അമ്മ 1 [SHEIKH JAZIM] 145

Kambi Views 75499

അമ്മ 1

AMMA part 1
Author:- SHEIKH JAZIM
Gener :- Thriller/affair/

Intro & Note:- (ഈ കഥ ഒരു ക്രീയേറ്റീവ് സ്റ്റോറി ആണ്, ഇതൊരു ത്രില്ലെർ പ്ലസ് ക്രൈം ഫിക്ഷൻ കഥ ആണ്, അതുകൊണ്ട് തന്നെ ഇതൊരിക്കലും ഒരു സെക്സ് സ്റ്റോറി ആസ്വദിക്കുന്ന മൂഡിൽ വായിക്കരുത്, പിന്നെ ത്രില്ലെർ ആയതു കൊണ്ട് സെക്സ് സീൻ പാർട്ട്‌ വലിയ രീതിയിൽ ബൂസ്റ്റ്‌ ചെയ്യാൻ സാധിക്കില്ല, സ്റ്റോറി ഒരു 10 പാർട്ട്‌കളായി ആണ് പ്രസിദ്ധീകരിക്കുക. )

കഥയുടെ പേര് കേട്ട് ആരും ഇതൊരു ഇൻസെസ്റ്റ് കഥ ആണെന്ന് തെറ്റിദ്ധരിക്കേണ്ട.. !! “അമ്മ (AMMA)-ആനന്ദ് മേനോൻ മെഡിക്കൽ അസോസിയേഷൻ”. അതാണ് ഈ പേരിന്റെ മുഴുവൻ രൂപം.

ഇതൊരു മെഡിക്കൽ അസോസിയേഷൻ ആണ് ഇതിന്റെ കീഴിൽ ഒരുപാട് മെഡിക്കൽ ബിസിനസ് നെറ്റ്വർക്ക് നടക്കുന്നു. എന്റെ അച്ഛൻ ആനന്ദ് മേനോൻ ആയിരുന്നു ഈ അസോസിയേഷന്റെ സ്ഥാപകൻ, കഴിഞ്ഞ വർഷം അദ്ദേഹം മരണപ്പെട്ടു.
“അമ്മ” യുടെ കീഴിൽ ഒരുപാട് മെഡിക്കൽ ബിസിനസ് സംരംഭങ്ങൾ ഉണ്ട്. ഡ്രഗ്സ് ഡിസ്ട്രിബൂഷൻ, മെഡിക്കൽ എക്വിപ്മെന്റ് ഡിസ്ട്രിബൂഷൻ, ലാബ്സ്, മെഡിക്കൽ സ്റ്റാഫ്‌ റിക്രൂട്ട്മെന്റ് അങ്ങനെ കുറെ ബിസിനസ്കൾ. അച്ഛൻ മരിച്ചതിനു ശേഷം ഞാൻ സിംഗപ്പൂരിൽ എന്റെ ഡോക്ടർ സേവനം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തി. എല്ലാവരുടെയും നിർബന്ധപ്രകാരം “അമ്മ” യുടെ ചെയർമാൻ പദവി ഏറ്റെടുത്തു, ഞാൻ ഒരു ഡോക്ടർ ആയതു കൊണ്ടു തന്നെ എനിക്കു വെറും ബിസിനസ് ചെയ്തു ജീവിക്കാൻ താല്പര്യം ഇല്ലായിരുന്നു.

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

SHEIKH JAZIM

SHEIKH JAZIM

12 Comments

Add a Comment
  1. Avatar

    ഷെയ്‌ഖെ, കഥയുടെ ഇൻട്രോ പൊളിച്ചു. Dr. ശേഖർ മേനോന്റെ പ്രതികാരം എങ്ങനെയാകും എന്നറിയാൻ തിടുക്കമായി.

    ശേഖറിന് തന്റെ ഇഷ്ട്ടം ഒരു പക്ഷെ മുമ്പേ തന്നെ വെളിപ്പെടുത്തിയിരിന്നെങ്കിൽ കഥയുടെ പോക്ക് വേറെ ദിശയിലേക്കായേനെ.

  2. Rakul Preet ishtam

  3. നല്ല തുടക്കം. But കഥയുടെ പേര് മാറ്റണം. അമ്മ എന്ന് കണ്ട് ചിലർ വായിക്കാൻ സാധ്യതയില്ല.
    കഥ ഒപ്പൺ ചെയ്ത് കാറ്റഗറി കണ്ടത് കൊണ്ടാണ് ഞാൻ വായിച്ചത്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  4. Story name vere idaamaayirunnu

    1. ഒരു സൈക്കോളജിക്കൽ മൂവ്.

  5. സൂപ്പർ ഇൻട്രോ പോരട്ടെ ന്ക്സ്റ്റ് പാർട്ട് ബ്രോ

  6. DR.ശേഖർ മേനോൻ നിങ്ങൾ ഇങ്ങനെ സില്ലി ആയാലോ… ചീള് കേസ് വിട്ടുകള… ഓളെക്കാൾ നല്ല പത്തെണ്ണത്തിന്നെ വേറെ കിട്ടും… 😉

    1. മേനോൻ കളി തുടങ്ങിട്ടെ ഉള്ളു…..

  7. ഒരു തിടുക്കം പോലെ പതുക്കെ പതുക്കെ അതാണു നല്ലത്. കഥ സൂപ്പർ പുതിയ ഒരു തീം

    1. താങ്ക്സ്, അടുത്ത പാർട്ടുകളിൽ വിപുലീകരിക്കും.

  8. തുടക്കം കൊള്ളാം, ഇനിയുള്ള ഭാഗങ്ങളും ഉഷാറായിക്കോട്ടെ

  9. നല്ല തുടക്കം, തുടരണം

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018