The Author

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….💥💥💥
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: