Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അളിയൻ ആള് പുലിയാ 25 [ജി.കെ] 1851

Kambi Views 813243

“നമസ്കാരം കൃഷ്ണേട്ടാ….കടന്നു വന്ന ഗോപുവിനോപ്പം ഉള്ള ആൾക്കാരെ കണ്ടു പകച്ചു നിന്ന ജി കെ യെ നോക്കി ഗോപു അഭിവാദ്യം ചെയ്തു….

“വരണം എം എൽ എ….അല്ല ഇതൊക്കെ ആരാ….

“ഇതെന്റെ സഹധർമിണി….ഗംഗ…..ഇത് ഡോക്ടർ ആനി….ഇത് ഹസ്ബൻഡ് ആൽബി..ഇത് ഡോക്ടർ ആനിയുടെ മമ്മി മേരി …

വാ…പ്രതീക്ഷിക്കാത്ത ഒരു വരവായി പോയി….

“ഞാൻ ഇങ്ങോട്ടിറങ്ങിയപ്പോൾ മുതൽ ഇവർ ഒരേ വാശിയിലാ…പാലക്കാടൻ ഉൾഗ്രാമങ്ങൾ കാണാമെന്നും ഒപ്പം ജി കെ എന്ന ഈ മഹാ മനുഷ്യനെ കാണണമെന്നുമുള്ളത്….

“വാ ഇരിക്കിന്….പാർവതി അവരെ ക്ഷണിച്ചു ഇരുത്തി…..

“ജി കെ ….ഇപ്പോൾ ചികിത്സയൊക്കെ….ആൽബി ചോദിച്ചു….

“ഫിസിയോ തെറാപ്പി നടക്കുന്നു…..അല്പം മാറ്റമുണ്ട്…..

“എന്നാലേ ദേ ഈ നിൽക്കുന്ന ഞങ്ങളുടെ എം എൽ എ സാറിനൊരു അഭിപ്രായമുണ്ട്….സാറിന്റെയും കൂടി ഷെയറിലുള്ളതാ ഹോസ്പിറ്റൽ….അങ്ങ് കോന്നിയിലാണ് കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നായിരുന്നു അതിന്റെ പേര്…ഇപ്പോൾ മാറ്റി അന്നമ്മ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നാക്കി….

ജി കെ സാറിനെ ഒരു രണ്ടാഴ്ച അങ്ങോട്ടൊന്നു കൊണ്ടുപോകാം എന്ന് കരുതുകയാണ്…ട്രീറ്റ്‌മെന്റ് ഒക്കെ ഞങ്ങളുടെ വക…ആനി പറഞ്ഞു….

“അയ്യോ…ഞാൻ ഇപ്പോൾ പെർഫെക്ട് ആണ്…നിങ്ങൾ എന്നെ ഇല്ലാണ്ടാക്കരുത്…..ജി കെ പറഞ്ഞു…

“അതല്ല ജി കെ…നിങ്ങളെ ഈ വീൽ ചെയറിൽ നിന്നും രണ്ടാഴ്ചക്കകം എഴുന്നേൽപ്പിക്കുക എന്നുള്ളത് എന്റെയും കൂടി ആവശ്യമാണ് എന്ന് കൂട്ടിക്കോ…ഗോപു പറഞ്ഞു….

“ഗോപു…ഞങ്ങൾ ഒരു മൂന്നാഴ്ച കഴിഞ്ഞു പുറത്തു പോകാനുള്ള പരിപാടിയാണ്…അതിനിടയിൽ ഈ ചികിത്സയും കാര്യനങ്ങളുമൊക്കെ…..

“അതൊക്കെ എനിക്ക് വിട്ടേര്….ഗോപു പറഞ്ഞു….സ്‌പെഷ്യൽ കെയർ തന്നെയുണ്ടാകും…..ആ പഴയ ചുറു ചുറുക്കുള്ള ജി കെ യെ ഞങ്ങൾക്ക് വേണം…..

“എന്നാൽ ഒരു കാര്യം കൂടി എനിക്ക് ചെയ്തു തരണം…പാർവതിക്ക് ഒരു പാസ്‌പോർട്ടിന് അപേക്ഷിക്കണം….പെട്ടെന്ന് കിട്ടത്തക്ക രീതിയിൽ….അത് കിട്ടിയാലേ വിസ എടുക്കാൻ പറ്റുകയുള്ളൂ എന്നാണു പറഞ്ഞത്….

“ആഹാ…വിദേശ യാത്രയാണോ?അത് കൊള്ളാല്ലോ…..അതൊക്കെ ഞാനേറ്റു……

അത് മതി ….ജി കെ പറഞ്ഞു…

“അത് പോരല്ലോ…ഡോക്ടർ ആനി ചോദിച്ചതിനുള്ള മറുപടി ഇതുവരെ തന്നില്ല ജികെ?

“ഞാനെന്തു പറയാനാണ് എന്നും പറഞ്ഞുകൊണ്ട് പാർവതിയെ നോക്കി….

“പാർവതി ജി കെ യെ നോക്കി കൊണ്ട് തലയാട്ടി….

“എന്തായാലും ഞങ്ങൾക്ക് ഒരു മാറ്റം ആവശ്യമാണ് ഗോപു….അത് ചികിത്സയുടെ ഭാഗമെങ്കിൽ അങ്ങനെ?അത് പോട്ടെ നിയമസഭാ സമ്മേളനം ഒന്നും തുടങ്ങിയില്ലേ?

അടുത്തയാഴ്ചയാണ്….

“എന്തായാലും എല്ലാത്തിനും വലിയ നന്ദിയുണ്ട്….ജി കെ പറഞ്ഞു….

The Author

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….💥💥💥
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: